Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചവകാരം  - Chavakaram

ചവര്‍ക്കാരം  - Chavar‍kkaram

ചവക്കമ്പ്  - Chavakkampu

വലിയപൂക്കളും ശാഖകളുമുള്ള ഒരു ചെറിയ മരം, ആനപ്പേരാല്‍  - Valiyapookkalum Shakhakalumulla Oru Cheriya Maram, anapperal‍

ചവക്കായ്  - Chavakkayu

ചീവയ്ക്ക, പശക്കൊട്ട. ചവയ്ക്കായ്മരം = ഉളുഞ്ചിമരം, പശക്കൊട്ടമരം  - Cheevaykka, Pashakkotta. Chavaykkaymaram = Ulunchimaram, Pashakkottamaram

ചവടി  - Chavadi

(സ്‌ത്രീകള്‍ ധരിക്കുന്ന) ഒരിനം കണ്ഠാഭരണം  - (sthreekal‍ Dharikkunna) Orinam Kandabharanam

ചവടി  - Chavadi

അരഞ്ഞാണം  - Aranjanam

ചവട്  - Chavadu

ധാന്യയളവിനുള്ള ഒരു തോത്  - Dhanyayalavinulla Oru Thothu

ചവട്ടുക  - Chavattuka

കവട്ടുക  - Kavattuka

ചവണ, ചവിണ  - Chavana, Chavina

സാധനങ്ങല്‍ ഇടുക്കി എടുക്കാനുള്ള ഒരു ഉപകരണം  - Sadhanangal‍ Idukki Edukkanulla Oru Upakaranam

ചവണന്‍  - Chavanan‍

സന്ന്യാസി  - Sannyasi

ചവണി  - Chavani

ചകണി  - Chakani

ചവതി  - Chavathi

ക്ഷയം  - Kshayam

ചവയ്ക്കുക  - Chavaykkuka

പല്ലുകൊണ്ട് ചതച്ചരയ്ക്കുക  - Pallukondu Chathacharaykkuka

ചവയ്ക്കുക  - Chavaykkuka

വികാരങ്ങള്‍ പുറത്തു കാണിക്കാതെ ഉള്ളിലമര്‍ത്തുക  - Vikarangal‍ Purathu Kanikkathe Ullilamar‍thuka

ചവയ്പ്  - Chavaypu

ചവപ്പ്  - Chavappu

ചവരി  - Chavari

ചകരി  - Chakari

ചവരി  - Chavari

ചാമരം  - Chamaram

ചവരി  - Chavari

ശബരി  - Shabari

ചവരിക്കുക  - Chavarikkuka

മലവിസര്‍ജനം ചെയ്തശേഷം ശൗപം ചെയ്യുക, കടവിറങ്ങുക  - Malavisar‍janam Cheythashesham Shoupam Cheyyuka, Kadaviranguka

ചവരിക്കൊത്ത്  - Chavarikkothu

തിരുപ്പന്‍  - Thiruppan‍

ചവരിക്കൊത്ത്  - Chavarikkothu

തിരുപ്പന്‍ പുള്ള്, പ്രസാരണി  - Thiruppan‍ Pullu, Prasarani

ചവര്‍  - Chavar‍

ഉവര്‍, ഓര്  - Uvar‍, Oru

ചവര്‍  - Chavar‍

ഉവര്‍നിലം  - Uvar‍nilam

ചവര്‍  - Chavar‍

ചവറ്  - Chavaru

ചവര്‍  - Chavar‍

യാത്ര, കടല്‍ യാത്ര  - Yathra, Kadal‍ Yathra

ചവര്‍ക്കായ്  - Chavar‍kkayu

പാക്ക്, അടയ്ക്ക  - Pakku, Adaykka

ചവര്‍ക്കായ്  - Chavar‍kkayu

ചവക്കായ്  - Chavakkayu

ചവര്‍ക്കാരം  - Chavar‍kkaram

യവത്തിന്‍റെ പച്ചിലകള്‍ കരിച്ചുണ്ടാക്കുന്ന ക്ഷാരം  - Yavathin‍re Pachilakal‍ Karichundakkunna Ksharam

ചവര്‍ക്കുക  - Chavar‍kkuka

ചവര്‍പ്പുരസം നാവുകൊണ്ടറിയുക, അപ്രീതികരമായ രുചി അനുഭവപ്പെടുക  - Chavar‍ppurasam Navukondariyuka, Apreethikaramaya Ruchi Anubhavappeduka

ചവര്‍ഗം  - Chavar‍gam

വ്യഞ്ജനവര്‍ഗങ്ങളില്‍ രണ്ടാമത്തേത്  - Vyanjjanavar‍gangalil‍ Randamathethu

ചവറന്‍  - Chavaran‍

ഹീനന്‍, ഭോഷന്‍, ഒന്നിനും കൊള്ളരുതാത്തവന്‍  - Heenan‍, Bhoshan‍, Onninum Kollaruthathavan‍

ചവറന്‍  - Chavaran‍

ഒരിനം വൃക്ഷം  - Orinam Vruksham

ചവറില  - Chavarila

കരിയില  - Kariyila

ചവറുപരണ്ടി  - Chavaruparandi

ചവറ് വലിച്ചുകൂട്ടുന്നതിനുള്ള ഒരു ഉപകരണം  - Chavaru Valichukoottunnathinulla Oru Upakaranam

ചവറ്  - Chavaru

അഴുക്ക്, മലിനവസ്തു, മലം  - Azhukku, Malinavasthu, Malam

ചവറ്  - Chavaru

കണ്ണിലെ ഈള. ഉദാ: കണ്ണില്‍ ചവറടിയുക  - Kannile Eela. Udha: Kannil‍ Chavaradiyuka

ചവറ്  - Chavaru

ചലം  - Chalam

ചവറ്  - Chavaru

നിസ്സാരമായതോ ഉപയോഗശൂന്യമായതോ ആയ വസ്തു  - Nissaramayatho Upayogashoonyamayatho aya Vasthu

ചവറ്  - Chavaru

വെറ്റിലക്കൊടി  - Vettilakkodi

ചവറ്  - Chavaru

വൃക്ഷങ്ങളുടെ ഉള്ളിലുള്ള ചോറ്  - Vrukshangalude Ullilulla Choru

ചവറ്  - Chavaru

ചകരിച്ചോറ്  - Chakarichoru

ചവറ്  - Chavaru

ഗര്‍ഭസ്രാവമുണ്ടാകുക  - Gar‍bhasravamundakuka

ചവറ്റില  - Chavattila

കരിയില  - Kariyila

ചവറ്റിലപ്പെരുങ്കോഴി  - Chavattilapperunkozhi

കോഴിവര്‍ഗത്തില്‍പ്പെട്ടതും പറക്കാന്‍ കഴിവുള്ളതുമായ ഒരിനം വലിയ പക്ഷി  - Kozhivar‍gathil‍ppettathum Parakkan‍ Kazhivullathumaya Orinam Valiya Pakshi

ചവറ്റുകുട്ട  - Chavattukutta

ചവറ് ഇടുന്ന കുട്ട  - Chavaru Idunna Kutta


Please Try Below Words.

ജുംഗിത ഹിംസാലു പീതകാഷ്ഠം ഘാതനി ശാകട അഹിച്ഛത്ര ഉദ്യമം കാലകൃത ഉച്ഛേദിക്കുക ഓര്‍ക്കണ്ടം ഹണ്ഡി(ക) തിടുക്കം പാടലാവതി തത്ഗുണം പറ2 ചീനച്ചിന്ദൂരം മൗനി വിപ്രയുക്ത സോമവല്ലി വലിപ്പം, വലുപ്പം കേന1 ആതിഥ്യന്‍ വിശറുക ചുവന്ന ടംഗം ന്യക്കരിക്കല്‍ ചേട്ട അവികല്പം നികാരം മുഖരന്‍ അപതിക പക്കത്തൂണ്1 മാതൃഗാമി ഇണവസ്ത്രം ഹാ ചിതം പ്രാകാമ്യം കോടാങ്കി2 ധര്‍മദര്‍ശനം മുസലി1 അപ്രഭ താലീം യജ്ഞമൂര്‍ത്തി അരക്കുതിരി ഇല്ലാതന്‍ വിഭഞ്ജകന്‍ ഉത്സുക ഉല്ലാപ്യം, -പ്യകം അവനദ്ധം അടിയിത്തമ്മോന്‍ ശ്വേതപിംഗള ദാസന്‍1 വഴു ദുസ്സ്വഭാവം താലൂക്ക് ഉത്സവബലി കലഹാന്തരിത ദൂത് രേചിത രസിത അഭിവിനീത വസ്ത്രനിര്‍ണേജകന്‍ അണിയുക കുട്ടുപ്പായല്‍ ഉഷാജലം, ഉഷോ- കാലാകാലങ്ങള്‍ മൈല്‍ മുടില്‍ വാരിസംഭവം ഊത്തുകാരന്‍ അക്ഷരസംയുക്തന്‍ ഇടയന്‍ മോഘം ശിരോലങ്കാരം സങ്കോചക വസന്തമണ്ഡനം ഋഷിപ്രാക്ത1 കുര്‍വത് ജാതിത്തം ഏറാട് ഗുണശബ്ദം വേശാംഗന ഇണ്ട ഉദ്യമി ജ്വരം ചായത്തുണി ധുര്യ അഭ്യുദയകാംക്ഷി കേദാരഖണ്ഡം നാട്ടുഭാഷ തട്ടിപ്പ് വൈനായക കോലം2 ആപതിക യോഗ്യത കൈടഭവൈരി, -അരാതി അയസ്കംസം കോവണി, -വേണി, -ഗോവണി, -വേണി ഉത്സവവിഗ്രഹം തീപിടിത്തം അതിവാസനം ഹൗത്രം അക്ഷദൃക്ക് തിരുകുക കൂസ് സഹചരി അനേജത്ത് ദമനം നവ്യത, -ത്വം വാളന്‍ നൃശംസ്യ പരിച്യുതി ഇന്ദ്രനീല(ക) ജഡാംശു അജാതി കനകപ്രസവ കാഠഹൃദയന്‍ തൈത്തിരീയം ഏമം3 കര്‍ത്തരിപ്രയോഗം ഗദാധരന്‍2 വിഡ്ഢി ആഭിമുഖ്യം ചണ്ഡമാരുതന്‍ യോധി ഘോടകശാല ആകാങ്ക്ഷ ചിത്തനിരോധം അമി നിഭൃതം തടാകം ദ്വൈമാസ്യ സാംവത്സരന്‍ കകുദം പുരച്ഛദം ഉലാവിന രസമാതൃകം കാവല്‍ ജാമാഘന്‍ സാര്‍വഭൗമ ബ്രഹ്മാല്‍പിതം പടുപാഴന്‍ കര്‍പ്പൂര കെമ്പുക ഇന്ദ്രിയസുഖം ദവില്‍ വൈജയന്തന്‍ ഞോളാ മഥുരാപതി കൈങ്കര്യം ചുക്കിലി കമഠം ഹയാത്ത് കാരണാന്വിത ഉണര്‍ മഴക്കോട ഉത്പവിതാവ് ആഗ്രയണം കൂപകം ഗാധേയന്‍ ഇഹ ഗോരാജന്‍ ഭൂകാന്തം കംബുകണ്ഠി കുടലേറ്റം അപനേയി മനോമഥനന്‍ ഉറവെടുക്കുക നിഷ്പ്രപഞ്ച പുല്ലങ്കടി തേള്‍ ഖരണസന്‍, ഖരണസ്സ് വാസന ചുടലജ്ഞാനം അങ്കാവതരണം, -താരം വിഷദം ഹവിര്‍ഭൃത്ത് അപലാഷി പട്ടിണി ചെടിമഴ കറുകറെ, -കറുനെ കാവ്യ1 സൗഗന്ധികം മൈസൂര്‍ പ്രമാണിക കണ്ട് ശീഘ്രചേതനം കാമിക്കുക അഹം ഖണ്ഡിത2 പ്രാഡ്വിവാകന്‍ താലോലം ഗീര്‍വാണ ക്ഷേത്രജം അര്‍ധോദഗ്ര നരോത്തമന്‍ മല്ലു കൃതവൈരം ശാമീലം യുജ്യം മുതലവകാശം നടവിളക്ക് ഗര്‍ഭാലംബനം പ്രയോജകന്‍ ജിഷ്ണു നിഷ്കിഞ്ചനത, -ത്വം കൃത്വാ അവര്‍ഗീകൃത മഴുങ്ങുക ഓങ്കില്‍2 അന്തിത്തിരുവമിര്‍ത് കാപില പഞ്ചനീരാജനം ഹുങ്ക് അന്നനടയാള്‍ തിര5 ഖചര പൊറുപ്പിക്കുക അങ്കാഗത ഗണ്ഡക ഖസന്മാര്‍ കര്‍മാന്തികന്‍ വീട്ടുക വിധേയകര്‍ത്താവ് പിരളി ചല2 പരിഭ്രാജിത വഹ്യം പന മിഴി കുടിപാത്തി ഉന്മഗ്ന പഴമ്പാച്ചി നക്ഷത്രബംഗ്ലാവ് കുല3 തുലാധരം തോല്‍വി ശിവചതുര്‍ദശി അഭിശപ്ത കടുത്രയം, -ത്രികം പങ്ക്തിക ഓലവാലെ കുരുപ ബ്രഹ്മത, -ത്വം കില്ല2 ഉച്ഛിന്നം ശാലുരം രാത്രിചരന്‍ വേ2 പുത്രികാരാജ്യം ചോറ്റുകൊട്ട ഓട2 ചതുഷ്പഥം അംബുജാക്ഷി ദേവകന്‍