Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉദാര  - Udhara

ശ്രഷ്ഠമായ, ഉത്കൃഷ്ടമായ, ഉന്നതമായ  - Shrashdamaya, Uthkrushdamaya, Unnathamaya

ഉദാര  - Udhara

സുന്ദരമായ, അഴകുള്ള  - Sundharamaya, Azhakulla

ഉദാര  - Udhara

ദാനശീലമുള്ള, കൊടുക്കാന്‍ സന്തോഷമുള്ള  - Dhanasheelamulla, Kodukkan‍ Santhoshamulla

ഉദാര  - Udhara

ദയയുള്ള  - Dhayayulla

ഉദാര  - Udhara

മഹത്തായ, വലിയ, വിസ്താരമേറിയ  - Mahathaya, Valiya, Vistharameriya

ഉദാര  - Udhara

സത്യസന്ധതയുള്ള, ആത്മാര്‍ഥതയുള്ള  - Sathyasandhathayulla, athmar‍thathayulla

ഉദാര  - Udhara

സമൃദ്ധമായ  - Samrudhamaya

ഉദാരം  - Udharam

ഉദാരകം, നെടുവരക്  - Udharakam, Neduvaraku

ഉദാരം  - Udharam

പൊങ്ങിവരുന്ന മൂടല്‍മഞ്ഞ്  - Pongivarunna Moodal‍manju

ഉദാരം  - Udharam

ധാരാളമായി, വളരെ  - Dharalamayi, Valare

ഉദാരം  - Udharam

ഭംഗിയായി, നേരാംവണ്ണം, കേമമായി  - Bhamgiyayi, Neramvannam, Kemamayi

ഉദാരകം  - Udharakam

ഒരുവക ധാന്യം, നെടുവരക്  - Oruvaka Dhanyam, Neduvaraku

ഉദാരകീര്‍ത്തി  - Udharakeer‍thi

വര്‍ധിച്ചയശസ്സുള്ള, വലിയ കീര്‍ത്തിയുള്ള  - Var‍dhichayashassulla, Valiya Keer‍thiyulla

ഉദാരകൃത്യം  - Udharakruthyam

ശ്രഷ്ഠമായ കര്‍മം  - Shrashdamaya Kar‍mam

ഉദാരചരിത  - Udharacharitha

ഉദാരമായ പ്രവൃത്തിയുള്ള, ഔദാര്യമുള്ള, മഹാമനസ്കതയുള്ള  - Udharamaya Pravruthiyulla, oudharyamulla, Mahamanaskathayulla

ഉദാരത, -ത്വം  - Udharatha, -thvam

ഔദാര്യം, ദാനശീലം, ദയ  - oudharyam, Dhanasheelam, Dhaya

ഉദാരത, -ത്വം  - Udharatha, -thvam

ഔത്കൃഷ്ട്യം, ശ്രഷ്ഠത, മാന്യത  - outhkrushdyam, Shrashdatha, Manyatha

ഉദാരത, -ത്വം  - Udharatha, -thvam

എന്തെങ്കിലും ആകട്ടെ എന്ന വിചാരം, ഉദാസീനത  - Enthenkilum akatte Enna Vicharam, Udhaseenatha

ഉദാരഥി  - Udharathi

മുകളിലേക്കു പോകുന്ന  - Mukalilekku Pokunna

ഉദാരഥി  - Udharathi

ഉയരുന്ന  - Uyarunna

ഉദാരദര്‍ശന  - Udharadhar‍shana

കാഴ്ചയില്‍ ശ്രഷ്ഠതതോന്നുന്ന, സൗന്ദര്യമുള്ള  - Kazhchayil‍ Shrashdathathonnunna, Soundharyamulla

ഉദാരധി  - Udharadhi

ഉദാരഥി, വിഷ്ണു  - Udharathi, Vishnu

ഉദാരധീ  - Udharadhee

വളരെ ബുദ്ധിമാനായ  - Valare Budhimanaya

ഉദാരധീ  - Udharadhee

മഹാമനസ്കതയുള്ള  - Mahamanaskathayulla

ഉദാരബുദ്ധി  - Udharabudhi

ഉദാരധീ  - Udharadhee

ഉദാരമതി  - Udharamathi

ഉദാരബുദ്ധിയുള്ള, ദാനശീലമുള്ള  - Udharabudhiyulla, Dhanasheelamulla

ഉദാരശീല  - Udharasheela

ഉദാരമായ ശീലമുള്ള, ദാനശീലമുള്ള, ഉത്കൃഷ്ടസ്വഭാവമുള്ള  - Udharamaya Sheelamulla, Dhanasheelamulla, Uthkrushdaswabhavamulla


Please Try Below Words.

ചേറായിസ്വരൂപം ഔന്നത്യമാപിനി ആഹന്ത കലായനന്‍ കൃഷിശത്രു ശ്രഷ്ഠം അവ്യസ്ത ചഷം അര്‍ശം തിങ്കള്‍ക്കിടാവ് പ്രതിഗ്രാഹിക ഇരിമ്പുലക്ക, ഇരു-, ഇരിപ്പുലക്ക തിരുക്ക്1 കാഴ്ചബംഗ്ലാവ് നിഷ്പേഷണം പാരണ കാണ്‍സ്റ്റബിള്‍ കടപ്പാര മന്ദം1 ചാളുക1 വേഷ്ടിക്കുക അക്രതു2 സുന്നത്ത് തൂലശര്‍ക്കര ചീത്താര്‍മരം ചങ്കുതിരി കദലിക അടിമാച്ചില്‍ ഓല്‍1 താര്‍വില്ലി അവസരസേവകന്‍ മൂലകാരന്‍ മര്‍ശന അഷ്ടകര്‍മങ്ങള്‍ ദ്വൈരാത്രിക ആഘട്ടനം ശിമി പിംഗകപിശ വികചന്‍ ചാവടി മനുഷ്യത, -ത്വം വെണ്ണ തന്ദ്രാലു വാര്‍ഷിക വാതരക്തം ഊറുകായ് നാഗക്കല്ല് പേശം പാദപതിത ഉശി എപ്പേരും പ്രതിക്ഷിപ്ത മുകറ് ഫേനാശനി അപാക്ഷ ഇക്ഷുകോദണ്ഡന്‍ പരോക്ഷന്‍ ഉദ്- പുരദ്വിട്ട് സ്കന്ധതരു സര്‍വചാരി കായബലം ദാരുണന്‍ ധരിപ്പ് വജ്രാഘാതം വൃഷപര്‍വാവ് ഉതിര് പ്രയുക്തം ഉപദ്രവി പാഴൂര്‍പ്പടിപ്പുര അലിംഗം അധ്വനിവേശ കുതിരവലി കൂളി1 ഭൂസുത സര്‍വതോഭദ്രം സംവാദം വിജ്ഞാനമയകോശം ശൂദ്രകന്‍ ഉപക്ഷേത്രം വെള്ളാളന്‍ ഓമല്‍ക്കുഴി കണ്ടങ്കാളി ചുങ്കിക്കുക വിശ്വംഭര പൂരണീയ ലസനം ഗുണാംബുരാശി അപ്രൗഢ2 അതിമാംസ അനുപദിഷ്ട ദുക്കാണി കൃതജ്ഞത ഉന്മഥിതാ(വ്) അലസ്യ കൃതകം കിടുക്കുക അമാര്‍ഗഗമനം കൈക്കീഴ് ദന്തകീലം ചാട്ടം പൊന്‍മല തൂക്കുക1 കാളാഞ്ജനം തണ്ടുറുക്ക് കിലുകിലുക്കി മേദോഗ്രന്ഥി ഋച്ഛക ശവദാഹം വിശിത മുരവ് ദുര്‍ല്ലഭ താച്ഛില്യം ഏതാവത്പര്യന്തം നിരംബു നൂല്‍ ചടുന്നനെ ഫലഭാഗം പണ്ഡകന്‍ കാരകം2 നനു2 പക്ഷ്മപാതം അക്കര അതിഥിദേവന്‍ പാട്ടക്കാരന്‍ അമ്മുമ്മ ഉന്നമിക്കുക ഇടവാഴി ചാക്കിരി മുളനാഴി രക്തമാലം സൂര്യകാന്തി പത്രലേഖകന്‍ പൂവാല്‍ പൂങ്കുഴല്‍ ചഞ്ചുപുടം ഋക്ഷര കപ്പോള പൊറുപ്പ് ഇന്ദിരാമന്ദിരം ഹാസ്പത്രി മുക്കോണിക്കുക കര്‍പ്പൂര കരുഞ്ചരക്ക് മുക്തകേശ ഗന്ദ്രലം രുതം മന്മനം സഹായിക്കുക കഠേരന്‍ കൂമം പൃഥുപ്രഥ കില്ല2 അവകാശി പ്രതിഹാസം നുണി കാണുകം കുമയുക ദശപേയം വിചിത ഗിരിജാതനയന്‍ ഉച്ചി മാല്യവൃത്തി മിന്നാമിനുങ്ങ് അംഭാജജന്മാവ് ആത്മാമിഷം അക്കൗണ്ടന്റ് ജനറല്‍ ഇറുക്കന്‍ കൂടശാസനം മദമ്പാട് ഈശ്വരിബിന്ദു ലോഹിതകം മാസ്മരവിദ്യ ആത്മത, ആത്മത്വം കട5 തോട്2 കൂത്ത് കുഡി കഞ്ജാരന്‍ താമരസി അസിതകേശ ഇരിപ്പ്2 പരികമ്പം സൗപ്തികം ഏരടിക്കുക രോഹണം ഇശ ചിത്രപാദ തേജോഭംഗം തോയം2 ഏലാ3 കണ്ണായവേന്തന്‍ വൈതസീവൃത്തി ആണ്ടന്‍3, ആണ്ടാന്‍ ചെള്ള1 നവകാലിക അഭ്യുദീരിത കല്ലന്‍ മേനിക്കണ്ടപ്പന്‍ മഹാധാതു കപാടസന്ധികം മൈഥുനം സൂചകന്‍ സ്വര്‍ണം അജീവനം വിഹര്‍ത്താവ് ചെമല് മാനുഷത, -ത്വം മുറജപം അടുങ്ങുക കുതുബ ഗോളി കോടിക ഘനോരു നെയ്യ് പരിപേല(വ)ം സ്വതന്ത്ര കൊര്‍ബാന്‍ പാദനിപീഡനം പുതല്‍വന്‍ നോക്കുകുത്തി പതിദേവ അറ1 വെളിവ് കണ്ണിക്കാ, കന്നിക്കാ നാരികേലം ഗാരുഡികന്‍ ഐവിരലിക്കോവ പഞ്ചാഗ്നി അശ്വഗതി പെരുവെള്ളം കാര്‍ഷ്ണം പരിധൂസരം ഝാലി കിളിച്ചല്‍ അതലാന്തികം കരിങ്കുവലയം ചതുരണു പണിവിചാരിപ്പ് ബര്‍ബരം ലിപിന്യാസം ഗോവ്രതി കൃഷ്ണചന്ദ്രന്‍ താഡനി കണ്ടകശ്രണി ദേവേശയന്‍ ക്ഷരണം പത്തിക്കാല്‍ വാതാളി മാണിഭദ്രം ലാസിക കാട്ടില്‍ പയസ്സ് വിഷധരന്‍ ഓങ്ങ്