Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൊട  - Koda

കൊടുക്കുക എന്ന പ്രവൃത്തി  - Kodukkuka enna pravruthi

കൊടയാളി  - Kodayali

കൊടുക്കുന്നവന്‍, ദാതാവ്, ദാനശീലന്‍  - Kodukkunnavan‍, dhathavu, dhanasheelan‍

കൊടാ  - Koda

കൊടുക്കുകയില്ല  - Kodukkukayilla

കൊടി  - Kodi

കൊടിമരം  - Kodimaram

കൊടി  - Kodi

പടരുന്ന ചെടി, വള്ളി  - Padarunna chedi, valli

കൊടി  - Kodi

പൊക്കിള്‍ക്കൊടി  - Pokkil‍kkodi

കൊടി  - Kodi

അറ്റം, മുന  - Attam, muna

കൊടി  - Kodi

ഉയര്‍ന്ന സ്ഥാനം  - Uyar‍nna sthanam

കൊടി  - Kodi

മേന്മയുള്ളത്, സൗന്ദര്യമുള്ളത്  - Menmayullathu, soundharyamullathu

കൊടി  - Kodi

കാക്ക  - Kakka

കൊടി  - Kodi

മിന്നല്‍  - Minnal‍

കൊടി  - Kodi

കയറ്  - Kayaru

കൊടി  - Kodi

നീളം  - Neelam

കൊടി  - Kodi

ആധിപത്യം  - adhipathyam

കൊടിക്കപ്പല്‍  - Kodikkappal‍

ഒരിനം ചെറിയ പാക്കപ്പല്‍  - Orinam cheriya pakkappal‍

കൊടിക്കപ്പല്‍  - Kodikkappal‍

നാവികസേനാപതിയുടെ പതാക ഉയര്‍ത്തിയിട്ടുള്ള കപ്പല്‍  - Navikasenapathiyude pathaka uyar‍thiyittulla kappal‍

കൊടിക്കയറ്  - Kodikkayaru

കൊടി ഉയര്‍ത്താനും താഴ്ത്താനും ഉപയോഗിക്കുന്ന കയറ്  - Kodi uyar‍thanum thazhthanum upayogikkunna kayaru

കൊടിക്കയറ്  - Kodikkayaru

ഒരു കരം, തിരുവിതാങ്കൂറില്‍ നിലവിലുണ്ടായിരുന്നത്  - Oru karam, thiruvithankooril‍ nilavilundayirunnathu

കൊടിക്കാരന്‍  - Kodikkaran‍

കൊടിപിടിക്കുന്നവന്‍  - Kodipidikkunnavan‍

കൊടിക്കാല്‍  - Kodikkal‍

കൊടിമരം  - Kodimaram

കൊടിക്കൂറ  - Kodikkoora

കൊടിമരത്തില്‍ തൂക്കുന്ന (പ്രത്യേക ചിഹ്നങ്ങളോടുകൂടിയ) തുണി, പതാക  - Kodimarathil‍ thookkunna (prathyeka chihnangalodukoodiya) thuni, pathaka

കൊടിക്കൊഴിഞ്ഞില്‍  - Kodikkozhinjil‍

ഒരു ഔഷധച്ചെടി  - Oru oushadhachedi

കൊടിച്ചി  - Kodichi

പെണ്‍പട്ടി  - Pen‍patti

കൊടിച്ചി  - Kodichi

വാലില്‍ കൊടിയുള്ള പശു  - Valil‍ kodiyulla pashu

കൊടിച്ചി  - Kodichi

താഴ്ന്നനിലയിലുള്ളവള്‍, മോശപ്പെട്ടവള്‍  - Thazhnnanilayilullaval‍, moshappettaval‍

കൊടിച്ചി  - Kodichi

വേശ്യ. കൊടിച്ചിത്തം = വേസ്യയുടെ ഭാവം  - Veshya. Kodichitham = vesyayude bhavam

കൊടിച്ചുറ്റ്  - Kodichuttu

പൊക്കിള്‍ക്കൊടി  - Pokkil‍kkodi

കൊടിഞ്ഞ  - Kodinja

ചെന്നി  - Chenni

കൊടിഞ്ഞില്‍കുത്ത്  - Kodinjil‍kuthu

ചെന്നിയില്‍ ഒരുവസത്തുമാത്രം ഉണ്ടാകുന്ന വേദന, ചെന്നിക്കുത്ത്  - Chenniyil‍ oruvasathumathram undakunna vedhana, chennikkuthu

കൊടിനടു  - Kodinadu

മനോഹരവും ഒതുങ്ങിയതുമായ അരക്കെട്ട്  - Manoharavum othungiyathumaya arakkettu

കൊടിഭസ്മം  - Kodibhasmam

കൊടുവേലി ചുട്ട ഭസ്മം  - Koduveli chutta bhasmam

കൊടിമരം  - Kodimaram

കൊടിക്കൂറ തൂക്കുന്നതിനായി നാട്ടുന്ന സ്തംഭം  - Kodikkoora thookkunnathinayi nattunna sthambham

കൊടിയ  - Kodiya

ഭയങ്കരമായ, ക്രൂരമായ, കടുപ്പമുള്ള, തീവ്രമായ  - Bhayankaramaya, krooramaya, kaduppamulla, theevramaya

കൊടിയ  - Kodiya

വലിയ, ശക്തിയേറിയ  - Valiya, shakthiyeriya

കൊടിയ  - Kodiya

ഒരു മരക്കപ്പല്‍  - Oru marakkappal‍

കൊടിയന്‍  - Kodiyan‍

ആണ്‍പട്ടി  - an‍patti

കൊടിയന്‍  - Kodiyan‍

കൊടിയ2  - Kodiya2

കൊടിയാട  - Kodiyada

കൊടിക്കൂറ  - Kodikkoora

കൊടിയാള്‍  - Kodiyal‍

കൃശഗാത്രി, സുന്ദരി  - Krushagathri, sundhari

കൊടിയില  - Kodiyila

വാഴയിലയുടെ തുമ്പ്, തൂശനില, തുമ്പില  - Vazhayilayude thumpu, thooshanila, thumpila

കൊടിയോന്‍  - Kodiyon‍

കൊടിയവന്‍, ക്രൂരന്‍, കടുത്തവന്‍, കഠിനഹൃദയന്‍, ദുഷ്ടന്‍  - Kodiyavan‍, krooran‍, kaduthavan‍, kadinahrudhayan‍, dhushdan‍

കൊടിവശള  - Kodivashala

ഒരുജാതി ചീര  - Orujathi cheera


Please Try Below Words.

വീയുക കുലധനം മനുജാതന്‍ ശാകട കോപ്പേല്‍മിഴി അസ്രാംബു പ്രാകുക കേശാകേശി രിപു അനാര്‍ഷ ലങ്കാലക്ഷ്മി ചേര്‍ലാഭം ഗാന്ധിത്തൊപ്പി സ്തൂനകം ഉടമതിയം അനുകൂല മൂഢ കിഴാര്‍2 അച്ചടിപ്പ് ഭിക്ഷാശനം നില ദിവ്യവസ്ത്രം അഭിനവോദ്ഭിത്ത് ഉദ്ധതന്‍ തിരസ്കരണം പരിപൂരിത പാദാങ്കം ആത്മാരാമന്‍ ആനത്തുടലി നാണീയസ്സ് കോവില്‍പ്പണ്ടാല ആപസ്സ് അഗ്നികല ഔണ്‍സ് കാമ1 ബീറ്റ് കരണ്ഡകം ഉല്‍ക്കുകഴകം വിഹര്‍ത്താവ് ചക്രശ്വരന്‍ പയന്‍1 കറ്റന്‍2 കുരുണ്ടി വിലോപനം ചെമ്പകബാണന്‍ ഇരട്ടപ്പണി മാടത്ത ഐ1 ഗൂഢസ്ഥന്‍ കൗമോദകി അധിത്യക ഉപജുഷ്ട കലമറുക്കുക അപകാരം കാക്കുത്തല്‍, -ത്ത് വ്യാമര്‍ഷം കൊങ്കണം ചതുര്‍ ചോട്ടക്കാരന്‍ നിശാന്തം2 കദലി2, കദളി ഛത്രിക വാരിപൂരം വിനിഗമക മാണ്ട ഭല്ലൂകം വൈദ്യകം ഗുണ്ഡകം കുംഭലതാ തയങ്ങുക കാടുമറയുക ദ്രാഘിഷ്ഠ നീണയന സ്മരണം ആതപീയ മുറജപം ഭവക മാതാപിതാക്കന്മാര്‍ ചുമ്മുക കരാളം യക്ഷപതി ധര്‍മജ്ഞാനം അക്ഷജന്‍ അതിമര്യാദ വൈരവന്‍ പ്രതീകം സ്വധ കരിന്തമിഴ് യവം ഗാസൊലിന്‍ വശം3 അന്ധകാരയുഗം അംഭസ്സാരം എഞ്ചിന്‍, ഇഞ്ചിന്‍ ബ്രഹ്മഹത്യ മുഖാമുഖം1 മുനിയുക അഷ്ടകാംഗം കണ്ടി2 പാരശ്വധക്ഷിതി മുക്കരണം2 നാതി ഉരുക്കുമണി ഏരി പത്തി3 നൈര്‍വാഹിക ശകാരന്‍ ധ്യാനി ഇഞ്ഞാളിക്കുക അശ്മന്തകം ബ്രാഹ്മണത, -ത്വം കീഴിട് അപ്രതീത നിദാഘം കുലചേര്‍, കുലേര്‍ ഒക്ക, -ക്കെ, ക്കവേ ഉമ്മാള്‍1 കേമത്തം ദമഥം ഉണ്ടവല ആത്മാവ് അസ്ത്രനിവാരണം നെയ്യാട്ടം താമ്രപുഷ്പം ഈശ്വരമൂലം, ഈശ്വരമുല്ല നല്ലനേരം ഇക്കു മന്ദുര ഫലാഹാരം വിവര്‍ജിക്കുക മെഴു(ക്) ഭവനകാന്തം ചെള്ളി2 ഗിരിഗഹ്വരം പില്ലുക ഉമമാത് കപിശന്‍ വെള്ളങ്കുടി ചിത്രസംഗം ഇരിക്ക കമല1 പരിമാറുക ജനനചതുഷ്ടയം കാലേയന്‍ തുരീയം ദീധിതിമാലി കരിങ്കടല്‍ ചഞ്ചലാളി ചിത്ര2 അസ്ഥിര പ്രതിക്ഷയന്‍ തിറയാട്ടം മരവിരി കര്‍മക്ഷമ ആഹതലക്ഷണ സാഹിത്യനിരൂപണം പീയൂഷം അനുയാത അഗ്നിപാദപം അമേധസ്സ് തള്ള തൃപ്രം വൈറസ് ചളുചള ലോഷ്ടു ഘുണിത ജലേശം പവിഴാധരം ആലോകനം അപരിണാമി പത്മിനീഖണ്ഡം വക്കീല്‍നാമ കോക്കറ പരിഭാഷിത ഏകവാദം അഗ്നിജിഹ്വിക കൂപ്പുകൈ കൊള്ളിയന്‍ സ്മിത മാഹേശ്വരി അപൂര്‍വം2 ഖഗേശ്വരന്‍ ഘൃതാക്ത ഉത്തമകാരിണി എരി2 കങ്കാളം മഞ്ജിഷ്ഠ1 അഭൂതചര ഖുരം പിംഗേക്ഷണന്‍ പിടിയരി പൊറുതികേട് ക്ഷ മണ്ഡിത മുതുകെല്ല് ജലവേണി അനന്തവിജയം മൃദുകിരണന്‍ ദിക്പഥം ഉദ്ഗാരി വേധ്യം നിദാനവില കടപയാദി ഇന്നവന്‍ മൂലാശനം കദാത്ത് വ്രീഡാവാന്‍ മൂലകര്‍മം അപസ്മൃതി അലര്‍ച്ച1 മഗണം ദു:ഖലോകം പാകുക രതം നൈഷ്ഠിക പറങ്കിമാവ് അസഹ്യ ആച്ചുക ശാസ്ത്രകാരന്‍ ഗൗഡപാദന്‍ കാറ്1 നിഷ്കാസിനി ഉലുന്ദന്‍ കരീരം നിരാകമ്പ ധനുദ്രുമം പലക്ഷാരം കവ1 കാളമൂലം ആതിശയ്യം ഊര്‍മാങ്കണ്ണി, ഉറുമാങ്കണ്ണി നിദിഷ്ട വാടക്കിടങ്ങ് പാതാവ് സൂചിരോമാ(വ്) ചിര്‍പം ഗുരുക്കള്‍ കാര്‍ത്തയുഗ നിമിത്തഭൂത പൂമാത്2 അധ്വാന്തം2 പൊങ്ങച്ചം ശാല്വന്‍ കര്‍മവിപാകം ശബ്ദബോധം അഭേദ അനധിക ചലുപ്പന്‍ ദീര്‍ഘമംഗല്യം അപ്രസന്ന ശീതളം ചെമ്പലക അഹിദ്വിട്ട് ചിലമ്പൊലി സിരാവ്യൂഹം