Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കിഴി  - Kizhi

പണച്ചുമതല വഹിക്കുന്ന ആള്‍  - Panachumathala vahikkunna al‍

കിഴി  - Kizhi

സമൂഹബ്രാഹ്മണരുടെ മുതല്‍ സംബന്ധിച്ച അധികാരം  - Samoohabrahmanarude muthal‍ sambandhicha adhikaram

കിഴിക്കാരന്‍  - Kizhikkaran‍

പണം സൂക്ഷിപ്പുകാരന്‍, മുതല്‍പിടിക്കാരന്‍  - Panam sookshippukaran‍, muthal‍pidikkaran‍

കിഴിക്കാരന്‍  - Kizhikkaran‍

കേരളത്തില്‍ വസിക്കുന്ന തമിഴ്ബ്രാഹ്മണരുടെ സമൂഹത്തെ ഭരിക്കുന്ന ആള്‍  - Keralathil‍ vasikkunna thamizhbrahmanarude samoohathe bharikkunna al‍

കിഴിക്കുക  - Kizhikkuka

കിഴിയുവാനിടവരുത്തുക, താഴ്ത്തുക  - Kizhiyuvanidavaruthuka, thazhthuka

കിഴിക്കുക  - Kizhikkuka

കുറയ്ക്കുക  - Kuraykkuka

കിഴിക്കുക  - Kizhikkuka

ഹരിക്കുക  - Harikkuka

കിഴിക്കുക  - Kizhikkuka

തരംതാഴ്ത്തുക  - Tharamthazhthuka

കിഴിക്കുക  - Kizhikkuka

പരിഹരിക്കുക  - Pariharikkuka

കിഴിക്കുക  - Kizhikkuka

മോചിപ്പിക്കുക  - Mochippikkuka

കിഴിക്കുക  - Kizhikkuka

കീറുക, മുറിക്കുക  - Keeruka, murikkuka

കിഴിക്കുക  - Kizhikkuka

തുളയ്ക്കുക  - Thulaykkuka

കിഴിക്കുക  - Kizhikkuka

ഉരിയ്ക്കുക  - Uriykkuka

കിഴിച്ചല്‍  - Kizhichal‍

വളരെയധികം താഴ്ന്നാശ്രയിക്കല്‍, നിലവിട്ടു സേവിക്കല്‍  - Valareyadhikam thazhnnashrayikkal‍, nilavittu sevikkal‍

കിഴിത്ത, കിഴുത്ത  - Kizhitha, kizhutha

ഓട്ട, ദ്വാരം  - Otta, dhvaram

കിഴിപ്പ്  - Kizhippu

മാറ്റിക്കളയുന്ന വസ്തു  - Mattikkalayunna vasthu

കിഴിയുക  - Kizhiyuka

കീഴോട്ടിറങ്ങുക, താഴോട്ടുപോരുക  - Keezhottiranguka, thazhottuporuka

കിഴിയുക  - Kizhiyuka

സ്ഥാനത്തിലോ നിലയിലോ താഴുക, തരം താഴുക  - Sthanathilo nilayilo thazhuka, tharam thazhuka

കിഴിയുക  - Kizhiyuka

ആശ്രയിക്കുക, അധീനപ്പെടുക  - ashrayikkuka, adheenappeduka

കിഴിയുക  - Kizhiyuka

അഴിയുക, ഊര്‍ന്നുപോവുക  - Azhiyuka, oor‍nnupovuka

കിഴിയുക  - Kizhiyuka

പുറപ്പെടുക  - Purappeduka

കിഴിയുക  - Kizhiyuka

സംഖ്യയില്‍ കുറവാകുക, കുറയുക  - Samkhyayil‍ kuravakuka, kurayuka

കിഴിയുക  - Kizhiyuka

ക്ഷീണിക്കുക, ചടയ്ക്കുക  - Ksheenikkuka, chadaykkuka

കിഴിയുക  - Kizhiyuka

തോലുരിയുക  - Tholuriyuka

കിഴിയുക  - Kizhiyuka

ദ്വാരം ഉണ്ടാവുക, കീറിപ്പറിഞ്ഞുപോവുക  - Dhvaram undavuka, keeripparinjupovuka

കിഴിവ്  - Kizhivu

കിഴിയുന്ന പ്രവൃത്തി, പോരായ്മ, താണനില  - Kizhiyunna pravruthi, porayma, thananila

കിഴിശ്ശീല  - Kizhisheela

കിഴികെട്ടുവാന്‍ ഉപയോഗിക്കുന്ന തുണി  - Kizhikettuvan‍ upayogikkunna thuni

കിഴിശ്ശീല  - Kizhisheela

മടിശ്ശീല  - Madisheela


Please Try Below Words.

ഓലഞാലി മുലക്കോരകം അവതരണി മുന്നിലക്കാരന്‍ നെല്‍പ്പട പതിറ്റുപ്പത്ത് പാഹാണി1 പുരോഗന്താവ് ചന്ദ്രരേഖ ദമ്പതി അസംശ്രവ സ്തീര്‍വി അപസരണം പ്ലേഗ് കിടാവ് ഞമുങ്ങുക പസ്പശം അങ്കുശിക പിഴുകല്‍ ശബരം ഉപജീവ്യ നങ്കൊട വാത്സകം സുരല കോങ്കണാപുത്രന്‍, -സുതന്‍ ഗവണ്മെന്റ് ഇഴജാതി ഗുഡോദനം ആത്മയോനി ഉടുത്തുകെട്ട് സ്‌ത്രീജനനി മികുക കരൈയീട് വരിമം ഗിഞ്ചറ ലൗകികന്യായം ആഭീല ഈറ്റെടുക്കുക ത്രാണ അഭിനി­വം ചവുക്കന്‍ അര്‍ക്കം ഊഞ്ച(ല്‍)മണ്ഡപം അവരശൈലം കൃഷ്ണകര്‍മാവ് ചവര്‍ക്കുക തുലായന്ത്രം കെമ്പ്2 ഘനാന്തം നീഡകം കമ്പേറ് കൊലപ്പുള്ളി കൊളുന്ത് ആഗത്യ പുരാധിപന്‍ അന്തരായം1 പകലേ നൈഷ്ഠുര്യം ചെത്തുപാട് അര്‍ണസ്വാന്‍ പൂലുവന്‍ വൈബോധികന്‍ അപ്രചോദിത കോയിമ്മ ഉല്ലോപിക ഇറപ്പ്2 മാതാപിതാക്കള്‍ നെടില്‍ നെടിയിരിപ്പ് വിരക് ഉപഭൂഷണം നാട്യാചാര്യന്‍ വിശുദ്ധവാരം അബലം ഉദ്ധമ തിറയാട്ടം ഭര്‍ത്തൃശുശ്രൂഷ തമസ്വി ഉറപ്പ് അനിയതവൃത്തി കൃമിഹ നേര്‍പ്പിക്കുക പെടുക്കുക നൊടിക്കുക സുസഹ ഘൃതവിക്രയി അധികര്‍ണന്‍ വ്യക്തത ഓടിക്കുക രണ്ടിക്കുക ഏക്കം1 ബലശാലി അധൃഷ്യ പുറകോട്ട് ആരത്തി, ആലത്തി, ആലാത്തി സര്‍വധുരാവഹന്‍ താരകന്‍ ദ്യുലോകം അഭ്യാഹനനം സംശയം ഉപപ്രാണന്‍ കുതിര്‍2 ദിവാഭൂത അനാഗതവിധാതാവ് അന്വാഹാര്യം കര്‍ണാന്ദു ഭസ്മകം ഭൂയോവിദ്യ സഹിഷ്ണു ഗെണ്ടന്‍ കുയ്യല്‍, കുയ്യില്‍ ബ്രഹ്മാണ്ഡം തുളുമ്പല്‍ അന്യമനസ്ക ത്രണേത്രം കല്പാഗ്നി പരാഹം പരപക്ഷം അനൂപവാതകം എത്തുക1 ലോകിത തത്ക്രിയ2 പിഠര(ക)ം ആജ്ഞാപനം അയിരി1 ഭോക്താവ് വശ്യക്രിയ തലാടി വാസരാധീശന്‍ ചീക്കണ്ണന്‍ ചെടി1 മാഴക്കണ്ണാള്‍ ചങ്ങാതപ്പാട് ശാകം2 ഉഷ്ണക നിര്‍ജരതടിനി സൂക്ത1 സഹജാരി ജിലേബി ആജഗര ഹംസഗതി തുമുലം വൈയോന്‍ പന്തീരടി അണിഷ്ഠ പത്തേമാരി നിര്‍വചനീയ ക്രാഡീകരണം മുഗ്ധാനന കനപ്പ്1 കൊതിപ്പേട് മഹാരാജ്ഞി അധിമാത്ര ഏകനേത്രന്‍ വികൃതി1 പുകയറ ഔപയൗഗിക കപോലകല്‍പന, -കല്‍പിതം ചീക്കപ്പീര കുടുതി ഏറാടി ഇയ്യാന്‍ കൈല്‍ തരീഷന്‍ ശുദ്ധീകര വ്രജിക്കുക ത്യ്രഞ്ജലി തലമ നര2 അകീര്‍ത്തന ഇറക് കുമുദതാളം ഭാവാന്തരം അതന്ദ്രില അട്ടഹാസ്യം നിലപാട്ടുതറ തൊട്ടി2 സേചകം പരിചില്‍2 യശഃഖണ്ഡി കോ1 ആണ്‍പാട്ട് തഖ്വ ത്രി നിര്‍ലീനത, -ത്വം ദ്രൗണിജം അനുചിന്തനം കൗഞ്ജര പടക്കളം സാരാംശം ഒളി4 ചുക്രം കലിമുനി അംഗു മഹാകംബു ഉം2 യാജിതാവ് ചെതം ഋക്ഷം മുക്കഴഞ്ച് അദീന കൈപിടിക്കുക അധമഭൃതകന്‍ ഏകതമ ചോറ്റുകഞ്ഞി തരസ്ഥാനം നിര്‍ഭരം എലക്ത്രിസിറ്റി അവകാശി ജുടശാന്തി ചെറുകുടല്‍ ചിത്രാശ്വം പ്രതിവാരണം1 ഉരല്‍ നിര്‍മഥ്യം ഉപജിഹ്വം ആട്ടുകൊട്ടപ്പാല യാനഖേദം കുണ്ടാണി ഹംസകീലകം ആനമ്യ കപ്പല്‍ കോചന്‍ കര്‍മപാശം ന്യായാധിപന്‍ ഉറത്തുക തുണി2 കശവ് പദ്വം കിള്ള് വിലോഭം എക്കാലവും ചാണ2 കണ്ഠീരവ1 ശതത്രയം കഞ്ജകം2 വിഷയസുഖം തീപ്പാഷാണം വര്‍ഗശഃ അനവസിതസന്ധി മുഖാസ്രവം കലിക്കുന്നവന്‍ പൂതണക്കപ്പുല്ല് നീരാളി ദാര്‍ഢ്യം ഭക്ഷി കുദിനം ചാരണന്‍ ഉത്സാഹശക്തി ലോകം ഇമ്പാച്ചി ശരറാന്തല്‍ കമര്‍ ഓലച്ചുരുളന്‍ ദൂരം