Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചതുര്‍  - Chathur‍

നാല്  - Nalu

ചതുര്‍(വിധ)വിഭവങ്ങള്‍  - Chathur‍(vidha)vibhavangal‍

നാലുവിധത്തിലുള്ള വിഭവങ്ങള്‍ (ഖാദ്യം, പേയം, ലേഹ്യം, ചൂഷം എന്നിവ)  - Naluvidhathilulla Vibhavangal‍ (khadhyam, Peyam, Lehyam, Choosham Enniva)

ചതുര്‍(വിധ)വിഭവങ്ങള്‍  - Chathur‍(vidha)vibhavangal‍

വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍  - Vaividhyamar‍nna Vibhavangal‍

ചതുര്‍ഗഛ  - Chathur‍gacha

നാലുകാളകളെ പൂട്ടിയവണ്ടി  - Nalukalakale Poottiyavandi

ചതുര്‍ഗതി  - Chathur‍gathi

നാലുവിധത്തിലുള്ള നടത്തയോടുകൂടിയവന്‍, സിംഹം, കടുവ, ആന, കാള ഇവയുടെ നടത്തയുള്ളവന്‍  - Naluvidhathilulla Nadathayodukoodiyavan‍, Simham, Kaduva, ana, Kala Ivayude Nadathayullavan‍

ചതുര്‍ഗതി  - Chathur‍gathi

ആമ  - ama

ചതുര്‍ഗതി  - Chathur‍gathi

പരമാത്മാവ്  - Paramathmavu

ചതുര്‍ഗന്ധന്‍  - Chathur‍gandhan‍

മൂക്ക് വായ് വിയര്‍പ്പ് കക്ഷം എന്നീനാലും സുഗന്ധത്തോടുകൂടിയവന്‍ (ഇത് ഉത്തമപുരുഷന്‍റെ ലക്ഷണമാണ്)  - Mookku Vayu Viyar‍ppu Kaksham Enneenalum Sugandhathodukoodiyavan‍ (ithu Uthamapurushan‍re Lakshanamanu)

ചതുര്‍ഗുണ  - Chathur‍guna

നാലിരട്ടി  - Naliratti

ചതുര്‍ഗുണ  - Chathur‍guna

നാലുചരടുകൊണ്ടുകെട്ടിയ  - Nalucharadukondukettiya

ചതുര്‍ജാതം  - Chathur‍jatham

നാല്ഔഷധങ്ങളുടെ യോഗം.(ഇലവര്‍ങം, പച്ചില, ചിറ്റേലം, നാകപ്പൂവ് എന്നിവ)  - Naloushadhangalude Yogam.(ilavar‍ngam, Pachila, Chittelam, Nakappoovu Enniva)

ചതുര്‍ജാതകം  - Chathur‍jathakam

ചതുര്‍ജാതം  - Chathur‍jatham

ചതുര്‍ണവതി  - Chathur‍navathi

തൊണ്ണൂറ്റിനാല്  - Thonnoottinalu

ചതുര്‍ഥ  - Chathur‍tha

നാലാമത്തെ, നാലാമന്‍, നാലാമത്തെ ജാതിയില്‍പ്പെട്ടവന്‍, ശൂദ്രന്‍  - Nalamathe, Nalaman‍, Nalamathe Jathiyil‍ppettavan‍, Shoodhran‍

ചതുര്‍ഥം  - Chathur‍tham

നാലാമത്തേത്  - Nalamathethu

ചതുര്‍ഥം  - Chathur‍tham

വര്‍ഗാക്ഷരങ്ങളില്‍ നാലാമത്തേത്, ഘോഷാക്ഷരം  - Var‍gaksharangalil‍ Nalamathethu, Ghoshaksharam

ചതുര്‍ഥം  - Chathur‍tham

(ജ്യോ.) നാലാമെടം, നാലാം ഭാവം  - (jyo.) Nalamedam, Nalam Bhavam

ചതുര്‍ഥം  - Chathur‍tham

ഒരുതരം കപ്പം (രാജ്യത്തെ മൊത്തവരുമാനത്തിന്‍റെ നാലിലൊന്ന്)  - Orutharam Kappam (rajyathe Mothavarumanathin‍re Nalilonnu)

ചതുര്‍ഥം  - Chathur‍tham

നാലിലൊന്ന്  - Nalilonnu

ചതുര്‍ഥം  - Chathur‍tham

നാലെണ്ണംചേര്‍ന്നത്, നാലിന്‍റെ കൂട്ടം  - Nalennamcher‍nnathu, Nalin‍re Koottam

ചതുര്‍ഥകം  - Chathur‍thakam

നാലുദിവസം ഇടവിട്ടുവരുന്ന ഒരിനം വിഷമജ്വരം, നാലാംദിവസം ആവര്‍ത്തിച്ചുവരുന്ന പനി  - Naludhivasam Idavittuvarunna Orinam Vishamajvaram, Nalamdhivasam avar‍thichuvarunna Pani

ചതുര്‍ഥതാളം  - Chathur‍thathalam

ഒരുതാളം  - Oruthalam

ചതുര്‍ഥഭാക്ക്  - Chathur‍thabhakku

രാജാവ് (വിളവിന്‍റെ നാലിലൊന്ന് രാജഭോഗം പറ്റുന്നതിനാല്‍)  - Rajavu (vilavin‍re Nalilonnu Rajabhogam Pattunnathinal‍)

ചതുര്‍ഥമദം  - Chathur‍thamadham

മദ്യപാനംകൊണ്ടൂണ്ടാകുന്ന ഒരു രോഗം, മദത്തിന്‍റെ നാലാമത്തെ അവസ്ഥ  - Madhyapanamkondoondakunna Oru Rogam, Madhathin‍re Nalamathe Avastha

ചതുര്‍ഥസ്ഥാനം  - Chathur‍thasthanam

നാലാമിടം  - Nalamidam

ചതുര്‍ഥസ്നാനം  - Chathur‍thasnanam

നാലാംദിവസം നടത്തുന്നസ്നാനം (മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ടത്)  - Nalamdhivasam Nadathunnasnanam (mathaparamaya Chadangukalumayi Bandhappettathu)

ചതുര്‍ഥസ്നാനം  - Chathur‍thasnanam

ഋതുവായി നാലാമത്തെദിവസം നടത്തുന്ന കുളി (നാലാംദിവസം കുളിച്ചുകഴിഞ്ഞാല്‍ ശുദ്ധമായി എന്നു സങ്കല്‍പം.)  - Ruthuvayi Nalamathedhivasam Nadathunna Kuli (nalamdhivasam Kulichukazhinjal‍ Shudhamayi Ennu Sankal‍pam.)

ചതുര്‍ഥാംശം  - Chathur‍thamsham

നാലാമത്തെ ഭാഗം  - Nalamathe Bhagam

ചതുര്‍ഥാംശം  - Chathur‍thamsham

നാലിലൊരുഭാഗം  - Nalilorubhagam

ചതുര്‍ഥാശ്രമം  - Chathur‍thashramam

സന്ന്യാസം, സ്മൃതിപ്രകാരമുള്ള ജീവിതത്തിലെ നാലാമത്തെചര്യ  - Sannyasam, Smruthiprakaramulla Jeevithathile Nalamathecharya

ചതുര്‍ഥി  - Chathur‍thi

വാവുകഴിഞ്ഞ് നാലാമത്തെപക്കം  - Vavukazhinju Nalamathepakkam

ചതുര്‍ഥി  - Chathur‍thi

വിനായകചതുര്‍ഥി, ചിങ്ങമാസത്തില്‍ ശുക്ലപക്ഷത്തില്‍ വരുന്ന ചതുര്‍ഥി  - Vinayakachathur‍thi, Chingamasathil‍ Shuklapakshathil‍ Varunna Chathur‍thi

ചതുര്‍ഥി  - Chathur‍thi

ചതുര്‍ഥിചന്ദ്രന്‍  - Chathur‍thichandhran‍

ചതുര്‍ഥി  - Chathur‍thi

നാലാമത്തെ വിഭക്തി, ഉദ്ദേശികാവിഭക്തി, അതിന്‍റെ പ്രത്യയം  - Nalamathe Vibhakthi, Udheshikavibhakthi, Athin‍re Prathyayam

ചതുര്‍ഥി  - Chathur‍thi

സംസ്കൃതത്തിലെ നാലാമത്തെ വിഭക്തി  - Samskruthathile Nalamathe Vibhakthi

ചതുര്‍ഥിക  - Chathur‍thika

നാലുകര്‍ഷം തൂക്കം  - Nalukar‍sham Thookkam

ചതുര്‍ഥിക  - Chathur‍thika

വൈദികവിധിപ്രകാരം വിവാഹകര്‍മത്തില്‍ നാലാംദിവസം നടത്തുന്ന ചടങ്ങ്, ശേഷക്രിയ  - Vaidhikavidhiprakaram Vivahakar‍mathil‍ Nalamdhivasam Nadathunna Chadangu, Sheshakriya

ചതുര്‍ഥിവ്രതം  - Chathur‍thivratham

വെളുത്തപക്ഷത്തിലെ ചതുര്‍ഥിനാളില്‍ അനുഷ്ഠിക്കുന്ന വ്രതം  - Veluthapakshathile Chathur‍thinalil‍ Anushdikkunna Vratham

ചതുര്‍ഥീചന്ദ്രന്‍  - Chathur‍theechandhran‍

ചിങ്ങ (ശ്രാവണ) മാസത്തെ ശുക്ലപക്ഷത്തിലെ ചതുര്‍ഥിനാളില്‍ കാണുന്ന ചന്ദ്രന്‍. (ചന്ദ്രനെകാണുന്നത് അനര്‍ഥ്കരമെന്ന് വിശ്വാസം)  - Chinga (shravana) Masathe Shuklapakshathile Chathur‍thinalil‍ Kanunna Chandhran‍. (chandhranekanunnathu Anar‍thkaramennu Vishvasam)

ചതുര്‍ഥോപായം  - Chathur‍thopayam

നാലാമത്തെ ഉപായം, ദണ്ഡം  - Nalamathe Upayam, Dhandam

ചതുര്‍ദന്തന്‍  - Chathur‍dhanthan‍

നാല്‍ക്കൊമ്പനാന, ഐരാവതം  - Nal‍kkompanana, Airavatham

ചതുര്‍ദശ  - Chathur‍dhasha

പതിനാല്, പതിനാലാമത്തെ  - Pathinalu, Pathinalamathe

ചതുര്‍ദശം  - Chathur‍dhasham

പതിനാല്  - Pathinalu

ചതുര്‍ദശഭുവനങ്ങള്‍  - Chathur‍dhashabhuvanangal‍

ചതുര്‍ദലോകങ്ങള്‍  - Chathur‍dhalokangal‍

ചതുര്‍ദശമനുക്കള്‍  - Chathur‍dhashamanukkal‍

പതിനാലുമനുക്കള്‍  - Pathinalumanukkal‍


Please Try Below Words.

ചെമ്പുപട്ടയം കമ്പത്തായം ബുദ്ധി കീച്ച് മേതി രസക്ഷയം ചേതനത കണ്ണോക്ക്, കണ്ണാക്ക് അവനിമാത് ആള്‍ക്കരടി പൊക്കണം രസനം ഭരതവര്‍ഷം സംവിഷ്ട മധുപന്‍ മട്ടം ആനച്ചൊറി അംബഷ്ഠാദിഗണം അകൃതവേദി സ്‌ത്രീപ്രിയം നിബിഡീശം ധര്‍മശാല അഘ മാണ്ട അതുരംഗഖണ്ഡം വിമലം ഗുഹാമുഖം ചരുവ്1 ജയൈഷി രുചക ഉച്ചട കുകരം രോധി വീരകങ്കണം കിടച്ചില്‍ അമൃതമയൂഖന്‍ കേനാപി ചെറാക്കത്തി കാര്യകാരി ശ്ലക്ഷ്ണകം ഘടീഗ്രാഹ(ക)ന്‍ സാഹ്യം രക്താക്ഷ ആഭൂ ഉത്ഥ മരയ്ക്കുക തൂണ്‍ മഹിരാവണന്‍ ജിഘ്ര കൊല്ലായ്ക1 എഴപ്പ്1 ആചരിക്കുക പുരോധിക കന്ദനം നയനോപാന്തം ആരോരും ഉറ3 അപ്രമാണ ബ്രഹ്മസ്വം വേദഘോഷം അംബുധി ഗൗഡഭാഷ ഗുരുദ്വാരം അംഹസ്പതി ഋതുമതി പട്ടാ ചൂതകം കൂല്യ ശേഷ1 വാകം ഏമാന്‍, എമ്മാന്‍ പാഞ്ചാലി മീത് ആത്തിരമ്മേ, ആത്തോരമ്മേ തൂശിക്കിടുക അംഗക്ഷേപം പഞ്ചഭൂതങ്ങള്‍ പാരിഹാര്യം ചട്ടക്കൂട് ആന്ത്രിമ്മ നുകപ്പാട് വൃത്താകാര അപുഷ്പ1 ഭൂതപതി രകം അമൃതഗു നൈമിത്തിക സമ്യുച്ഛയം ധര്‍മഹാനി ആത്മഹത്യ അവഗീതം പുഷ്പനിര്യാസകം ഇരുളി പൊയ്യുക അപാകശാകം കൃതി3 ഉപനിധാനം വരമൊഴി സോപധ പുംഗവം പഞ്ചപ്രസാദം ഋതുയാജം കിഴറ്റുക ശാലകന്‍ സിംഹമുഖം ഭാനേമി ഉപദ്വാരം കോഷ്ഠനം കാലദാനം ആധ്യ, ആധ്യാനം രോധിനി അകിഞ്ചന നര്‍മഠം കുറുക1, കുറുകെ നിനയ്ക്കുക സത്യവാദി ചാല്‍പ്പണി ഞെരിപ്പ്1 ഛാത്രിക കച്ചടി ദയിതന്‍ ചഞ്ചുരന്‍ ഡലകം ക്ഷാരിക2 ലുളിത സ്വര്‍ണജം നിചോളിത അമര്‍ഷിത അഭിന്യാസം അഗ്രഹായണം പല്ലി2 എഴില്‍ ബാഹുയുദ്ധം ചടുക്കനെ ഗുരുഘ്നന്‍ എന്നേടം അപത്ര2 കുന്നിയിട കകുന്ദരം എള്ള് ലക്കോട് വിചയം അഗ്രദാനി തമോഹര ചെയ്യകൂറ മട്ടിപ്പുകാരന്‍ അക്ഷന്‍ പ്രപഞ്ചക ദ്യുസരിത്ത് ഋഭുക്ഷാ(വ്), -ക്ഷി. അശ്രു ഇടുക്കുവഴി അപികക്ഷം ഡിംഭന്‍ ശാഖാചംക്രമണം ക്രിയാവത് ഗണികന്‍ കൃഷ്ണസഖി പീത്വാ അനല ചിത്തക്ലേശം വില്ലിട തേജലം കാര്‍മുകയാഗം ആചരിത തീണ്ടുക ചരിത്രനായകന്‍ മുലക്കോരകം നിര്‍ബുദ്ധി സ്ഥാനിക കാച്ച്3 വാഴുന്നവര്‍ സുതുംഗം ആഗസ്സ് എറിയല്‍ കൊലയാള്‍ സഹസ്രനയനന്‍ ഉപധ ചതുര്‍ഭുജം ഞവിക്കുക ചര്‍ച്ചരികന്‍ ആട്ടം ദാനശൗണ്ഡന്‍ തണ്ഡകന്‍ പ്രാസാദം കക്കം മാനവതി ലജ്ജ ഒടിയങ്ങ ചില്ലൂര്‍ കോരപ്പുഴ കീഴടങ്ങുക അതിവിടം, -വിഷാ, -വിഷം ഭിദുര കുര്‍സ് വൈമത്യം എത്തന നൗദണ്ഡം ആപദി അരുവി കോചന്‍ കാമജന്‍ പാഠകന്‍ ഒട്ടും അക്ലാന്ത റജിസ്റ്റര്‍ നൂറ്റുപേര്‍, നൂറ്റുവര്‍ യോനകന്‍ ആഹരണം പുഷ്പോത്ത് നിര്‍ദേശിക്കുക വാര്‍ത്താവൃത്തി പുണ്യദര്‍ശനം വേധശാല ഉത്സര്‍പ്പിക്കുക രാസ ബിസവതി ദശമ ഭാരകം സ്ഥാവിരം കമ്പനാട് വടക്കത് ദശവാര്‍ഷിക തുടപ്പ് സുരദീര്‍ഘിക കൗടിക പത്തുവ അര്‍ത്ഥകര പ്രത്യനീകന്‍ കട്ലറ്റ് അലകടല്‍ ചോനന്‍1 അരവണ2 ചണ്ഡഭാര്‍ഗവന്‍ ആജ്യാഹുതി പങ്ക്തിരഥന്‍ കൂരാപ്പ് ഇട്ടി2 പ്രണായകന്‍ വിസ്തീര്‍ണ മുദി ചിപ്പിപ്പാറ യക്ഷ്മാവ് ദേവയോഷ വനസ്പതി കരണപ്പിഴ പുടഗ്രീവം കാളിക പിള്ളക്കല്ല് പണ്ടം1 ഗണനാഥന്‍, -നായകന്‍ ചുവട്ടുക അഗസ്ത്യസംഹിത സുകന്യ വൈണുകം