Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഓമ  - Oma

ഒരുജാതി മരം, കപ്പളം, പപ്പമരം, കര്‍മോസ്  - Orujathi Maram, Kappalam, Pappamaram, Kar‍mosu

ഓമം  - Omam

അയമോദകം, കാച്ചരക്ക്  - Ayamodhakam, Kacharakku

ഓമം  - Omam

ഹോമം  - Homam

ഓമന  - Omana

വാത്സല്യഭാജനം, സ്നേഹഭാജനം, പ്രമഭാജനം  - Vathsalyabhajanam, Snehabhajanam, Pramabhajanam

ഓമന  - Omana

പ്രിയപ്പെട്ട ശിശു  - Priyappetta Shishu

ഓമന  - Omana

പ്രീതി, സന്തോഷം  - Preethi, Santhosham

ഓമന  - Omana

അഴക്  - Azhaku

ഓമനക്കുട്ടന്‍  - Omanakkuttan‍

വാത്സല്യഭാജനമായ ആണ്‍കുട്ടി  - Vathsalyabhajanamaya an‍kutti

ഓമനക്കുഴമ്പന്‍  - Omanakkuzhampan‍

ശൃംഗാരക്കുഴമ്പന്‍, പച്ചക്കാമദേവന്‍  - Shrumgarakkuzhampan‍, Pachakkamadhevan‍

ഓമനക്കുഴി  - Omanakkuzhi

നുണക്കുഴി, നുണച്ചുഴി, കവിളില്‍ ഓമനത്തം തോന്നിക്കുന്ന കുഴി  - Nunakkuzhi, Nunachuzhi, Kavilil‍ Omanatham Thonnikkunna Kuzhi

ഓമനത്തം  - Omanatham

മനോഹാരിത, അഴക്  - Manoharitha, Azhaku

ഓമനപ്പേര്  - Omanapperu

വാത്സല്യപൂര്‍വം വിളിക്കുന്ന മറുപേര്  - Vathsalyapoor‍vam Vilikkunna Maruperu

ഓമനപ്രാവ്  - Omanapravu

ഒരുതരം പ്രാവ്, ഇളംചുവപ്പുകലര്‍ന്ന തവിട്ടുനിറം, വെളുത്തതല  - Orutharam Pravu, Ilamchuvappukalar‍nna Thavittuniram, Veluthathala

ഓമനിക്കുക  - Omanikkuka

ലാളിക്കുക, താലോലിക്കുക  - Lalikkuka, Thalolikkuka

ഓമപ്പൊടി  - Omappodi

ഓമത്തിന്‍റെ പൊടിചേര്‍ത്ത് ഉണ്ടാക്കുന്നത്  - Omathin‍re Podicher‍thu Undakkunnathu

ഓമമുള  - Omamula

ഒരുജാതി മുള  - Orujathi Mula

ഓമയ്ക്ക  - Omaykka

ഓമമരത്തിന്‍റെ കായ്, കപ്പയ്ക്ക, കപ്പളങ്ങ  - Omamarathin‍re Kayu, Kappaykka, Kappalanga

ഓമലാള്‍  - Omalal‍

പ്രിയപ്പെട്ട സ്‌ത്രീ, പ്രമഭാജനം, സുന്ദരി  - Priyappetta Sthree, Pramabhajanam, Sundhari

ഓമല്‍  - Omal‍

വൃത്തിയുള്ള, സാധുത്വമുള്ള  - Vruthiyulla, Sadhuthvamulla

ഓമല്‍  - Omal‍

വാത്സല്യം, പ്രിയം  - Vathsalyam, Priyam

ഓമല്‍  - Omal‍

പ്രിയപ്പെട്ട വ്യക്തി, വാത്സല്യഭാജനം  - Priyappetta Vyakthi, Vathsalyabhajanam

ഓമല്‍ക്കുഴി  - Omal‍kkuzhi

അരയിലെ കുഴി  - Arayile Kuzhi

ഓമായം  - Omayam

മധുരവാക്ക്  - Madhuravakku

ഓമിക്കുക  - Omikkuka

ഹോമിക്കുക  - Homikkuka

ഓമിടുക  - Omiduka

സമ്മതിക്കുക  - Sammathikkuka

ഓമെഗ  - Omega

(ആല) അന്ത്യം  - (ala) Anthyam

ഓമ്പുക  - Ompuka

ഓമനിക്കുക, താലോലിക്കുക, തഴുകുക, തടവുക  - Omanikkuka, Thalolikkuka, Thazhukuka, Thadavuka

ഓമ്പുക  - Ompuka

രക്ഷിക്കുക  - Rakshikkuka

ഓമ്പുക  - Ompuka

കോതിവെടിപ്പാക്കുക  - Kothivedippakkuka

ഓമ്പുക  - Ompuka

നേര്‍മയാക്കുക  - Ner‍mayakkuka

ഓമ്പുക  - Ompuka

വസ്ത്രങ്ങള്‍ വെള്ളത്തില്‍ മുക്കിപ്പിഴിയുക (പ.മ.)  - Vasthrangal‍ Vellathil‍ Mukkippizhiyuka (pa. Ma.)

ഓമ്പോതന്‍  - Ompothan‍

ബുദ്ധിയും വിവേകവും ഇല്ലാത്തവന്‍  - Budhiyum Vivekavum Illathavan‍

ഓമ്രാക്കള്‍  - Omrakkal‍

(അമീര്‍ എന്നതിന്‍റെ ബഹുവചനം. ആയി പ്രയോഗം) പ്രഭുക്കള്‍, മുഹമ്മദീയ പ്രഭുക്കള്‍  - (ameer‍ Ennathin‍re Bahuvachanam. ayi Prayogam) Prabhukkal‍, Muhammadheeya Prabhukkal‍


Please Try Below Words.

അര്‍ധോരുകം ഒവി അന്തശ്ശൗചം രൂപിമം അമ്ലസാരം2 ഋതംഭരന്‍ മാരകായുധം ആശ്ലിഷ്ട സ്ഥാനേ ഇരുക്കാവി ഭാഗ്യോദയം അനക്കം ആലാപനം വിലുന ഉത്1 ചുഞ്ചു രക്താതിസാരം പഞ്ചഗീത്യംഗങ്ങള്‍ അങ്കനി തോട്ട2 കളിയച്ചന്‍ അജഗന്ധന്‍ ഇലവാണിയപ്പാട്ടം ഹട്ടവിലാസിനി ഗ്രാമഭരണം ഘടജന്‍ സുപ്തജ്ഞാനം ക്ഷീണ ചേവുകന്‍ യവഫലം നഗ്നപാദന്‍ കാരയിടുക യോടകം ചൂരല്‍പ്പായ് പുരുഷപ്രമാണം അധിദേവത നിറപ്പകിട്ട് വ്യവഹാരി ഖര്‍ജുരം വിജയലക്ഷ്മി ഉഡുപഥം കരണം2 ക്ഷീണാഘന്‍ അലമാര അമോഘന്‍ വേണ്ടാതനം രവണം സര്‍പ്പസത്രം ഗഗനസ്ഥ പ്രതിരുദ്ധ ഓകം അണ്ണല്‍3 പീത1 അര്‍ബുദി ലഗിത നവോഢ പ്രശാസ്താവ് ഊരണ പ്രവിചലിത തെളിക്കുക2 അമരപുഷ്പം കപ്പലണ്ടി വിവാഹദീക്ഷ പ്രശസ്യ വിയല്‍ ജീവിക്കുക കോനാന്‍ അധിവാസി ഗുളോപ്പ് മന്ദിരം പെയര്‍ ഊഴി കുണപി കാരിയക്കണക്ക് ബൈനാക്കുലര്‍ പരജാതി ഗോഖുരം1 പൊങ്ങല്യം നേതൃത്വം നായിക്കന്‍ കാളിന്ദി ആ9 കോത3 അരിമ്പുമണി ഏണമിഴി അസൂയിക്കുക മുത്തായിപ്പ് ഇജ്യം പുഷ്പജം പെറ്റവള്‍ പുംസവനം പ്രഹാരി പാടകം1 കായികപ്രവര്‍ധനം ദീപ്താതപം അനുദഗ്ര യാവ്യ അക്ഷരവിദ്യ സമാഹൃതി ചേട്ടാപോതി കാര്‍ശം ആദ്യുനന്‍ മിടത്തുക മധുയഷ്ടി പീതബീജ ചിക്കന്‍(പോക്സ്) സേ്ത്യനന്‍ ആശ്രിത്യ ആരുക വിരല്‍ച്ചുറ്റ് ഉദയനം ഇരുമ1 ചാരിതാര്‍ഥ്യം പ്രതികരം മനുജപതി താമ്രപര്‍ണി ആത്മനീയ കൃതാഗമ നൈര്‍ധന്യം മൊട്ടക്കുന്ന് കര്‍മണി വിചേഷ്ടിതം സുദുശ്ചര മറിമാന്‍ വേത്രയഷ്ടി ത്രമാസിക കാരണം ഈഴച്ചെമ്പകം, ഈഴവ- ചതുശ്ശ്രുതിധൈവതം ഔദ്ഭിജ്ജം ആദികവി പത്രഹാരി കാമുക2 വിപ്രമാണം അസമസ്ത അവിസ്സ് പഴക്കായ് ലാത്തി കരിങ്ങാണി, കരിങ്ങണ്ണി, കരങ്ങാണി നവരം സ്തംബഘ്ന കെടു2 അംഗുലിതോരണം ചിന്താമഗ്ന കര്‍പ്പൂരം കുരുപ്പ്2 പാരാവതം ത്രകണ്ടകം വസ അഴുകുക തുടം1 ജഗച്ചേതന പുണ്യസ്ഥലം ഏറേറി ദന്തമലം രോഗി ഊടറിവ് അംബരഗം പുരുഷോത്തമന്‍ സഹിത ആലുഴി സ്ഫോടം ശ്വഭ്രം ഒഴിക്കുക ആത്മ്യ അര്‍മാസ് ചന്ദ്രശില അഷ്ടവൈദ്യന്മാര്‍ മൃദുകിരണന്‍ മജ്ജനം ഗാര്‍ഹപത്യന്മാര്‍ വണ്ടിക്കോല്‍ കലാപകം ഹസ്തമൈഥുനം ഖാണ്ഡം അധിക്ഷേപിക്കുക ആകുലത മ്ലാനത ഗിരിനാഥന്‍ ചാപ്പ2 വ്യാവക്രാശി കുര്‍വരന്‍ അഭിരാമ ഞെരട്1 തള്ളാട്ടം അകൃഷ്ണ ജ്വാലാമുഖന്‍ കാര്യാര്‍ഥി സുരകാര്‍മുകം കൈത്തരിപ്പ് നമ്പി1 ചില്ലാന്‍ അഗ്രനിരൂപണം ശേവലിനി ഷഡശീതി പ്രസംഗി ചകട1 സ്രാതോരന്ധ്രം തുടമാനം വേവ്2 അവതംസിതം അയുക്ത എരി1 ഇഴിക്കുക കടു3 സ്ഥാസകം കാളാനുസാര്യം ഋതുപതി പാട്ടുവിരുത്തി ചോളണ്ഡുകം സമാദരിക്കുക മുതല്‍ക്കുടി സാംഗ്രാമിക മുധാ മറ്റും മരിളുക സ്ഥൗരം എടനാഴി പവമാനന്‍ താരിപ്പ് അക്ഷഗ്ലഹം താക്കല്‍ ചവിട്ടടി കടിക്കുക ദൃക്പ്രിയ സിതപക്ഷം അനു(വ്)2 ചീരാപ്പ് അവ്യളിക തരി3 ഗുഹാശയം1 തേക്കണ ഛന്ദന പാതകം2 സര്‍വതോഭദ്ര1 ഊര്‍മി വിണ്ണപ്പം വള്ളുവന്‍ വല്ഗു1 കപികന്ദുകം ആസ്വനിത മിത്രതനയന്‍ ജോഷം1 നര്യ കൗശികന്‍2 അതുമിതും ചൊര്‍ പാലയ ചവറ്റിലപ്പെരുങ്കോഴി ഒലത്തന്‍ പൊയ്മുഖം സങ്കരം സ്വ നിശാഗൃഹം തെറിക്കുക