Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

നിമം  - Nimam

ആണി  - ani

നിമം  - Nimam

കുറ്റി  - Kutti

നിമം  - Nimam

പിടലി  - Pidali

നിമഗ്ന  - Nimagna

മുഴുകിയ  - Muzhukiya

നിമഗ്ന  - Nimagna

അസ്തമിച്ച  - Asthamicha

നിമഗ്ന  - Nimagna

കീഴ്പ്പെടുത്തപ്പെട്ട  - Keezhppeduthappetta

നിമഗ്ന  - Nimagna

മറഞ്ഞ  - Maranja

നിമജ്ജഥു  - Nimajjathu

മുങ്ങല്‍, മജ്ജനം  - Mungal‍, majjanam

നിമജ്ജഥു  - Nimajjathu

ഉറക്കം  - Urakkam

നിമജ്ജനം  - Nimajjanam

മുഴുകല്‍, മുങ്ങല്‍  - Muzhukal‍, mungal‍

നിമജ്ജനം  - Nimajjanam

കുളി  - Kuli

നിമജ്ജിക്കുക  - Nimajjikkuka

മുങ്ങുക, മുഴുകുക  - Munguka, muzhukuka

നിമജ്ജിക്കുക  - Nimajjikkuka

കുളിക്കുക  - Kulikkuka

നിമജ്ജിത  - Nimajjitha

നിമജ്ജനം ചെയ്യപ്പെട്ട, മുക്കിയ  - Nimajjanam cheyyappetta, mukkiya

നിമഥനം  - Nimathanam

കലക്കല്‍, കടയല്‍  - Kalakkal‍, kadayal‍

നിമഥനം  - Nimathanam

കൊല  - Kola

നിമന്ത്രണം  - Nimanthranam

ക്ഷണിക്കല്‍  - Kshanikkal‍

നിമന്ത്രണം  - Nimanthranam

വരാന്‍ ആജ്ഞാപിക്കല്‍  - Varan‍ ajnjapikkal‍

നിമന്ത്രണം  - Nimanthranam

വിളിക്കല്‍  - Vilikkal‍

നിമന്ത്രണപത്രം  - Nimanthranapathram

ക്ഷണക്കത്ത്  - Kshanakkathu

നിമന്ത്രണപത്രം  - Nimanthranapathram

കോടതിയില്‍നിന്നും മറ്റും അയയ്ക്കുന്ന സമന്‍സ്  - Kodathiyil‍ninnum mattum ayaykkunna saman‍su

നിമയം  - Nimayam

മാറ്റക്കച്ചവടം  - Mattakkachavadam

നിമാനം  - Nimanam

അളവ്  - Alavu

നിമാനം  - Nimanam

വില  - Vila

നിമി  - Nimi

കണ്ണുചിമ്മല്‍  - Kannuchimmal‍

നിമിത്തകം  - Nimithakam

നിമിത്തം  - Nimitham

നിമിത്തകം  - Nimithakam

ചുംബനം  - Chumbanam

നിമിത്തകാരണം  - Nimithakaranam

മൂന്നുവിധം കാരണങ്ങളില്‍ ഒന്ന് (സമവായികാരണം, അസമവായികാരണം എന്നു മറ്റു രണ്ട്)  - Moonnuvidham karanangalil‍ onnu (samavayikaranam, asamavayikaranam ennu mattu randu)

നിമിത്തകാലം  - Nimithakalam

ഏതെങ്കിലും സംഭവത്തിനു കാരണമായി പറയാവുന്ന കാലമോ കാലഘട്ടമോ  - Ethenkilum sambhavathinu karanamayi parayavunna kalamo kalaghattamo

നിമിത്തകൃത്ത്  - Nimithakruthu

കാക്ക  - Kakka

നിമിത്തജ്ഞ  - Nimithajnja

ശകുനഫലമറിയുന്ന  - Shakunaphalamariyunna

നിമിത്തജ്ഞ  - Nimithajnja

കാരണം അറിയാവുന്ന  - Karanam ariyavunna

നിമിത്തജ്ഞന്‍  - Nimithajnjan‍

ലക്ഷണം നോക്കി ഭാവി പ്രവചിക്കുന്നവന്‍, ജ്യോത്സ്യന്‍  - Lakshanam nokki bhavi pravachikkunnavan‍, jyothsyan‍

നിമിത്തഭൂത  - Nimithabhootha

കാരണമായിഭവിച്ച  - Karanamayibhavicha

നിമിത്തവിത്ത്  - Nimithavithu

നിമിത്തജ്ഞന്‍  - Nimithajnjan‍

നിമിത്തി  - Nimithi

നിമിത്തത്തോടുകൂടിയ, കാരണമുള്ള  - Nimithathodukoodiya, karanamulla

നിമിത്തി  - Nimithi

കാര്യം  - Karyam

നിമിത്തി  - Nimithi

നിമിത്തജ്ഞന്‍  - Nimithajnjan‍

നിമിഷം  - Nimisham

കണ്ണടച്ചുതുറക്കാന്‍ വേണ്ട സമയം  - Kannadachuthurakkan‍ venda samayam

നിമിഷം  - Nimisham

അല്‍പസമയം  - Al‍pasamayam

നിമിഷം  - Nimisham

കണ്ണടയ്ക്കല്‍  - Kannadaykkal‍

നിമിഷം  - Nimisham

കൂമ്പല്‍  - Koompal‍

നിമിഷം  - Nimisham

അല്‍പസമയംകൊണ്ട്, ഉടനടി, പെട്ടെന്ന്  - Al‍pasamayamkondu, udanadi, pettennu

നിമിഷന്‍  - Nimishan‍

വിഷ്ണു  - Vishnu

നിമീല  - Nimeela

കാണാത്തമട്ടുഭാവിക്കല്‍  - Kanathamattubhavikkal‍

നിമീല  - Nimeela

ചതി, സൂത്രം  - Chathi, soothram

നിമീലനം  - Nimeelanam

കണ്ണടയ്ക്കല്‍  - Kannadaykkal‍

നിമീലനം  - Nimeelanam

എന്നെന്നേക്കുമായി കണ്ണടക്കല്‍, മരണം  - Ennennekkumayi kannadakkal‍, maranam

നിമീലനം  - Nimeelanam

(ജ്യോ.) പൂര്‍ണഗ്രഹണം  - (jyo.) poor‍nagrahanam

നിമീലിക  - Nimeelika

നിമീല  - Nimeela

നിമീലിത  - Nimeelitha

കണ്ണടച്ച  - Kannadacha


Please Try Below Words.

ഉറുഞ്ചല്‍, ഉറി- കുടജം കാരന്ധമി ജ്യോതിഷ്മാന്‍ ധരണീകീലകം ഗുണനപ്പട്ടിക ഭൂവാസി ആര്‍ത്വിജ്യം കീഴ്കോര്‍ട്ട് ഏകോന മൗത്ത് ആള്‍പ്രമാണം ഗോജാതന്‍ എരവാളി ആഗമിക പ്രതിഗ്രാഹം ചട്ടമ്പിത്തരം അപുത്രത, -ത്വം പ്രത്യവായം ഝിരീക യഥാവിധി ഈറ്റ3 ദൂരാലോകം അസതി ആചതൂരം ആഹ്ലാദിത മത്യം1 സുപീഡനം വൈകക്ഷം ആത്മാവജ്ഞ കര്‍ക്കരാംഗം അളിക്കുക2 മുനിവൃത്തി മാന്തല കവിപുത്രന്‍ ബുധില ക്ഷീണപാപ സൗചി ഭുജഭവന്‍ ഔപഘാതികന്‍ ജിതശ്രമന്‍ രസാവഹ ദേവവാഹിനി തമ്പം അജഹ ചെറുകഴുക്കോല്‍ ഗമി2 അക്ഷരസംയുക്ത2 അനുസ്പന്ദനം ചെമ്മിഴിക്കുക കരുഞ്ചരക്ക് അഗ്യ്രഹാരി ഔര്‍വര കാളായസം വ്രാതീനന്‍ പ്രകൃത്യവസ്ഥ കാന്താരകം വരാഹമിഹിരന്‍ ഗോപന്‍ ഇതായിഴമാര്‍ രൂപത കുഞ്ഞപ്പ(ന്‍) ആധ്മാപനം ആട്ട1 നുണുക്കുക ജരസ്സ് പ്രചണ്ഡം ഔപധിക ശുചീകരിക്കുക ഇറുക്കക്കോല്‍ ഭാസ്കരരവിവര്‍മന്‍ ആഢകം പര്‍വം ചിണ്ട്1 കാമാശ് കാര്‍ബാര്‍ യൗതകം ധന്വന്തരീയ കുന്ദരന്‍ കവിചതുഷ്ടയം ഈക്ഷണികന്‍ ദഗ്ധ1 വില്ലി ഒരുച്ചെന്നി, -ക്കുത്ത് അനീകസ്ഥം കീരിക്കിഴങ്ങ് ദന്തോലുഖലം തുംഗബീജം ഉദ്ധുര ഖോജ ഗദ്ഗിത പ്രയുത ഉപരംഗം പയോഷ്ണിജാത അഴകിയ പാരായണി ഭര്‍ത്തൃവ്രതം യക്ഷബാധ ബഹുമത തൗലികന്‍1 കരീലന്‍ തരംഗദൈര്‍ഘ്യം പത്മിനീശന്‍ മറപ്പാട് അഹം ദിക്ഷു പുരികുഴലാള്‍ ഭൂതക്കാല്‍ ചവള് ഈഴുക ഉഷ1 ജോക്കി ലയിക്കുക അലമാറ് അഗൂഢഭാവ ഉളപ്പ് രത്നഗര്‍ഭ മാലാകാരവൃത്തി തെക്കുപടിഞ്ഞാറ് കലാപിനി കക്ക്1 പയോധി ജനിത്രര്‍ ഉറിതൂക്കി പൊള്ളയ്ക്കുക സൗരാഷ്ട്രകം പുണല്‍ പ്രതിധ്വനി അഗ്നിഹോത്രി അധ്വഗ1 അധിഗന്താവ് ബൃഹത്സംഹിത കുലദ്രാഹി പെട്ടെന്ന് കളപ്പിച്ച ജലദ2 കണ്ണുകടി വിദ്യുച്ഛക്തി ചുള്ളിക്കമ്പ് ഉപാകൃത മുഖഭംഗം പ്രച്ഛദം ഉജാര്‍, ഉശാര്‍, ഉഷാര്‍ രുഷി വിവദനം തീറ് പുരുഷം ദര്‍ശശ്രാദ്ധം നിര്‍മത്സര തുറപ്പ് കാറ്റള ചെകിള ഡാക് മഴമംഗലം ഗ്രീഷ്മായനസന്ധി വഡവ റഡാര്‍ കൂത്തുമാടം ജയഘണ്ട തേറ്2 അധിമാംസാര്‍മം പരികുപിത കജ്ജളധ്വജം പിണ്ടിവീക്കം കൂറ2 ഇങ്ക്വിലാബ്, ഇങ്കുലാബ് രാവിലെ ദൂരവെ ഋതുപ്രാപ്ത അപഹീനം ചാപ്പ5 മേധ്യം കേശാഹ്വം ഖയാല്‍ സദ്വൃത്തം ജന്മപാപം തരംഗം തോയദ ചരിത യജ്യ ദൈവ്യം കണ്ണോക്ക്, കണ്ണാക്ക് അനവരത പ്രദ്വേഷ(ണ)ം അംഗുഷ്ഠമാത്ര ത്രിപടു പപു1 കരിക്കെന്ന് കാക്കരിക്കുക സാധുവൃത്തി ചര്‍മപക്ഷി കണ്ടകാഗാരം കലതൂലിക കമ്പിതം പൂരവേല അളക്കുക രുക്ക് മൂടുപടം കാപ്പ2 ധാരോഷ്ണ അനുഭവരസികന്‍ സന്ത്യക്ത ചൊട്ടുക1 ഘര്‍മാര്‍ത്ത വികല്മഷ ശൗരി1 എല്ലാവും കരുകര(ആ) കടലാടി കടാരന്‍2 അവ്യക്തഗണിതം ശൈവം നികത്ത് ശൗര്‍പ്പ ചതുര്‍ദശരത്നങ്ങള്‍ മീനമൂല ചേട്ടത്തം തണ്ടക്കാരന്‍ ഉദരാവേഷ്ടം നന്ദ്യാര്‍വര്‍ത്തം നരകം അജ്ഞേയ കള്ളസാക്ഷി കുട്ടിപ്പെടുക വിമതന്‍ ശ്ലാഘ്യന്‍ വിര3 തരപണ്യകന്‍ നുങ്ങണം വൃഥാകാരം ചെറിയവന്‍ സ്ലീപ്പര്‍ ഛത്രാകാര പ്രദീപ്യ ചന്ദ്രഹംസ അഗ്നികുക്കുടം ശഠം ചുരുട്ടപ്പം വാതസാരഥി പ്രേമം കൗര്‍മ തെണ്ടിക്കുക ധാന്യാമ്ലം പ്രദക്ഷിണ കേളീഗൃഹം മുത്തായിപ്പ് ഇഷ്ടസംഖ്യ ചാണ്ടി3 പട്ടാളച്ചേവുകം ഇകൈത്തറി അനുദിശം അദര്‍ശം2 ഊര്‍ധ്വജാനു ദാശി ഇന്ദ്രലത