Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കീര്‍ണ  - Keer‍na

ചിതറിയ, വിതറിയ, വ്യാപിച്ച  - Chithariya, Vithariya, Vyapicha

കീര്‍ണ  - Keer‍na

എറിഞ്ഞു വീഴ്ത്തിയ  - Erinju Veezhthiya

കീര്‍ണ  - Keer‍na

ആച്ഛാദനം ചെയ്യപ്പെട്ട, മൂടിയ  - achchadhanam Cheyyappetta, Moodiya

കീര്‍ണ  - Keer‍na

നിറഞ്ഞ. ഉദാഃ നക്ഷത്രകീര്‍ണമായ ആകാശം  - Niranja. Udhaa Nakshathrakeer‍namaya akasham

കീര്‍ണകം  - Keer‍nakam

പലവക സംഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രകരണം, പ്രകീര്‍ണകം  - Palavaka Samgathikalekkurichu Prathipadhikkunna Prakaranam, Prakeer‍nakam

കീര്‍ണപുഷ്പം  - Keer‍napushpam

പാല്‍ക്കുരുമ്പ  - Pal‍kkurumpa

കീര്‍ത്തന  - Keer‍thana

ആഖ്യാനം, കഥനം, ചൊല്ലല്‍, വര്‍ണനം  - akhyanam, Kathanam, Chollal‍, Var‍nanam

കീര്‍ത്തന  - Keer‍thana

കീര്‍ത്തി, യശസ്സ്  - Keer‍thi, Yashassu

കീര്‍ത്തനം  - Keer‍thanam

പറച്ചില്‍, ആഖ്യാനം, കഥനം, ചൊല്ലല്‍  - Parachil‍, akhyanam, Kathanam, Chollal‍

കീര്‍ത്തനം  - Keer‍thanam

വിവരണം, യോഗ്യതകളെ വര്‍ണിക്കല്‍  - Vivaranam, Yogyathakale Var‍nikkal‍

കീര്‍ത്തനം  - Keer‍thanam

പ്രശംസിക്കല്‍  - Prashamsikkal‍

കീര്‍ത്തനം  - Keer‍thanam

ഈശ്വരന്‍റെയും മറ്റും അപദാനങ്ങളെക്കുറിച്ചുള്ള സ്തുതിഗീതം  - Eeshvaran‍reyum Mattum Apadhanangalekkurichulla Sthuthigeetham

കീര്‍ത്തനം  - Keer‍thanam

ഭക്തിയുടെ ഒമ്പതു വിഭാഗങ്ങളിലൊന്ന്  - Bhakthiyude Ompathu Vibhagangalilonnu

കീര്‍ത്തനം  - Keer‍thanam

ഭക്തിരസപ്രധാനമായ സംഗീതസൃഷ്ടിക്കു പൊതുവേ പറയുന്ന പേര്  - Bhakthirasapradhanamaya Samgeethasrushdikku Pothuve Parayunna Peru

കീര്‍ത്തനം  - Keer‍thanam

ക്ഷേത്രം  - Kshethram

കീര്‍ത്തനം  - Keer‍thanam

ഭവനം  - Bhavanam

കീര്‍ത്തനം  - Keer‍thanam

യശസ്സ്, കീര്‍ത്തി  - Yashassu, Keer‍thi

കീര്‍ത്തനീയ  - Keer‍thaneeya

കീര്‍ത്തിക്കത്തക്ക, പറയത്തക്ക, പ്രശംസിക്കത്തക്ക  - Keer‍thikkathakka, Parayathakka, Prashamsikkathakka

കീര്‍ത്തനീയ  - Keer‍thaneeya

കീര്‍ത്തിക്കത്തക്കവന്‍  - Keer‍thikkathakkavan‍

കീര്‍ത്തി  - Keer‍thi

ആഖ്യാനം, പ്രസ്താവം, പറച്ചില്‍  - akhyanam, Prasthavam, Parachil‍

കീര്‍ത്തി  - Keer‍thi

വിസ്തൃതി, വിസ്താരം  - Visthruthi, Vistharam

കീര്‍ത്തി  - Keer‍thi

ശബ്ദം  - Shabdham

കീര്‍ത്തി  - Keer‍thi

പ്രകാശം  - Prakasham

കീര്‍ത്തി  - Keer‍thi

ചെളി  - Cheli

കീര്‍ത്തി  - Keer‍thi

ഒരു താളം  - Oru Thalam

കീര്‍ത്തി  - Keer‍thi

ദക്ഷന് പ്രസുതിയില്‍ ജനിച്ച പുത്രി, ധര്‍മന്‍റെ ഭാര്യ  - Dhakshanu Prasuthiyil‍ Janicha Puthri, Dhar‍man‍re Bharya

കീര്‍ത്തി  - Keer‍thi

ശുക്രന് പിതൃക്കളുടെ പുത്രിയായ പീബരിയില്‍ ഉണ്ടായ മകള്‍, അണുഹന്‍റെ പത്നി  - Shukranu Pithrukkalude Puthriyaya Peebariyil‍ Undaya Makal‍, Anuhan‍re Pathni

കീര്‍ത്തി  - Keer‍thi

രാധയുടെ മാതാവ്  - Radhayude Mathavu

കീര്‍ത്തികാമ  - Keer‍thikama

കീര്‍ത്തിയില്‍ ആഗ്രഹമുള്ള  - Keer‍thiyil‍ agrahamulla

കീര്‍ത്തികാമ  - Keer‍thikama

കീര്‍ത്തിയില്‍ ആഗ്രഹമുള്ളവന്‍  - Keer‍thiyil‍ agrahamullavan‍

കീര്‍ത്തിക്കുക  - Keer‍thikkuka

പറയുക, ആഖ്യാനം ചെയ്യുക, ഉരുവിടുക  - Parayuka, akhyanam Cheyyuka, Uruviduka

കീര്‍ത്തിക്കുക  - Keer‍thikkuka

വര്‍ണിക്കുക, വിവരിക്കുക  - Var‍nikkuka, Vivarikkuka

കീര്‍ത്തിക്കുക  - Keer‍thikkuka

പ്രശംസിക്കുക, വാഴ്ത്തുക  - Prashamsikkuka, Vazhthuka

കീര്‍ത്തിത  - Keer‍thitha

കീര്‍ത്തിക്കപ്പെട്ട  - Keer‍thikkappetta

കീര്‍ത്തിപുരം  - Keer‍thipuram

ഓടനാടിന്‍റെ പഴയ രണ്ടു രാജധാനികളില്‍ ഒന്ന്  - Odanadin‍re Pazhaya Randu Rajadhanikalil‍ Onnu

കീര്‍ത്തിഭാക്ക്  - Keer‍thibhakku

കീര്‍ത്തിയുള്ള, പ്രശസ്തിയുള്ള  - Keer‍thiyulla, Prashasthiyulla

കീര്‍ത്തിഭാക്ക്  - Keer‍thibhakku

ദ്രാണര്‍  - Dhranar‍

കീര്‍ത്തിമതി  - Keer‍thimathi

ദാക്ഷായണി  - Dhakshayani

കീര്‍ത്തിമത്ത്  - Keer‍thimathu

കീര്‍ത്തിയുള്ള, പേരുകേട്ട  - Keer‍thiyulla, Peruketta

കീര്‍ത്തിമത്ത്  - Keer‍thimathu

കീര്‍ത്തിയുള്ളവന്‍  - Keer‍thiyullavan‍

കീര്‍ത്തിമാന്‍  - Keer‍thiman‍

കീര്‍ത്തിയുള്ളവന്‍  - Keer‍thiyullavan‍

കീര്‍ത്തിമുദ്ര  - Keer‍thimudhra

മഹാന്മാരായവര്‍ക്കു ഉന്നത സ്ഥാനങ്ങളില്‍ നിന്നു നല്‍കപ്പെടുന്ന ബഹുമതിയുടെ അടയാളം  - Mahanmarayavar‍kku Unnatha Sthanangalil‍ Ninnu Nal‍kappedunna Bahumathiyude Adayalam

കീര്‍ത്തിവ്രതം  - Keer‍thivratham

സമ്പത്സമൃദ്ധിയും കീര്‍ത്തിയും ഉണ്ടാകുവാനായി അനുഷ്ഠിക്കേണ്ട ഒരു വ്രതം  - Sampathsamrudhiyum Keer‍thiyum Undakuvanayi Anushdikkenda Oru Vratham

കീര്‍ത്തിശേഷന്‍  - Keer‍thisheshan‍

കീര്‍ത്തിമാത്രം അവശേഷിപ്പിച്ചവന്‍, മരിച്ചവന്‍  - Keer‍thimathram Avasheshippichavan‍, Marichavan‍

കീര്‍ത്തിസ്തംഭം  - Keer‍thisthambham

കീര്‍ത്തിയെ നിലനിര്‍ത്താനായി സ്ഥാപിച്ചിട്ടുള്ള തൂണ്, സ്മാരകസ്തംഭം  - Keer‍thiye Nilanir‍thanayi Sthapichittulla Thoonu, Smarakasthambham

കീര്‍ത്തിസ്തംഭം  - Keer‍thisthambham

യശസ്സിനുഹേതുവായ കാര്യം  - Yashassinuhethuvaya Karyam

കീര്‍മം  - Keer‍mam

വീട്  - Veedu

കീര്‍മ്പിളി, -മ്പൊളി  - Keer‍mpili, -mpoli

കീമ്പിളി  - Keempili


Please Try Below Words.

ദയാലു ഔമേയാഷ്ടാക്ഷരം അക്ഷഭാരം സിര്‍ക്ക സത്യവതി കൊമ3 വസ അകാന്ത ഉച്ചകൈ: വലത്തിടുക വിസിനി അകചാരി ജാഡ്യത ഗുണാഢ്യ ഇഷ്ടസംഖ്യ അവിഷം ഐരണ്ഡം ശുനകം ഊടുരുവുക വര്‍ണശബള കരിഞ്ചാമുണ്ടി അനൂരു കീഴ്മതിയം അവസ്രുതം സുന്നത്ത് ഘടികാലവണം ചുരുട്ടി പഠനീയ വാസി3 മദകരി തോട്ടി1 സ്ഫേയസ്സ് അസമ മച്ഛം ശില്പകര്‍മം ചേതോഭൂവ് തോയനിധി ഉന്നയിക്കുക ശാക ഉദ്ഘോഷണം റജിസ്റ്റര്‍ ചിക്കന സേവി1 സമ്യോ ജിക്കുക രേണു അപ്രസ്തുതപ്രശംസ അഗൂഢഭാവ പുലോമഭിത്ത് ചക്രധരം വിഷ്ടബ്ധ ചില1 ഒത്തു ഒതുങ് നാണയം2 നിശ്ശല്യ സ്ഥാനികോര്‍ജം പിടുക്ക് അഘരത അഹോ മദയാന ചിര്‍പം കടുന്തുടി വണിഗ്ഭവം അലുക്സമാസം ഹിരണ്യഗര്‍ഭന്‍ കുത്തുപാട്ട് കഴുകുക യാഥാതഥ്യം അഴു3 വെള്ളിയാഴ്ച കിങ്കിരന്‍ കൗന്തളി ഞെറി പല്ലിത്തടി സമാപത്തി കാകപുഷ്ടം ഏറ്റാര്‍ ഹൃഷ്ടി തദ്ഭിന്ന അഭ്രമാതംഗം അന്നില്‍ ഘൂകനാദിനി ശിഖാലംബി കപോതചരണ ചാണ്ടുക മാറ്റാര്‍ ലജ്ജരി അതിഗ്രഹം ഉപകാവ്യം ഇക്ഷുകാന്തം അബല്യം ജീവധാരണം പരാനസ വഴിച്ചെലവ് ജ്യോതിസ്വരൂപിണി വിഘസം പൈസ ക്ഷണഭംഗുര പൂവാര്‍2 നിര്‍വിളംബം ആഗമവത്ത് പുംഗവി വഴിച്ചോറ് അരുന്തുദ ത്രിപഞ്ചാശത്ത് കോറ1 അബീജ കാര്‍മാന്തികം കാല്‍പനിക വിവക്ഷിതം മൃഗഗാമിനി പ്രധമനം നീലഭം അതുരംഗഖണ്ഡം ഖരകിരണന്‍ ബഹിഷ്കാരം പതി2 അവ്രണശുക്ലം കു8 അങ്കച്ചമയം അനിദ്ര ഉപായനീകരിക്കുക തുന്‍പം പിന ബാലഖില്യന്മാര്‍ ഇതായിഴമാര്‍ ഓടല്‍2 പ്രതിമ2 അഭിരൂപന്‍ വിറക്കം കല്യാണി1 പൊന്നാന്തുമ്പി ധര്‍മാംഗം ഉലൂതം പുണ്യലോകം അഭീരന്‍ തിരികല്ല് ഞെറുമ്പുക ദൃക്ക് അഗ്നിധാനം അനാഖ്യേയ അനാവിലന്‍ ഹുതം പണിമൊഴി2 ജീവചൈതന്യം ശ്ലീല കര്‍മശൂര അവഗുണം ഭേദി2 ദാശേരം കാനപ്പാട് നിഷ്പ്രത്യൂഹ ഗര്‍ഭ ഓഷം2 തടിക്കറ പടക്കുതിര ശൃംഗകം നിഷ്യന്ദി ഉപക്രമണിക ദാര്‍വാഘാടം കേശിനി ഛന്ദന തിരുമനസ്സ് യാമലം ധര2 പക്വത കുകുലം ലോഷ്ടു ചുറ്റോല ആവര്‍ത്തനം അപൂര്‍വം1 അഹരണീയ വിദ്യാവിഹീനന്‍ ഇരിപ്പെഴുക് ഞെരിഞ്ഞല്‍ ആണില്ലക്കാര്‍ ദ്രഢിഷ്ഠ പാകകൃഷ്ണം സമാലോചന കൈയ്, കയ്യ് ഇന്ദ്രപുരോഹിതന്‍ നിര്യതി അര്‍ക്കകാന്തം മാകാണി പരമാര്‍ഥി ഭൂകദംബം ഔരഭ്രം ഗോത്രകീല വാരിത എടശ്ശേരി കിങ്കണന്‍ ചരകന്‍ വേള പ്രതി2 പച1 ചുക്രം ഗൂഢാര്‍ഥത വീരഭദ്രന്‍ ചൂഴെ ചതുരംഗിണി കൊട2 ഭാഗ്യായത്ത പഞ്ചാലി(ക) ഢൂണ്ഢനം ബ്രഹ്മമണ്ഡുകി യമധാനി അധ്വാനം2 ആലം3 ഔപാസന ഹര്‍ഷുളന്‍ ആദ്യം1 ഏറ്റരി മുറിയടന്ത ഗണ്ഡൂഷിക്കുക ആത്മയോനി ക്ഷീരനീരകം ശാതം1 രവണന്‍ ശിരോരുജ ഉദകധര പൊങ്ങ സഹതാ ഇടപ്പടിക്കാര്‍ അരവം2 ദ്വിപത്രകം സോഡ സേവിതം കോക്രി പിന്തിരിയുക ഏലാച്ചി ഗ്രഹഗ്രസ്തന്‍ അഗ്ന്യസ്ത്രം കുടികുറ്റികള്‍ വാനരത്വം പരതരുണി കിളാവ്1, ക്ലാവ് ദബ്ധി എട്ട് ഔവ്രതസ്നാനം ഗോത്രാരി രോമകൂപം ഗ്രാമം ഓച്ചുക തടയോല വെളിയാട ശീതളാശ്വം കണീയസ്സ് ചുവവ്1 ചാര്‍മണം കണ്ണേറ്റി, കന്നേറ്റി പൊതുമ്പ് ഹൈമ1 മുകത്തല്‍ ഗോവത്സാരി ചീച്ചല്‍