Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അയ്കല്ല്  - Aykallu

"അഞ്ചുകല്ലുപതിച്ചത്". മുസ്ലിംസ്‌ത്രീകളുടെ ഒരു കണ്ഠാഭരണം  - "anchukallupathichathu". Muslimsthreekalude oru kandabharanam

അയ്ന്തോളം  - Ayntholam

അന്തോളം  - Antholam

അയ്മേനി  - Aymeni

അല്‍മേനി  - Al‍meni

അയ്മ്പിരിയന്‍  - Aympiriyan‍

ഒരുതരം കുരുമുളകുകൊടി  - Orutharam kurumulakukodi

അയ്മ്പൊന്ന്, ഐമ്പൊന്ന്  - Aymponnu, aimponnu

പഞ്ചലോഹം (പൊന്ന്, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം)  - Panchaloham (ponnu, velli, chempu, irumpu, eeyam)

അയ്യ  - Ayya

കൊള്ളരുതാത്ത, ചീത്തയായ  - Kollaruthatha, cheethayaya

അയ്യം  - Ayyam

ചീത്ത, ചീത്തയായ, അശുചിയായത്  - Cheetha, cheethayaya, ashuchiyayathu

അയ്യം  - Ayyam

ദു:ഖം  - Dhu:kham

അയ്യം  - Ayyam

അതോ ഇതോ എന്ന സന്ദേഹം  - Atho itho enna sandheham

അയ്യം  - Ayyam

ഭിക്ഷ, യാചന  - Bhiksha, yachana

അയ്യങ്കാര്‍  - Ayyankar‍

വൈഷ്ണവബ്രാഹ്മണരുടെ ബിരുദപ്പേര്‍  - Vaishnavabrahmanarude birudhapper‍

അയ്യട, അയ്യെടാ  - Ayyada, ayyeda

പരിഹാസം, അത്ഭുതം, ഉത്സാഹം, സംതൃപ്തി മുതലായവയെ സൂചിപ്പിക്കുന്നത്  - Parihasam, athbhutham, uthsaham, samthrupthi muthalayavaye soochippikkunnathu

അയ്യടി  - Ayyadi

അഞ്ച് അടി  - Anchu adi

അയ്യനവര്‍  - Ayyanavar‍

കേരളത്തിലെ ഒരു പട്ടികജാതിക്കാര്‍  - Keralathile oru pattikajathikkar‍

അയ്യനാര്‍  - Ayyanar‍

ശാസ്താവ്  - Shasthavu

അയ്യന്‍  - Ayyan‍

അച്ഛന്‍ (ചില ജാതിക്കാരുടെയിടയില്‍)  - Achchan‍ (chila jathikkarudeyidayil‍)

അയ്യന്‍  - Ayyan‍

മാന്യന്‍  - Manyan‍

അയ്യന്‍  - Ayyan‍

പ്രഭു, സ്വാമി  - Prabhu, swami

അയ്യന്‍  - Ayyan‍

അയ്യപ്പന്‍, ശാസ്താവ്  - Ayyappan‍, shasthavu

അയ്യന്‍  - Ayyan‍

നായാട്ടുദേവത  - Nayattudhevatha

അയ്യന്‍  - Ayyan‍

ബുദ്ധഭിക്ഷു  - Budhabhikshu

അയ്യപ്പന്‍  - Ayyappan‍

ശാസ്താവ്, അയ്യപ്പസ്വാമി, ഹരിഹരപുത്രന്‍  - Shasthavu, ayyappaswami, hariharaputhran‍

അയ്യപ്പന്‍  - Ayyappan‍

ശബരിമലയ്ക്കുപോകുവാന്‍ വ്രതമെടുത്തിരിക്കുന്ന ഭക്തന്‍  - Shabarimalaykkupokuvan‍ vrathameduthirikkunna bhakthan‍

അയ്യപ്പാല  - Ayyappala

അയ്യര്‍പാല, നീലപ്പാല  - Ayyar‍pala, neelappala

അയ്യമ്പന്‍  - Ayyampan‍

ഐയമ്പന്‍  - Aiyampan‍

അയ്യയ്യ  - Ayyayya

സന്തോഷം, അദ്ഭുതം, പരിഹാസം മുതലായവ ദ്യോതിപ്പിക്കുന്നത്  - Santhosham, adhbhutham, parihasam muthalayava dhyothippikkunnathu

അയ്യയ്യേ  - Ayyayye

അറപ്പ്, നിന്ദ, പരിഹാസം മുതലായവയെ കുറിക്കുന്നത്  - Arappu, nindha, parihasam muthalayavaye kurikkunnathu

അയ്യയ്യോ  - Ayyayyo

ദു:ഖം, വേദന, സഹതാപം, ഉത്കണ്ഠ മുതലായവയെ കുറിക്കുന്നത്  - Dhu:kham, vedhana, sahathapam, uthkanda muthalayavaye kurikkunnathu

അയ്യരുകളി  - Ayyarukali

പാണ്ഡവരുടെ വേഷംകെട്ടിയുള്ള ഒരുവക ആട്ടം  - Pandavarude veshamkettiyulla oruvaka attam

അയ്യരുകളി  - Ayyarukali

നേരമ്പോക്ക്, തമാശ, കോലാഹലം  - Nerampokku, thamasha, kolahalam

അയ്യരുകളി  - Ayyarukali

സമൃദ്ധി. ഉദാ: ശാപ്പാടിന്‍റെ അയ്യര്‍കളി. (പരിഹാസമായും) അടിയുടെ അയ്യര്‍കളി  - Samrudhi. Udha: shappadin‍re ayyar‍kali. (parihasamayum) adiyude ayyar‍kali

അയ്യര്‍  - Ayyar‍

പണ്ടാരം (നാടാന്മാരുടെ പുരോഹിതന്‍)  - Pandaram (nadanmarude purohithan‍)

അയ്യര്‍  - Ayyar‍

ദേവന്‍  - Dhevan‍

അയ്യാ  - Ayya

അയ്യന്‍ എന്നതിന്‍റെ സംബോധന  - Ayyan‍ ennathin‍re sambodhana

അയ്യാളി  - Ayyali

ഒരു അങ്ങാടിമരുന്ന്, ആശാളി  - Oru angadimarunnu, ashali

അയ്യാവ്  - Ayyavu

അച്ഛന്‍, അയ്യന്‍ (ചിലജാതിക്കാരുടെയിടയില്‍)  - Achchan‍, ayyan‍ (chilajathikkarudeyidayil‍)

അയ്യോ  - Ayyo

ഭയം, സങ്കടം, വേദന, അനുകമ്പ മുതലായവയെ കുറിക്കുന്നത്  - Bhayam, sankadam, vedhana, anukampa muthalayavaye kurikkunnathu

അയ്വര്‍  - Ayvar‍

ഐവര്‍  - Aivar‍


Please Try Below Words.

ഓതിമം അഷ്ടകോണം ഉഷ്ട്രഗ്രീവി വിരഹിത ആരവം ഗൃഹപതി(ക)വ്യഞ്ജനന്‍ ദ്വീപവത് സമല വീണ്‍വാക്ക് മഞ്ഞളിക്കുക മനുജന്‍ അനുവിധാനം ഉത്തരാപഥം പുരന്ധ്രി കുലമാര്‍ഗം പരിഭുക്ത കുതമ്പുക ഭേഡം തേറ്റാങ്കൊട്ട ചതുരശ്രി അമൃതസ്രവ പാദപദ്മം കൊരട്ടുക തുലനീയ ആഖുഗന്‍ വൃത്തിസ്ഥ താപനീയ2 കുനഖി ആതാളി പക്ഷ്മം എരികണ്ണ് അദണ്ഡ്യ കുമിയുക ബുകം കല്‍3 വിശ്വാമിത്രന്‍ ഓപ്പക്കാര്‍ അധിദേവന്‍ എണക്കുത്ത് രാസക്രീഡ മന്ദഗതി ആചരിത എലുമ്പ താന്തവം വേദവാസന്‍ അവിഘ്ന അഗ്രഹസ്തം ഇളയ ചക്ഷുര്‍മന്ത്ര ജാതിക്കുശുമ്പ് ഉപലഭ്യ1 ഇറ്റുക അങ്ഘസ്സ്, അം- കുതുബ തറയ്ക്കുക മാക്കാച്ചി പൊതിര് താര്‍താവല്‍ കരേണുക ഉണ്ടികപ്പണം ജടാലം ജട്ടി1, ജെട്ടി കീറ്റ് പത്രഹാരി ഉത്പതം, ഉല്‍- പീര വിഘാതകന്‍ കഡങ്കരം ഉപരതാരി അക്ഷപാടം, വാടം കള്ളക്കാള ഊതി2 വ്യവഹാരകന്‍ ഗ്രാമമുഖ്യന്‍ ബ്രഹ്മകല്‍പം നാകലോകം സിതാഖണ്ഡം എഴുക2, എഴിക അത്ഭുതം, അദ്-അല്‍- നദി2 പാദ്മം ശാഖാചംക്രമണം യാത്രാഗൃഹം അരു1 മുട്ടല്‍ പ്രസ്താരം പേരിമ്പം നായകസഹായി താലകേതന്‍ കൊപ്പര2 ചുരങ്കം തലപ്പാല് അനന്താപുരം കൈമാറ്റം ത്യാജനം കഴിച്ച് ചൈത്യമുഖം യാഷ്ടിക പക്ഷധര ചിങ്കന്‍ ദസ്തു ക്ലീബന്‍ അവിധാനം വൃക്ഷാമയ അകിഞ്ചനത്വം അവ്വയാര്‍ തുത്ഥ(ക)ം കെടു2 കാരാധികാരി ആന്തിയന്‍ അനികാരം ഗോകുലോദ്ഭവ അധിപുരുഷന്‍ പിച്ചിലി ഗോമായു വിശരണം ജ്യാകര്‍ഷണം അര്‍ധചന്ദ്രം ഗതത്രപം സാമുഖ്യം കാമലാഭം അകം പുറം ഊര്‍വ്യംഗം ധൃഷ്യ മണ്ണ് വ്യഞ്ജനാവ്യാപാരം ഇഷ്ട മുഖഭാഗ ഘൃതപക്വ മറിക രക്തദന്തി റ്റാറ്റാ പരിപ്ലുത2 മുല്‍പ്പൂകുക ഹാപനം ചിത്തിരം കേവലസ്വരം വിടര്‍ത്തുക ഗുണവത്ത്വം അംഗയോഗം കടുമ തിങ്കള്‍ക്കലാധരന്‍ കൗര്‍മ കിഴമാറ് കെടുക്കുക കാല്‍പ്പെരുമാറ്റം അംബുഭവം ചിറക്കുക1 ഉമിനീര് പന്ന(ല്‍)ത്തുണി വികാരി1 ചതുക്കുക തലായികെട്ടല്‍ യാത സന്മതം ത്രിഭൂഷണങ്ങള്‍ ഔര്‍വാഗ്നി വൈതുവിളി തയ്ക്കുക1 നൊണ്ടന്‍ പ്രതിലോമ സമഭിഹാരം ശൈഖ്യ അക്ലമം ഫാല്ഗുനം ആദിബുദ്ധന്‍ തദ്വിഷയക നാസിക്യ വാരി4 ശതശഃ പരോഢ ചര്യം ദാരിദ്യ്രകുക്ഷി ലോകോത്തര കാര്യത: അംഗാംഗീഭാവം ചിള്ളുക സുധാവാസന്‍ സ്ഫാര നുണ്‍ ചക്രരക്ഷ ഉജ്ഝനം പണ്ടാരി2 ഇഴവള്ളി അവകുണ്ഠനി അമണര്‍ അപരനാമം പരിവ്രാജ(ക)ന്‍ മോരകം കലിസംഖ്യ കൈവഴക്കം ഘനസമയം ശര്‍ധ ഘൃത ഗരുഡദിശ വാസുഭദ്രന്‍ ഓളി1 വലിയ വിട2 സ്ഫാത ഖണ്ഡീകരിക്കുക വൈവശ്യം കര2 അലക്ഷിത ചന്ദ്രമൗലി വാണാള്‍ ഭരു ചോരത ചുരിയ പുകഴുക പൊള്ളം അഗ്രസ്വരം കോയില്‍ ഉപഭോഗി മാടത്ത ഭൂമീന്ദ്രന്‍ വിശ്വാസഭംഗം ഗുഡശൃംഗം ദോരകം ഭരിത പാര്‍സല്‍ മൂഷി കിളേലി, കിളിയല്‍ നിവസിത കുറുക്കന്‍ പൂര്‍വപര്‍വതം നിരീതി അഗണനീയ ഉദ്വാഹിത ധര്‍മ്യുത്പ്രക്ഷ ശാസിതവ്യ അമൃതരസം ദിഗ്ജയം കപില2 നന്ദിവര്‍ധനം ജന്മാവകാശി മധുരത ശക്രധനുസ്സ് നായാടി ചിത്തനിരോധം ചിലമ്പുപാട്ട് ഉടയാട അര്‍ധാംഗി ഋഷിപ്രാക്ത1 ആവല്‍1 ആയുഷ്കാമ മനസ്സാക്ഷി തുയില്‍2 ദ്രപ്സം ഉമ്മം1 നിലപ്പട ആഘട്ടനം സ്ഫൂര്‍ത്തി തതം വജ്രമയ