Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കഠം  - Kadam

കൃഷ്ണയജുര്‍ചേദത്തിന്‍റെ ഒരു ശാഖ  - Krushnayajur‍chedhathin‍re oru shakha

കഠം  - Kadam

കഠോപനിഷത്ത്  - Kadopanishathu

കഠമര്‍ദന്‍  - Kadamar‍dhan‍

ശിവന്‍  - Shivan‍

കഠര  - Kadara

കഠിനമായ, വഴങ്ങാത്ത, കര്‍ക്കശമായ  - Kadinamaya, vazhangatha, kar‍kkashamaya

കഠല്യം, -ല്ലം  - Kadalyam, -llam

ചരല്‍  - Charal‍

കഠാര, -രം, -രി  - Kadara, -ram, -ri

കട്ടാര (കുത്തുവാന്‍ ഉപയോഗിക്കുന്ന ഒരുതരം നീണ്ട കത്തി)  - Kattara (kuthuvan‍ upayogikkunna orutharam neenda kathi)

കഠാഹകം  - Kadahakam

നീര്‍ക്കോഴി  - Neer‍kkozhi

കഠാഹകം  - Kadahakam

നത്ത്  - Nathu

കഠി  - Kadi

കഠന്‍റെ ശിഷ്യ  - Kadan‍re shishya

കഠി  - Kadi

യജുര്‍വേദത്തിന്‍റെ ഒരു ശാഖ  - Yajur‍vedhathin‍re oru shakha

കഠിക  - Kadika

ചോക്ക്, എഴുത്തുകല്ല്  - Chokku, ezhuthukallu

കഠിഞ്ജരം  - Kadinjjaram

ചെറുതുളസി  - Cheruthulasi

കഠിന  - Kadina

കടുപ്പമുള്ള, ഉറപ്പുള്ള, അയവില്ലാത്ത  - Kaduppamulla, urappulla, ayavillatha

കഠിന  - Kadina

ദയയില്ലാത്ത. ഉദാ: കഠിനഹൃദയന്‍  - Dhayayillatha. Udha: kadinahrudhayan‍

കഠിന  - Kadina

തീവ്രമായ, വര്‍ധിച്ച, ദുസ്സഹമായ. ഉദാ: കഠിനരോഗം, കഠിനശിക്ഷ  - Theevramaya, var‍dhicha, dhussahamaya. Udha: kadinarogam, kadinashiksha

കഠിന  - Kadina

പരുപരുത്ത, കര്‍ക്കശമായ  - Paruparutha, kar‍kkashamaya

കഠിന  - Kadina

പ്രയാസമുള്ള  - Prayasamulla

കഠിന  - Kadina

ഒരുതരം കാവിമണ്ണ്, സുവര്‍ണഗൈരികം  - Orutharam kavimannu, suvar‍nagairikam

കഠിന  - Kadina

കല്‍ക്കണ്ടം  - Kal‍kkandam

കഠിന  - Kadina

ഒരു മധുരപലഹാരം  - Oru madhurapalaharam

കഠിന  - Kadina

കാട്ടത്തി, പേയത്തി, തേരകം  - Kattathi, peyathi, therakam

കഠിന  - Kadina

ഒരുതരം വെറ്റില  - Orutharam vettila

കഠിന  - Kadina

എഴുത്തുകല്ല്  - Ezhuthukallu

കഠിനം  - Kadinam

വരക്  - Varaku

കഠിനം  - Kadinam

കുറ്റിക്കാട്  - Kuttikkadu

കഠിനം  - Kadinam

ഒരു രചനാരീതി x ലളിതം  - Oru rachanareethi x lalitham

കഠിനകം  - Kadinakam

ആമ, കഠിനപൃഷ്ഠം  - ama, kadinaprushdam

കഠിനകം  - Kadinakam

തുമ്പ  - Thumpa

കഠിനകോഷ്ഠം  - Kadinakoshdam

വിരേചനത്തിന് ഔഷധം കഴിച്ചാലും മലമിളകാത്ത വയറ്  - Virechanathinu oushadham kazhichalum malamilakatha vayaru

കഠിനത  - Kadinatha

കാതിന്യം, ഉറപ്പ്, തീവ്രത  - Kathinyam, urappu, theevratha

കഠിനി(ക)  - Kadini(ka)

കല്‍ച്ചുണ്ണാമ്പ്, എഴുത്തുകല്ല്, ചോക്ക്  - Kal‍chunnampu, ezhuthukallu, chokku

കഠിനി(ക)  - Kadini(ka)

ചെറുവിരല്‍  - Cheruviral‍

കഠിനീഭൂത  - Kadineebhootha

കട്ടിയായിത്തീര്‍ന്ന, കഠിനമായിത്തീര്‍ന്ന  - Kattiyayitheer‍nna, kadinamayitheer‍nna

കഠേരന്‍  - Kaderan‍

ദാരിദ്യപീഡ അനുഭവിക്കുന്നവന്‍, ദരിദ്രന്‍, പാളര്  - Dharidhyapeeda anubhavikkunnavan‍, dharidhran‍, palaru

കഠോപനിഷത്ത്  - Kadopanishathu

ദശോപനിഷത്തുകളില്‍ ഒന്ന്  - Dhashopanishathukalil‍ onnu

കഠോര, -ല  - Kadora, -la

കടുപ്പമുള്ള, ഉറപ്പുള്ള, അയവില്ലാത്ത  - Kaduppamulla, urappulla, ayavillatha

കഠോര, -ല  - Kadora, -la

ക്രൂരമായ, നിര്‍ദയമായ  - Krooramaya, nir‍dhayamaya

കഠോര, -ല  - Kadora, -la

കഠിനമായ, ഉഗ്രമായ, അസഹ്യമായ  - Kadinamaya, ugramaya, asahyamaya

കഠോരഗര്‍ഭ  - Kadoragar‍bha

പൂര്‍ണഗര്‍ഭിണി, മാസം തികഞ്ഞവള്‍  - Poor‍nagar‍bhini, masam thikanjaval‍


Please Try Below Words.

കണ്ടം2 നുഴയുക ജ്യായാന്‍ കൊത്തല വാദചഞ്ചു ഉളിയുക1 ഞൊടിക്കുക പഞ്ചതീര്‍ഥം ആസംഗിനി ഞറുങ്ങിണി അസ്‌ത്രീ അര്‍ത്ഥവാന്‍ കുലമണി സുപ്രതിഷ്ഠ1 അച്ചുകുത്തുപിള്ള അവനിചര ഹിമദീധിതി മഹായജ്ഞം അചലാധിപന്‍1 കുഞ്ജരാരോഹന്‍ ചെവ മതല്ലി ബുദ്ധചരിതം ചക്കിലി ലാലിക ഉപപത്തനം സ്വാദീയസ്സ് കോഷ്ഠബന്ധം തിരുവാഭരണം പാര്‍സല്‍ പഞ്ചസാക്ഷികം വിഘുഷ്ട ജ്ഞാതിശാസ്യം അപാക്ഷ രാജവംശം ആധിവേദനികം പൊള്‍, പൊള്ള് ചളി2 ആഗ്നേയോപചാരം മാധ്യന്ദിനം പന്നിമുഖി തുയര്‍, തുയിര്‍ മാടി സീമിത ഹരി ചതുരനീക ഹര്‍ഷുളം നികളുക1 പൂഗി മലര്‍ശരന്‍ സമാശ്രയിക്കുക തവാഫ് അന്തകം ടാക്സി പരോത്കര്‍ഷാസഹിഷ്ണുത ഔഷധ കാതലന്‍, -ലാന്‍ പ്രതിവാദിക്കുക ജളുകാ, -കം ചാവുതുള്ളല്‍ അനന്തഗുണ താരാമണ്ഡലം ഓങ്കാരസ്വരൂപന്‍ ഘണ്ട2 സിദ്ധനാഗാര്‍ജുനന്‍ ഒരുക്കൂട്ടുക അഹരാഗമം യാഗസൂത്രം ആയൂഷ്ടോമം മുസലിക കുദ്യം ഏണനയന ചൊന1 അഹീനന്‍ കുഠാരിണി വികക്ഷം പരപത്നി പാംസുജാലികന്‍ കാല്‍ശരായി സപ്തശീതി ബ്രഹ്മസംഭവന്‍ പ്രചലിത വൃക്ഷകം ആമൂഷ്യായണന്‍ പ്രത്യ ഉരണകം2 കോടാലി അന്ധകാരി നിലയങ്കി വമി മാരി1 ഘോരതര പുത്രീകരിക്കുക ഇക്കാലം പരിതപ്തി മൃത്യുദ നീലമീലികം പോട തടമോതിരം ഹസ്തമൈഥുനം അലസാക്ഷി മുഷിയുക ജന്മദ ചെറുനര്‍ അപ്രകമ്പ ഉപതപ്ത കണയം അസേ്തയം മത്തവാരണം ദേവവാണി ഉപാകൃത മുള്ളന്‍ പഞ്ചബന്ധു ചൊറിക്കുട്ടന്‍ കന്നുകാലി വിധികര്‍ത്താവ് അനിലം ഉപയാചക പുല്ലങ്കടി സ്വൈരി പുരോഗതി ഖലേധാനി യോഗചര്യ താപസവ്യഞ്ജനന്‍ രക്ഷസ്സ് കാര്‍മ1 കണ്ഡോലം വസുപ്രാണന്‍ സച്ഛായ രുചക ആണ്ട2 അതികര്‍ഷണം ജീവാവാഹനം ഹലഭൂതി ചീങ്കല്ല് പരിവര്‍ത്തി പെരുന്തേന്‍ സമാപനീയ കുടുക്കം1 സാരഥി നിഷ്കിഞ്ചനത, -ത്വം വീരേശന്‍ ലക്ഷ്മീപുഷ്പം പരിചിതി ശംഭുശുക്രം പ്രാകൃതിക ജലഹാരിണി അക്ഷരമുഖം വിരേചകം പംഗുലന്‍, -ലം ദേവാന്ധസ്സ് കിഴക്കിനേത് കലിസംഖ്യ കൈദാരകം, കൈദാരികം മികുക മൂളി1 വിശറി അദയ ഈറല്‍ അഖണ്ഡന്‍ വേണ്ട1, വേണ്ടാ ആജ്ഞാവാഹി കേദര അസഹന2 രജനീപുഷ്പം നിശ്ചയിക്കുക ഭൂലത ഉപ്പുതാളി, -തെളി, -തെളിയന്‍ കൊണി ഹിതാഹിതം മീതില്‍ ചൂഡാരത്നം ചിത്രകം പുഷ്പഘാതകം കല്‍കന്‍, കല്‍കം ചര്‍മഘടികാ ഇരുക്കൂറ് അയ്യാളി അഹമ്മമത നിവൃത്താത്മാവ് പഞ്ജിക തപോവിഘ്നം റോസ വസു2 ചൈത്യ അങ്ങാടി കൃമികണ്ടകം പന്തയം ഇടവ2, ഇടവാ, എടവാ വംശകരന്‍ പാരശവം നഭശ്ചമസം അപര്‍ണ1 തലക്കരം സമാരോപണം അലാതം അനന്യ അകിഞ്ചിജ്ഞ കണ്ടി6 ദത്താപഹാരി തക്കോലപ്പുട്ടില്‍ ചിബുകകര്‍മം കൂട്ടുകറി ചുടര് കുറുമ്പ്രാക്ക് അരള്‍ നുണുക്കുക മൃദുലം ആറ്റ1 കറ്റുപുലി സിതാഹ്വയ ബ്രഹ്മജീവി വിഖ്യാത ഗ്രാം കൗട2 കൗതുകമംഗളം ചുണ്ട1 ഉപാഗ്രം അദ്വയു ഏകകര2 നെഞ്ചൂറ്റം കന്ദാമൃത ഗിരിഗുഡം ചുവകേട് തോദന്‍ വിപ്രതിപത്തി ക്രുദ്ധിക്കുക ചുടലക്കരി അനുകൂലത അണ്ടര്‍1 അരക്ഷിത ചൂരല്വടി പഞ്ചസ്നേഹം ഏനസ്വത്ത്.-സ്വി യജ്ഞബാഹു പചം അഗമം വാണിജന്‍ മിരട്ടല്‍ ഏകാബ്ദ2 വിജൃഭക തരസ്വത് അര്‍ജിത അസംബ്ലി ഉടപ്പില, അടപ്പില ഏല4 ന്യായസൂത്രം ഇരിമ്പെഴുക്, ഇരിപ്പെഴുക് നേദീയസ് രസപാചകന്‍ കൈവാള്‍ വിലക്കുക ശതമഖന്‍ കീടകം ദേവമാര്‍ഗം