Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കടി  - Kadi

"കടിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kadikkuka" Ennathin‍re Dhathuroopam.

കടി  - Kadi

"കടിയുക" എന്നതിന്‍റെ ധാതുരൂപം.  - "kadiyuka" Ennathin‍re Dhathuroopam.

കടി  - Kadi

ചൊറിച്ചില്‍, തരിപ്പ്  - Chorichil‍, Tharippu

കടി  - Kadi

കണ്ണുകടി, അസൂയ  - Kannukadi, Asooya

കടി  - Kadi

ചതി  - Chathi

കടി  - Kadi

ആനയുടെ ചെന്നിത്തടം  - anayude Chennithadam

കടി  - Kadi

വലിയ കടലാടി  - Valiya Kadaladi

കടി  - Kadi

തിപ്പലി  - Thippali

കടി  - Kadi

കടുകുരോഹിണി  - Kadukurohini

കടിക  - Kadika

കടി, അരക്കെട്ട്  - Kadi, Arakkettu

കടിക്കുക  - Kadikkuka

ഇറുക്കുക, കുത്തുക (ഉറുമ്പും മറ്റും പോലെ)  - Irukkuka, Kuthuka (urumpum Mattum Pole)

കടിഞ്ഞാണ്‍  - Kadinjan‍

(ആല) നിയന്ത്രണം  - (ala) Niyanthranam

കടിഞ്ഞൂല്‍  - Kadinjool‍

ആദ്യത്തെ ഗര്‍ഭം, ആദ്യത്തെ പ്രസവം  - adhyathe Gar‍bham, adhyathe Prasavam

കടിഞ്ഞ്  - Kadinju

പ്രയാസപ്പെട്ട്  - Prayasappettu

കടിതടം  - Kadithadam

അരക്കെട്ട്, നിതംബം, ഇളി  - Arakkettu, Nithambam, Ili

കടിത്രം  - Kadithram

അരഞ്ഞാണ്‍  - Aranjan‍

കടിപാട്  - Kadipadu

കടിപിടി, വഴക്ക്, കലഹം  - Kadipidi, Vazhakku, Kalaham

കടിപാട്  - Kadipadu

കടിപെട്ടപാട്, കോള്‍വാ  - Kadipettapadu, Kol‍va

കടിപിടി  - Kadipidi

പരസ്പര മത്സരം, ശണ്ഠ, കലഹം, ലഹള  - Paraspara Mathsaram, Shanda, Kalaham, Lahala

കടിപ്പ്  - Kadippu

കടി, ചൊറിച്ചില്‍  - Kadi, Chorichil‍

കടിപ്പ്  - Kadippu

വയറുകടി (പ.മ.)  - Vayarukadi (pa. Ma.)

കടിപ്പ്  - Kadippu

കാമവികാരത്തിളപ്പ്, കാമത്തരിപ്പ്  - Kamavikarathilappu, Kamatharippu

കടിഫലം  - Kadiphalam

ശീമയത്തിപ്പഴം, അഞ്ജീര്‍  - Sheemayathippazham, Anjjeer‍

കടിയ  - Kadiya

കടുപ്പമുള്ള, കഠിനമായ, കൊടിയ, ഉഗ്രമായ  - Kaduppamulla, Kadinamaya, Kodiya, Ugramaya

കടിയ  - Kadiya

രൂക്ഷരസമുള്ള, എരിവുകൂടിയ  - Rooksharasamulla, Erivukoodiya

കടിയന്‍  - Kadiyan‍

കടിക്കുന്ന. ഉദാ: കടിയന്‍ പട്ടി  - Kadikkunna. Udha: Kadiyan‍ Patti

കടിയവന്‍  - Kadiyavan‍

കടുപ്പക്കാരന്‍, ക്രൂരന്‍. "കടിയവനു കൊടിയത്" (പഴ.)  - Kaduppakkaran‍, Krooran‍. "kadiyavanu Kodiyathu" (pazha.)

കടില്ല(ക)ം  - Kadilla(ka)m

പാവല്‍  - Paval‍

കടില്ല(ക)ം  - Kadilla(ka)m

വെളുത്ത തഴുതാമ  - Velutha Thazhuthama

കടില്ല(ക)ം  - Kadilla(ka)m

ചെറുതുളസി  - Cheruthulasi

കടിവായ്  - Kadivayu

കടികൊണ്ടു മുറിഞ്ഞിടം, കോള്‍വായ്  - Kadikondu Murinjidam, Kol‍vayu

കടിവാളം  - Kadivalam

കടിഞ്ഞാണ്‍, കടിയിരുമ്പ്  - Kadinjan‍, Kadiyirumpu

കടിശൃങ്ഖല  - Kadishrungkhala

കിങ്ങിണികെട്ടിയ അരഞ്ഞാണ്‍  - Kinginikettiya Aranjan‍

കടിസൂത്രം  - Kadisoothram

അരഞ്ഞാണ്‍, അരപ്പട്ട  - Aranjan‍, Arappatta


Please Try Below Words.

പുല്‍പ്പണ്ടം ത്രിഷ്ടുപ്പ് തോറ്റം വരിക്ക ഗുഹാമുഖം നീള വൈകുണ്ഠലോകം അപ്രതികാര്യ സമ്യദ്വരന്‍ സിംഹാനന പയോവ്രതം കാഷ്ഠകദളി ധനസ്ഥാനം പരിപൂര്‍ണത അഞ്ചാമ്പത്തി ശമ ദ്വിപര്‍ണി ചവട് മരുത്വാന്‍ കെട്ടിക്കൊടുക്കുക അഴിയം, -കം, -യകം വിചിത്ത കര്‍ക്കാരു ഉര1 ബ്രഹ്മാവ് ആഞ്ഞലി കുമുദ്വതി ഘനവര്‍ണന്‍ മെഴുക്കെണ്ണ കടല്‍ക്കാക്ക അനിര്‍ദേശം സാരസ്വത ഇന്ദ്രഭം ഉദ്വേഗ രോദസ്സ് അപനീത അന്ധീഭവിക്കുക ഭാരി1 അലര്‍ന്ന ഷാ അശീലം ഉമ്മിണി1, ഇ- യോഷ ധര്‍മാര്‍ഥം അംശുമാലി ചുടലയാടി തുറക്കാര്‍ മുനിവല്ലഭം സസന്ദേഹം അതിയുഗ്മ, -വിപുല ഉപധാവനം ചിന്താവശ പണശം വൈസൂചനം വാര്‍മുടി മുദ്രക്കൈ ശുനകന്‍ മുക്കുടി ചട്ടറും കൂചിമാരന്‍ ശംഖാസുരന്‍ സ്വാദ്വമ്ലം ആവണി കൃഷി തിണ2 ചട്ടിക്കളി ഉപചാര്യ2 ബൃഹദംഗം ഛായാമൃഗധരന്‍ നാഗയഷ്ടിക നിര്‍ലോഭ ഇരട്ടമൂങ്കിലി ഹസ്തദാനം ഹജ്ജാജി പിള്ളക്കട്ടില്‍ ഉഴ2 കടക്കുക ആലി1 ആധര്‍ഷിത പാതം മൂതേവി വെള്ളിപ്പത്താക്ക് പതിത്തം സൂത്രകര്‍മം അക്ഷാവലി അണ്ണാക്ക് വരിശി ചീറ് മാഷീണം ചിത്രവധം അസമ്യക് മടിയുക മാതരിശ്വാ(വ്) വ്യപകൃഷ്ടം ഗര്‍ഹി നക്ത സകമ്പ ആജ്ഞപ്തി വേടത്തി അതിവൃഷ്ടി ചര്‍മണ്യ കപ്പല്‍മുളക് പഴേ അനുദിനം കുടിലത അമര് മഹാലോകര്‍ കാവലാള്‍, -ളി യമി1 ഈനാംചാത്ത്, -ചാത്തി, -പൂച്ചി ചാര്‍ത്തോടം കരട്ടിക്കാ മുന്നേറ്റം ദു:ഖാതീത ഓയ്2 സന്ദംശകം ഘാസകുന്ദം തിരമം2 പാരമാത്മിക ചൂഡാരം കവിടിക്കച്ച സാര ക്രമം പീപ്പി പ്രാത്യയിക വൈരിത അങ്കുരണം ഭവനന്ദി ചിരക്കത്തി വിശല്യകരണി പറ്റുമാനം നിര്യാമന്‍ ചര്യ2 അമലാതകം പാലാഴി ദ്രാവിഡര്‍ അപരാന്തിക അവമാനനം കൊല്ലയ്ക്കുപോവുക കൃതാന്തന്‍ കമ്മുക മോഹനം മകാ ഹസ്തസ്ഥ സൈംഹികന്‍ നിവൃത്തേന്ദ്രിയന്‍ സത്യത ജിഹ്വ പരീത ഇരപ്പത്തുമ്പ, എരപ്പ- മൃഗഗാമിനി ഡ1 ചൂത്ത് എരിമരം നിനയനം മൂല്യ ബാഹുമൂലം അന്നം1 നിരീശ്വര അധോമുഖരാശി അപരസം ഉരപ്പുര ചാണപ്പല്ല് അമല1 ദ്വൈസമിക ചടന്ത് നിധുവനം കട2 അക്രുദ്ധ വിരസം ജിജ്ഞാസു സമന്വയിക്കുക അമിട്ടുക വിരഹി ശീകരാഗ്നി ഋണബാധ്യത ആവര ഭാണ്ഡാകം പുണ്യം സാഹസ അബ്ധ്യംബു ശ്രീകാന്തന്‍ ഊടുപാത പച്ചോന്ത് കാമവൃദ്ധി ഇത4 പ്രാജാപത്യ ജാഗര്യ ഇടനില2 സിദ്ധാഞ്ജനം മിഞ്ചിപ്പ് നീവൃത്ത് പരാസ്ത പരവാദം പ്രാണിത വനവാസി1 ദീപ്താഹ്വ രാടി കണ്ണഴിവ് ധുത ഈടേറുക അങ്കി1 വിരിക്ത കൃഷ്ണാനുജ കൃതാര്‍ഥ ചുണയ്പ്പ്2 കൊത്തല അര്‍ധചന്ദ്ര2 വിഗണിക്കുക കരുണാനിധി കാകഘനി കിശോരിക ആരണ്യഗാനം ചട്ടനെ ഏണനേത്ര ദാരകി ദൂരാഗത പൂര്‍വാധികം ഉള്‍പ്പറങ്കി ദോഷപ്പെടുക പിറ്റെ മദനാര്‍ത്ത അനസ്ഥി അകപ്പ3 പെരുമന്‍ ഉക്ത്വാ ഫലമുഖ്യ നര്‍ത്തയിതാവ് ആകരം ഈനാഞ്ചക്കി വ്യാധികര ദഗ്ധിക ഉപസംഗ്രഹ(ണ)ം ദ്വിവര്‍ഷ ചാലവൃക്ഷം തോറ്റംപാട്ട് ഉദ്ഭിദ്വിദ്യ കപ്പളം ആവേശനികന്‍ മുഖാമുഖം2 അതപ്ത നുറുക്ക് ഖഡ്ഗകം സേ്തനന്‍ അക്ഷരപുരുഷന്‍ ചെഴിപ്പ് രക്തചന്ദനം ചിമിഴ് വില്ലന്‍2 തലപ്പുലയന്‍ ആണിക്കൂട്ടം ഉപദാനകം പെഞ്ചാതി എഴുമ്പുല്ല് അഗ്രസരന്‍