Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പണ്ട  - Panda

അറിവ്, ജ്ഞാനം  - Arivu, Jnjanam

പണ്ടം  - Pandam

ഭക്ഷണവസ്തു  - Bhakshanavasthu

പണ്ടം  - Pandam

വസ്തു  - Vasthu

പണ്ടം  - Pandam

വയറ്റിനകത്തുള്ള കുടലും ആമാശയവും  - Vayattinakathulla Kudalum amashayavum

പണ്ടം  - Pandam

ആഭരണം  - abharanam

പണ്ടം  - Pandam

ധനം  - Dhanam

പണ്ടം  - Pandam

കച്ചവടച്ചരക്ക്  - Kachavadacharakku

പണ്ടം  - Pandam

പണയം  - Panayam

പണ്ടകം  - Pandakam

ഒരുതരം വാദ്യം  - Orutharam Vadhyam

പണ്ടകശാല  - Pandakashala

ചരക്കുകള്‍ ശേഖരിച്ചുവയ്ക്കുന്ന സ്ഥലം  - Charakkukal‍ Shekharichuvaykkunna Sthalam

പണ്ടത്തെ  - Pandathe

പണ്ടേയുള്ള, മുമ്പേയുള്ള, നേരത്തേയുള്ള  - Pandeyulla, Mumpeyulla, Neratheyulla

പണ്ടത്തെത്  - Pandathethu

പഴയത്, പണ്ടുകഴിഞ്ഞ സ്ഥിതി  - Pazhayathu, Pandukazhinja Sthithi

പണ്ടപ്പരപ്പ്  - Pandapparappu

വിസ്തൃതമായുണ്ടാക്കിയത്  - Visthruthamayundakkiyathu

പണ്ടര്‍  - Pandar‍

അസുരന്മാര്‍  - Asuranmar‍

പണ്ടര്‍  - Pandar‍

കീഴ്ജാതി പാട്ടുകാര്‍  - Keezhjathi Pattukar‍

പണ്ടാരം  - Pandaram

ഭണ്ഡാരം, ഖജനാവ്  - Bhandaram, Khajanavu

പണ്ടാരം  - Pandaram

കലവറ  - Kalavara

പണ്ടാരം  - Pandaram

രാജാവിനെയോ ഭരണാധികാരിയെയോ സംബന്ധിച്ചത്  - Rajavineyo Bharanadhikariyeyo Sambandhichathu

പണ്ടാരം  - Pandaram

ഹിന്തുക്കളില്‍ ഒരു ജാതി  - Hinthukkalil‍ Oru Jathi

പണ്ടാരം  - Pandaram

ഭിക്ഷയാചിച്ചു നടക്കുന്നവന്‍  - Bhikshayachichu Nadakkunnavan‍

പണ്ടാരം  - Pandaram

ശൈവസന്ന്യാസി  - Shaivasannyasi

പണ്ടാരക്കപ്പം  - Pandarakkappam

പണ്ടാരക്കരം  - Pandarakkaram

പണ്ടാരക്കരം  - Pandarakkaram

ഒരിനം കരം (കുടിയാനവന്മാര്‍ സര്‍ക്കാരിലേക്ക് ഒടുക്കേണ്ടത്)  - Orinam Karam (kudiyanavanmar‍ Sar‍kkarilekku Odukkendathu)

പണ്ടാരക്കരം  - Pandarakkaram

രാജകുടുംബം വക വസ്തുക്കളുടെ കരം  - Rajakudumbam Vaka Vasthukkalude Karam

പണ്ടാരക്കാര്യം  - Pandarakkaryam

സര്‍ക്കാര്‍ കാര്യം  - Sar‍kkar‍ Karyam

പണ്ടാരക്കാര്‍  - Pandarakkar‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍  - Sar‍kkar‍ Udhyogasthanmar‍

പണ്ടാരക്കോലം  - Pandarakkolam

സന്ന്യാസിവേഷം, കപടസന്ന്യാസി  - Sannyasivesham, Kapadasannyasi

പണ്ടാരത്തില്ലം  - Pandarathillam

പോറ്റിമാര്‍ക്കുള്ള ഒരു സ്ഥാനം  - Pottimar‍kkulla Oru Sthanam

പണ്ടാരത്തെരുവ്  - Pandaratheruvu

രാജവീഥി  - Rajaveethi

പണ്ടാരന്‍  - Pandaran‍

ഒരു ജാതി, പണ്ടാരം (പപ്പടമുണ്ടാക്കുന്നവന്‍), വീരശൈവന്‍  - Oru Jathi, Pandaram (pappadamundakkunnavan‍), Veerashaivan‍

പണ്ടാരപ്പടന്ന  - Pandarappadanna

സര്‍ക്കാര്‍ ഉപ്പളം  - Sar‍kkar‍ Uppalam

പണ്ടാരപ്പിള്ളര്‍  - Pandarappillar‍

ലഹളക്കാരെയും മറ്റും നേരിടുന്നതിന് സര്‍ക്കാര്‍നിയോഗിച്ചിരുന്ന കൂലിപ്പട്ടാളം  - Lahalakkareyum Mattum Neridunnathinu Sar‍kkar‍niyogichirunna Koolippattalam

പണ്ടാരപ്പൂമുഖം  - Pandarappoomukham

ആല്‍പോലുള്ള വൃക്ഷങ്ങളുടെ ചുറ്റും കെട്ടിയുയര്‍ത്തുന്ന തറ, ആല്‍ത്തറ  - al‍polulla Vrukshangalude Chuttum Kettiyuyar‍thunna Thara, al‍thara

പണ്ടാരവക  - Pandaravaka

സര്‍ക്കാര്‍വക  - Sar‍kkar‍vaka

പണ്ടാരവാരിയം  - Pandaravariyam

ക്ഷേത്രഭരണസമിതി  - Kshethrabharanasamithi

പണ്ടാരി  - Pandari

ഖജാന്‍ജി  - Khajan‍ji

പണ്ടാരി  - Pandari

കപ്പല്‍കാവല്‍ക്കാരന്‍  - Kappal‍kaval‍kkaran‍

പണ്ടാരി  - Pandari

(ശൈവ)സന്ന്യാസി  - (shaiva)sannyasi

പണ്ടാല  - Pandala

ഒരു സ്ഥാനപ്പേര്‍  - Oru Sthanapper‍

പണ്ടാല  - Pandala

സാമന്തന്മാരില്‍പ്പെട്ട ഒരു വര്‍ഗക്കാരന്‍  - Samanthanmaril‍ppetta Oru Var‍gakkaran‍

പണ്ടി  - Pandi

വയറ്  - Vayaru

പണ്ടി  - Pandi

ആന  - ana

പണ്ടി  - Pandi

ശരീരം  - Shareeram

പണ്ടിക  - Pandika

പണ്ടം, ചരക്ക്  - Pandam, Charakku

പണ്ടിക  - Pandika

ഉത്സവം  - Uthsavam

പണ്ടിക  - Pandika

സദ്യ  - Sadhya

പണ്ടികശാല  - Pandikashala

പണ്ടകശാല  - Pandakashala

പണ്ടേ  - Pande

മുമ്പിനാലേ, മുമ്പേ, മുന്‍കാലത്തേ  - Mumpinale, Mumpe, Mun‍kalathe

പണ്ട്  - Pandu

പഴയകാലത്ത്, വളരെ മുമ്പ്  - Pazhayakalathu, Valare Mumpu

പണ്ട്  - Pandu

പതിവ്, പഴമ  - Pathivu, Pazhama


Please Try Below Words.

പാതന ത്രിപദീഗാനം ഊമ വൈദ്യകന്‍ ധക് നകുലി ദിങ്മണ്ഡലം ഒണ്മ1 അവിയോഗം ഹവിസ്സ് കോടുക1 മഹാനന്ദ തൂതപ്പായ് പരിഭൂതി പെരുംഗ്രാമം അനുബന്ധഷഡ്വര്‍ഗം കുടുങ്ങുക2 പൊല്ലാത കബളിത പ്രഭാകീടം പെട്രാമാക്സ് പ്രക്രമം പ്രതപുരം മഹോന്നതം ചാട്ടുകല്ല് എങ്ങും, എങ്കും മാര്‍ഗവിധി കമ്പളം ഉദരവ്യഥ തുംബ2 പുഷ്കലകം അവകല്പിത അനുഗതാര്‍ഥ ചുഴര്‍ മന്നിടം പോഴുക പച്ചമണ്ണ് ഏകകാലിക അവലൂസ് ജൃംഭിത ഊത്ത്1 സര്‍വജനീനം സ്ഫുരണം നിര്‍വചിക്കുക ചട്ടം വേദവദനം ഉപലക്ഷ്യം മറപൊരുള്‍ കിറുമ്പ് നാന്ദകം ഔത്തരേയന്‍ തിരുവള്ളുവര്‍ നിധിനാഥന്‍ നെടുവട്ടം കുജവാരം ചീക്കട കാമോപധ ശാകയോഗ്യം അറുവര്‍ പൗനരുക്ത പൃഷ്ഠം അംശകം പതത്രിവാഹനന്‍ അനന്തരീയന്‍ മുരു വിണ്ണവന്‍ അമ്പമ്പ, അമ്പമ്പെടാ പ്രച്യുത തേരോട്ടം ഘനരൂപ വിവാസം നമതന്‍ അനുഗാദി ഏണി2 മയൂരതുത്ഥം അത്രച്ചെ, -ശ്ശെ, ശ്ശേ പുറപ്പാട് ദശാപഹാരം ബ്രഹ്മരേഖ കത്സവരം ഉപജാപം ഇടപെടുക ആചാളി പേഷി ഉന്മാഥി കുറുവടി ഋഗ്മിയ, ഋഗ്മ്യ വികടത ഭദ്ര2 വാറ്2 ആര്യമുസ്ത പാണ്‍1 ആലവാലം2 കൊരങ്ങാണി വെയ്യുക ചല്ലിക്കോഴി മാനസജന്മാ(വ്) വൈദേശികന്‍ ഹേമപുഷ്പ(ക)ം എണ്ണാഴി ആസേവനം അരീക്കൂണ്‍ അഭ്യൂഢ നിര്‍ഭുഗ്ന തിരിക അണിയലം ഇരട്ടത്തിരുമുഖം അകരം1 കര്‍ത്തൃവാചക കുപ്യം നന്നാ മിനിമം പ്രാവീണ്യം ഉലാവിയ അബ്ധിസാരം ശാരിപ്പട്ട ഉത്ക്രാശം ഛേദ്യം തീറാധാരം ചര്‍ഭടി ചിന്താഗ്രസ്ത ഗതസംഗ ശൈലധരന്‍ ലക്ഷ്മീപുത്രന്‍ ഹിതകാരി നവഖണ്ഡങ്ങള്‍ പര്യുപ്ത ശൈവ്യം അടിസ്ഥാനവിദ്യാഭ്യാസം അഷ്ടകര്‍മാവ് മുഹിരന്‍ കുത2 എത്തോ ആത്മവിക്രയി അംശുമാല ഇടത്തൂട്ടുകാര്‍ തിരപ്പുറപ്പാട് കമിഴ്ത്തുക, കമത്തുക, കമു- ചൊക്കി2 ചിത്തരത്ത ചങ്ക്രമിതം കൃത്വാ വായ്പ്പ് തത: ചിത്രകണ്ഠം ശാതമാന ജലാശി ത്രിദലം മടക്കോല ലോമം ആര്‍ത്തവേയി കണ്ടാല ഉന്മം മിനക്കെട്ട അധിവചനം ദശാഹം അര്‍ത്ഥജ്ഞ ഏകീഭൂത ഐകഭാവ്യ അഭിദ്രാഹ എത്2, എത നേരെ വിശ്വവിധാത്രി അനാലസ്യം അരണ്യചന്ദ്രിക കര്‍ക്കടാഹ്വം ദാല്മി സുപ്രീംകോടതി കെട്ടിയെടുക്കുക ഇയ്യല്‍ ഗ്രന്ഥാവലംബികള്‍ തമസ്വിനി സഹനത പൊതിര്‍ക്കുക പൂഗവൈരം ഹോത്രീയന്‍ കഞ്ചാരന്‍2 അഗൃഹീത അനിത്യസമാസം പൈമാശി ഘടഘട സ്വേദനി വിനസ വൃക്ഷാദനി ചുക്രക്കണ്ണന്‍ കാളിപ്പച്ച ഗൃഹനൗക പിണക്കുക ക്ലീബം അജാത്മജന്‍ സന്ദിഷ്ട കാരാ, കാര റിബണ്‍ വിഷ്കലം കുഞ്ജരാനീകം കര്‍ത്തൃഗുപ്തം അങ്കാനനം അഭംഗി ശാപഗ്രസ്തന്‍ ചീക്കപ്പന്നി കര്‍ത്തൃ കാണ്ഡകാരന്‍ അകാഷായ കദാനു അദത്ത് ശാലഗ്രാമം ജിണ്ടാന്‍ ഐഹലൗകിക ആട് തര്‍ക്കാവയവപഞ്ചകം പ്രവ്രജനം ഗ്ലാനി കിന്നിമിത്തം മൃത്സന മുറ്റ്2 അഖണ്ഡദ്വാദശി കുടനാട് ഉണങ്ങല്‍ കന്യാധനം അനപകാരി രാത്രിന്ദിവം പടത്തൊപ്പി ഉമ്മാക്കന്‍ മീറ്റര്‍ ഗരിഷ്ഠ വിഭക്തം എനിമ അവിരതം കൊള്ളിഉന്തുക കര്‍പ്പൂരവള്ളി ആശാബന്ധം വിഹനനം കാപുരുഷന്‍ ബഭ്രു1 ഭസ്മക്കുറി പള്ളിപ്പലക്ക് സാരി കൃശാനുരേതസ്സ് കോലം1 ചരുകല്ല് വക1 വണ്ടാലം കണം2 നരഭൂവ് വിഡ്ഢി അവനവന്‍ മികുക ഛാന്ദോഗ്യന്‍ അജ്ഞാനി വൈദ്യുതവിശ്ലേഷണം തൊലിയന്‍ വരിച്ചല്‍ കാനോത്ത് അലിഞ്ജരം ഉപയാചനം