Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കണ  - Kana

ഇല്ലിക്കമ്പ്  - Illikkampu

കണ  - Kana

അമ്പ്, ശരം  - Ampu, sharam

കണ  - Kana

പിടി. ഉദാ: തവിക്കണ  - Pidi. Udha: thavikkana

കണ  - Kana

നിറവ്  - Niravu

കണ  - Kana

പൂരം നക്ഷത്രം  - Pooram nakshathram

കണ  - Kana

കുറ്റി  - Kutti

കണ  - Kana

ചക്കയുടെ അല്ലി  - Chakkayude alli

കണ  - Kana

മടിക്കുത്ത്  - Madikkuthu

കണ  - Kana

ആനയുടെ ശിശ്നം  - anayude shishnam

കണ  - Kana

വിരലിന്‍റെയും മറ്റും സന്ധി  - Viralin‍reyum mattum sandhi

കണ  - Kana

ഒരുതരം ഈച്ച  - Orutharam eecha

കണ  - Kana

തിപ്പലി (എരിവുള്ളത്)  - Thippali (erivullathu)

കണ  - Kana

വെളുത്ത ജീരകം  - Velutha jeerakam

കണം  - Kanam

തുള്ളി  - Thulli

കണം  - Kanam

വളരെ ചെറിയ അംശം, തരി  - Valare cheriya amsham, thari

കണം  - Kanam

ധാന്യങ്ങളുടെ കണ്ണ്  - Dhanyangalude kannu

കണം  - Kanam

അഗ്നി, രത്നം മുതലായവയുടെ അംശം  - Agni, rathnam muthalayavayude amsham

കണം  - Kanam

ചെറിയ സാധനം  - Cheriya sadhanam

കണം  - Kanam

തിപ്പലി  - Thippali

കണം  - Kanam

നുറുങ്ങരി  - Nurungari

കണം  - Kanam

കൂട്ടം, കൂട്ടസദ്യ  - Koottam, koottasadhya

കണം  - Kanam

നിമിഷം  - Nimisham

കണക്കധികാരം  - Kanakkadhikaram

കണക്കുപഠിപ്പിക്കാന്‍ കേരളത്തില്‍ നിലവിലിരുന്ന ഒരു പാഠപുസ്തകം  - Kanakkupadippikkan‍ keralathil‍ nilavilirunna oru padapusthakam

കണക്കന്‍  - Kanakkan‍

കണക്കുപഠിച്ചവന്‍  - Kanakkupadichavan‍

കണക്കന്‍  - Kanakkan‍

തെങ്ങുകയറ്റം തൊഴിലയുള്ള ഒരു ജാതി  - Thengukayattam thozhilayulla oru jathi

കണക്കപ്പിള്ള  - Kanakkappilla

കണക്കെഴുത്തുകാരന്‍  - Kanakkezhuthukaran‍

കണക്കറ്റ  - Kanakkatta

കണക്കില്ലാത്ത, അളവറ്റ, വളരെയധികം  - Kanakkillatha, alavatta, valareyadhikam

കണക്കുസാരം  - Kanakkusaram

കണക്കുവിഷയത്തില്‍ കേരളത്തിലുണ്ടായ ഒരു പഴയ ഗ്രന്ഥം  - Kanakkuvishayathil‍ keralathilundaya oru pazhaya grantham

കണക്കെ  - Kanakke

പോലെ, അതേവിധത്തില്‍  - Pole, athevidhathil‍

കണക്ക്  - Kanakku

എണ്ണം, സംഖ്യ  - Ennam, samkhya

കണക്ക്  - Kanakku

കണക്കധികാരപുസ്തകം  - Kanakkadhikarapusthakam

കണക്ക്  - Kanakku

വരവുചെലവുവിവരണപുസ്തകം  - Varavuchelavuvivaranapusthakam

കണക്ക്  - Kanakku

കണക്കെഴുത്തുകാരന്‍റെ ഉദ്യോഗം  - Kanakkezhuthukaran‍re udhyogam

കണക്ക്  - Kanakku

എഴുത്ത്  - Ezhuthu

കണക്ക്  - Kanakku

കാര്യം  - Karyam

കണക്ക്  - Kanakku

അവസ്ഥ  - Avastha

കണക്ക്  - Kanakku

അവസാനം. (പ്ര.) കണക്കുപറയുക = അവകാശം പറഞ്ഞു തീര്‍ക്കുക  - Avasanam. (pra.) kanakkuparayuka = avakasham paranju theer‍kkuka

കണക്ക്  - Kanakku

കൊള്ളാവുന്ന  - Kollavunna

കണക്ക്  - Kanakku

തുല്യമായ  - Thulyamaya

കണങ്കാല്‍  - Kanankal‍

മുഴങ്കാല്‍  - Muzhankal‍

കണങ്കൈ  - Kanankai

കൈയുടെ പത്തിക്കുമേല്‍ മുട്ടിനുതാഴെയുള്ള ഭാഗം  - Kaiyude pathikkumel‍ muttinuthazheyulla bhagam

കണജീരകം  - Kanajeerakam

ചെറുജീരകം, വെളുത്തജീരകം  - Cherujeerakam, veluthajeerakam

കണജീര്‍ണ  - Kanajeer‍na

വെളുത്തജീരകം  - Veluthajeerakam

കണഞ്ജരം  - Kananjjaram

കാട്ടുജീരകം  - Kattujeerakam

കണത്താര്‍  - Kanathar‍

ഗണക്കാര്‍, ഊരാളര്‍  - Ganakkar‍, ooralar‍

കണപം  - Kanapam

കുന്തം, ഉടക്കുളി  - Kuntham, udakkuli

കണപം  - Kanapam

ലോഹസ്തംഭം  - Lohasthambham

കണപ്പുല്ല്  - Kanappullu

നല്ലകൂണ്  - Nallakoonu

കണപ്പുല്ല്  - Kanappullu

ഒട്ടിപ്പിടിക്കുന്ന ഒരുതരം പുല്ല്  - Ottippidikkunna orutharam pullu

കണപ്പ്  - Kanappu

ചതുരശ്രത്തിന്‍റെ കോണ്‍, സമകോണ്‍. കണപ്പുമട്ടം = സമകോണചതുരശ്രം  - Chathurashrathin‍re kon‍, samakon‍. Kanappumattam = samakonachathurashram

കണഭം  - Kanabham

(കുത്തുന്ന) ഒരുതരം ഈച്ച  - (kuthunna) orutharam eecha

കണഭക്ഷകന്‍  - Kanabhakshakan‍

കണാദന്‍  - Kanadhan‍


Please Try Below Words.

കൂട്ടുകെട്ട് നാള്‍ക്കട എരുമ പരിഭാഷകന്‍ കാമവല്ലഭന്‍ അഞ്ജന മത്കം ദ്വിജാതി പണ്ടാരക്കാര്യം രാഷ്ട്രീയ മാരധനാശി പൃഥക്1 ധര്‍മസഭ അശോകാരി അജിതേന്ദ്രിയന്‍ നികായന്‍ പംഗ്വി പത്മനാള്ളം അവകം കോതാമ്മൂരി പക്ഷ്മയുക കാര്യപുരുഷന്‍ വാങ്ങിയം ബാലപ്രിയം അകുശല ചില്ലം2 ഓവി1 മുഖച്ചായം കോകി നരകഗതി കരുവമണ്ഡപം ഊര്‍ദരന്‍ പെരുമനം പൂവന്‍ കുറുകുക2 അസൈനിക നരബലി അസുരക്ഷ2 ഇടക്കാത്താലി കാള2 ഉന്ന ഏലവാലുകം ഉപഗുപ്തന്‍ പ്രമുത്ത് ആവര്‍ജിത പചപചന്‍ അലാവു മുല്‍പ്പൊഴുത് പീതഭദ്രകം വറളുക നെയ്ക്കുമ്പളം ഊക്കുക2 നടവരവ് അദര്‍ശം1 തീറ്റ അട്ടഹാസം അക്ഷന്‍ ഓ7 എഴല്‍2 ഊട്ടം മുലക്കാമ്പ് പ്രച്ഛദം കണ്ടകാരം യമം ആഗമം ഇന്ദുകല അധര തരുക വൃകാരാതി ശസ്ത്രമാര്‍ജന്‍ അവിസ്മരണീയ വിഷ്ണുപഞ്ചകം പ്രചുരീകൃത വിസര്‍പ്പിക പുഷ്പകലിക അലമലക്കോന്‍ നടുനില ഗിരിസംഭവം ലേബര്‍ ഉടപ്പിറപ്പ്, -പിറവ്, -പിറവി അകമുണ്ടി ശിലൗകസ്സ് ജുഹുരാണ അവ്രത്യം ഗുണ്ടകൃതി ഗുണവത്തരന്‍ മദോത്കടന്‍ ചലകം ചെന്താരമ്പന്‍ അപവര്‍ണ പ്രാണാന്തം കക്ഖടി പുഷ്പകന്‍ പുരവ് പോഷ്യ ഗ്രാമ്യകര്‍ക്കടി ചൂര്‍ണോപലം നക്രരാജം ദിവ്യൗഷധം ഗൗണമാതാ(വ്) ആലിംഗിത ഔദ്ഗാത്രം ഉച്ചമലരി ജിനന്‍ നാടേയന്‍ നേര്‍പ്പ്1 ഫലാശനം കീഴിടുക സാമന്ത പിച്ചച്ചോറ് ജാനുകം പാവാറ്റുക സൈനിക തമോമണി നക്ഷത്രം അകുസീദ ഹസനീമണി പെണ്ടി ഒച്ചപ്പാട് ശുഷ്ക ജിഹ്മഗം സംഹൃത തര്‍ണകം നാഗത്താന്‍ യജ്ഞോപവീതം അഹികോശം, -ഷം ബന്ധകി ഉപ്പുവളം ഈറ്റുപാമ്പ് ജവനന്‍ ഊരു മതിലകം കൗഡിന്യന്‍ കളകളന്‍ നദീശ്വരന്‍ മരുത്പുത്രന്‍ ചരന്‍ ജലക്രിയ അടവുചവിട്ട് അഴല്‍പ്പാട് എല്ലിക്കുക ഛന്നപഥം കൊണ്ടോന്‍ വിവര്‍ണ ഭാര്യ1 കാക്കരമ്പൂക്കരം ഗാത്രാനുലേപനി അക്ഷിപാകം ഢക്ക പാദാസനം അര്‍ത്ഥഭൃതകന്‍ പ്രതന വരണീയ മിഴാവച്ചന്‍ ശാലു ഉതിക്കുക ദന്തക്ഷതം സൂര്യപുത്രി മുക്കോണിക്കുക ചൊക്കാന്‍പാറ അനൂപ്യ ആട്ടാന്‍പുഴു സൂത്രഭൃത്ത് പ്രസ്നവം ശാന്തിവൃത്തി പണ്ട്2 എപ്പിസ്കോപ്പാ കറവാര്‍ച്ച അനലാശ്മം ക്ഷുത്ത് ഉപേക്ഷ്യ1 യശഃ അവദിക്കുക സുശാരദന്‍ അതിസരം അന്യം ഛ3 നകുല കഠിനകം പട്ടിക്കുതിര കണ്ടകത്വം ചുവ1 ചുഴനീര്‍ ലളനം സംഹനിക്കുക കൗമോദം അധോമുഖം അരുഷ്കരം അബ്ജബാന്ധവന്‍ കുലകം കര്‍ഷകം1 ഉലൂഖലിത, -ക അക്കാരക്കരപ്പന്‍ അത്യന്തനിവൃത്തി ഇന്‍റെ ചെങ്കട്ടി അവഹതി മാദനീയം വിപ്രതിപത്തി ഗജാസുരന്‍ മൂല്യം പിംഗാക്ഷം തണ്ണുക മുറിപ്പാട് വ്യഭിചരിക്കുക സുപ്രഭാതം നാലുവര്‍ണം തവക്ക2 രോഷിത അതിക്രമം ഗുല്മകേശം പാണ്ഡ്യന്‍ വിവശത ലകം അന്ത്യേഷ്ടി ഉപപുഷ്പിക ഊഷരം ചടമ്പ് അധ്യാരൂഢ ഖണ്ഡനീയ സമീക്ഷിക്കുക ഗോപി1 ചോത്ര കട2 ഘാതക വിശേഷ വിശ്രമിക്കുക മറ ടാലം പൊത്തല്‍1 ചരമവഴി ഭ്രാത്യ്രം ഡിഗ്രി ഇറ2 ചക്കളത്തി ഹതോത്സാഹന്‍ കോട്ടപ്പയര്‍ അണയ പോഴത്തം ഭടത, -ത്വം പൃഥിവി ബൃഹത്സംഹിത തീര്‍ഥന്‍ ശരശയനം ഇക്കട്ട് താലൂഷം ദ്വിപക്ഷതി കവരന്‍1 ദണ്ഡാനതി അമ്മായിയമ്മ മഹാത്രിപുരസുന്ദരി വൃദ്ധന്‍ ഞാറുകാലി കലാജാതന്‍ രസസിന്ദൂരം