Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൂട്  - Koodu

"കൂടുക" എന്നതിന്‍റെ ധാതുരൂപം.  - "kooduka" ennathin‍re dhathuroopam.

കൂട്  - Koodu

ആശ്രയസ്ഥാനം, അഭയകേന്ദ്രം  - ashrayasthanam, abhayakendhram

കൂട്  - Koodu

കാരാഗൃഹം  - Karagruham

കൂട്  - Koodu

ഉറ (കത്തിയുടെയും മറ്റും)  - Ura (kathiyudeyum mattum)

കൂട്  - Koodu

(മുസ്ലിംസ്‌ത്രീകളുടെ) ഒരുതരം കര്‍ണാഭരണം  - (muslimsthreekalude) orutharam kar‍nabharanam

കൂട്  - Koodu

ഏലസ്സ്  - Elassu

കൂട്ടം  - Koottam

വര്‍ധന, ആധിക്യം  - Var‍dhana, adhikyam

കൂട്ടം  - Koottam

ഗോത്രം, വംശം, വര്‍ഗം  - Gothram, vamsham, var‍gam

കൂട്ടം  - Koottam

വഴക്ക്, തര്‍ക്കം, ശണ്ഠ  - Vazhakku, thar‍kkam, shanda

കൂട്ടം  - Koottam

കുഴപ്പം, ബഹളം, കൂട്ടവും കുറിയും = ബഹളവും വഴക്കും, വാക്കേറ്റം  - Kuzhappam, bahalam, koottavum kuriyum = bahalavum vazhakkum, vakkettam

കൂട്ടം  - Koottam

ഇനം, തരം  - Inam, tharam

കൂട്ടം  - Koottam

കാര്യം, സംഗതി  - Karyam, samgathi

കൂട്ടം  - Koottam

ചിട്ടി  - Chitti

കൂട്ടം  - Koottam

മാതിരി, മട്ട്, പെരുമാറ്റം, രീതി  - Mathiri, mattu, perumattam, reethi

കൂട്ടം  - Koottam

കുഷ്ഠരോഗം  - Kushdarogam

കൂട്ടക്കവര്‍ച്ച, കൂട്ടായ്മ-  - Koottakkavar‍cha, koottayma-

സംഘം ചേര്‍ന്നുള്ള കവര്‍ച്ച  - Samgham cher‍nnulla kavar‍cha

കൂട്ടത്തല്ല്  - Koottathallu

ഓണത്തല്ല്, കയ്യാങ്കളി, ചേരിക്കളി  - Onathallu, kayyankali, cherikkali

കൂട്ടത്തല്ല്  - Koottathallu

ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുന്ന അടികലശല്‍, കൂട്ട അടി  - al‍kkoottathil‍ undakunna adikalashal‍, kootta adi

കൂട്ടനായര്‍  - Koottanayar‍

സംഘത്തിലെ പ്രമാണി, വകുപ്പിലെ പ്രധാനി  - Samghathile pramani, vakuppile pradhani

കൂട്ടനിലവിളി  - Koottanilavili

ഒരുമിച്ചുചേര്‍ന്ന് ഉച്ചത്തിലുള്ള കരച്ചില്‍  - Orumichucher‍nnu uchathilulla karachil‍

കൂട്ടപിഴ  - Koottapizha

ഒരു സമൂഹത്തിന്‍റെമേല്‍ പൊതുവായി ചുമത്തുന്ന പിഴ  - Oru samoohathin‍remel‍ pothuvayi chumathunna pizha

കൂട്ടല്‍  - Koottal‍

സാധനങ്ങള്‍ തമ്മില്‍ കലര്‍ത്തല്‍, ചേര്‍ക്കല്‍, കൂട്ടിവയ്ക്കല്‍  - Sadhanangal‍ thammil‍ kalar‍thal‍, cher‍kkal‍, koottivaykkal‍

കൂട്ടല്‍  - Koottal‍

സംഖ്യകള്‍ തമ്മില്‍ ചേര്‍ക്കല്‍, സ്ങ്കലനം  - Samkhyakal‍ thammil‍ cher‍kkal‍, snkalanam

കൂട്ടവിളി  - Koottavili

കൂടിച്ചേര്‍ന്നുള്ള വിളി, ആളുകള്‍ കൂട്ടമായി നിലവിളിക്കല്‍  - Koodicher‍nnulla vili, alukal‍ koottamayi nilavilikkal‍

കൂട്ടവിളി  - Koottavili

പൊതുക്കാര്യങ്ങള്‍ക്കായി ജനങ്ങളെ വിളിക്കല്‍  - Pothukkaryangal‍kkayi janangale vilikkal‍

കൂട്ടാക്കുക  - Koottakkuka

സമ്മതിക്കുക, അനുസരിക്കുക, വകവയ്ക്കുക, കാര്യമാക്കുക  - Sammathikkuka, anusarikkuka, vakavaykkuka, karyamakkuka

കൂട്ടാക്കുക  - Koottakkuka

മനസ്സുവയ്ക്കുക, ശ്രദ്ധിക്കുക  - Manassuvaykkuka, shradhikkuka

കൂട്ടാന്‍  - Koottan‍

കറി  - Kari

കൂട്ടാല  - Koottala

നാളികേരം സൂക്ഷിക്കുന്ന സ്ഥലം, തേങ്ങാപ്പുര  - Nalikeram sookshikkunna sthalam, thengappura

കൂട്ടാളര്‍  - Koottalar‍

കൂട്ടുകാര്‍, പങ്കുകാര്‍, സ്നേഹിതര്‍  - Koottukar‍, pankukar‍, snehithar‍

കൂട്ടാളര്‍  - Koottalar‍

ജീവിതത്തിലെ പങ്കാളികള്‍  - Jeevithathile pankalikal‍

കൂട്ടാളര്‍  - Koottalar‍

കൂട്ടത്തില്‍പ്പെട്ടവര്‍  - Koottathil‍ppettavar‍

കൂട്ടാളി  - Koottali

കൂട്ടാള്‍  - Koottal‍

കൂട്ടാള്‍  - Koottal‍

കൂട്ടിനുള്ള ആള്‍, ഭാര്യയോ ഭര്‍ത്താവോ  - Koottinulla al‍, bharyayo bhar‍thavo

കൂട്ടാള്‍  - Koottal‍

സ്നേഹിതന്‍, പങ്കുകാരന്‍  - Snehithan‍, pankukaran‍


Please Try Below Words.

തിര4 ജരഠകുമാരി സാമവായികന്‍ കൊസ്ര ഹൃദ്യ2 അഗ്നിദാഹം ഏകസന്ധ കാണാരി ദാഅനം പാദപദ്ധതി ആപാദിക്കുക ഢീക്ക് കൊണ്ടുതിരി, കൊണ്ടൂരി ഇവ2 നരയ്ക്കുക നക്ഷത്രനാഥന്‍ സൈരന്ധ്രി തെണ്ടിത്തീനി നവദളം2 അമര് തൊണ്ടമാന്‍ ഭവനം മറ്റേ ഏത്തക്കാ(യ്) അലസാന്ദ്രം ഭക്തിവൈരാഗ്യം കാകരുകന്‍ ഉര്‍വരപൂജ ചോനകന്‍ അരം3 പ്രാദേശിക മേലാട വനി2 ഊര്‍മുമ്പന്‍ ജ്യേഷ്ഠ2 പീച്ചല്‍ ത്രികാലദര്‍ശി അഞ്ചലനാഗം തുന്ദിലന്‍ കുട്ട2 അദംഭ സകട നുള്ള് അര്യ2 ചാതുര്‍ഭദ്രകം വൈദേശികന്‍ വശള ഊച്ചനട്ട പരമ്പ് ഉറിതൂക്കി കര്‍മശേഷി കളിക്കുക ആലാത്ത്, ആലാസ് വിളങ്ങുക പുരീമുഖം ഊശാന അഷ്ടകോണപ്രാസാദം സൗഖിക നിര്യാപണം കെട്ടിച്ചമയുക കൗമാരി പറപ്പേടി അചകടവിചകട ചളുവ സമാലംബ(ന)ം ഞായറാഴ്ച ഉദ്ഘാടിമം കുഞ്ചിക കലുക്കം ഭരണ്യഭുക്ക് അച്ഛപാനം നീരിളക്കം മന്ദാനിലന്‍ ഭേഷ് കിലിമം ധര്‍മരതന്‍ കൂട്ടത്തല്ല് സന്തപ്ത വിപഥഗാമി അന്തസ്സുഖന്‍ രേത്രം കണ്ണുപൊട്ടന്‍ ഛന്ദന നേത്രവസ്ത്രം ശതധൃതി അര്‍ജുനി1 സനാതനധര്‍മം ഘോരത വസ്തുനിര്‍ദേശം അനത്ത്1 ഉപസംഹിത വിശ്രുത വിരുദം1 ചുഴവ് ഭരതാവനി എറുകുറി കളാങ്കുരം വൃഷലന്‍ കുലനിലയം നാരാചി ത്രാപുഷം അനുഗുണം1 ലോകാചാരം പരിവാരം അവദാഹേഷ്ടം ഉച്ചാരന്‍, ഉച്ചാരല്‍ കൊത്ത്1 ഉപഘുഷ്ട കണ്ടം3 പരിപാകി പിംഗാക്ഷന്‍ അരിമാവ് തോല്‍വാണിയന്‍ പെട2 ഉല്‍ക്കുകഴകം കൊള്മുറപ്പാട് ധരിത്രി അസ്തിവാരം അതിസാമ്യ തര്‍ഷ പ്രാണിത ചെവി ഗോദാവരി കൊപ്പര2 നിമേഷകം അങ്കമാലി വക്തവ്യം അതിരാണി, അതിരാഞ്ചി പ്രാധാന്യം മൂടുക അചപല നാട്ടുക കാനല്‍1 ദൈര്‍ഘം നിരന്തരമ്മ് കമ്മീശ് ചാര്‍ച്ചിക ജഹാനകം സ്നപനം വേഷച്ഛന്നന്‍ കാലവാചകം അമ്മായിയമ്മ വൃദ്ധശ്രവസ്സ് അലേമാനി കൂരുക1 ചൊറുചൊറുക്ക് ഹരികഥ കണ്ട്രാള്‍ തിരോ ദിവി1 ശീതഗു നരസിംഹം ഉരുവ് അതിഗണ്ഡം സ്വാമ്യം വൈദികത്വം നരങ്ങുക സന്ധ്യാപുഷ്പി കാളിന്ദം തന്ത്രിക ലേപന ജ്ഞാതവ്യ കുടിപാര്‍ക്കുക കൂഴ4 അവര്‍ണം2 ജനോപദ്രവം അശ്വഗതി ധൂസരിത കല്ലുവെട്ട് കയ്യുടുക്ക്, കൈയുടുക്ക് ആബാധ അസമ്മോഹം പിറകിടുക കണപ്പ് രങ്കു കറന്‍സി ആഭിജാത്യം ഗീതം അഹമ്മമത കൊള്ള2 വര്‍ഹി, ബര്‍ഹി ക്രമപ്രശ്നം ജഡവര്‍ഗം സംവരണം ഏകകര2 ജനാസ കൈലേസ്സ് തീര്‍ഥകീര്‍ത്തനന്‍ അഭിരൂപന്‍ സേനാപതി ഉത്തരീയസഭ ഏകവാരം ഇടവ2, ഇടവാ, എടവാ വിറക്കുക എച്ചിക്കാളി അനുരഞ്ജിക്കുക കുരുത്ത് പിള്ളര്‍, പിള്ളേര്‍ പുത്രകന്‍ അന്തക പാടലം ദീക്ഷണീയ കാകിരിപൂക്കിരി ബലസ്സ് ഘുഷ്ടാന്നം കൊന്ത2 ചൂഴല്‍ കൃഷിശാസ്ത്രം പ്രഹരം പ്രത ഓ16 ചര്‍വ്യ ചിലാക കീനാശന്‍ ഏണനേത്ര ശാകപത്രം വാടിക കൃഷ്യം സ്മൃതിമാന്‍ കുലപുത്രന്‍ മുമ്പിന്യം ഗോഘ്നന്‍ തന്‍കാര്യകുക്ഷി രഥ്യം ആപഗാസൂതന്‍ ഘൃതവത് ക്വാചിത്ക സാധാരണി ബിസനാളിക അഭ്യുത്ഥായി മഹാനിരയം പ്രമ രോചസ്സ് അപരതി കലിപുരുഷന്‍ അര്‍ധസമവൃത്തം അകപ്പം ചിലോകം ചികീര്‍ഷിത ചുറ്റോല പടിഞ്ഞാട്ട് കണ്ടകിംശുകം പാഠശാല അഥര്‍വശിഖ അവകാശം ചോളിയന്‍ മഹാമാരി തിലപര്‍ണം ദേവകി അമന്ദ ഗര്‍ദഭി വീവധം ഭൃംഗം ഔവുക ആന്ത്രിക