Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

വി  - Vi

പക്ഷി  - Pakshi

വി  - Vi

കുതിര  - Kuthira

വിംശം  - Vimsham

ഇരുപതാമത്തേത്  - Irupathamathethu

വിംശം  - Vimsham

ഇരുപതിലൊന്ന്  - Irupathilonnu

വിംശി  - Vimshi

ഇരുപത്  - Irupathu

വിംശി  - Vimshi

ഇരുപതുഗ്രാമങ്ങളുടെ അധിപന്‍  - Irupathugramangalude adhipan‍

വികംഗു  - Vikamgu

ചവ്വരി  - Chavvari

വികക്ഷം  - Vikaksham

നെഞ്ച്, ഉരസ്സ്  - Nenchu, urassu

വികച  - Vikacha

വിടര്‍ന്ന  - Vidar‍nna

വികച  - Vikacha

തലമുടിയില്ലാത്ത  - Thalamudiyillatha

വികച  - Vikacha

വിശദമായ  - Vishadhamaya

വികച  - Vikacha

വ്യാപിച്ച  - Vyapicha

വികച  - Vikacha

ചിതറിയ  - Chithariya

വികചം  - Vikacham

പൂത്തുനില്‍ക്കുന്ന മരം  - Poothunil‍kkunna maram

വികചം  - Vikacham

വിരിഞ്ഞത്  - Virinjathu

വികചം  - Vikacham

കൊടിക്കൂറ  - Kodikkoora

വികചന്‍  - Vikachan‍

ബുദ്ധസന്യാസി  - Budhasanyasi

വികചന്‍  - Vikachan‍

കേതുഗ്രഹം  - Kethugraham

വികചീകരിക്കുക  - Vikacheekarikkuka

വികചമാക്കുക  - Vikachamakkuka

വികചീകരിക്കുക  - Vikacheekarikkuka

വിടര്‍ത്തുക  - Vidar‍thuka

വികചീകൃത  - Vikacheekrutha

വികചീകരിക്കപ്പെട്ട  - Vikacheekarikkappetta

വികട  - Vikada

വിരൂപമായ, വിലക്ഷണമായ, കോമാളിയായ  - Viroopamaya, vilakshanamaya, komaliyaya

വികട  - Vikada

തെളിവില്ലാത്ത  - Thelivillatha

വികട  - Vikada

ഭയങ്കരമായ  - Bhayankaramaya

വികട  - Vikada

കോപശീലമുള്ള  - Kopasheelamulla

വികട  - Vikada

ഉദ്ധതമായ  - Udhathamaya

വികട  - Vikada

അഹങ്കാരമുള്ള  - Ahankaramulla

വികടത  - Vikadatha

വികടന്‍റെ അവസ്ഥ  - Vikadan‍re avastha

വികടത  - Vikadatha

വികടഭാവം, വികടസ്വഭാവം  - Vikadabhavam, vikadaswabhavam

വികടന്‍  - Vikadan‍

വിപരീതമായി പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവന്‍  - Vipareethamayi parayukayo pravar‍thikkukayo cheyyunnavan‍

വികടന്‍  - Vikadan‍

കോമാളി  - Komali

വികടന്‍  - Vikadan‍

ഭയങ്കരന്‍  - Bhayankaran‍

വികടസരസ്വതി  - Vikadasaraswathi

വികടഭാഷണം  - Vikadabhashanam

വികടസരസ്വതി  - Vikadasaraswathi

വികടമായി സംസാരിക്കുന്നവന്‍  - Vikadamayi samsarikkunnavan‍

വികത്ഥന  - Vikathana

തന്നത്താന്‍ സ്തുതിക്കുന്ന  - Thannathan‍ sthuthikkunna

വികത്ഥന  - Vikathana

പൊങ്ങച്ചം പറയുന്ന  - Pongacham parayunna

വികത്ഥനം  - Vikathanam

നിന്ദാസ്തുതി  - Nindhasthuthi

വികത്ഥനം  - Vikathanam

ആത്മപ്രശംസ  - athmaprashamsa

വികമ്പ  - Vikampa

പ്രകമ്പനം ചെയ്യുന്ന  - Prakampanam cheyyunna

വികമ്പ  - Vikampa

അസ്ഥിരമായ  - Asthiramaya

വികമ്പിത  - Vikampitha

വലുതായി കമ്പനം ചെയ്യുന്ന  - Valuthayi kampanam cheyyunna

വികമ്പിത  - Vikampitha

ഉയരുകയും താഴുകയും ചെയ്യുന്ന  - Uyarukayum thazhukayum cheyyunna

വികമ്പിത  - Vikampitha

അസ്ഥിരമായ  - Asthiramaya

വികരം  - Vikaram

രോഗം  - Rogam

വികരാള  - Vikarala

ഭീകരമായ  - Bheekaramaya

വികര്‍ണം  - Vikar‍nam

ഒരു അസ്ത്രം  - Oru asthram

വികര്‍ണന്‍  - Vikar‍nan‍

ധൃതരാഷ്ട്രരുടെ ഒരു പുത്രന്‍  - Dhrutharashdrarude oru puthran‍

വികര്‍ണന്‍  - Vikar‍nan‍

കര്‍ണന്‍റെ ഒരു പുത്രന്‍  - Kar‍nan‍re oru puthran‍

വികര്‍ണന്‍  - Vikar‍nan‍

ശിവപാര്‍ഷദന്മാരില്‍ ഒരാള്‍  - Shivapar‍shadhanmaril‍ oral‍

വികര്‍ത്തനന്‍  - Vikar‍thanan‍

സൂര്യന്‍  - Sooryan‍

വികര്‍ത്തനന്‍  - Vikar‍thanan‍

പിതാവിന്‍റെ രാജ്യത്തെ അപഹരിക്കുന്നവന്‍  - Pithavin‍re rajyathe apaharikkunnavan‍

വികര്‍മ  - Vikar‍ma

തെറ്റായിചെയ്യുന്ന  - Thettayicheyyunna

വികര്‍മ  - Vikar‍ma

ജോലിയില്‍നിന്നു വിരമിക്കുന്ന  - Joliyil‍ninnu viramikkunna


Please Try Below Words.

ഭാരന്‍ പ്രദേശനം മോഹനജ്വരം കോമാട് ഏകാന്തിക കേവലദ്രവ്യം ശംഖനാദം പൊരികണ്ണി, -യുണ്ണി ചിത്തോത്ഥന്‍ ചിരേണ വിധിദര്‍ശകന്‍ അഷ്ടാഹം കായിക ഇന്ദുധരന്‍ ചെറുതിണ്ണ പൊത്തുവരുത്തം മേലുര ശാലാകി എലിക്കത്തിരി അരക്കുതിരി ഉദരവ്യാധി നികരുക മുട്ടിക്കാലന്‍ ലോലാക്ഷി നാസിക്യന്മാര്‍ സൗകര കളപ്പടി മന്ഥരന്‍ ഓങ്കില്‍1 അതിവിടം, -വിഷാ, -വിഷം താരകന്‍ അക്ലിക ശൃംഗിവേരം മിടയുക പൂതി3 ഉദരശയ കെട്ടിത്തരുക അപഹസ്തം മ്യൂസിയം ഉഗ്രം പ്രഥ ഇണ്യാളം ഗൂഢസംഖ്യ ഉദശ്രു ചീനകം ഭവിതാവ് പലര്‍ ഛോടിക കല്യ അസ്ത്രണ അജാതരിപു അംബുശായി എളിയ വാര്‍ദം വേര്‍പെടുക സാലോക്യം മീന്‍കള്ളി ആധിക്യം ഋജു2 അനഹങ്കാരം അങ്ങാടിക്കൂലി ഉന്മിഷിതം വല്കഫലം ദള്മത്തി, ദല്- പാടക പക്ഷ്യമാണം താപതി കുടിവീരന്‍ വെറുമ്പാട്ടം ഊള3 പുനരാവര്‍ത്തം ഉത്തരവസ്ത്രം മാമഘം ഘനമാര്‍ഗം ത്രിദശഗോപം സ്തനനം ഉപശാന്തി1 പുരള പ്രതമഞ്ചം ഏണി1 കോല്യ ശലന്‍ ഞെക്കുക ചേരട്ടപ്പാമ്പ് ഋതവാദി ചന്ദ്രജ രജോഗുണം പ്രാഷ്ഠപദം ആട്ടാണ്ട് ഉപലാളിത ഈര്‍ച്ചപ്പുറം അകടു പൃഥുസ്കന്ധം പടുമതി1 ക്ഷൗരികന്‍ ആണവം ദൈവാധീന പാരസ്പര്യം പൊത്തല്‍2 ഉപതാപക കാപ്പാത്തുക പനങ്കൊട്ട2 കുണ്ഡാലം പൂര്‍വശിഖ ആശൂന ദ്വാദശപ്രാസം കാര്‍മാരന്‍ വര3 ആര്യശീല സുഗൃഹം ഉലശല്‍, -ച്ചല്‍, -ച്ചില്‍, -സല്‍ മുഖേന്ദു റാണ അക്ഷരവിഹീന ആകരഗ്രന്ഥം ദ്രൗപദി ഉപാന്തം അമൃതപക്ഷന്‍ കാശ്യപന്‍ ഈക്ഷണം സുരപുരി അമ്മോന്‍ പ്രതിവദിക്കുക ഉത്പിഷ്ടം പ്രഖ്യം പ്രഹസ്തം ഉത്പലാസ്ത്രന്‍, ഉല്‍- പതുമ വാരുണ്ഡന്‍ മനസ്വിത സൈനിക ഗൗഡി ഹൈമി പആവം മുകത്തരം ജ്യോതിരിംഗം പ്രതീകം ചന്ദ്രവംശം ചുര6 ശിവ1 ഈടേറുക അശോകന്‍ വഴങ്ങല്‍ ഗൃഹീതാ(വ്) രസജ്ഞ ഖഡ്ഗികം കലമ്പി ഊര്‍ക്കൂട്ടം അയക്ഷ്മത ഉര്‍വീപതി ഇ5 സൗരഭം ചോചിലം ഇപ്പൊഴുത് ദൃഢം2 ക്ഷിതീശന്‍ ദിലീരം ആത്രയിക യവജം കുമ്മാട്ടി സപാദ മൊട്ട് അരുണാധരി അമൃതോത്ഭവം ഗജാരോഹന്‍ വേഷം മേശ ദേവപാണി എലുമിച്ച, -ച്ചി ചുരുങ്കിടൈ അളവേ ഗുണരാശി മറുതല പുറവരവ് ഛാദ്മികന്‍ ശാലഭഞ്ജിക പാണത്തി, പാട്ടി എമ്മാതിരി അട2 അനലന്‍ ശമഥം ഞെരിവ് ചറുകുക സന്ന്യാസി നയനാഞ്ചലം സംശയാത്മാവ് ഗര്‍ഭാലംബനം കൂച്ചം ഉഴറല്‍ അഹിവാദ്യം അതിദൂരം തഥാവസ്തു പന്നഗി അസോദര്യന്‍ ദശാംശം ദസ്തൂരി ഹീലുകം രഥധൂര്‍ പ്രഖര ആറ്3 ഗുരുഘ്നന്‍ ഭവാനുഗ1 ദീര്‍ഘകായന്‍ പിഴിയര്‍ ച്യവനം നല്ലിരിക്കുക ദ്രാണിക നന്മ അംഗാരകന്‍, അംഗാ- വാനവന്‍ ത്രികണ്ടം ഉട3 അവ്യാകൃതം ജോഷണ അകൃതഘ്ന കൊള്ളികൊളുത്തുക ഉപപാതം മാനിറം യക്ഷ്മി പരപ്രത്യയം ഭുജവീര്യം തികക്കുക1 അജഥ്യ ഭദ്രപീഠം കൃതമാലം -മാലകം പെരുത്ത് പാട്ടക്കാണം ആര്യഭാഷ ഉട്ടം അമ്പെ, അമ്പ ഡുലി പൃഷ്ഠവംശാധരം സൗക്ഷ്മ്യം കേലികിലന്‍ ജവീയസ് കൃഷ്ണമണി കുന്ദകരന്‍ തോറിയം നൃശംസത, -ത്വം പ്രതീക്ഷിക്കുക അക്ഷയ്യനവമി ആസ്യാസവം ടിട്ടിഭ(ക)ം ഛന്നപാപ ഉദിക്കുക അംഗവൈകല്യം കുംഭദാസി വൃത്തിസാധനം അപനോദം, -നം ഊഴം കുത്തുക ബ്രഹ്മാംഭസ്സ് പരു2 കിനാവള്ളി കാറ്3 ധര്‍മവാഹനം