Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ബഹദൂര്‍  - Bahadhoor‍

നായകന്‍, പ്രഭു  - Nayakan‍, prabhu

ബഹദൂര്‍  - Bahadhoor‍

ധീരന്‍, വീരന്‍  - Dheeran‍, veeran‍

ബഹദൂര്‍  - Bahadhoor‍

ഒരു സ്ഥാനപ്പേര്‍  - Oru sthanapper‍

ബഹല, -ള  - Bahala, -la

പെരുകിയ  - Perukiya

ബഹല, -ള  - Bahala, -la

തിങ്ങിയ  - Thingiya

ബഹല, -ള  - Bahala, -la

കനമുള്ള  - Kanamulla

ബഹല, -ള  - Bahala, -la

പരുഷമായ  - Parushamaya

ബഹലം, -ളം  - Bahalam, -lam

ബഹുത്വം  - Bahuthvam

ബഹലം, -ളം  - Bahalam, -lam

അരിക്കാടി  - Arikkadi

ബഹലം, -ളം  - Bahalam, -lam

ലഹള  - Lahala

ബഹലം, -ളം  - Bahalam, -lam

വലിയ ശബ്ദം  - Valiya shabdham

ബഹലം, -ളം  - Bahalam, -lam

കരിമ്പ്  - Karimpu

ബഹലഗന്ധം  - Bahalagandham

ഒരുതരം ചന്ദനം  - Orutharam chandhanam

ബഹാദൂര്‍  - Bahadhoor‍

ബഹദൂര്‍  - Bahadhoor‍

ബഹിഃ  - Bahia

പുറമെ  - Purame

ബഹിഃപ്രാണന്‍  - Bahiapranan‍

പുറമെയുള്ള പ്രാണന്‍, അങ്ങനെകരുതി സ്നേഹിക്കപ്പെടുന്നവന്‍  - Purameyulla pranan‍, anganekaruthi snehikkappedunnavan‍

ബഹിരംഗം  - Bahiramgam

ബാഹ്യാവയവം  - Bahyavayavam

ബഹിരംഗം  - Bahiramgam

പരസ്യമായിരിക്കുന്ന അവസ്ഥ  - Parasyamayirikkunna avastha

ബഹിരംഗങ്ങള്‍  - Bahiramgangal‍

യമം നിയമം ആസനം പ്രാണായാമം പ്രത്യാഹാരം ഇവ  - Yamam niyamam asanam pranayamam prathyaharam iva

ബഹിരുപാധി  - Bahirupadhi

ബാഹ്യസ്തുതി  - Bahyasthuthi

ബഹിരൂപം  - Bahiroopam

പുറമെയുള്ള രൂപം  - Purameyulla roopam

ബഹിര്‍ഗമനം  - Bahir‍gamanam

പുറത്തുപോകല്‍  - Purathupokal‍

ബഹിര്‍ദ്വാരം  - Bahir‍dhvaram

പുറത്തെ വാതില്‍  - Purathe vathil‍

ബഹിര്‍ഭൂത  - Bahir‍bhootha

ബഹിഷ്കരിച്ച, പുറന്തള്ളപ്പെട്ടു കഴിഞ്ഞ  - Bahishkaricha, puranthallappettu kazhinja

ബഹിര്‍മുഖ  - Bahir‍mukha

മുഖം തിരിച്ചുകളയുന്ന, ഉദാസീനമായ  - Mukham thirichukalayunna, udhaseenamaya

ബഹിര്‍മുഖ  - Bahir‍mukha

ബാഹ്യവസ്തുക്കളില്‍ താത്പര്യമുള്ള  - Bahyavasthukkalil‍ thathparyamulla

ബഹിര്‍ലംബ  - Bahir‍lamba

സമകോണത്തെക്കാള്‍ വലിയ  - Samakonathekkal‍ valiya

ബഹിര്‍വ്യസനം  - Bahir‍vyasanam

വിടവൃത്തി  - Vidavruthi

ബഹിശ്ചരം  - Bahishcharam

വെളിയില്‍ സഞ്ചരിക്കുന്നത്  - Veliyil‍ sancharikkunnathu

ബഹിഷ്ക  - Bahishka

ബാഹ്യമായ  - Bahyamaya

ബഹിഷ്കരണം  - Bahishkaranam

ബഹിഷ്കരിക്കല്‍  - Bahishkarikkal‍

ബഹിഷ്കരിക്കുക  - Bahishkarikkuka

പുറത്താക്കുക, നാടുകടത്തുക  - Purathakkuka, nadukadathuka

ബഹിഷ്കാരം  - Bahishkaram

ബഹിഷ്കരണം (പുറത്താക്കല്‍)  - Bahishkaranam (purathakkal‍)

ബഹിഷ്കൃത  - Bahishkrutha

ബഹിഷ്കരിക്കപ്പെട്ട  - Bahishkarikkappetta

ബഹിസ്സ്  - Bahissu

വെളിയിലോട്ട്  - Veliyilottu

ബഹിസ്സ്  - Bahissu

പുറത്ത്  - Purathu

ബഹിസ്സ്  - Bahissu

കൂടാതെ  - Koodathe

ബഹു  - Bahu

വളരെ  - Valare

ബഹു  - Bahu

വലിയ  - Valiya

ബഹു  - Bahu

പെരുകിയ  - Perukiya

ബഹുകം  - Bahukam

ഞണ്ട്  - Njandu

ബഹുകം  - Bahukam

നീര്‍ക്കാക്ക  - Neer‍kkakka

ബഹുകം  - Bahukam

എരിക്ക്  - Erikku

ബഹുകം  - Bahukam

നത്ത്  - Nathu

ബഹുകന്‍  - Bahukan‍

സൂര്യന്‍  - Sooryan‍

ബഹുകന്‍  - Bahukan‍

കുളം കുഴിക്കുന്നവന്‍  - Kulam kuzhikkunnavan‍

ബഹുകര  - Bahukara

പരിശ്രമിയായ, അധികം പ്രവര്‍ത്തിക്കുന്ന  - Parishramiyaya, adhikam pravar‍thikkunna

ബഹുകര  - Bahukara

അടിച്ചുവാരുന്ന  - Adichuvarunna

ബഹുകരി  - Bahukari

ചൂല്‍, തുറപ്പ  - Chool‍, thurappa

ബഹുഗന്ധ  - Bahugandha

കുറുമൊഴി  - Kurumozhi

ബഹുഗന്ധ  - Bahugandha

കരിഞ്ജീരകം  - Karinjjeerakam

ബഹുഗന്ധ  - Bahugandha

ചമ്പകമൊട്ട്  - Champakamottu

ബഹുഗന്ധ  - Bahugandha

അമുക്കിരം  - Amukkiram

ബഹുജ്ഞന്‍  - Bahujnjan‍

വളരെ അറിവുള്ളവന്‍  - Valare arivullavan‍


Please Try Below Words.

അഭിന്നശാല സന്ധിഭംഗം അന്നവാഹി വിനിഗമനം കാളാഹി പ്രാതല്‍ നിശാധീശന്‍ മാടരാജാവ് വൈരാനൃണ്യം നുറുമ്പ് പരിജ്ഞാത കൊഴല്‍ ചൊക്കിക്കുക ആശ്വയൂജം ത്രിനാഭന്‍ അപഥം കളിമ്പം രോധി തിലകാക്ഷതം ഗര്‍ഭകരം കൃകല ചിത്രലോചന വിപ്രവരന്‍ യമന അടിച്ചില്‍ എല്ലോറ മനശ്ചാഞ്ചല്യം ഈരാക്കാശ് സൂത്രഭൃത്ത് ചരാവം വാ1 സപ്തപര്‍വതങ്ങള്‍ അമുണ്ടം ഞേറ്റം ക്ലിഷ്ട1 കരിവാട്2, കരു- പരിധൂസരം ത്രപിക്കുക യജ്ഞാര്‍ഹന്മാര്‍ കര്‍പ്പണി മുഖ അജാതാരി ഇറാല്‍വെള്ളം അലട്ട വസ്നകം സ്വാധ്യനുഭവം കച്ചടം1 അന്യതര ആദാനം1 അഭ്യര്‍ഹണീയ ഇടശ്ശേരി വശിക അജി അജയ്യ സംഗണിക കയന, കയനെ കുലശൈലം വിത്താര്‍ഥി വര്‍ധകം ഹൃദയസ്പൃക്ക് പശ്ചിമാശ സഞ്ചാരം ആമണപ്പലക പറ്റിരിമ്പ് അനൂപവാതകം പെണ്‍നാള്‍ കദ്വരം വ്യസനിക്കുക ആകൃഷ്ടി കിംബഹു ഉപഗമ്യ2 കലഹകാരി അക്രാധനന്‍ ഘനവൃഷ്ടി ഒറ്റകളി കര്‍ദമാടകം ചെന്നിക്കുഴി അഷ്ടതാരിണി പൂതിഗന്ധി നെല്ലോക് ഖണ്ഡവികാരം, -വികൃതി ത്രിവര്‍ണ ചെമ്പകം അക്ഷത്ര പൊന്‍മാന്‍ ആവോ2 കൈശോരം ഒമ്മ അരിപ്പം കുണ്ടട പൊയ്യ് ഇരിമ്പറപ്പന്‍, ഇരുമ്പ- മാത്സരികന്‍ മുട്ടിരട്ടി ദുരക്ഷം ഏന്തുകാല്‍ തോണ്ടി പടുതിരി ചിത്രഭാനു ഐന്ദ്രശിരന്‍ കണ്ണാടിപ്പുറം പൂജ മാ4 അടക്കാവ് ഇത്തിന, ഇത്തിനി പുടവകൊട ഒഫാത്ത് വയോബലം അബുദ്ധി ദ്യുമത്ത് പുണ്ണ് ചതുഷ്പാദി ആപാദക വികുണ്ഠം മായാസുതന്‍ വട്ടക്ഷരം ക്ഷവം മറയ്ക്കല്‍ ഭോഗധരം കേക്ക് തിങ്ങള്‍ കൊള്‍വോന്‍ ഘൃതാന്നന്‍ വീചി പിറക്1 നുള്ള് സ്ഫോടനി ഗണിതം ദിനദു:ഖിതം മോചാടം ഉത്തരസാധകന്‍ അര്‍ത്ഥവ്യക്തി ദൂരഭാക്ക് ശിതി ഋഷിപഞ്ചമി ആയുധാഗാരം അക്കിരം ആന്തെങ്ങ് അതിഥിക്രിയ പിണവ് ഉത്തരോത്തരം സങ്ഷയം സുരഗ്രാമണി വഴിയെ ബലനം ടങ്കണം വിലങ്ങെ വ്യസനി താവത് അഭിസങ്ക്ഷിപ്ത ഉതിരന്‍ തൊട്ടി2 ആനന്ദമൂര്‍ത്തി പിട3 കന്നം1 വമ്പ്2 വിമുഖ ഏടത്താര്‍ ഷഡാനനന്‍ ഭൂഗര്‍ഭന്‍ ചത്വാലം വെള്ളയ്ക്കാ ടങ്കവിജ്ഞാനം ചുട്ട1 ദലാഹ്വം വിശ്വങ്കരം ഏജന്റ് ഓശക്കുഴല്‍, -ക്കൊമ്പ് മേഹനം കിന്നം കാളീപിതാവ് വിശുദ്ധം ആയക്കുഴല്‍ വിയാത അകവല്‍ വടുവത്തി നിര്‍മല1 ഇപ്പോ, ഇപ്പൊ ധനലോഭി ഭാരവാഹം താരിത അപക്ഷപാതം ജിജ്ഞാസിക്കുക അവയവാര്‍ഥം രസപാകജം ഉപനായക കൃതാന്തജനകന്‍ അധിരുക്മ അജമിഖന്‍ തൈമിരം വാസകപാലിക കോല്‍ത്തളം ദര്‍ഭസംസ്തരം വേമ്പന്‍ ചതിക്കുക പുരസ്ക്രിയ ത്രിശുക്ലന്‍ കുമ്പല്‍2 അഭിഗരം കളഭം2 ദദ്രുണ വാര്‍ഭടം ഘര്‍മ നിരക്ക് എള്ളുമഹാണി ആര്‍ഷച്ഛന്ദസ്സ് താവരം2 ബില്വം മേല്‍പ്പടി3 അഷ്ടകന്‍ ഭരണ്യഭുക്ക് അമ്പയര്‍ ആയില്‍1 കുമ്പിള്‍2 സഭാസത്ത് ആക്രാശനം ചപ്പാത്ത്2 സമാധാരം തുയരത്തരു വസന്തഘോഷി ഉന്മാനം ചതുര്‍ദന്തന്‍ വാണിജം ഗൃധ്നു അനുതാപന കടാകു സൗശിഷ്ട്യം കര്‍മോദാരം ലമ്പാടി ഊമക്കളി എറ്റുക ധര്‍മസാവര്‍ണി യഥാപൂര്‍വം ദുന്ദുഭി കുംഭപൂര്‍ത്തി ഏകധനം രന്തിദേവന്‍ ദീപ്യത്ത് കട്ടില ചന്ദ്രഭാഗി ഭക്ഷ്യകാരന്‍ നെഞ്ചുന്തുക ദൂതി ബഹുമുഖ ഋദ്ധിമത്ത് ഏകരൂപത ദേവീപുരാണം മിഴാവ് പാദശാഖ ഉഴയ്ക്കുക2 ഭൂച്ഛായ അഭിനമനം ധ്വസ്തി അവിസ്തര ഗതാനുഗതി