Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുപഥം  - Kupatham

ചീത്തവഴി, ദുര്‍മാര്‍ഗം, കാപഥം  - Cheethavazhi, dhur‍mar‍gam, kapatham

കുപഥം  - Kupatham

വൈദികവിരുദ്ധമായ സിദ്ധാന്തം  - Vaidhikavirudhamaya sidhantham

കുപഥന്‍  - Kupathan‍

ദുര്‍മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവന്‍  - Dhur‍mar‍gathil‍ sancharikkunnavan‍

കുപഥന്‍  - Kupathan‍

ഒരു അസുരന്‍, ദനുപുത്രന്മാരില്‍ ഒരാള്‍  - Oru asuran‍, dhanuputhranmaril‍ oral‍

കുപഥ്യ  - Kupathya

പത്ഥ്യവിരുദ്ധമായ, അഹിതമായ (ഭക്ഷണകാര്യങ്ങളില്‍)  - Pathyavirudhamaya, ahithamaya (bhakshanakaryangalil‍)

കുപഥ്യ  - Kupathya

അനുചിതമായ  - Anuchithamaya

കുപരീക്ഷകന്‍  - Kupareekshakan‍

ശരിയായി പരിശോധിക്കാത്തവന്‍, തെറ്റായി പരിശോധനനടത്തുന്നവന്‍  - Shariyayi parishodhikkathavan‍, thettayi parishodhananadathunnavan‍

കുപലം  - Kupalam

ലന്തമരം  - Lanthamaram

കുപാകം  - Kupakam

കാഞ്ഞിരം  - Kanjiram

കുപിത  - Kupitha

കോപിച്ച, അമര്‍ഷമുള്ള  - Kopicha, amar‍shamulla

കുപിത  - Kupitha

കോപിച്ചവള്‍  - Kopichaval‍

കുപിതന്‍  - Kupithan‍

കോപിച്ചവന്‍  - Kopichavan‍

കുപുത്രന്‍  - Kuputhran‍

നിന്ദ്യനായ പുത്രന്‍  - Nindhyanaya puthran‍

കുപുരുഷന്‍  - Kupurushan‍

ചീത്തമനുഷ്യന്‍, നിന്ദ്യന്‍  - Cheethamanushyan‍, nindhyan‍

കുപൂയ  - Kupooya

നിന്ദിതമായ, കുത്സിതമായ, നീചമായ  - Nindhithamaya, kuthsithamaya, neechamaya

കുപ്പ  - Kuppa

അടിച്ചുകൂട്ടിയ ചപ്പും ചവറും  - Adichukoottiya chappum chavarum

കുപ്പം  - Kuppam

ഗ്രാമം, ദേശം  - Gramam, dhesham

കുപ്പം  - Kuppam

കാട്  - Kadu

കുപ്പം  - Kuppam

കൂട്ടം, കൂമ്പാരം  - Koottam, koomparam

കുപ്പം  - Kuppam

കൊപ്പം  - Koppam

കുപ്പക്കുഴി  - Kuppakkuzhi

അടിച്ചുകൂട്ടുന്ന ചപ്പും ചവറും മറ്റും ഇടുന്ന കുഴി  - Adichukoottunna chappum chavarum mattum idunna kuzhi

കുപ്പപ്പാട്ട്  - Kuppappattu

പാര്‍പ്പിടം, വീട്  - Par‍ppidam, veedu

കുപ്പായം  - Kuppayam

ക്രിസ്തീയ പുരോഹിതനായി പട്ടമേല്‍ക്കുക  - Kristheeya purohithanayi pattamel‍kkuka

കുപ്പി  - Kuppi

വീണയുടെ മുറുക്കാണി  - Veenayude murukkani

കുപ്പിണി  - Kuppini

കാലാള്‍പ്പടയുടെ ഒരുചെറിയ വിഭാഗം, കമ്പനി  - Kalal‍ppadayude orucheriya vibhagam, kampani

കുപ്യം  - Kupyam

വെളി  - Veli

കുപ്യം  - Kupyam

വേണുവര്‍ഗം (മുളകള്‍)  - Venuvar‍gam (mulakal‍)

കുപ്യം  - Kupyam

വല്ലിവര്‍ഗം (വള്ളികള്‍)  - Vallivar‍gam (vallikal‍)

കുപ്യം  - Kupyam

വല്‍കവര്‍ഗം (തൊലികള്‍)  - Val‍kavar‍gam (tholikal‍)

കുപ്യം  - Kupyam

കയറ്റുനാരുകള്‍  - Kayattunarukal‍

കുപ്യം  - Kupyam

എഴുതുവാനുള്ള ഓല  - Ezhuthuvanulla ola

കുപ്യം  - Kupyam

പുഷ്പങ്ങള്‍  - Pushpangal‍

കുപ്യം  - Kupyam

ഔഷധവര്‍ഗം  - oushadhavar‍gam

കുപ്യം  - Kupyam

കാളകൂടാദിവിഷങ്ങള്‍  - Kalakoodadhivishangal‍

കുപ്യം  - Kupyam

സര്‍പ്പകീടാദികള്‍  - Sar‍ppakeedadhikal‍

കുപ്യം  - Kupyam

മൃഗപക്ഷിപശുവ്യാളങ്ങള്‍ ഇവയുടെ തോല്‍  - Mrugapakshipashuvyalangal‍ ivayude thol‍

കുപ്യം  - Kupyam

കാരിരുമ്പ്, പിച്ചള മുതലായ ലോഹങ്ങള്‍  - Karirumpu, pichala muthalaya lohangal‍

കുപ്യം  - Kupyam

കുട്ടവട്ടികള്‍, മൃത്തികാഭാണ്ഡങ്ങള്‍ (കുടം കലം മുതലായവ)  - Kuttavattikal‍, mruthikabhandangal‍ (kudam kalam muthalayava)

കുപ്യം  - Kupyam

കരി ചാമ്പല്‍ വിറക് പുല്ല് മുതലായവ  - Kari champal‍ viraku pullu muthalayava

കുപ്യാധ്യക്ഷന്‍  - Kupyadhyakshan‍

വനവിഭവങ്ങള്‍ സംഭരിക്കുകയും സമ്രക്ഷിക്കുകയുംചെയ്യുന്ന വകുപ്പിന്‍റെ അധ്യക്ഷന്‍  - Vanavibhavangal‍ sambharikkukayum samrakshikkukayumcheyyunna vakuppin‍re adhyakshan‍

കുപ്രചരണം  - Kupracharanam

നിന്ദ്യമായ പ്രചരണം, ദുഷ്ടമായ കാര്യങ്ങള്‍ പറഞ്ഞുപരത്തല്‍  - Nindhyamaya pracharanam, dhushdamaya karyangal‍ paranjuparathal‍

കുപ്രഥ  - Kupratha

കുപ്രസിദ്ധി  - Kuprasidhi

കുപ്രസിദ്ധി  - Kuprasidhi

ദുഷ്പേര്, ദുഷ്കീര്‍ത്തി  - Dhushperu, dhushkeer‍thi

കുപ്രിയ  - Kupriya

ഹൃദ്യമല്ലാത്ത, നിന്ദ്യമായ, നീചമായ  - Hrudhyamallatha, nindhyamaya, neechamaya


Please Try Below Words.

പരമഗതി ഓഷധിഗര്‍ഭന്‍ കാലിയം ശേഷലോകം മുന്‍ഗാമി കള്ളിമുണ്ട് വ്യാഘ്രാസ്യം കൗസീദ്യം കണ്ഡോലം കണ്ടാര്‍ത്തഗലാ വൃഷന്‍ തനനം ഈസ്റ്റര്‍ ദ്വിജരാജന്‍ മലികന്‍ ജാല്മകന്‍ കാര്‍ദമ മയു പൂര്‍വാര്‍ജിത കൃതികാതനയന്‍, -പുത്രന്‍ ജലതാഡനം അംഗുലിമാനം മൃഷ്ട നഗ്നീകൃത ശൈവം വാച്യലിംഗം ചടുപിടെ പതിവുകാരന്‍ വിഝര്‍ഝര ആര്‍വാക് പൂര്‍ണ ലാംഗലധ്വജന്‍ കരിക്കട്ട ഇരിക്കണമ്മ ബലവതി അഹിമകിരണന്‍ പുലവ് ദന്തജാഹം ഖട്ട ആത്തഗന്ധ കൊശുവ്1 ഊര്‍കഴഞ്ച് മുക്താകരം സ്വസ്രീയ ചിരകാലം ചാട്ട്1 അപാര്‍ഥ വരുണാലയം കുനത്ത കനപ്പ്3 കൊട്ടി1 ഗാന്ധാരി2 ചന്ദ്രകാന്തകം ദണ്ണം അനുകഥനം അരന്ധന ഘനത മെയ്2 വ്യവച്ഛേദക മൈത്രന്‍ ഒച്ച ഉടയാട വതി ഹിണ്ഡിരം ആശംസിക്കുക വിനയനം മുഖക്കയറ് ഹാഹന്ത നാള്‍ക്കട മഥനം നാട്ടുഭാഷ ചെങ്ങാലിക്കുക ആശ്മരിക വ്യാകുല ദൂരവെ ബാഹുലേയന്‍ ഇടനേരം വസുരത്നം ലങ്ഘിത അഭ്യാസം പ്രസ്രാവം കൊ തളി1 അമാര്‍ഷ്ടവ്യ പൂര്‍വകന്‍ ഇടത്തന്‍, എട- പരികഥ ജയന്‍ അര്‍ഗളി ഊടുപാത തരളാക്ഷ ഇടിയുരല്‍ പ്രണദനം മെഴുക്ക് അംബുതാലം കാര്യസ്ഥന്‍ ദൗഷ്കൃത്യം കങ്ക ഖരാംശു തീക്ഷ്ണദണ്ഡന്‍ അഗ്രജങ്ങ്ഘ ദേശിക കിട്ടാലം ചിത്തഭ്രാന്തി ഉഗ്രം വരിയോല സ്വാഭാവ്യം മതംഗജം ജന്തുഹനനം വജ്രജിത്ത് വണ്ടകന്‍ കര്‍മേന്ദ്രിയം ശതശഃ വൈകക്ഷം വേദഗര്‍ഭന്‍ കളിന്ദകന്യ, -ജ ക്ഷാരീയ പരിധിസ്ഥന്‍ ഗോജീവി അപനാമം പുഷ്പിത1 കത്തല്‍ അണുത.-ത്വം മുയക്കം തനുകൃത പ്രസവം ഗവിഷ്ഠന്‍ വാശിത2 അതിഥി1 പച്ചച്ചിരി ചേക്ക്2 യന്ത്രവത്കരിക്കുക മദാന്ധ അനീശ്വരവാദി ചീയ്ക്കുക അരസിക ഔന്നത്യമാപിനി സ്‌ത്രീവിധേയ സന്ധാനിത പെരുമ്പറ സംവാഹനം പഴി ദീര്‍ഘനിസ്വനം കളധൂതം ഈര്‍3 മേഘമാല ഉടമക്കാരന്‍ അദണ്ഡ കിഴുക്കാംതൂക്ക് കൂടകം1 ആപ്ലവവ്രതി ഉന്തല്‍ അപാടവം വലി1 കുഡ്യ കൗടീര്യ കര്‍മക്ഷേത്രം കമന്ധം വന്‍ഹൂതാശനന്‍ അമൃതപഞ്ചാക്ഷരി വാന കടാ(യ്) തടവട്ടം ദശതയ ഘാസകൂടം വാള്‍മാന്‍ ചെകം മൃദുക്കള്‍ പൈഠരം കട്ടന്‍ ആദ്യഫലപ്പെരുന്നാള്‍ കസ്രത്ത് പേശുക ഘടഭവന്‍ ഉന്നായക ഘര്‍മതപ്ത വാരം കള്ളക്കടത്ത് ഗോകുലനാഥന്‍ ആരാധയിതാ(വ്) ആഖ്യേയ ആളാമണി യജ്ഞസ്തംഭം പമ്പല്‍ നിരായാസ ഉല്‍ക്കര്‍ഷം അഹിമ മഞ്ജുപ്രാണന്‍ ആര്‍ഷം അന്തരിക്ഷം അപേത യാക്കുക നൂറ്റിക്കൊല്ലി ഒട്ടലാര്‍, ഒട്ടാര്‍ അഞ്ജസവം ഗൃഹ്യ2 ദീര്‍ഘായുഷ്ക വയസ്വി, വയസ്സന്‍ കല്ലള ഈടിന1, ഈടിയ1 കാമമോഹിത ശിഖരിണി ഉഴര്‍ പൂച്ചക്കണ്ണന്‍ ശമ്പാകം മുട്ടിക ത്രിനയന ഹനു, -നൂ ഗാ2 ചര്‍ച്ചനം സിദ്ധാന്നം കരിക്കൂറ് പുകര് ക്രമവത്കരിക്കുക ചമ്പ്രാണി1 ഓട്ടന്‍ ചെന്താരടി ധാത്വിക കഥം റിവിഷന്‍ പ്രതിസവ്യ തിരുവട്ടപ്പയന്‍ അതിപരന്‍ തന്തുസാരം അനവധീരിത ഗൃഹപോതകം പാരതന്ത്യ്രം യോഗേശ്വരന്‍ മകരാശ്വന്‍ ജലപ്രളയം ദാരുണം സ്പൃഷ്ടി കാരോടന്‍ചാത്തന്‍ ശിവബീജം തന്നിമിത്തം ധരിക്കുക വിരൂപചക്ഷുസ്സ് പഞ്ചദിവാസന്ധികള്‍ അരക്കുഴല്‍ പൂര്‍ണായുസ്സ് സ്പൃഷ്ട ഹിമകരന്‍ ചീകാരിയം ത്രിപുരസുന്ദരി വ്രജിനം ശോകവാന്‍ ആധമര്‍ണികം അസ്വാസ്ഥ്യം പിണ്ഡകര്‍മം അസംഭാവനീയ ഉപരാന്തം കെട്ടിവരവ് വിപഞ്ചനം പാരക്യ ഉദകധര