Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൂര്‍  - Koor‍

"കൂരുക" എന്നതിന്‍റെ ധാതുരൂപം.  - "kooruka" Ennathin‍re Dhathuroopam.

കൂര്‍  - Koor‍

കൂര്‍ത്ത, മൂര്‍ച്ചയുള്ള. ഉദാ: കൂരമ്പ്, കൂരാണി  - Koor‍tha, Moor‍chayulla. Udha: Koorampu, Koorani

കൂര്‍  - Koor‍

വര്‍ധിച്ച, ധാരാളമായ, തിങ്ങിയ  - Var‍dhicha, Dharalamaya, Thingiya

കൂര്‍ക്ക  - Koor‍kka

പടവിളി  - Padavili

കൂര്‍ക്ക  - Koor‍kka

= കൂര്‍ക്കം  - = Koor‍kkam

കൂര്‍ക്ക, കൂര്‍ക്കന്‍, കൂര്‍ക്കില്‍  - Koor‍kka, Koor‍kkan‍, Koor‍kkil‍

ഒരു കിഴങ്ങുചെടി, ചീവക്കിഴങ്ങു വള്ളി  - Oru Kizhanguchedi, Cheevakkizhangu Valli

കൂര്‍ക്ക, കൂര്‍ക്കന്‍, കൂര്‍ക്കില്‍  - Koor‍kka, Koor‍kkan‍, Koor‍kkil‍

ഒരിനം കക്ക (പ.മ.)  - Orinam Kakka (pa. Ma.)

കൂര്‍ക്കം പുളി, കൂര്‍ക്കാ-  - Koor‍kkam Puli, Koor‍kka-

ഒരു ഫലവൃക്ഷം, പിണര്‍പുളി, അതിന്‍റെ കായ്  - Oru Phalavruksham, Pinar‍puli, Athin‍re Kayu

കൂര്‍ക്കം, -ക്ക, -ക്ക്  - Koor‍kkam, -kka, -kku

ചിലര്‍ ഉറക്കത്തില്‍ പുറപ്പെടുവിക്കുന്ന പരുപരുത്ത ശ്വാസോച്ഛ്വാസശബ്ദം, പാറുവലി  - Chilar‍ Urakkathil‍ Purappeduvikkunna Paruparutha Shvasochchvasashabdham, Paruvali

കൂര്‍ക്കല  - Koor‍kkala

കൂര്‍ക്കക്കിഴങ്ങ്  - Koor‍kkakkizhangu

കൂര്‍ക്കല  - Koor‍kkala

വാഴയുടെ ഉണക്കില  - Vazhayude Unakkila

കൂര്‍ക്കല്‍, -ക്കില്‍  - Koor‍kkal‍, -kkil‍

കൂര്‍ക്ക1  - Koor‍kka1

കൂര്‍ക്കിലി  - Koor‍kkili

ഗുഗ്ഗുലു  - Guggulu

കൂര്‍ക്കുടം  - Koor‍kkudam

കോഴി, കുക്കുടം  - Kozhi, Kukkudam

കൂര്‍ക്കുടം  - Koor‍kkudam

ചവറ്  - Chavaru

കൂര്‍ക്ക്  - Koor‍kku

കൂര്‍ക്ക2  - Koor‍kka2

കൂര്‍ഗ്  - Koor‍gu

കുടകുനാട്, കുടകുഭാഷ  - Kudakunadu, Kudakubhasha

കൂര്‍ച്ച  - Koor‍cha

മൂര്‍ച്ച, മുന  - Moor‍cha, Muna

കൂര്‍ച്ച  - Koor‍cha

ഒരു മര്‍മം  - Oru Mar‍mam

കൂര്‍ച്ച  - Koor‍cha

കൂര്‍മ, മുന  - Koor‍ma, Muna

കൂര്‍ച്ചം  - Koor‍cham

അറ്റം ചേര്‍ത്തുകെട്ടിയ ദര്‍ഭപ്പുല്ല്  - Attam Cher‍thukettiya Dhar‍bhappullu

കൂര്‍ച്ചം  - Koor‍cham

ഒരുപിടി മയില്‍പ്പീലിയോ കുശപ്പുല്ലോ  - Orupidi Mayil‍ppeeliyo Kushappullo

കൂര്‍ച്ചം  - Koor‍cham

ചൂല്‍  - Chool‍

കൂര്‍ച്ചം  - Koor‍cham

ഭ്രൂമധ്യം  - Bhroomadhyam

കൂര്‍ച്ചം  - Koor‍cham

താടിമീശ  - Thadimeesha

കൂര്‍ച്ചം  - Koor‍cham

ഒരു സ്നായുമര്‍മം  - Oru Snayumar‍mam

കൂര്‍ച്ചം  - Koor‍cham

ബ്രഷ്, തൂലിക  - Brashu, Thoolika

കൂര്‍ച്ചം  - Koor‍cham

ശസ്ത്രക്രിയയ്ക്കുള്‍ല ഒരു ഉപകരണം, സൂചി  - Shasthrakriyaykkul‍la Oru Upakaranam, Soochi

കൂര്‍ച്ചം  - Koor‍cham

ചതി  - Chathi

കൂര്‍ച്ചം  - Koor‍cham

വമ്പുപറച്ചില്‍  - Vampuparachil‍

കൂര്‍ച്ചം  - Koor‍cham

ആത്മവഞ്ചന  - athmavanchana

കൂര്‍ച്ചം  - Koor‍cham

വെളുത്ത ദര്‍ഭ  - Velutha Dhar‍bha

കൂര്‍ച്ചം  - Koor‍cham

ശിരസ്സ്  - Shirassu

കൂര്‍ച്ചം  - Koor‍cham

കലവറ  - Kalavara

കൂര്‍ച്ചം  - Koor‍cham

തള്ളവിരലിന്‍റെ സന്ധി  - Thallaviralin‍re Sandhi

കൂര്‍ച്ചം  - Koor‍cham

മുള, പൊടിപ്പ്  - Mula, Podippu

കൂര്‍ച്ചകം  - Koor‍chakam

ജീവകം എന്ന ചെടി  - Jeevakam Enna Chedi

കൂര്‍ച്ചകം  - Koor‍chakam

ഒരു അളവുപാത്രം  - Oru Alavupathram

കൂര്‍ച്ചകം  - Koor‍chakam

തൂലിക, ബ്രഷ്  - Thoolika, Brashu

കൂര്‍ച്ചകം  - Koor‍chakam

പല്ലുതേയ്ക്കാനുള്ള കോല്‍  - Pallutheykkanulla Kol‍

കൂര്‍ച്ചകം  - Koor‍chakam

താടിമീശ  - Thadimeesha

കൂര്‍ച്ചശിരസ്സ്  - Koor‍chashirassu

നരിയാണി  - Nariyani

കൂര്‍ച്ചശിരസ്സ്  - Koor‍chashirassu

കണങ്കാലിലും കണങ്കയ്യിലുമുള്ള ഒരു മര്‍മം  - Kanankalilum Kanankayyilumulla Oru Mar‍mam

കൂര്‍ച്ചശിരസ്സ്  - Koor‍chashirassu

ഒരു അസ്ഥി  - Oru Asthi

കൂര്‍ച്ചാസ്ഥി  - Koor‍chasthi

ചൂലിന്‍റെ ആകൃതിയോടുകൂടിയ (ബന്ധവിശേഷമുള്ള) അസ്ഥി, കൈകളിലും കാലുകളിലുമുള്ള അസ്ഥിബന്ധം  - Choolin‍re akruthiyodukoodiya (bandhavisheshamulla) Asthi, Kaikalilum Kalukalilumulla Asthibandham

കൂര്‍ച്ചിക  - Koor‍chika

തൂലിക, ബ്രഷ്  - Thoolika, Brashu

കൂര്‍ച്ചിക  - Koor‍chika

താക്കോല്‍  - Thakkol‍

കൂര്‍ച്ചിക  - Koor‍chika

സൂചി  - Soochi

കൂര്‍ച്ചിക  - Koor‍chika

പൂമൊട്ട്  - Poomottu

കൂര്‍ദനം  - Koor‍dhanam

കുതിച്ചുചാട്ടം  - Kuthichuchattam

കൂര്‍ദനം  - Koor‍dhanam

കളി, ക്രീഡാനൃത്തം  - Kali, Kreedanrutham


Please Try Below Words.

അവരമിക്കുക കതിര്‍മ മന്ദോദരി മന്നാടുക ത്വചാപത്രം കരണ്ടകം ഉച്ചാരന്‍, ഉച്ചാരല്‍ ഊരന്‍ അലകുലുക്ക് കോഴി ദ്രൗണി കരിമുടി ചെങ്കോല്‍ കഫോണി, കഫണി, കപോണി ആധാരിക ശാകാരി മൂടല്‍ ഛായാവാക്യം തീര്‍ഥകീര്‍ത്തനന്‍ അമ്മിഞ്ഞ ദര്‍ശനപ്രതിഭൂ ശീതളാശ്വം ഏക്കല്‍ ചിരപുഷ്പം പടുകളം ജലസ്തംഭ(ന)ം ഹംസവൃത്തി ഇകണ, ഇകണം സുവാസം കട6 വൃക്ഷചരം തറവാടി മയി1 ചുളുചുളുക്കുക അപ്പാ ചൊള്ളുക2 ആണിക്കെട്ട് തിരുനാവാ അവിനയം2 ഞൊണങ്ങ് ശൈശിര ലക്തിക ഹയവാഹനന്‍ ച്യാവനം ഝാര്‍ജ്ഝരന്‍ അഭ്യശനം കടഭി ഋഭു2 അപാനനം വിയോജിക്കുക ഹോത്രീയ ഹോമകുണ്ഡം ദ്രാഹി അടിവാരം രത്നസാനു ശാതനം ചാരുചാവട്ട ജൈനമതം ബൃഹതിക ഇടുക്കുക നെല്‍പ്പലിശ ഊന്നുവാക്ക് ശ്രണീകര്‍മങ്ങള്‍ അമ്ലകേസരം ഉഴുനിലം അപധൂമ കലമ്പാട് മാരീചം തൂലി ജാപകം പഴഞ്ചൊല്ല് ഇടികുഴല്‍ സാര്‍വജനീന ചിവുകം ഉപയാമം കളത്രകാര(ക)ന്‍ പങ്ക്തിചരം പുഷ്പേഷു സ്രദ്ധു പ്രകടം പടപണ്ടാരം മദ്യ തിമിര അനാധൃഷ്ട ദേവഗന്ധര്‍വന്‍ ഇരട്ടപ്പത്താക്ക് ഗോഹതി നാമധേയം അബന്ധന ദ2 കിടങ്ങ്2 ഉത്പതനം, ഉല്‍- അഭീലു സൗനന്ദം കുമിള്‍, കുമിഴ് അദിവ്യ അത്രാസം ജലകിരാടം മുഴുപ്പ് വീടി കലായം2 ഓലവാലെ ഖാലത്യം കൂടാതെ, -തേ ജവനിക കൃഷ്ണജട ലാവുക അകൗടുംബ ഉച്ചിനാകാളി എഴുക1 ഊഹം നിര്‍ധാര്യ ഉരത്ത2 അല്ലിച്ചൊട്ട ആയുക്തന്‍ ചേറുക യശശ്ശരീരന്‍ വിളംബനം വിലാപനം പേണിടുക അശിഷ്ഠന്‍ തപശ്ശക്തി മറിവ് ദേവര്‍കോന്‍ ചുഴി2 രക്ഷാധികാരി അധസ്തസ്വരം കുലമുറ ഭാതം കഴല്‍ ഇളമ്പിറ ഉരുള്‍3 ലുളിത പ്രതിവാരണം1 തൂയ കുഡ്മളീകൃത അല്ലിക്കൂത്ത് ഈങ്ങ, ഈഞ്ച, ഇഞ്ച കമ്പാകം കോഴപ്പാട് ലോഹം ഡെപ്പിടി വിഷ്ണുക്രമം ഭസ്മവേദകം പണ്ഡിതകന്‍ അകമ്പടി പീതകാവേരം ചാതുരംഗികം വ്രഹേയം കിലാസം സമാസിത യാണര്‍ തിരക്കുക2 കോറം നിര്‍ലജ്ജം എക്കളിപ്പ്1 കിള്ള് പൂമാത്2 നിര്‍വാഹക അല്ലിടം തള്ളാട്ടം തളായ്പ് ബലീവര്‍ദം വിദംശം ഇവിറ്റ് ഗിരി സന്തി കായ്തുരപ്പന്‍ ജലദാഗമം വേണുജ അപ്പുക വഹിക്കുക ചേട്ടന്‍ തോഴം1 മന്യ1 ഛദ്മി തലച്ചിറ മോഷ്ടിക്കുക എകിറ്1 ഖര്‍വം ചന്ദ്രഹാസം ഗാന്ധിത്തൊപ്പി തമ്പിരാട്ടി അരക്കില്ലം ആദ്യത വിദ്രവം പ്രതിരുദ്ധ ചൂര്‍ണകാരന്‍ ഇരുവാച്ചി വൈകുക ത്രിമൂര്‍ധാവ് ദേഹഭാക്ക് മുണ്ഡകം കീഴുമുന്ത്രിക അക്ഷിശ്രവസ്സ് വിലംബനം കൊശി നന്ദിവര്‍ധനം ഓഹോ പരിഭാഷിത അഭിനിഷ്ക്രമണം സ്ഥകരം ഉപശീര്‍ഷകം അമൃതകാലം ഘൃതപ്രാശന്‍ കേശരം കനവിയ ഇളവാപ്പ പെരുനാഴി ചേറായിസ്വരൂപം ഘര്‍മോച്ഛിഷ്ടം നീചികരിക്കുക മിഥ്യാജ്ഞാനം പരിപ്ലുഷ്ട രോഹിണീതനയന്‍ ആനറാഞ്ചി ഏണം1 സാധ്വിസം പേണിക്കുക മുരഭിത്ത് ഈറ്റിലപ്പിരമ്പ് മിലിറ്ററി പാക്കുവെട്ടി പ്രസാദം ഉഷം കല്യാണദേവത ആസേധക ഉന്ത്2 ഗകാരം ഉപരിനിബന്ധനം ബ്രഹ്മതത്ത്വം ജങ്ഘം ഇഖ്ലാസ് ടങ്കാരം കൊത്തുവാള്‍ചാവടി ജാഡ്യം ലേണ്ഡനം ടന്‍ തൃണസാരം വാമനം ഗ്രാമനേതാവ് തന്ത്രശാലി മുക്ത്യാര്‍ ഉത്കര്‍ഷക ആഗ്നേയ ശേവലിനി അനുചിന്തിക്കുക വിചാര്യ പുലാവ് എണ്ണപ്പാത്തി കണ്ടം2 കോട്ടുവിരുത്തികാരാണ്മ ചോറ്റുകൊട്ട മിഞ്ചുക3 രഞ്ജിക്കുക