Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അമ്പ, അമ്പാ  - Ampa, Ampa

ആശ്ചര്യം, അക്ഷമ, അസൂയ മുതലായവ ദ്യോതിപ്പിക്കുന്നത്  - ashcharyam, Akshama, Asooya Muthalayava Dhyothippikkunnathu

അമ്പകം  - Ampakam

അമ്പാത്ത്  - Ampathu

അമ്പട, അമ്പടാ  - Ampada, Ampada

അദ്ഭുതവും അഭിനന്ദനവും നിന്ദയും മറ്റും ദ്യോതിപ്പിക്കുന്നത്  - Adhbhuthavum Abhinandhanavum Nindhayum Mattum Dhyothippikkunnathu

അമ്പട്ടന്‍, അമ്പിട്ടന്‍  - Ampattan‍, Ampittan‍

(തലമുടി വെട്ടുകയും മുഖം വടിക്കുകയും തൊഴിലായിട്ടുള്ളവന്‍) ക്ഷുരകന്‍. (സ്‌ത്രീ.) അമ്പട്ടത്തി  - (thalamudi Vettukayum Mukham Vadikkukayum Thozhilayittullavan‍) Kshurakan‍. (sthree.) Ampattathi

അമ്പണം  - Ampanam

അസഭ്യം, ചീത്തവാക്ക്, ശകാരം  - Asabhyam, Cheethavakku, Shakaram

അമ്പണം  - Ampanam

വീണയുടെ കുടവും തണ്ടും  - Veenayude Kudavum Thandum

അമ്പത്  - Ampathu

അഞ്ചു പത്തുകൂടിയത്  - Anchu Pathukoodiyathu

അമ്പന്‍  - Ampan‍

അന്‍പന്‍  - An‍pan‍

അമ്പമ്പ, അമ്പമ്പെടാ  - Ampampa, Ampampeda

ആശ്ചര്യം ദ്യൊതിപ്പിക്കുന്നത്  - ashcharyam Dhyothippikkunnathu

അമ്പയര്‍  - Ampayar‍

മധ്യസ്ഥന്‍  - Madhyasthan‍

അമ്പയിടുക  - Ampayiduka

നിലവിളിക്കുക  - Nilavilikkuka

അമ്പരത്തി  - Amparathi

ഒരിനം ചെമ്പരുത്തി, പൂവിനു നാക്കുള്ള കിലുക്കുമണിയുടെ ആകൃതി  - Orinam Chemparuthi, Poovinu Nakkulla Kilukkumaniyude akruthi

അമ്പരപ്പ്  - Amparappu

അന്ധാളിപ്പ്, പരിഭ്രമം, കുഴക്കം, വിസ്മയം  - Andhalippu, Paribhramam, Kuzhakkam, Vismayam

അമ്പര്‍  - Ampar‍

പരലോകത്തുള്ളവര്‍, ഈശ്വരന്മാര്‍  - Paralokathullavar‍, Eeshvaranmar‍

അമ്പറ  - Ampara

അമ്പുറ, ആവനാഴി  - Ampura, avanazhi

അമ്പറാ  - Ampara

അമ്പ് ഒടുങ്ങാത്ത  - Ampu Odungatha

അമ്പലം  - Ampalam

പൊതുജനങ്ങള്‍ കൂടുന്നസ്ഥലം  - Pothujanangal‍ Koodunnasthalam

അമ്പലക്കാരന്‍  - Ampalakkaran‍

ഗ്രാമപ്രധാനി (മറവരുടെയിടയില്‍)  - Gramapradhani (maravarudeyidayil‍)

അമ്പലക്കാരന്‍  - Ampalakkaran‍

അമ്പലത്തിലെ ജീവനക്കാരായ ഒരു വിഭാഗം  - Ampalathile Jeevanakkaraya Oru Vibhagam

അമ്പലക്കാള  - Ampalakkala

നടയ്ക്കു കെട്ടിയ കാള  - Nadaykku Kettiya Kala

അമ്പലക്കാള  - Ampalakkala

പച്ചക്കാമദേവന്‍  - Pachakkamadhevan‍

അമ്പലക്കാള  - Ampalakkala

സ്വന്തംകാര്യം മാത്രം നോക്കി നടക്കുന്നവന്‍  - swanthamkaryam Mathram Nokki Nadakkunnavan‍

അമ്പലത്താടി  - Ampalathadi

അമ്പലത്തില്‍ ആടുന്നവന്‍, നടരാജന്‍, ശിവന്‍  - Ampalathil‍ adunnavan‍, Nadarajan‍, Shivan‍

അമ്പലത്താടുവാര്‍  - Ampalathaduvar‍

അമ്പലത്താടി  - Ampalathadi

അമ്പലപ്പടി  - Ampalappadi

അതിസ്വാദുള്ള പദാര്‍ഥം  - Athiswadhulla Padhar‍tham

അമ്പലപ്പുറം  - Ampalappuram

ശിവക്ഷേത്രത്തിനു ദാനംചെയ്ത ഭൂമി  - Shivakshethrathinu Dhanamcheytha Bhoomi

അമ്പലമൂരി  - Ampalamoori

നടയ്ക്കുകെട്ടിയ കാള; അമ്പലക്കാള  - Nadaykkukettiya Kala; Ampalakkala

അമ്പലമ്പൊറുതി  - Ampalamporuthi

ശ്രീപണ്ഡാരവകയില്‍പെട്ട ഒരുതരം ഭൂവുടമ  - Shreepandaravakayil‍petta Orutharam Bhoovudama

അമ്പലവാസി  - Ampalavasi

കേരളത്തിലെ ഹിന്ദുക്കളില്‍ ഒരു അന്തരാളജാതി  - Keralathile Hindhukkalil‍ Oru Antharalajathi

അമ്പലവിരുത്തി  - Ampalaviruthi

ക്ഷേത്രത്തിനു പ്രതിഫലമായി വിട്ടുകൊടുത്തിട്ടുള്ള വസ്തു  - Kshethrathinu Prathiphalamayi Vittukoduthittulla Vasthu

അമ്പഴം  - Ampazham

ഒരു ഫലവൃക്ഷം  - Oru Phalavruksham

അമ്പഴങ്ങ  - Ampazhanga

അമ്പഴമരത്തിന്‍റെ കായ്  - Ampazhamarathin‍re Kayu

അമ്പാ  - Ampa

അമ്പ  - Ampa

അമ്പാച്ചി  - Ampachi

പെണ്‍പിശാച്  - Pen‍pishachu

അമ്പാടി  - Ampadi

തൊഴുത്ത്, ഗോഷ്ഠം  - Thozhuthu, Goshdam

അമ്പാടി  - Ampadi

ഇടച്ചേരി  - Idacheri

അമ്പാടി  - Ampadi

അമ്പ് എയ്യുന്നവന്‍, വില്ലാളി  - Ampu Eyyunnavan‍, Villali

അമ്പാട്ടി  - Ampatti

സ്‌ത്രീകളുടെ ഒരു ഓമനപ്പേര്  - Sthreekalude Oru Omanapperu

അമ്പാട്ടി  - Ampatti

ഈശ്വരന്‍  - Eeshvaran‍

അമ്പാട്ട്  - Ampattu

അപ്പാട്ട്  - Appattu

അമ്പാണി  - Ampani

അമ്പിന്‍റെ കൂര്‍ത്ത തല  - Ampin‍re Koor‍tha Thala

അമ്പാപ്പാട്ട്  - Ampappattu

തണ്ടുവലിക്കുന്നവരുടെ പാട്ട്. "അമ്പയിടുക" നോക്കുക  - Thanduvalikkunnavarude Pattu. "ampayiduka" Nokkuka

അമ്പാരം  - Amparam

അമ്പാര്‍.  - Ampar‍.


Please Try Below Words.

മംഗല്യവാന്‍ അക്രമ ശൈലാലി വിദുര ആശുക്രിയ കൃതതീര്‍ഥ കഴുന്ന് ഗുണസൂവ് ഇരിക്കണമ്മ ധാതൃകല്പിതം ഹില്ലോലം ഐന്ദ്രി1 വിമാര്‍ഗം പരക്കം ഞൊട്ടല്‍ ദ്രവ്യവത്ത് നിവഹം പാല്‍പ്പല്ല് പേഷകം ഘോരഘുഷ്ടം പേട1 സൂര്യപടം ധര്‍മരഹസ്യം നിരീക്ഷ്യ2 സന്നാമം കാസഘ്നം സുരാര്‍ഹം ക്രാന്തിമണ്ഡലം തുറുകല്ല് അപ്രസക്ത ദ്വന്ദ്വീഭവിക്കുക ഒഡ്യാണം പ്ലവിക്കുക താമരസായുധന്‍ ഞമ ഉപഗോഹ്യം നം2 തൂളുക ഗാഥികം അന്നദാതാ(വ്) ഈറ്റ2 കേസഗ്രഹണം അള്ളര്‍ ഐശ്വര ചാണപ്പരല്‍ വിധം വീഹാരം അജാഗര ശ്ലാഘിക്കുക നസ്തിതം പവമാനപഥം ഭൂഭൃത്ത് എച്ചി1 തര്‍ക്കുത്തരം ചാക്ഷുഷി ക്രാഞ്ചം ഈര്‍മന്‍ മചര്‍ച്ചിക ബ്രഹ്മദായം തരുണിമാ(വ്) അക്ഷണ്വാന്‍ ചര്‍വണം ഊമക്കത്ത് വല്മം കൗബേരി കാരി ബുക്കസന്‍ ദ്യുതശാല ഉടപ്പം എവ്വണ്ണം പണ്ട ശ്രീപദ്മനാഭന്‍ അച്ചിരിയിച്ചിരി കമ്പോസിറ്റര്‍ ചര്‍ച്ചരിക ധര്‍മിഷ്ഠ2 അപവന്‍ അശ്യ ന്യസ്യ ആറാട്ടി ഉതിര്‍മ ആവര്‍ത്തനീയ ദൂതകര്‍മം ശില്പിശാല അഭിഭൂത ഗ്രഷ്മികം വിഘാതം ആസവം ചുമടുതാങ്ങി ലളിതം കജ്ജളധ്വജം മുരുടന്‍ തിരുത്ത് ചക്കത്തിരി അധഃപുഷ്പി നരേന്ദ്രമാതാവ് കൈപ്പാകം കാര്യബോധം വാരവാണം വിഡൂരജം അഭിശംസിക്കുക ശ്രീകാരം യശഃപതാക കുലപത്മം പൂങ്കുഴല്‍ മനോഹാരി1 മാര്‍ക്കണ്ഡേയന്‍ അമൃതപന്‍ ദ്വിധീഭവിക്കുക എശപ്പ് ജനതതി സ്നാപിത കരിപ്പുരല്‍ അതപസ്കന്‍ കര്‍ക്കട അവകര്‍ഷിക്കുക ദേവരന്‍ കിഴുക്കനെ ക്രകചപാദം കലക്കുക മൂര്‍ക്കന്‍ ചേമ്പ് ഈഴത്തി സൂക്തി ഹര്‍ഷിണി പശുനാഥന്‍ ഐക്യനാടുകള്‍ ഊരുകാണ്ഡം ഉച്ചരതം ഝിംഗിനി അബന്ധ്യ ചേരട്ടപ്പാമ്പ് അനുഗവീനന്‍ ആഗമജ്ഞന്‍ ഛാദിക്കുക ഹരിവാസം കോഴിപ്രാണന്‍ ജഘന്യന്‍ അമ്പതാം ചതുര്‍ഥിക രുക്മി അസഹായ വേകടം ദ്രവിണസ്സ് ഉപഭൂഷണം ചെന്നിനായകം ഉപധാനീയം കടിത്രം അപ്ലാവ്യ കുടുംബഭരന്‍ അതിതരാം, -തമാം ദിക്ഭേദം ഈഷത്, -ഷല്‍ അസ്തമതി എലുമ്പല്‍ ഉദ്ഗാഢം ഛദ്മി തുഴായ് ആഖുവിഷഹാ ദ്യുകം കടവിരിക്കുക ചോളിയന്‍ പൊതിയുക സവ്യന്‍ ഉച്ഛിലീന്ധ്ര കുന്ദകരന്‍ മുന്‍വിധി മലിനമുഖം ഏത്തക്കുത്ത തരുജം വനശൃംഗാടം ഉള്ളകം പോഷിത ചാമ്പാന്‍ ആനച്ചുവടി കരമാരി ജനുസ്സ്2 അലംഭാവം പന്താനക്കോപ്പ് പെരുവെള്ളം ഗോകൃതം ഇച്ഛാദാനം അപവിദ്ധ പൊതുപിരിക്കുക അണ്ടിളര്‍ ചക്രപഥം വടപത്രം ഐക്യരാഷ്ട്രസമിതി അരിവി അയര്‍പ്പ്2 ചിത്തജന്മാവ് രക്തതുണ്ഡം പ്രമിക്കുക സ്ഥാനികം ചട്ടന്‍2 കര്‍മവജ്രന്‍ തമോഗു സദിര് ഭോഗാവാസം ഇണ്യാളം ഞോളുക അനയം ഈഹിത വ്യാഹതി ഹൈഡ്രജന്‍ ഖഗന്‍ ലൗകിക കുലജം നീതിമാന്‍ അഗ്നിസാരം ശീത കിര്‍മീരം ഗര്‍വം കുട്ടാല ഒറ്റിക്കരണം ഹനിക്കുക അലഭ്യ ആജ്ഞായി അനുപധ പാര്‍ശ്വഗ ഗല്ഭ കാളം2 ചലവിക്കുക അക്ഷക്രീഡ ജലധിരശന താമര(പ്പൂ)മകള്‍ ശ്രീകാരി വല്ഗുദര്‍ശന യൗതവം കാളിയജിത്ത് കാകളിനിഷാദം പ്രതിസമ ചീനക്കളിമണ്ണ് വിമര്‍ശസന്ധി ഊര്‍ധ്വഗ കണയമരം ജലവാസം ആര്‍ങ്ങയി(ല്‍), ആര്‍ങ്ങാല്‍, ആര്‍ങ്ങായി നീക്ക് ചുഴലിച്ചൂളന്‍ വാഗ്ജാലം ചെമ്പുപത്രം പ്രതിവാക്ക് ഗോവാസം പൃഥുകം വക്താവ് ത്രിലോചനീ ഉഡ്ഡീയാനബന്ധം, ഉഡ്ഡി- ഉദരഥി ജിത്വാ പ്രതിച്ഛന്ദം കോക്കാം പീച്ചി സാവയവ ഗൗരന്‍ രക്തപാരദം