Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൂട  - Kooda

കൂടെ  - Koode

കൂട  - Kooda

അസത്യമുള്ള, വ്യാജമായ. കൂടകരണം = കള്ളപ്രമാണം  - Asathyamulla, Vyajamaya. Koodakaranam = Kallapramanam

കൂട  - Kooda

ചലിക്കാത്ത, ഉറപ്പുള്ള  - Chalikkatha, Urappulla

കൂട  - Kooda

ഉന്തിനില്‍ക്കുന്ന  - Unthinil‍kkunna

കൂടം  - Koodam

കൊടുമുടി, പര്‍വതശിഖരം, ഗിരിശൃംഗം  - Kodumudi, Par‍vathashikharam, Girishrumgam

കൂടം  - Koodam

ഗോപുരം  - Gopuram

കൂടം  - Koodam

കെട്ടിടം, ശാല  - Kettidam, Shala

കൂടം  - Koodam

വരാന്ത  - Varantha

കൂടം  - Koodam

മണ്ഡപം  - Mandapam

കൂടം  - Koodam

കൊഴുവ്, കലപ്പയുടെ കീഴറ്റം, കലപ്പ  - Kozhuvu, Kalappayude Keezhattam, Kalappa

കൂടം  - Koodam

കൊല്ലന്‍റെ മുട്ടിക, വലിയ ചുറ്റിക  - Kollan‍re Muttika, Valiya Chuttika

കൂടം  - Koodam

വടിവാള്‍, ഒളിച്ചുവച്ചിട്ടുള്ള ആയുധം  - Vadival‍, Olichuvachittulla ayudham

കൂടം  - Koodam

ആനക്കല്‍പ്പട  - anakkal‍ppada

കൂടം  - Koodam

കൂമ്പാരം, കൂട്ടം, സമൂഹം  - Koomparam, Koottam, Samooham

കൂടം  - Koodam

മാനിനെ പിടിക്കാനുള്ള വല, മാങ്കെണി  - Manine Pidikkanulla Vala, Mankeni

കൂടം  - Koodam

വെള്ളം എടുക്കാനുള്ള പാത്രം  - Vellam Edukkanulla Pathram

കൂടം  - Koodam

വഞ്ചന, കാപട്യം, ചതി, ഇന്ദ്രജാലം, ഉദാ: കൂടക്കാരന്‍  - Vanchana, Kapadyam, Chathi, Indhrajalam, Udha: Koodakkaran‍

കൂടം  - Koodam

കള്ളനാണയം  - Kallananayam

കൂടം  - Koodam

ശരീരം  - Shareeram

കൂടം  - Koodam

ചൂത്  - Choothu

കൂടം  - Koodam

കൊമ്പ്  - Kompu

കൂടം  - Koodam

കൊമ്പൊടിഞ്ഞ കാള  - Kompodinja Kala

കൂടക  - Koodaka

കള്ളമായ, ചതിയായ, മോശപ്പെട്ട  - Kallamaya, Chathiyaya, Moshappetta

കൂടകം  - Koodakam

ചതി, വഞ്ചന  - Chathi, Vanchana

കൂടകം  - Koodakam

കൊഴു, കൊഴു ഉറപ്പിക്കുന്ന തടി  - Kozhu, Kozhu Urappikkunna Thadi

കൂടകം  - Koodakam

ഉയര്‍ച്ച, പ്രാധാന്യം, മുഖ്യത  - Uyar‍cha, Pradhanyam, Mukhyatha

കൂടകം  - Koodakam

പിന്നിയ തലമുടി  - Pinniya Thalamudi

കൂടകം  - Koodakam

ഒരു സുഗന്ധദ്രവ്യം, മുരാമാഞ്ചി  - Oru Sugandhadhravyam, Muramanchi

കൂടകം  - Koodakam

ഭാരതവര്‍ഷത്തിലെ പുരാണപ്രസിദ്ധമായ ഒരു പര്‍വതം  - Bharathavar‍shathile Puranaprasidhamaya Oru Par‍vatham

കൂടകാര(ക)ന്‍  - Koodakara(ka)n‍

കള്ളന്‍, ചതിയന്‍  - Kallan‍, Chathiyan‍

കൂടകാര(ക)ന്‍  - Koodakara(ka)n‍

കള്ളസാക്ഷി  - Kallasakshi

കൂടകാര(ക)ന്‍  - Koodakara(ka)n‍

കള്ളപ്രമാണം ഉണ്ടാക്കുന്നവന്‍  - Kallapramanam Undakkunnavan‍

കൂടകി  - Koodaki

കടുകുരോഹിണി  - Kadukurohini

കൂടകൃത്ത്  - Koodakruthu

ചതിക്കുന്നവന്‍  - Chathikkunnavan‍

കൂടകൃത്ത്  - Koodakruthu

കൈക്കൂലി കൊടുക്കുന്നവന്‍  - Kaikkooli Kodukkunnavan‍

കൂടകൃത്ത്  - Koodakruthu

കള്ളപ്രമാണമുണ്ടാക്കുന്നവന്‍  - Kallapramanamundakkunnavan‍

കൂടകൃത്ത്  - Koodakruthu

കായസ്ഥന്‍, എഴുത്തുജോലിചെയ്യുന്ന ജാതിയില്‍പ്പെട്ടവന്‍  - Kayasthan‍, Ezhuthujolicheyyunna Jathiyil‍ppettavan‍

കൂടകൃത്ത്  - Koodakruthu

ശിവന്‍  - Shivan‍

കൂടകോഷ്ഠം  - Koodakoshdam

ഒരു കെട്ടിടത്തിന്‍റെ മുകളിലത്തെ തട്ടിലുള്ള മുറി, മാളികമുറി  - Oru Kettidathin‍re Mukalilathe Thattilulla Muri, Malikamuri

കൂടക്കൂടെ, കൂടെ-  - Koodakkoode, Koode-

പിന്നെയും പിന്നെയും, വീണ്ടും വീണ്ടും, ഇടയ്ക്കിടെ  - Pinneyum Pinneyum, Veendum Veendum, Idaykkide

കൂടജാലം  - Koodajalam

ഒരു നരകം  - Oru Narakam

കൂടത  - Koodatha

അസത്യം, ചതി  - Asathyam, Chathi

കൂടതന്ത്രം  - Koodathanthram

കള്ളക്കൗശലം, ചതിക്കുവാനുള്ള ഉപായം  - Kallakkoushalam, Chathikkuvanulla Upayam

കൂടനീതി  - Koodaneethi

തെറ്റായ നീതി, ധര്‍മത്തില്‍ അധിഷ്ഠിതമല്ലാത്ത നീതി  - Thettaya Neethi, Dhar‍mathil‍ Adhishdithamallatha Neethi

കൂടന്‍  - Koodan‍

അഗസ്ത്യന്‍  - Agasthyan‍

കൂടന്‍  - Koodan‍

= കൂടസ്ഥന്‍  - = Koodasthan‍


Please Try Below Words.

അശുദ്ധ ചിര്‍പം തൊഴി3 പൂഞ്ഞ ഇഷ്ടദൈവതം കൃഷ്ണപ്പാട്ട് ഗോവ്രതി അശ്വയുജം കോട്ടമൂപ്പന്‍ ദത്തവകാശം ഛിത്ത് അഭാവ വിവാരം നാഡം ശുക്ലാംഗി ജഹകം തദ്ദേശീയ ഉഗ്രചയ്യം ജൈവസംവത്സരം ബിന്ദുഫലം വള്ളിക്കടുക്കന്‍ നിക്ഷണം വേവ്2 വിപ്രതിഷേധം ശൂലം പിശിതാശി ഉഗ്രാണം പുഷ്പിക ഉപസമ്പന്ന സ്ഥണ്ഡിലസിതകം ഉള്‍ത്തീ അദ്യതന ചെകുതി ഹന്തകാരം യവന1 മുഖവികാരം കപിധ്വജന്‍ അനരുക ആപവാദിക ചൂര്‍ണിക്കുക വാടാവിളക്ക് ശാസകന്‍ ഹൈമം സകാശ പരിസരണം വരകം തേങ്ങാക്കുടുക്ക കൗശിക3 കലിക ഉക്കന്‍ രക്ഷസ്സ് ക്ഷാരിതന്‍ ചടക്കഞ്ചാവ് ഡോലക്ക്2 പഞ്ചപാപങ്ങള്‍ അകപ്പാട് തോഷിത ചക്കളത്തി ചമ്പകായിത ആദായചരന്‍ കുത2 ഏകജാത പ്രാജ്ഝിത തൈലബീജം കേകി കര്‍മക ഊരന്‍ സമാകൃഷ്ട അലാഹം കൈയുറ അമൃതാംശു കുടുകുടം ചെമ്പരുന്ത് മാനവോചിതം ആഹവനീയം പീര്‍1 കഷ്ട വിജയലക്ഷ്മി പരീക്ഷിതന്‍ ആഗമിക വേന്തിരന്‍ രേഖാമൂലം ജലഹസ്തി ഭാരയഷ്ടി കൂര്‍ക്ക1, കൂര്‍ക്കന്‍, കൂര്‍ക്കില്‍ അധിനയിക്കുക ഉല്ലാപിക കോപി2 കിഴിത്ത, കിഴുത്ത ആശ്മിക അവനയനം സ്വധര്‍മം ജീവന്മുക്തന്‍ മധുപ്രാശനം തിരള്‍ച്ച, -പ്പ്, -മ കൈവണങ്ങുക കൈവേല കയറ്റുവല വ്യത്യസ്തത മയൂരതുത്ഥം കൊരച്ചല്‍ പാരിയാനികം ഹയപ്രിയം നിശാന്ധ അഭിവര്‍ധനം പഞ്ചാനനി ചേറ്റുവായ് നെല്‍പ്പാട്ടം ലംബോദരന്‍ ത്യാജ്യ ഏറ്റലര്‍ ഊട2 കാര്യചിന്തക വിദ്യാഗ്രഹണചതുഷ്ടയം രസച്ചരട് അരപ്പ് ദശശതനയനന്‍ അദമ്യ ദിങ്നാഗം ഇക്കേരിവരാഹന്‍ അരക്കവി നിഷ്കുല അണിയലം മുണ്ഡിതം ഉപാലി അറ്റാഷേ നിലയനം ഗ്രീവാചക്രം ഊര്‍ധ്വബാഹു സംവാരം സ്ഥൂലധി നാളി ആശ്വീയം കാംബല പൃഥുല2 ഉള്‍ക്കണ്ണ് ചര്‍മാരന്‍ അകൃഷ്ണം ഘടികാലയം ചാപ്പിടുക2 നൊങ്ക് കോക്കിരി പാരത്രിക വാസ്തുശില്‍പം നിര്‍മാതാവ് അചിരദ്യുതി സുലോഹകം ഏകാംബര അനുകമ്പനം ഗവീനി ദീര്‍ഘതരു തൊളിക്കുക നെടുങ്ങാടി സന്താനകം ചണകന്‍ വിനതി പ്രഥമാശ്രമം ചേലേയം തീയതി ദ്രവ്യനാമമ്മ് ഗംഗാഭൃത്ത് അഭികാംക്ഷ അര്‍ക്കേന്ദുസംഗമം അംഗജന്മാവ് പടുകാട് അഗ്നിപരിചരണം മൃതകം തുവരുക, തോരുക സുനയന2 കുറ്റപ്പെടുത്തുക മീറ്റിങ്ങ് അഗ്രപൂജ വഴുക്കനെ ഓപ്പുകോല്‍ ഉദന്യ1 ശ്രമബിന്ദു സക്രിയ ദീപ്തിപതാക ക്ഷീണ ശതാഭിഷേകം കാല2 പെണ്ണില്ലം പാദാങ്കം നെഞ്ചടപ്പ് ക്ഷണനം ജലകിരാടം പ്രാണിത കളിന്ദഭൂ(വ്) ഭൈരവി ഓണപ്പൂ മാതോര്‍ത്തറ ത്രിശീര്‍ഷകം സക്തി ചീര്‍1 ഘടാലാബു കൊഴല്‍ ജഗന്മോഹന ഒഴുക്ക് സചേതസ്സ് ഢൂണ്ഢി വിതുന്നം അഭിയാതി കൂറാന്‍ ഗാളിക്കുക ചുണ്ണ ചുലുമ്പ പരാന്തകന്‍ സ്വര്‍ന്നദി നിര്‍ധൗത ഇനുപ്പം അണ്ണാര്‍ മോഷ്ടിക്കുക സമസ്താധാര ജലപാനം പാര്‍ഷ്ണിഗ്രാഹ(ക)ന്‍ പഞ്ചഗുപ്തം അസാധു ചെഞ്ചോരി വിഭിന്ന എക്സ്പാര്‍ട്ടി ജിഗമിഷ അനിരുക്ത ഔത്പത്തിക പരിവാപം1 ചൊല്‍പെറുക ഖരരുചി പയോജം കരുവേപ്പ് ഉല്ക1 യജ്ഞരൂപന്‍ ഉത്രത്രയം അഴുത്തുക ജഡതന്തു ഹൂതി സ്‌ത്രീലിംഗം അഭയം2 കൗശിക4 പ്രമാണിത്തം അഭികാശ പ്രഹിതം ദ്വീപുചക്ക കലിക്രിയന്‍ ശൂര്‍പ്പകര്‍ണം നിമിത്തവിത്ത് ഏ4 താമ്ര1 അത്യാസന്ന പരിപാലക ഇറ്റിക്കണ്ണി കെട്ടിപ്പാച്ചല്‍ പരമേഷ്ഠി തുഷ്ടന്‍ എടയന്‍ കഴഞ്ചുപടി സൂത്രാലി