Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കരിക്കം  - Karikkam

ഒരിക്കലും ഉണങ്ങാത്ത നിലം, കരിക്കകം  - Orikkalum unangatha nilam, karikkakam

കരിക്കം  - Karikkam

മലഞ്ചരിവിലെ കൃഷി  - Malancharivile krushi

കരിക്കകം  - Karikkakam

കരിനിലം  - Karinilam

കരിക്കട്ട  - Karikkatta

ഒരു വൃക്ഷം. (പ്ര.) കരിക്കട്ടപ്പൂതം = കറുത്തുവിരൂപിയായ ആള്‍  - Oru vruksham. (pra.) karikkattappootham = karuthuviroopiyaya al‍

കരിക്കണ്ടന്‍  - Karikkandan‍

നീലകണ്ഠന്‍, ശിവന്‍. (പു.ബ.വ.), കരിക്കണ്ടര്‍  - Neelakandan‍, shivan‍. (pu. Ba. Va.), karikkandar‍

കരിക്കന്‍  - Karikkan‍

കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളെ ബാധിക്കുന്ന ഒരുവക കീടം  - Kachil‍ thudangiya kizhanguvar‍gangale badhikkunna oruvaka keedam

കരിക്കമ്പ്  - Karikkampu

കലപ്പയില്‍ കൊഴുവിന്‍റെ പുറത്തുവച്ചു തറയ്ക്കുന്ന തടി, അമരി (മ.തി.)  - Kalappayil‍ kozhuvin‍re purathuvachu tharaykkunna thadi, amari (ma. Thi.)

കരിക്കമ്പ്  - Karikkampu

കലപ്പയുടെ കൈപ്പിടി (തെ. തി.)  - Kalappayude kaippidi (the. Thi.)

കരിക്കരണ  - Karikkarana

പഴുതാര  - Pazhuthara

കരിക്കല്‍  - Karikkal‍

അസ്തമിക്കുന്ന സമയം.(പ്ര.) കരിക്കയ്ക്കുതള്ളുക = സന്ധ്യക്കു വലയിറക്കുക  - Asthamikkunna samayam.(pra.) karikkaykkuthalluka = sandhyakku valayirakkuka

കരിക്കല്‍  - Karikkal‍

തരിശുനിലം (പ.മ.). (പ്ര.) കരിക്കല്‍കെട്ടുക = കൃഷിഭൂമിയില്‍ കൃഷി ഇറക്കാതെ പുല്ലു വളരുക. (പ.മ.)  - Tharishunilam (pa. Ma.). (pra.) karikkal‍kettuka = krushibhoomiyil‍ krushi irakkathe pullu valaruka. (pa. Ma.)

കരിക്കല്‍  - Karikkal‍

ഒരുതരം നെല്ല്  - Orutharam nellu

കരിക്കല്‍  - Karikkal‍

ഒരിനം നെല്‍വിത്ത്  - Orinam nel‍vithu

കരിക്കാടി  - Karikkadi

കഞ്ഞി, ചോറ് (ആ. ഭാ.)  - Kanji, choru (a. Bha.)

കരിക്കാടി  - Karikkadi

നെല്ല് (ആ. ഭാ.)  - Nellu (a. Bha.)

കരിക്കാരന്‍  - Karikkaran‍

കാണക്കാരന്‍  - Kanakkaran‍

കരിക്കാല്‍  - Karikkal‍

ചക്കിന്‍റെ കണ  - Chakkin‍re kana

കരിക്കാള്‍  - Karikkal‍

തണ്ടാന്‍, ഊരാളി  - Thandan‍, oorali

കരിക്കുക  - Karikkuka

കരിയുക എന്നതിന്‍റെ പ്ര. രൂ. കരിയാക്കുക, തീകത്തിച്ചു ചുടുക, എരിക്കുക  - Kariyuka ennathin‍re pra. Roo. Kariyakkuka, theekathichu chuduka, erikkuka

കരിക്കുക  - Karikkuka

വറുക്കുമ്പോള്‍ അധികം മൂപ്പിക്കുക  - Varukkumpol‍ adhikam mooppikkuka

കരിക്കുട്ടി  - Karikkutti

കാണപ്പുലയരുടെ ഒരു ദേവത  - Kanappulayarude oru dhevatha

കരിക്കുന്നന്‍  - Karikkunnan‍

പഴുതാര, കരിങ്കണ്ണി, കരിങ്കന്ന്  - Pazhuthara, karinkanni, karinkannu

കരിക്കുലം  - Karikkulam

പാഠ്യപദ്ധതി  - Padyapadhathi

കരിക്കൂറ്  - Karikkooru

പാഴ്നിലം കൃഷിക്കായി പതിച്ചുകൊടുക്കുന്ന പാട്ടസമ്പ്രദായം  - Pazhnilam krushikkayi pathichukodukkunna pattasampradhayam

കരിക്കെന്ന്  - Karikkennu

വേഗത്തില്‍  - Vegathil‍

കരിക്കെന്ന്  - Karikkennu

ചുരുക്കി  - Churukki

കരിക്കൊടി  - Karikkodi

കരിവള്ളി  - Karivalli

കരിക്കോലം  - Karikkolam

കരുവേലം  - Karuvelam

കരിക്കോല്‍  - Karikkol‍

കലപ്പത്തണ്ട്, ഈയക്കോല്‍  - Kalappathandu, eeyakkol‍

കരിക്ക്  - Karikku

അന്തി, ഉദാ: കരിക്കാവുക = സന്ധ്യയാവുക  - Anthi, udha: karikkavuka = sandhyayavuka


Please Try Below Words.

അമര്‍ക്കുക യൗഥികന്‍ കടൈവൃത്തി നഭോമണ്ഡലം പശ്ചാത്തലം നൃ ബൃഹദംഗം കാലദ്വേഷി ചെമ്മാക്കുക അകര്‍മം കൂഴ്ത്തുക ഹേതി ഇമ മൂച്ച് ക്ഷത്രി1 അരാള1 ചണ്ടി1 നിര്‍ഗ്രന്ഥ വിടുതി നിരാമിഷ മൈമ്മ ഹീനാംഗി കീജേവിളിക്കുക ഗണ്ഡുല നിംബതരം ത്രിപാദ അഭേദി മുഷ്കശൂന്യന്‍ അപവാരിതം കീലരന്ധ്രം മുന്‍സിപ്പലിറ്റി അര്‍ത്ഥൗകസ്സ് ആത്മനീയ കാളകം ജലധാരണം ശബരിമല കുഞ്ഞകം1 പരിദരം നയവുക ചിനപ്പം കാഷ്ഠലോഹി ഇരുമ്പകം ഏകശസന2 മ്ലേച്ഛഭാഷണം പൂഗപാത്രം ഗുംഫനം ലാടം1 ചാഞ്ച് ശുക്ല2 വീര്യജന്‍ ദണ്ഡവിത്ത് കര്‍മേല, കര്‍മേല്‍ കക്ക്1 കലുപിലിനെ, -പിലനെ, -പിലെനെ സൂര്യകാലം ചമെക്കുക ആര്യാഗീതി വിദര്‍ഭന്‍ ധൂപവൃക്ഷം പാദാസനം ചെല്ലപ്പെട്ടി ബലത്ത സജ്ജന ആര്യവേശ പാതകി തിങ്കള്‍വിഴാ പ്രാജി(കം) അജാതാരി സൂക്ത2 ജടാലത കമനീയ ചതുരം2 പാഴി5 പാടുക പരിവേഷണം അടിയാന്‍ ആന്ധസികന്‍ ഭുജംഗം കോട്ട1 സമധിഗമനം സര്‍പ്പാവാസം അഗ്രചരണം കോഴിക്കാമം പീതം1 നിചോളം ആസ്യന്‍ ഉപവഹനം കല്ല1 വാരിജസംഭവന്‍ ചാപ്പാണം ഗൃഹകൃത്യം ഒ3 ഭീതി ഉന്മത്തവ്രതം ഉദകമന്ഥം ആഭാസനം ബ്രഹ്മവീണ ചുനിവ് കലികം പ്രവഹിക്കുക വക്ക് മേഷം ചവുക്കം ഗരളധരം അതിവ്യക്ത പഞ്ചവൃക്ഷങ്ങള്‍ കൊര ചുളിവ്2 അജഗവം കല്ലന്‍ മഹസുല്‍ ക്ഷാമ കളക്ക്ട സംക്രമിതവാച്യം നിങ്ങള്‍ ദേഹനം കക്ഷീകൃത ഉത്തമോത്തമം ഊടാട്ടം ഐശാന ഉരുട്ടന്‍ അകൃതാഭാഗ്യമം ആവി3 നാഭീഭൂവ് ആശ്വിനം ഉയിര്‍1 മാക്ഷികം മനോയോനി ചിത്രരഞ്ജകം പ്രതിമുഖം കീഴുമര്യാദ ചാണ്ടി3 ദുന്ദുഭം ത്രിമധുരം അന്നതൃഷ്ണ കോഞ്ഞാണി നിര്‍മാതൃക കാവടിച്ചിന്ത് ശസിധരന്‍ പൂര്‍വാചലം കീഴ്ജാതി വിഹരണം മൊഞ്ച് പറ്റാണി കാലസംഖ്യ ഈര്‍ച്ചമില്‍ അജാതലോമി സുവര്‍ണാവസരം ദാരുണം കുക്കുടം ഏഴ് സുപാര്‍ശ്വം കര്‍മകാരകന്‍ സകര്‍മകക്രിയ ചണ്ഡദീധിതി ചാരുദത്തം അജിഹ്വം പ്രത്യാത്മം വിഷുസംക്രാന്തി ആമേളനം പ്രലോഭിപ്പിക്കുക ആയ്3 മഹത്തരന്‍ ഫാണിതം അതിവാസനം കുക്കുരി2 അളീകം വക2 ഗഭോളികം നൈരുക്തം കാലായം നഡകം കന്നത്തം, കന്നത്തരം ചേറ് മോങ്ങ് മന്നില അഗമ്യാഗമനം സ്മാര്‍ത്തന്‍ സബലന്‍ കാലപാകം വാങ്മയം ഓഷധിധരന്‍ ചീറുക സുഷേണന്‍ ഇജ്യ1 എഞ്ചുവടി ഉഴമണ്ണ് ഘടയോനി ശോചിസ്സ് താംബലി കൊ ചുണ്ണാമ്പുമണ്ണ് കരച്ചുങ്കം കേതിത മാര്‍2 അന്തിമന്താരം ചക്രഭേദിനി രാക വെട്ടിപ്പിടിക്കുക അര്‍ക്കപത്രം, -പര്‍ണം അനാലോച്യ നല്‍കുക ഹയമാരം ജലാശയം പക്കവാദ്യം കരശ് ഗംഗാതനയന്‍, -തനുജന്‍ ജലസ്ഥാനം ഉപജോഷണം ഇത: കരമരി കൂഴ3 ഉപധ സാംഗത്യം ധ്വജമണ്ഡപം ഇന്ദ്രാവരജന്‍ വാസകപാലിക അപശ്രീ അമേധ്യ ഉപദ്രവിക്കുക പ്രദീപക ഉണ്ണിക്കാവ് കടപ്പിലാവ് വിലംഘനം ഏകാന്തകൈവല്യം അകപ്പം ഋഷിവാടം ചേതന നളചരിതം കരുഞ്ചാത്തി, കരിം- കീഴാകുക ജീവല ധര്‍മാതിക്രമം കേന1 മിത്രതനയന്‍ ചാളുക2 അട്ടുക കിരണന്‍ കാന്ത2 അലിപ്സ വിന നേരങ്കം സൗനന്ദം ധായ അമൃതാത്മാ(വ്) ആലുല അപിധാനം, പിധാനം അയ:പിണ്ഡം ഉപാകൃതം അനിയുക്തന്‍ ചന്ദ്രഹാരം സുപഥം ചന്ദ്രമസ്സ് കുടന്ത നരസിംഹം