Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കോല  - Kola

അഴകേറിയ, മനോഹരമായ  - Azhakeriya, Manoharamaya

കോല  - Kola

നല്ല  - Nalla

കോല  - Kola

പ്രശസ്തമായ  - Prashasthamaya

കോല  - Kola

കോലായ, കയ്യാല  - Kolaya, Kayyala

കോലം  - Kolam

രൂപം, ആകൃതി, ശരീരം  - Roopam, akruthi, Shareeram

കോലം  - Kolam

വേഷം  - Vesham

കോലം  - Kolam

ഭംഗി, സൗന്ദര്യം  - Bhamgi, Soundharyam

കോലം  - Kolam

അരിപ്പൊടി, വെള്ളക്കല്‍പ്പൊടി തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന ചിത്രം. കോലക്കല്ല് = ചുണ്ണാമ്പുകല്ല് (പൊടിച്ചു കോലം വയ്ക്കാന്‍ ഉപയോഗിക്കുന്നു). കോലംകെടുക = വിരൂപമാകുക. കോലംതിരിയുക = കോലം കെടുക. കോലംതുള്ളല്‍ = കേരളത്തിലെ ഒരു ദൃശ്യകല. കോലം തുള്ളുക = കോലം തുള്ളലിലെന്നപോലെ അടുക്കും മുറയുമില്ലാതെ പെരുമാറുക. കോലമിടുക = 1. വെള്ളക്കല്‍പ്പൊടി, വര്‍ണധൂളികള്‍, പുഷ്പങ്ങള്‍, അരിമാവ് തുടങ്ങിയവകൊണ്ട് അങ്കണത്തില്‍ രേഖാചിത്രങ്ങള്‍ ചമയ്ക്കുക  - Arippodi, Vellakkal‍ppodi Thudangiyavakondundakkunna Chithram. Kolakkallu = Chunnampukallu (podichu Kolam Vaykkan‍ Upayogikkunnu). Kolamkeduka = Viroopamakuka. Kolamthiriyuka = Kolam Keduka. Kolamthullal‍ = Keralathile Oru Dhrushyakala. Kolam Thulluka = Kolam Thullalilennapole Adukkum Murayumillathe Perumaruka. Kolamiduka = 1. Vellakkal‍ppodi, Var‍nadhoolikal‍, Pushpangal‍, Arimavu Thudangiyavakondu Ankanathil‍ Rekhachithrangal‍ Chamaykkuka

കോലം  - Kolam

കോലം വരയ്ക്കുക  - Kolam Varaykkuka

കോലം  - Kolam

കോലത്തുനാട്, കോലസ്വരൂപം  - Kolathunadu, Kolaswaroopam

കോലം  - Kolam

ഇലന്തമരം  - Ilanthamaram

കോലം  - Kolam

തിപ്പലി  - Thippali

കോലം  - Kolam

കുരു  - Kuru

കോലം  - Kolam

ചെവിയം  - Cheviyam

കോലം  - Kolam

കൊടുവേലി  - Koduveli

കോലം  - Kolam

ചങ്ങാടം  - Changadam

കോലം  - Kolam

പന്നി  - Panni

കോലം  - Kolam

ഒരു പര്‍വതം  - Oru Par‍vatham

കോലം  - Kolam

നെഞ്ച്  - Nenchu

കോലം  - Kolam

തുട  - Thuda

കോലം  - Kolam

മടി  - Madi

കോലം  - Kolam

നിതംബം  - Nithambam

കോലം  - Kolam

ആലിംഗനം  - alimganam

കോലം  - Kolam

ഒരു രൂപാത്തൂക്കം, ഒരുതോല  - Oru Roopathookkam, Oruthola

കോലംബം  - Kolambam

കൊല്ലംനഗരം. കോലംബവര്‍ഷം = കൊല്ലവര്‍ഷം  - Kollamnagaram. Kolambavar‍sham = Kollavar‍sham

കോലംബകം  - Kolambakam

വീണയുടെ കമ്പി ഒഴിച്ചുള്ള ഭാഗം  - Veenayude Kampi Ozhichulla Bhagam

കോലകം  - Kolakam

കോട്ടാരം  - Kottaram

കോലകം  - Kolakam

നല്ലമുളക്, കുരുമുളക്  - Nallamulaku, Kurumulaku

കോലകം  - Kolakam

തക്കോലപ്പൂട്ടില്‍  - Thakkolappoottil‍

കോലകം  - Kolakam

അഴിഞ്ഞില്‍, അങ്കോലം  - Azhinjil‍, Ankolam

കോലകം  - Kolakam

നറുവരി  - Naruvari

കോലകര്‍ക്കടി  - Kolakar‍kkadi

തേനീത്ത, ഒരു ജാതി ഈത്ത  - Theneetha, Oru Jathi Eetha

കോലക്കുഴലി  - Kolakkuzhali

ഭംഗിയേറിയ തലമുടിയുള്ളവള്‍, സുന്ദരി  - Bhamgiyeriya Thalamudiyullaval‍, Sundhari

കോലക്കുഴല്‍  - Kolakkuzhal‍

മനോഹരമായ (ശബ്ദം പുറപ്പെടുവിക്കുന്ന) ഓടക്കുഴല്‍  - Manoharamaya (shabdham Purappeduvikkunna) Odakkuzhal‍

കോലത്തിരി  - Kolathiri

കോലത്തുനാട്ടിലെ രാജാവ്  - Kolathunattile Rajavu

കോലത്തുനാട്  - Kolathunadu

തലശ്ശേരിപ്പുഴ മുതല്‍ ചന്ദ്രഗിരിപ്പുഴ വരെയുള്ള പ്രദേശം  - Thalasherippuzha Muthal‍ Chandhragirippuzha Vareyulla Pradhesham

കോലന്‍  - Kolan‍

വണ്ണം കുറഞ്ഞ, നീളം കൂടിയ  - Vannam Kuranja, Neelam Koodiya

കോലന്‍  - Kolan‍

വണ്ണം കുറഞ്ഞു നീളം കൂടിയവന്‍  - Vannam Kuranju Neelam Koodiyavan‍

കോലപ്പൊടി  - Kolappodi

കോലം ഇടാനുള്‍ല അരിപ്പൊടി, വെള്ളക്കല്‍പ്പൊടി തുടങ്ങിയവ  - Kolam Idanul‍la Arippodi, Vellakkal‍ppodi Thudangiyava

കോലസ്വരൂപം  - Kolaswaroopam

കോലത്തുനാട്  - Kolathunadu

കോലസ്വരൂപം  - Kolaswaroopam

കോലത്തുനാട്ടിലെ രാജവംശം  - Kolathunattile Rajavamsham

കോലാ, കോലായ, കോലായി  - Kola, Kolaya, Kolayi

ഇറയം, തിണ്ണ, വരാന്ത  - Irayam, Thinna, Varantha

കോലാചാരി  - Kolachari

കൊത്തുപണിക്കാരന്‍  - Kothupanikkaran‍

കോലാട്ടം  - Kolattam

ഒരിനം നാടോടിനൃത്തം  - Orinam Nadodinrutham

കോലാതിരി  - Kolathiri

കുറുമ്പ്രനാട്ടു നാടുവാഴിയുടെ സ്ഥാനപ്പേര്  - Kurumpranattu Naduvazhiyude Sthanapperu

കോലാധിനാഥന്‍  - Koladhinathan‍

കോലത്തുനാട്ടുരാജാവ്, കോലത്തിരി  - Kolathunatturajavu, Kolathiri

കോലാമി, -മീ  - Kolami, -mee

ദ്രാവിഡഗോത്രത്തില്‍പ്പെട്ട ഒരു അസമ്പുഷ്ടഭാഷ  - Dhravidagothrathil‍ppetta Oru Asampushdabhasha

കോലായ  - Kolaya

കോലാ2  - Kola2

കോലാഹലം  - Kolahalam

പല ശബ്ദങ്ങള്‍ ഒന്നുചേര്‍ന്നുണ്ടാകുന്ന വലിയ ശബ്ദം, കളകളം, ബഹളം  - Pala Shabdhangal‍ Onnucher‍nnundakunna Valiya Shabdham, Kalakalam, Bahalam

കോലാഹലം  - Kolahalam

കുമാരദ്വീപില്‍ മധ്യദേശത്തുള്ള പര്‍വതം  - Kumaradhveepil‍ Madhyadheshathulla Par‍vatham


Please Try Below Words.

നിരന്വയ സുജല്പം സാരമേയം വചരം അവനിപുത്രി അന്തകന്‍ നിരങ്ങല്‍ ഇക്ഷുദം താളപ്പിഴ കായബന്ധനം ഉപശോഭനം ഉദ്യമിക്കുക അപബാഹു ഇനിമ, ഇനുമ നമുന ഫിഡില്‍ ദിനകരന്‍ വേദാന്തവേദ്യന്‍ ഗുഡേരം സമഭിഹാരം നിഷ്ട്യ നരന്‍ മുഷിപ്പിക്കുക മൃഗധരന്‍ ചുറ്റുതടി വിരാജമാന നിഷ്കം കഡാരന്‍ തീവ്രഗന്ധ ഗൂരണം പരാക്രമം കൊവ്വല്‍ വൃക്ഷാവലി അനുജാത കാവടി നഗന്‍ കോമളം കൈപ്പീത്ത്, -പൃത്ത് അനുശോകം ടേരന്‍ അശൂക്ല കിറുങ്ങുക കചേലം കിള്ള് കൊണിച്ചം, കൊണിശം വളര്‍ ഘടകന്‍ കൊയ്ത്ത് കസനോത്പാടനം അക്ഷയപുരുഹൂതന്‍ ചൊടിപ്പ് സര്‍വദര്‍ശി പരമകല സരഭസം പുരഞ്ജനി അവധൂപിത ബാല്‍ക്കണി അചിന്ത്യന്‍ വാസന്തി ജീവശ്വാസം അഭേദം അങ്കുശധരന്‍, -ധാരി ചക്രധാരി നടപ്പുപണയം ലോപനം അര്‍ഷണം ലസനം ദ്വിപാദിക വെമ്പടാവ് അബാധ കാഷ്ഠിക അഭിസരണം പോത്രം കരതാളം തൊട്ടി3 മൃദുരോമ(ക)ം ക്ഷീണാഘന്‍ അടിതളി കരിമന്തി വക്കകെട്ടുക അക്ഷരജ്ഞാനം ഝഷകേതന്‍ യോധാഗാരം അഗ്നിജാരം അസിപത്രിക ആമ്പാടി പ്രാലേയകരം കാകാണ്ഡ(ക) ഹസ്തശില്പം വച്ചൂറ്റി ലൂതിക ഹൂണം കുപ്യാധ്യക്ഷന്‍ പ്രത്യഭിയോഗം എരുന്ത്2 പതാകാസ്ഥാന(ക)ം സൂതിമാസം കാശാല്മലി ഖട്വിക അരാദ്ധി കാമബാണം അനാര്യജിഷ്ടം പടച്ചേവകന്‍ അപ്രകട കനകപ്രസവ ഉപഹാസം ചുണ്ട് അബ്ജനകം പുരസ്സരിക്കുക ഉരുവം മക്കാര്‍ ത്വചിസുഗന്ധ വാരുറ്റ കൗലമതം അകൃതമുഖ ഫലം ആറാട്ട് റാന്തല്‍ സുയോധനന്‍ പുലക ഏകാദശി കാര്‍മാന്തികന്‍ ആക്ഷപാടകന്‍, -പാടികന്‍ അപവിദ്യ മെരു(ക്) അശ്വവാരന്‍ ജിഘൃക്ഷ കറുക്കപ്പുല്ല് വിരസം കീലരന്ധ്രം അധ്വശ്രമം അഗ്നിസംഗ്രഹം ദ്വാഷഷ്ടി ക്ഷത്രിയന്‍ അപരത്ര വൃഷനാശനന്‍ വാസരസംഗം ദാക്ഷായണി അതിമാംസ അഭ്യാകര്‍ഷണം ഓട്ട്2 പാവോട്ടുക സന്തോഷണം ചെമ്പന്‍പാടി ആനലം ഓല്ലം വിഭീഷണന്‍ ദിക്കരന്‍ വിനാശകം പരിധൂസരം മല്ലി പറക്കല്‍ വശംവദ ശിപാര്‍ശ ആപിഞ്ജര കേയൂരി സന്നിവൃത്ത സംഘക്കളി പ്രമഥ(ന)ം കരുണാനിധി അര്‍ക്കവല്ലഭം ബൃഹദ്ദലം നിചുംബണം ചൈത്താന്‍ അനംബരന്‍ കൂഴ3 മീട്ടിടുക കിറുമ്പുക മാനവേദന്‍ വിത്തുവല്ലി രസനം അഷ്ടമാതാക്കള്‍ ത്രസം താര് അവലഗ്നം രക്തകൈരവം കുടുമ്പുക ഊര്‍ധ്വധൗതി വീശക്കണക്ക് പര1 ഇറുക്കന്‍ ഉപപാദക മയൂകം ഇഴവ് കൊട്ടക്കുഴി ഭുരണ്യു തോടുക ശ്വാസോച്ഛ്വാസം പ്രാചിക വ്രജസ്‌ത്രീ മണിധരം അരണ3 ചാച്ചെട്ടി തേവല്‍1 ചരിക്കുക2 കരിങ്കുവലയം ഹ്ലാദിനി ജീര്യത്ത് പ്രസാരണം ഉഴം ചരിത്രപുരുഷന്‍ ഏകത്ര കോഴിക്കൊടിയോന്‍ ശിഥിലം ശബ്ദാഡംബരം വേണം വൃത്തം കുടിയിരുമപ്പാട് തഗ്ഗന്ധം ദ്വിഭുക്ക് ഉച്ഛലനം അര്‍ധ്യ ജലജന്തു താവല്‍1 പരിഭാഷ്യ അഭ്യവഹരണം ദിവ്യസംവത്സരം സാക്ഷാത്കാരം നാകതടിനി ബിശം ശ്രമബിന്ദു ദൈവത2 ധൃതവീര്യന്‍ ആബ്ദ കൊമരന്‍ മഹറോന്‍ ത്രിചതുര ഏകാശി ഭദ്രം ഗന്ധദ്രു കാര്യി കിരിശു മൈതുക കെടു2 ശതാബ്ദി ഉത്തരഹനു അനൈച്ഛിക കുറുമ്പുല്ല്, കുറും പുല്ല് അമ്മാത്ത് യുഗധര്‍മം രത്നഗര്‍ഭം ധര്‍മവൃതിക്രമം മുന്നോര്‍ ഭഗാങ്കുരം ദര്‍ഭകുസുമം മിരുതം ശുദ്ധ2 താമര(പ്പൂ)മകള്‍ തൃഖം ശതപദി ചട്ടുകാല്‍ അവികാരി കോതാരി ഉപദ്രുത വിജേതവ്യ