Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കോഴി  - Kozhi

മുട്ടയ്ക്കും മാംസത്തിനും വേണ്ടി വളര്‍ത്തുന്ന ഒരു പക്ഷി. (പ്ര.) കോഴികിണ്ടിയതുപോലെ = താറുമാറായി; കോഴികൂവുക = പ്രഭാതമാകുക; കോഴി കോട്ടുവാ ഇട്ടപോലെ = നിസ്സാരമായ; കോഴിക്കു മുലവരുക = അസംഭവ്യമായ കാര്യം; കോഴിപ്പിടിക്ക = രഹസ്യക്കാരികളെ തേടിപ്പിടിക്കുക; കോഴിയുടെ മുലയൂട്ട് = ഒരിക്കലും നടക്കാത്ത കാര്യത്തില്‍ പ്രതീക്ഷ വിടാതിരിക്കുക. കോഴിയുറക്കം = ലഘുനിദ്ര; കോഴിവിളിപ്പാട് = കോഴി കേല്‍ക്കാവുന്ന ദൂരം  - Muttaykkum Mamsathinum Vendi Valar‍thunna Oru Pakshi. (pra.) Kozhikindiyathupole = Tharumarayi; Kozhikoovuka = Prabhathamakuka; Kozhi Kottuva Ittapole = Nissaramaya; Kozhikku Mulavaruka = Asambhavyamaya Karyam; Kozhippidikka = Rahasyakkarikale Thedippidikkuka; Kozhiyude Mulayoottu = Orikkalum Nadakkatha Karyathil‍ Pratheeksha Vidathirikkuka. Kozhiyurakkam = Laghunidhra; Kozhivilippadu = Kozhi Kel‍kkavunna Dhooram

കോഴിക്കാമം  - Kozhikkamam

പെട്ടന്നു ഇന്ദ്രിയസ്ഖലനമുണ്ടാകുന്ന സംഭോഗം  - Pettannu Indhriyaskhalanamundakunna Sambhogam

കോഴിക്കാമം  - Kozhikkamam

തുടരെത്തുടരെ സംഭോഗം ചെയ്യാനുള്ള ഇച്ഛ  - Thudarethudare Sambhogam Cheyyanulla Ichcha

കോഴിക്കാരം  - Kozhikkaram

കോഴിയുടെ മലം പൊടിഞ്ഞുണ്ടാകുന്ന വളം  - Kozhiyude Malam Podinjundakunna Valam

കോഴിക്കാലന്‍  - Kozhikkalan‍

കോഴിയുടേതുപോലെ മെലിഞ്ഞു നീണ്ടകാലുള്ളവന്‍  - Kozhiyudethupole Melinju Neendakalullavan‍

കോഴിക്കൊടിയോന്‍  - Kozhikkodiyon‍

കോഴി കൊടിയടയാളമായവന്‍, സുബ്രഹ്മണ്യന്‍  - Kozhi Kodiyadayalamayavan‍, Subrahmanyan‍

കോഴിക്കോട്  - Kozhikkodu

ഉത്തരകേരളത്തിലെ പ്രസിദ്ധമായ ഒരു തുറമുഖപട്ടണം, സാമൂതിരിമാരുടെ തലസ്ഥാനം  - Utharakeralathile Prasidhamaya Oru Thuramukhapattanam, Samoothirimarude Thalasthanam

കോഴിപ്പൂവന്‍  - Kozhippoovan‍

പൂവങ്കോഴി  - Poovankozhi

കോഴിപ്പൂവന്‍  - Kozhippoovan‍

ഒരിനം മധുരക്കിഴങ്ങ്  - Orinam Madhurakkizhangu

കോഴിപ്പൂവന്‍  - Kozhippoovan‍

ഉഗ്രവിഷമുള്ള ഒരുതരം പാമ്പ്  - Ugravishamulla Orutharam Pampu

കോഴിപ്പോര്  - Kozhipporu

കോഴികള്‍ തമ്മിലിടഞ്ഞ് കൊത്തുകൂടുന്നത്  - Kozhikal‍ Thammilidanju Kothukoodunnathu

കോഴിപ്പോര്  - Kozhipporu

വലിയ മത്സരം  - Valiya Mathsaram

കോഴിപ്പോര്  - Kozhipporu

നിസ്സാരമായ ഒരു സംഭവം  - Nissaramaya Oru Sambhavam

കോഴിപ്രാണന്‍  - Kozhipranan‍

അല്‍പപ്രാണന്‍, അശക്തന്‍, നിസ്സാരന്‍  - Al‍papranan‍, Ashakthan‍, Nissaran‍

കോഴിമുട്ടവിളക്ക്  - Kozhimuttavilakku

ഒരുതരം ചെറിയ മണ്ണെണ്ണ വിളക്ക് (കോഴിമുട്ടയുടെ ആകൃതിയിലുള്ള ചിമ്മിനിയോടു കൂടിയുള്ളത്)  - Orutharam Cheriya Mannenna Vilakku (kozhimuttayude akruthiyilulla Chimminiyodu Koodiyullathu)

കോഴിയങ്കം  - Kozhiyankam

പരിശീലനം സിദ്ധിച്ച കോഴികള്‍ തമ്മിലുള്‍ല പോര്  - Parisheelanam Sidhicha Kozhikal‍ Thammilul‍la Poru


Please Try Below Words.

ദിവാസ്വപ്നം ഗൂഢകാമി ഇടതാരി സൂക്ഷ്മദര്‍ശിനി ഗൃഹാംബു ആണകം ഇടറല്‍ കൂരമ്പ് കടുക്കന്‍ ഊഴിയക്കാരന്‍ ഓന്‍ കമ്പലക്ഷ്മാവ് വിറക് അഭൂതി ഉത്ക്രമണം ദ്വാപഞ്ചാശ വാഴപ്പോള അപരോപം നാസ ചെക്കര്‍1 പരാരി2 തരുചികിത്സ പിശാചകി പരസ്വം ഘ്രാണശ്രാത്രന്‍ കരിഞാറ് അഭിലഷിക്കുക വിച്ച, പിച്ച അഗ്നിവര്‍ധക പട്ടത്താന ഗുപ്തവിദ്യ നിലവറ ചിലടം അറന്തല്‍ അടുക്കുക2 ഉദ്ഭിത്ത് ഭാജിത പ്രഭാസം വെളി അലുക്ക്2 അകക്കണ്ണ്, -ങ്കണ്ണ് കരഭം കേളന്‍1 രാജാ കള്‍ഫലം പക്ഷികീടം വിലാഴി പദവി ഇത്തറ്റം കാലതാമസം പൂപ്പൊലി ചെന്നായ് ഏഷന്‍ ഉദാസീനത വൈജയന്തം കൈയേട് അക്കം ശരകൂടം മുണ്ഡകന്‍ മയാ വര്‍ഗ്യം വസ്തുത ചിത്രികം ഉത്പതിഷ്ണു, ഉല്‍- ഗോപ്യം തഥാവസ്തു ശാണി1 വ്യധനം മുഖയോനി എക്ക1 സുസ്ഥ ചക്രവാകി1 ചന്ദ്രരഥന്‍ ഒശീര്‍, വസീര്‍ നഗ്നിക വാദ്യചതുഷ്ടയം കൊച്ചന്‍ ഭാസന്തന്‍ ക്ലാസ്സ്, ക്ലാസ് മാനവ തര്‍ക്കക ഇളന്താളിക്കുക ആയൂരേഖ, ആയുര്‍-, ആയൂര്‍- നയശാലി ദശനരാഗം അതീതസംഖ്യ അവക്ഷീണ ചെറുമുണ്ടി പിതൃഗൃഹം കര്‍ണീസുതന്‍ വിശേഷം കങ്കാലയം കൂചം ശ്രവം തദ്ഭവം സര്‍വാംഗസുന്ദര മുത്തന്ത അവികാര്യ എഴവേ, എഴെ അശിക്ഷിത കത്തിക്കുക ആരക്ത ആക്രുഷ്ട പാളിക്കുക വിപ്രമുക്ത1 രോചകം ശുണ്ഡാരന്‍ തേജോരാശി വെണ്മുകില്‍ ചിക്ര ദൂരെ പരിധിസ്ഥന്‍ അടുക ദേശകം പൂഴിക്കടകന്‍ ഗോപിക കലന2 കംഭു പുകയില അവ്യയ ധനാര്‍ജനം ലേപകന്‍ കൊടിയ1 ശരാവാപം എവിടെ അതുഷാരകരന്‍ ക്ഷപണ1 ആലിക്കുക ഉദ്ഘാടിത മഥിതം ലോകാചാരം സന്ധി ലൈസന്‍സ് പ്രതിമര്‍ശം ഔഷണശൗണ്ഡി ച4 ഛര്‍ദിഘ്നം ശാതം1 നിവേദകസംഘം മിഷം ശരത്കാമി വൈവിധ്യം പൂണിപ്പ് ചീക്കത്തി ഹുക്ക കരിവേലം2, കരു-, കരിവലം ചൂഴുക ആലോളിത ശാകല്യന്‍ കര്‍ക്കി വെയ്യുക താരസ്ഥായി പുംഗവകേതു പ്രചുരിമ അയിര്‍ക്കല്ല് ഞെരടുക ഉദ്ധാരക കക്ഷരുഹ കര്‍മാശയം ഉഴപ്പന്‍ വികല്പിത ചുണ്ടന്‍ ചകോരേക്ഷണ ധ2 (സംഗീ.) ഭരദേവത പ്രാപ്തരൂപന്‍ ഉറക ഓടാമ്പല്‍ പഞ്ചപ്രാണങ്ങള്‍ ചതുര്‍ഗൃഹീതം കാസൃതി ചുരപ്പന്‍ ഗഗനരോമന്ഥ(ന)ം മെരു(ക്) പാപഭീരു ഋഞ്ജസാനം നൃപാമയം അനുമന്ത്രിക്കുക തിരുപ്പൂത്ത് പാഞ്ച ഏകല്‍ ദ്വിശതം താളമേളം നിരാമം പഞ്ചവകാരം അനാപൂര്യ ഗ്രീഷ്മായനസന്ധി ശങ്കുകര്‍ണം താഡിക്കുക അപോഹ്യ, അപോഹനീയ അജിരീയ പറുപറുക്കുക നമുചിസുദനന്‍ അദൂര അരവണ1 ഭൂതോദയം രാത്രികരന്‍ ചവര്‍1 ഭൂതേശന്‍ ധൃഷ്ടത, -ത്വം ഇപ്പേര്‍പ്പെട്ട ചെലന്തി ആഫീസ്, ഓ- ഗ്ലപിത കേകി നീധ്രം പള്ളിയൈന്തോളം ആസ്ഫോതം മരാമത്ത് വൃശ സഞ്ജീവനം പഞ്ചപര്‍വങ്ങള്‍ ദ്വീപുചക്ക ആപണം പൊരുന്തിക്കുക യജ്ഞമൂര്‍ത്തി വഴിയമ്പലം കൃകം ആക്ഷാരിത അയവ്1 ചെഞ്ചാറ മോരകം ഉശി കാളാരിമേദം ഉച്ചാരം1, ഉച്ചാരന്‍, ഉച്ചാരല്‍, ഉച്ചാല്‍ അകാരണം ഗൗണ്ടന്‍ വംശം നാഗത്താന്‍ കാര്‍ത്സ്ന്യം സരണ ചില്ലൂര്‍ അങ്കോലസാരം മാരീചന്‍ പാദപാശം വസുശ്രഷ്ഠം ചികട ഒഴുവാരം ആണ്ടുപിറപ്പ് ചലിപ്പ് ദുര്‍മാര്‍ഗി തെരു2 ശരണ്യം ആമ്നായമൂര്‍ത്തി വിരമ(ണ)ം അഹിദേശം ഉച്ഛ്രയം, ഉച്ഛ്രായം മൈയല്‍ മുമ്പേറ് പ്രനര്‍ത്തിത താപനീയ1 കമ്പനം ദത്താപ്രദാനം കോലടി പാടക