Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചോറ്  - Choru

അരിവേവിച്ചത്  - Arivevichathu

ചോറ്  - Choru

ഉപജീവനമാര്‍ഗം  - Upajeevanamar‍gam

ചോറ്  - Choru

തലച്ചോറ്  - Thalachoru

ചോറ്റി  - Chotti

വിശറി  - Vishari

ചോറ്റുകഞ്ഞി  - Chottukanji

അരിവാര്‍ത്ത കഞ്ഞിവെള്ളം  - Arivar‍tha Kanjivellam

ചോറ്റുകയില്‍  - Chottukayil‍

ചോറ്റുതവി  - Chottuthavi

ചോറ്റുകലം  - Chottukalam

അരിവയ്ക്കുന്ന പാത്രം  - Arivaykkunna Pathram

ചോറ്റുകാരന്‍  - Chottukaran‍

ആശ്രിതന്‍ (ചോറിനുവേണ്ടി ജോലിചെയ്യുന്നവന്‍)  - ashrithan‍ (chorinuvendi Jolicheyyunnavan‍)

ചോറ്റുകാരന്‍  - Chottukaran‍

ചോറ് വില്‍ക്കുന്നവന്‍  - Choru Vil‍kkunnavan‍

ചോറ്റുകാരന്‍  - Chottukaran‍

അരിവയ്പ്പുകാരന്‍  - Arivayppukaran‍

ചോറ്റുകിണ്ണം  - Chottukinnam

ഉണ്ണാനുള്ള തളിക  - Unnanulla Thalika

ചോറ്റുകൊട്ട  - Chottukotta

(സദ്യയ്ക്ക്) ചോറു പകര്‍ന്ന് വയ്ക്കാനുള്ള കുട്ട  - (sadhyaykku) Choru Pakar‍nnu Vaykkanulla Kutta

ചോറ്റുകൈ  - Chottukai

വലതുകൈ (ചോറുണ്ണുന്നതിന് ഉപയോഗിക്കുന്നതിനാല്‍)  - Valathukai (chorunnunnathinu Upayogikkunnathinal‍)

ചോറ്റുതവി  - Chottuthavi

ചോറുവിളമ്പാനുള്ള തവി  - Choruvilampanulla Thavi

ചോറ്റുപട്ടാളം  - Chottupattalam

ആഹാരത്തിനുവേണ്ടി മാത്രം വന്നുകൂടുന്ന ആളുകള്‍  - aharathinuvendi Mathram Vannukoodunna alukal‍

ചോറ്റുപണി  - Chottupani

അരിവയ്പ്പ്  - Arivayppu

ചോറ്റുപശ  - Chottupasha

ചോറ് അരച്ചുണ്ടാക്കുന്ന പശ  - Choru Arachundakkunna Pasha

ചോറ്റുപാത്രം  - Chottupathram

ചോറുവിളമ്പാനുള്ള പാത്രം  - Choruvilampanulla Pathram

ചോറ്റുപാളയം  - Chottupalayam

സൈനികത്താവളത്തില്‍ ഭക്ഷണം തയ്യാറാക്കുന്ന സ്ഥലം  - Sainikathavalathil‍ Bhakshanam Thayyarakkunna Sthalam

ചോറ്റുപിച്ച  - Chottupicha

ഭിക്ഷാന്നം  - Bhikshannam

ചോറ്റുപുര  - Chottupura

(ക്ഷേത്രത്തില്‍ നിവേദിച്ച) ചോറുവില്‍ക്കുന്ന സ്ഥലം  - (kshethrathil‍ Nivedhicha) Choruvil‍kkunna Sthalam

ചോറ്റുപൊക്കിള്‍  - Chottupokkil‍

ഐശ്വര്യസൂചകമായ പൊക്കില്‍ (സാമുദ്രികശാസ്ത്രപ്രകാരം)  - Aishvaryasoochakamaya Pokkil‍ (samudhrikashasthraprakaram)

ചോറ്റുമാടന്‍  - Chottumadan‍

ധാരാളം തിന്നുമെങ്കിലും ഒന്നിനും കൊള്ളാത്തവന്‍  - Dharalam Thinnumenkilum Onninum Kollathavan‍

ചോറ്റുവട്ടി  - Chottuvatti

സദ്യയ്ക്കും മറ്റും ചോറു പകര്‍ന്നു വിളമ്പാന്‍ ഉപയോഗിക്കുന്ന വലിയ വട്ടി  - Sadhyaykkum Mattum Choru Pakar‍nnu Vilampan‍ Upayogikkunna Valiya Vatti

ചോറ്റുവള്ളി  - Chottuvalli

പൂണൂല്‍ (ആക്ഷേപാര്‍ഥത്തില്‍)  - Poonool‍ (akshepar‍thathil‍)


Please Try Below Words.

ആര്‍ഭാടം തോല്‍വാറ് നേത്രാന്മീലനം തമസ്കാണ്ഡം അഷ്ടസിദ്ധികള്‍ ഭക്ത ഉരി2 അഭിചാരം ദ്വിരദാരാതി കുലനക്ഷത്രങ്ങള്‍ കൂരം ധ്ര ഔഡവം ആത്തമ്മ പ്രതലം ചതുര്‍മൂര്‍ത്തി ഊക്ക്3 ആമഗ്ന ഇടിനാദം പ്രത്യവായം ദൃഷ്ടിപാതം അദീര്‍ഘന്‍ ഉച്ചപ്പൂജ ഗാര്‍ഹിക വളപ്പുഴു ചണമ്പ് ആശ്രവിക്കുക പണിമുടക്ക് പാദപതനം ശിവകര തുടുക്കുക കുതീര്‍ഥന്‍ ഗഗനാംബു അംഗവസ്ത്രം പിച്ചി1 ജിഹ്മഗ യശസ്വി വിഭാവിത വൃക്ഷാദനി മാപനം ലക്ചറര്‍ ദ്വിഗു ദുഷ്കീര്‍ത്തി കാലാത്മജന്‍ ത്വഗങ്കുരം വിബുധാധിപന്‍ ചിറു മഹാകവി കാളിപ്പല്ല് പച്ചശരീരം അംബുജയോനി ദ്വിജാതി നിശമയ സ്വരൂപ സൃണി ആരണി2 ദിയാബ്ല് അതിതരാം, -തമാം അഠാണ ഉപശാലം ഗോമാസനക്ഷത്രം കൂടി തോയസ്തംഭം ആള്‍ബാ കളവചന പാല്‍ക്കാരന്‍ ദേവയാനി ഞള്ളി തവ1 ദയാവാന്‍ വിഘടനം പ്രാണാത്യയം പ്രതിധ്വനി പ്രവസനം അനുച്ഛിഷ്ട വണങ്ങുക തുലയുക കോള്‍വില ആതപന്‍ നെസ്യത്ത് പരിഹാര്യം പ്രക്ലിപ്ത പണ്ട ഞെരുങ്ങുക ഭൂതമാതാവ് അയല്‍വാസി ഉന്മുദ്രിത ഗജപോക്കിരി ഇവറ്റ ഇദ്ദ അനന്‍2 മലയാളന്‍ നൈരന്തര്യം ചരിച്ചുത്തരം കരിക്ക് തുവരന്‍ വ്യാവക്രാശി ഉപഷ്ടംഭക മഹാജങ്ഘം അനിബാധ ആട്ടൂകല്ല് അപ്രസക്തി തരുണം1 തിമിര്‍ക്കുക ഖരാശ്വ വക്രപുഷ്പം നഭസ്യം വ്യാകുലീഭവിക്കുക കിരുകിരു ഈരണീയ വെണ്ണിലം നിഷ്പാദക കൂഴ്2 ആട്ടബലി ജില്ലി ഹസ്തദാനം അപീനസം ആദ്യവസാനം പറച്ചിപെറ്റപന്തിരുകുലം അര്‍ണോനാഥന്‍ അന്താവസായി ചിപ്പ് പ്രലോഭ(ന)ം അഞ്ചാലി രശ്മീരുചന്‍ ഗോരുതം തയങ്ങുക ആര്‍ത്തബന്ധു ഒറ്റിക്കുഴിക്കാണം യുവ സംവാരം ഉത്ഥാനബര്‍ഹിസ്സ് ആശംസക ക്ഷതം കപോതവര്‍ണി ഉക്രാണം നരിയങ്കം സത്യപ്രതിജ്ഞ ആദിഷ്ടസന്ധി അമ്മണം ചൊകക്കുക ഛാലം ദാംഭികം നിവര്‍ത്തനം അപനീത ശാപഗ്രസ്തന്‍ ചക്കുളി പാപഘ്ന അഷ്ടകര്‍മാവ് അചേതന പ്രകാമം സികതാമയ കണ്ണിക്കാല്‍ സൂപ്പര്‍വൈസര്‍ ഉദയപുരം തീക്ഷ്ണം സമിത്ത് വിലാസി സാവദ്യം ഗാധം ഉറാപ്പൂമി യോജ്യത വാസുദേവം ഉന്മനസ്സ് മുഴിപ്പ് ആധാനിക ധഗിതി ഇട്ള് മര്‍മഭേദക, -ദി അമ്ലചതുഷ്ടയം ചിരുത1 സുഖവൃത്തി കൊപ്പരം ക്രതുപുരുഷന്‍ വിഘനം തുഞ്ച് പ്രതിപാദകന്‍ ഉദ്ഘടിതം മാര്‍ദംഗികന്‍ പത1 ഘൂകാരി സൂനി കിണ്വകം ഹംസകം തമാശ കൊടുക്കല്‍ കര്‍ഷണ നിര്‍ബാധം പുത്ത് കാകവൈരി ധര്‍മപാലനം സന്മാര്‍ഗം ഊര്‍ന്നു തോണ്ട് നിരാലോകന്‍ നൊടി1 കൊക്കരനാഴി കിംശുകം അശ്മകുട്ടകന്‍ അജന്‍ ഉപരത വട്ടക്കൂറ പേശം അവാന്തരയുഗം ഉരുള കൊടുത് കുണ്ടൂരി വ്യസ്തകേശ പൂതവൃക്ഷം ആര്‍ക്കുന്തം പ്രത്യഞ്ചിത ദീര്‍ഘനിദ്ര കൃഷ്ണാഭ രംഗം തിരുവാഴി കനവ് ദൃക്പാത്രം ചോമാതിരി നാരസിംഹി അനതിക്രമം വഴിയെ കൈവര്‍ത്തി പുല്‍പ്പുറം അനീഹന്‍ ഉദ്ദാമലേഖ്യം ഉരുവം അന്നന്ന് ദു:ഖവേഗം വൈശ്വദേവി ഖശം ചൂഡാല1 ഹസ്തിമദം ചിരഞ്ജീവന്‍ ഈപ്സിതം തുന്തുഭം ചിതല്‍ കാലഗണിതം ഘട്ട മണിയം ആകുലി അരോചകം ശതാംഗം ഒറ്റപ്പൂരാടം വ്യാമിശ്ര അവര്‍ഗം അനുപവീതി തിരമാല വട്ടാനം തികക്കുക1 വൃഷധ്വജന്‍ വിശ്വൗഷധം ഒണ്‍ പാച്ചം മുദ്രാസാധനം