Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉള്ള  - Ulla

ഉണ്ടായിരിക്കുന്ന, ഭവിക്കുന്ന, വര്‍ത്തിക്കുന്ന, ജീവിക്കുന്ന, സ്വായത്തമായിരിക്കുന്ന, അത് ഉള്ള, അതിനോട് ഉള്ള, അതിനാല്‍ ഉള്ള, അതില്‍ ഉള്ള എന്നപോലെ വിഭക്തി രൂപങ്ങളില്‍ ചേരും. ഉദാ: ധനം ഉള്ള, അവളോട് ഉള്ള, അവന് ഉള്ള, അതിനാല്‍ ഉള്ള, രാജ്യത്ത് ഉള്ള, കേരളത്തില്‍ ഉള്ള ജനങ്ങള്‍, മനസ്സില്‍ ഉള്ള ചിന്ത. ആധാരികാഭാസങ്ങളോടും മറ്റു വിഭക്തികളോടും അവ്യയങ്ങളും ചേരുന്നതിന് ഉദാ: ഇരുട്ടത്തുള്ള, മുമ്പുള്ള, വടക്കുള്ള. വിനയച്ചങ്ങളോടു ചേരുന്നതിന് ഉദാ: കണ്ടിട്ടുള്ള, പോകാന്‍ ഉള്ള, പോയാല്‍ ഉള്ള  - Undayirikkunna, Bhavikkunna, Var‍thikkunna, Jeevikkunna, swayathamayirikkunna, Athu Ulla, Athinodu Ulla, Athinal‍ Ulla, Athil‍ Ulla Ennapole Vibhakthi Roopangalil‍ Cherum. Udha: Dhanam Ulla, Avalodu Ulla, Avanu Ulla, Athinal‍ Ulla, Rajyathu Ulla, Keralathil‍ Ulla Janangal‍, Manassil‍ Ulla Chintha. adharikabhasangalodum Mattu Vibhakthikalodum Avyayangalum Cherunnathinu Udha: Iruttathulla, Mumpulla, Vadakkulla. Vinayachangalodu Cherunnathinu Udha: Kandittulla, Pokan‍ Ulla, Poyal‍ Ulla

ഉള്ളം  - Ullam

ഉള്ള്, ഉള്‍ഭാഗം, ഉള്‍വശം, അകം. ഉദാ: ഉള്ളംകാല്‍, ഉള്ളംകൈ  - Ullu, Ul‍bhagam, Ul‍vasham, Akam. Udha: Ullamkal‍, Ullamkai

ഉള്ളം  - Ullam

മനസ്സ്, ഹൃദയം  - Manassu, Hrudhayam

ഉള്ളകം  - Ullakam

അകത്തെ മുറി, ഉള്‍ഭാഗം  - Akathe Muri, Ul‍bhagam

ഉള്ളകം  - Ullakam

ഹൃദയം  - Hrudhayam

ഉള്ളകത്തുനായര്‍  - Ullakathunayar‍

അകത്തൂട്ടുപരിഷ  - Akathoottuparisha

ഉള്ളങ്കാല്‍  - Ullankal‍

പാദത്തിന്‍റെ അടിഭാഗം, കാല്‍വെള്ള  - Padhathin‍re Adibhagam, Kal‍vella

ഉള്ളങ്കൈ, ഉള്ളംകൈ, -കൈയ്, -കയ്യ്  - Ullankai, Ullamkai, -kaiyu, -kayyu

കൈയുടെ അകം, കൈപ്പടം. (പ്ര.) ഉള്ളങ്കയ്യില്‍ നെല്ലിക്കാപോലെ (അത്രത്തോളം സ്പഷ്ടം), ഉള്ളങ്കയ്യില്‍നിന്നു രോമം പറിക്കുക = അസാധ്യകാര്യം ചെയ്യുക  - Kaiyude Akam, Kaippadam. (pra.) Ullankayyil‍ Nellikkapole (athratholam Spashdam), Ullankayyil‍ninnu Romam Parikkuka = Asadhyakaryam Cheyyuka

ഉള്ളടക്കം  - Ulladakkam

ഹൃദയത്തിന്‍റെ അടക്കം, മനസ്സംയമനം  - Hrudhayathin‍re Adakkam, Manassamyamanam

ഉള്ളടക്കം  - Ulladakkam

ഘനമാനം  - Ghanamanam

ഉള്ളടി  - Ulladi

ഉള്ളങ്കാല്‍  - Ullankal‍

ഉള്ളട്ടക്കരി  - Ullattakkari

ഇല്ലറക്കരി  - Illarakkari

ഉള്ളത്  - Ullathu

സത്യം, വാസ്തവം, പരമാര്‍ഥം, ഉണ്മ  - Sathyam, Vasthavam, Paramar‍tham, Unma

ഉള്ളറ  - Ullara

അകത്തളം  - Akathalam

ഉള്ളറ  - Ullara

പെട്ടിക്കകത്തുള്ള അറ  - Pettikkakathulla Ara

ഉള്ളളവ്  - Ullalavu

ഉള്ളിലെ അളവ്  - Ullile Alavu

ഉള്ളളവ്  - Ullalavu

ക്ഷേത്രഫലം, വിസ്തീര്‍ണത  - Kshethraphalam, Vistheer‍natha

ഉള്ളളവ്  - Ullalavu

വണ്ണം  - Vannam

ഉള്ളളവ്  - Ullalavu

വ്യാപ്തം, ഘനപരിമാണം, ഉള്‍ക്കോള്  - Vyaptham, Ghanaparimanam, Ul‍kkolu

ഉള്ളളവ്  - Ullalavu

ഉള്ളിടത്തോളം  - Ullidatholam

ഉള്ളഴിയുക  - Ullazhiyuka

മനസ്സ് അലിയുക, ദയ തോന്നുക  - Manassu Aliyuka, Dhaya Thonnuka

ഉള്ളവണ്ണം  - Ullavannam

ഉള്ളതുപോലെ, സ്ഥിതിചെയ്യുന്ന പ്രകാരത്തില്‍, യഥാര്‍ഥരീതിയില്‍  - Ullathupole, Sthithicheyyunna Prakarathil‍, Yathar‍thareethiyil‍

ഉള്ളവന്‍, ഉള്ളോന്‍  - Ullavan‍, Ullon‍

മുതലുള്ളവന്‍, ധനവാന്‍. (ബ.വ.) ഉള്ളവര്‍  - Muthalullavan‍, Dhanavan‍. (ba. Va.) Ullavar‍

ഉള്ളാട  - Ullada

ഉള്ളില്‍ ധരിക്കുന്ന വസ്ത്രം  - Ullil‍ Dharikkunna Vasthram

ഉള്ളാടന്‍  - Ulladan‍

കേരളത്തിലെ ഒരു ഗിരിവര്‍ഗം, ഒരുജാതി വേടന്‍, മലവേടന്‍  - Keralathile Oru Girivar‍gam, Orujathi Vedan‍, Malavedan‍

ഉള്ളാപ്പ്  - Ullappu

ഒരു നികുതി  - Oru Nikuthi

ഉള്ളാല  - Ullala

ഗര്‍ഭഗൃഹം  - Gar‍bhagruham

ഉള്ളാളന്‍  - Ullalan‍

പള്ളിച്ചാന്‍  - Pallichan‍

ഉള്ളാളന്‍  - Ullalan‍

ഉള്ളാടന്‍  - Ulladan‍

ഉള്ളാള്‍  - Ullal‍

ഉള്ള് (രഹസ്യം) അറിയുന്ന ആള്‍, ചാരന്‍, സ്നേഹഭാവത്തിലടുക്കുന്ന ചതിയന്‍  - Ullu (rahasyam) Ariyunna al‍, Charan‍, Snehabhavathiladukkunna Chathiyan‍

ഉള്ളിട  - Ullida

ഉള്ളിലുള്ള സ്ഥലം  - Ullilulla Sthalam

ഉള്ളിട്ട  - Ullitta

ഉള്‍പ്പെട്ട  - Ul‍ppetta

ഉള്ളിരുപ്പ്  - Ulliruppu

ഈടിരുപ്പ്, നിക്ഷേപനിധി  - Eediruppu, Nikshepanidhi

ഉള്ളിരുപ്പ്  - Ulliruppu

ഭണ്ഡാരം സൂക്ഷിപ്പു ജോലി  - Bhandaram Sookshippu Joli

ഉള്ളിരുപ്പ്  - Ulliruppu

മനോഗതം, മനസ്സില്‍ അടക്കി വച്ചിട്ടുള്ളത്, ഉള്ളിലിരുപ്പ്  - Manogatham, Manassil‍ Adakki Vachittullathu, Ulliliruppu

ഉള്ളിറച്ചി  - Ullirachi

പ്ലീഹ  - Pleeha

ഉള്ളിവട(കം)  - Ullivada(kam)

ഉള്ളി ധാരാളം ചേര്‍ത്തുണ്ടാക്കുന്ന ഒരു തരം വട  - Ulli Dharalam Cher‍thundakkunna Oru Tharam Vada

ഉള്ളുകള്ളി  - Ullukalli

രഹസ്യം, ആന്തരാര്‍ഥം  - Rahasyam, antharar‍tham

ഉള്ളുകള്ളി  - Ullukalli

ഗൂഢമായ ആശയം, മനസ്സില്‍ ഒതുക്കി വച്ചിട്ടുള്ള ഉദ്ദേശം  - Gooddamaya ashayam, Manassil‍ Othukki Vachittulla Udhesham

ഉള്ളുടുപ്പ്  - Ulluduppu

അകത്തെ കുപ്പായം  - Akathe Kuppayam

ഉള്ളുണര്‍ച്ച, -ഉണര്‍വ്  - Ullunar‍cha, -unar‍vu

അറിവ്, ബോധം  - Arivu, Bodham

ഉള്ളുരം  - Ulluram

ഉള്ളൂക്ക്  - Ullookku

ഉള്ളൂക്ക്  - Ullookku

മനശ്ശക്തി, ധൈര്യം  - Manashakthi, Dhairyam


Please Try Below Words.

പണ്യഫലത്വം പരവുക2 കുമിക്കുക ബ്രഹ്മരഹസ്യം അഘോര1 അനവാപ്ത ചോഷം ആസനി മുഖസന്ധി ഇരവ്1 പരണ്‍ പച്ചപിടിക്കുക കെടുനീതി ഉപച്യവം ആകാശഭാഷിതം ജിതക്രാധന്‍ ലശുനം കര്‍മനിഷ്ഠന്‍ അഗ്നിപ്രഭ പണ്യദാസി കിടുമുടി ദിവ്യാന്ധം അര്‍ത്ഥവിത്ത് ത്വക്ക്ഷീരം അഗ്നിപുരാണം കരന്തി ഡോമ്പന്‍ ദാഹസ്ഥലം ത്രയോദശി മര്‍ദനീയ ഭജക ഈറമ്പന, ഈറന്‍പന ജീവോത്പന്നം കവചി ദൃഷ്ടിഗത പ്രത്യര്‍ഥം അമ്മാമന്‍ എടയ്ക്ക ചെന്താര്‍മകന്‍ ഒരുത്തന്‍ ആഗരം തണ്ടക്കോല്‍ രുഷ കൊടുതി തൈത്തിരീയം മര്‍കടി പരം1 വയ്പ്പെണ്ണ ജയാജയം അജയ1 ചതുരാശ്രമി അടാത, -ത്ത അങ്കക്കലി വിനയം ബഹുപത്നീക ചതുര്‍ഗുണ അധ്വഗ2 കളിമണ്ണ്, -മണ്‍ ബന്ധസ്തംഭം ആണാര്‍ അകഥിത അസംസൃഷ്ട അകൃത്രിമ പ്രാജനം കാമാരി മുദ്രക്കടലാസ് ദ്വാരകം ഗോജിത്ത് ഉപാധ്യായ വിളവ് കുഞ്ജരാരാതി മുഷിക്കുക നാറാവുള്ളി ഉപേക്ഷക നിശ്ചല2 പിരമ്പുകാരന്‍ ചരിക്കുക1 ഏത്തക്കാ(യ്) സിദ്ധാന്തകൗമുദി പൊള്ളം പത്മിനീകണ്ടകം പൊളിക്കുക തിറമ്പുക താതതുല്യന്‍ ഘൃതധേനു ജാഗരൂക2 കുരംഗി2 ഏച്ചുകെട്ട് സത്സംഗം തായം2 പ്രകടീകരിക്കുക ഏത2 ആഭിമുഖ്യം തിത്തി പഥ്യ1 ദക്ഷിണതാരം ത്രിപുരുഷം സുതിഥി ഓരങ്കം നിലവെള്ളം സൗമേധികന്‍ കര്‍ക്കട അനവ1 അപാര്‍ഥിവ ഋക്ഷ2 ഊറാല കോട്ടി4 വാതരക്തം ഛിക്കാരം രജതടങ്കം ഹേല പ്രഹണനം ചാന്ദനിക കോള്‍വഴി ഉഭയോദയരാശി അമരാഞ്ചി കരിക്കാല്‍ അധികാരപത്രം കോപ്പരാട്ടി ഉദ്ഗമം ജംബീരഫലം നിദാനച്ചെലവ് പൂര്‍ത്തം ചിട്ടം1 ഏഡക, ഏഡിക യുദ്ധം കറ്റ3 ഖുരം ചാരിത്യ്രം നയോപായം ചോരക്കൊഴുപ്പ് വ്യതികരിക്കുക ചൂടുപുട്ടില്‍ ഋക്ഷജിഹ്വം, ഋഷ്യ- കക്കോല(ക)ം കൗത്സം ഭാര്യാഗൃഹം ധാതുകാസീസം ആരഭണം മുരാരി കിഴുകാനെല്ലി പൊടന്ന അധരകായം ഉപ്പൂത്തി എത്തുപെടുക നക്തഞ്ചരന്‍ അന്തരാത്മാവ് കുംഭം അയയ്ക്കുക1 ഇഴ1 വിധുവാരം കിണയുക നുണയ്ക്കുക അവരഹസ വിദാഹം സാധുത്വം തിലകാക്ഷതം മിളത്ത് ചെങ്കം ഭൂചക്രം ശപ്താവ് വാര്‍ശില ഗര്‍വഹ യുവാവ് വിക്രയം കുണിശം ചാട്ട്1 കുക്കുടവ്രതം വിഷമം ദ്വിവര്‍ഷീണ മലദൂഷിത കരവീരി നടുപ്പങ്ക് പമ്പല്‍ ചെവിയിലോത്ത് പരഥര അരക്കറ ഞൊങ്ങ് ചാരക്കുഴി അപ്രകൃത പരിവീതം കൗടി ജേതുകാമ ഹോളി പൃച്ഛകന്‍ ദന്തധാവനം ക്ഷീരപഥം ഏകസ്വരൂപന്‍ ബസ്കി ആപണവീഥി(ക) ഇറവ അപാകശാകം വിജാതീയ ധര്‍ഷണം ആദായചരന്‍ വണ്ണം3 ദൂരിത ലിപ്തകം ന്യക്കാരം കേശരഞ്ജനം കപ്ലോന്‍ വക്കല്‍ ആടുക1 ഗോത്രഭൃത്ത് ജാലറ സേവ2 ഇജ്യം ദിഷ്ട ജര്‍ത്തം ആമ്പാടി ഖണ്ഡമണ്ഡലം തീര്‍ഥകന്‍ ഊര്‍ണ തൊപ്പിപ്പാള കണ്ഠമണി ചെറുപ്പുള ഉപകുല്യ കേന്ദ്രീകരിക്കുക തോത് ഗൃഹകരണം തറിപ്പ് അവസ്രസ്ത അനുകൂലം പ്രാദേശനം കര്‍ക്കടകി പരിതര്‍പ്പണം സ്രദ്ധു മുല്‍പ്പെട്ട് ദീനന്‍ തൊടുവള്ളി നിര്‍ഘൃണം കപിശ2 വൈയഗ്യ്രം വാരയിതാവ് ആനത്താര തൗര്യം അദ്രി ജതു ദൂരാഗത ദരി യദുകുലം ചക്കട്ടം കര്‍ഷഫലം സെപ്തമ്പര്‍ കിസ്സ ദ്വിഗുണീകരിക്കുക പ്രവര ഇമപ്പളവ് പ്രസഞ്ജനം ചികുരനികുരം അംഖോടം കൊടൂരം കാകപക്ഷധരന്‍ മാഗധ2 സ്മരാങ്കുശം