Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഊര്‍ധ്വ  - Oor‍dhva

മുകളിലുള്ള, മേല്‍പ്പോട്ടുള്ള  - Mukalilulla, Mel‍ppottulla

ഊര്‍ധ്വ  - Oor‍dhva

നിവര്‍ന്ന, എഴുന്ന  - Nivar‍nna, Ezhunna

ഊര്‍ധ്വ  - Oor‍dhva

ഉന്നതമായ, മേല്‍ത്തരമുള്ള  - Unnathamaya, Mel‍tharamulla

ഊര്‍ധ്വം  - Oor‍dhvam

മേല്‍, മേലോട്ട്  - Mel‍, Melottu

ഊര്‍ധ്വം  - Oor‍dhvam

നിഷ്ഫലം, വ്യര്‍ഥം (ഭാഷയില്‍ മാത്രം.)  - Nishphalam, Vyar‍tham (bhashayil‍ Mathram.)

ഊര്‍ധ്വകം  - Oor‍dhvakam

ഒരുതരം ചെണ്ട  - Orutharam Chenda

ഊര്‍ധ്വകചന്‍  - Oor‍dhvakachan‍

കേതു  - Kethu

ഊര്‍ധ്വകര്‍മാ(വ്)  - Oor‍dhvakar‍ma(vu)

ഉന്നതകര്‍മാവ്  - Unnathakar‍mavu

ഊര്‍ധ്വകര്‍മാ(വ്)  - Oor‍dhvakar‍ma(vu)

വിഷ്ണു  - Vishnu

ഊര്‍ധ്വകായം  - Oor‍dhvakayam

ശരീരത്തിന്‍റെ മേല്‍ഭാഗം  - Shareerathin‍re Mel‍bhagam

ഊര്‍ധ്വകേശന്‍  - Oor‍dhvakeshan‍

ശിവന്‍  - Shivan‍

ഊര്‍ധ്വകോണം  - Oor‍dhvakonam

ഭൂമിക്കു സമാന്തരമായ വീക്ഷണതലത്തില്‍ നിന്നു മേലേക്കുള്ള കോണം  - Bhoomikku Samantharamaya Veekshanathalathil‍ Ninnu Melekkulla Konam

ഊര്‍ധ്വഗ  - Oor‍dhvaga

മേല്‍പ്പോട്ടുഗമിക്കുന്ന  - Mel‍ppottugamikkunna

ഊര്‍ധ്വഗം  - Oor‍dhvagam

കഫസംസര്‍ഗത്തോടുകൂടിയ രക്തപിത്തം, മേല്‍പ്പോട്ടു ഗതിയോടുകൂടിയത്  - Kaphasamsar‍gathodukoodiya Rakthapitham, Mel‍ppottu Gathiyodukoodiyathu

ഊര്‍ധ്വഗണപത്  - Oor‍dhvaganapathu

ഗണപതിയുടെ മൂര്‍ത്തിഭേദം  - Ganapathiyude Moor‍thibhedham

ഊര്‍ധ്വഗത  - Oor‍dhvagatha

മേല്‍പ്പോട്ടുപോയ, മുകളിലോട്ടുപോകുന്ന  - Mel‍ppottupoya, Mukalilottupokunna

ഊര്‍ധ്വഗതി  - Oor‍dhvagathi

മേല്‍ഗതി, സ്വര്‍ഗാരോഹണം  - Mel‍gathi, swar‍garohanam

ഊര്‍ധ്വഗതി  - Oor‍dhvagathi

കയറ്റം, മുകളിലേക്കുള്ള പോക്ക്  - Kayattam, Mukalilekkulla Pokku

ഊര്‍ധ്വഗന്‍  - Oor‍dhvagan‍

വിഷ്ണു  - Vishnu

ഊര്‍ധ്വഗമ(ന)ം  - Oor‍dhvagama(na)m

ഊര്‍ധ്വഗതി  - Oor‍dhvagathi

ഊര്‍ധ്വഗാമി  - Oor‍dhvagami

മുകളിലേക്കു ഗമിക്കുന്നവന്‍  - Mukalilekku Gamikkunnavan‍

ഊര്‍ധ്വഗുദം  - Oor‍dhvagudham

വായ്ക്കകത്ത് ഉണ്ടാകുന്ന ഒരു രോഗം  - Vaykkakathu Undakunna Oru Rogam

ഊര്‍ധ്വചരണം  - Oor‍dhvacharanam

എട്ടടിമാന്‍, ശരഭം  - Ettadiman‍, Sharabham

ഊര്‍ധ്വചരണന്‍  - Oor‍dhvacharanan‍

തലകുത്തിനിന്നു തപസ്സു ചെയ്യുന്നവന്‍  - Thalakuthininnu Thapassu Cheyyunnavan‍

ഊര്‍ധ്വച്ഛിദ്രം  - Oor‍dhvachchidhram

മൂര്‍ധാവിലുള്ള സുഷിരം  - Moor‍dhavilulla Sushiram

ഊര്‍ധ്വജാനു  - Oor‍dhvajanu

മുട്ടുകള്‍ മേലോട്ടാക്കി കുത്തിയിരിക്കുന്നവന്‍  - Muttukal‍ Melottakki Kuthiyirikkunnavan‍

ഊര്‍ധ്വതിലകം  - Oor‍dhvathilakam

ഊര്‍ധ്വപുണ്ഡ്രം  - Oor‍dhvapundram

ഊര്‍ധ്വദംഷ്ട്രന്‍  - Oor‍dhvadhamshdran‍

ശിവന്‍  - Shivan‍

ഊര്‍ധ്വദൃഷ്ടി  - Oor‍dhvadhrushdi

മ്മെല്‍പ്പോട്ടുള്ള നോട്ടം  - Mmel‍ppottulla Nottam

ഊര്‍ധ്വദൃഷ്ടി  - Oor‍dhvadhrushdi

ഉന്നതിയിലേക്കുള്ള നോട്ടം  - Unnathiyilekkulla Nottam

ഊര്‍ധ്വദേവന്‍  - Oor‍dhvadhevan‍

വിഷ്ണു  - Vishnu

ഊര്‍ധ്വദേഹം  - Oor‍dhvadheham

സ്വര്‍ഗാരോഹണം ചെയ്ത ശരീരം  - swar‍garohanam Cheytha Shareeram

ഊര്‍ധ്വദേഹം  - Oor‍dhvadheham

ശേഷക്രീയ  - Sheshakreeya

ഊര്‍ധ്വധൗതി  - Oor‍dhvadhouthi

യോഗിമാര്‍ അനുഷ്ഠിക്കേണ്ട ഷട്കര്‍മങ്ങളില്‍ ഒന്നായ ധൗതിയുടെ ഒരു വകഭേദം  - Yogimar‍ Anushdikkenda Shadkar‍mangalil‍ Onnaya Dhouthiyude Oru Vakabhedham

ഊര്‍ധ്വന്‍  - Oor‍dhvan‍

ഊര്‍ധ്വശ്വാസം, അന്ത്യശ്വാസം, മരണവായു  - Oor‍dhvashvasam, Anthyashvasam, Maranavayu

ഊര്‍ധ്വപദ്മാസനം  - Oor‍dhvapadhmasanam

ഒരു യോഗാസനം, ശീര്‍ഷ പദ്മാസനം  - Oru Yogasanam, Sheer‍sha Padhmasanam

ഊര്‍ധ്വപുണ്ഡ്രം  - Oor‍dhvapundram

ഗോപിക്കുറി മേലോട്ടു നീളുന്നമട്ടില്‍ ഇടുന്നത്, വൈഷ്ണവരുടേത്, ഊര്‍ധ്വതിലകം  - Gopikkuri Melottu Neelunnamattil‍ Idunnathu, Vaishnavarudethu, Oor‍dhvathilakam

ഊര്‍ധ്വപുഷ്പി  - Oor‍dhvapushpi

മേത്തോന്നി  - Methonni

ഊര്‍ധ്വപ്രാപ്തി  - Oor‍dhvaprapthi

സ്വര്‍ഗാരോഹണം, മരണം  - swar‍garohanam, Maranam

ഊര്‍ധ്വബലി  - Oor‍dhvabali

മരിച്ചവരെ ഉദ്ദേശിച്ചുള്ള ബലി  - Marichavare Udheshichulla Bali

ഊര്‍ധ്വബാഹു  - Oor‍dhvabahu

കൈ ഉയര്‍ത്തിപ്പിടിച്ചവന്‍  - Kai Uyar‍thippidichavan‍

ഊര്‍ധ്വബാഹു  - Oor‍dhvabahu

വസിഷ്ഠന് ഊര്‍ജയില്‍ ഉണ്ടായ ഏഴുപുത്രന്മാരില്‍ ഒരുവന്‍  - Vasishdanu Oor‍jayil‍ Undaya Ezhuputhranmaril‍ Oruvan‍

ഊര്‍ധ്വബാഹു  - Oor‍dhvabahu

രൈവമന്വന്തരത്തിലെ സപ്തര്‍ഷിമാരില്‍ ഒരാള്‍  - Raivamanvantharathile Sapthar‍shimaril‍ Oral‍

ഊര്‍ധ്വഭാക്ക്  - Oor‍dhvabhakku

ബന്ധവാഗ്നി  - Bandhavagni

ഊര്‍ധ്വഭാഗം  - Oor‍dhvabhagam

മുകളിലത്തെ ഭാഗം  - Mukalilathe Bhagam

ഊര്‍ധ്വഭാഗം  - Oor‍dhvabhagam

ശേഷം ഭാഗം  - Shesham Bhagam

ഊര്‍ധ്വഭൂമി  - Oor‍dhvabhoomi

മുകള്‍പ്പരപ്പ്, പീഠഭൂമി, അധിത്യക  - Mukal‍pparappu, Peedabhoomi, Adhithyaka

ഊര്‍ധ്വഭൂമി  - Oor‍dhvabhoomi

മേല്‍നില  - Mel‍nila

ഊര്‍ധ്വമാനം  - Oor‍dhvamanam

ഉയരം അളക്കാനുള്ള ഉപകരണം  - Uyaram Alakkanulla Upakaranam

ഊര്‍ധ്വമാനം  - Oor‍dhvamanam

ഉയരം, പൊക്കം  - Uyaram, Pokkam

ഊര്‍ധ്വമുഖ  - Oor‍dhvamukha

മേല്‍പ്പോട്ടു മുഖമായുള്ള  - Mel‍ppottu Mukhamayulla

ഊര്‍ധ്വമുഖം  - Oor‍dhvamukham

ശിവന്‍റെ അഞ്ചു മുഖങ്ങളില്‍ ഒന്ന്  - Shivan‍re Anchu Mukhangalil‍ Onnu


Please Try Below Words.

അരിഷ്ടനേമി അമ്മാനയാട്ടം പൂട്ട്2 ദുരവധാരണ മിറുക്കുക അഹിജിത്ത് മുക്കുടി വിരയെ കുമ്പിടുത്തുക അടക്കം1 മൃഷ്ടം അമൃതകിരണന്‍ നിഷ്പദയാനം ഊളന്‍കിലുക്കി ചുറ2 ഉലവുക സ്ഖലിതം കൈരവി2 ഉറ്റ ഭൂവാസി വിയുത പച്യ അജ്ഞേയവാദം ഇല്ലല്ലീ കുടന്നടം നാട്യശാല കൊട്ടുകോല്‍ ഊച്ചുക കശില ശൗനികം ഭോക്താവ് ആരബ്ധയൗവന കില്‍ബിഷി പ്രധാനത, -ത്വം കുടുംബകലഹം വാച്യ വിശ്വാസപാതകം ആംഗൂഷം അനിവൃത്ത മേഹനാശിനി ലിംഗാരാധകന്‍ തുഹിനകരം അശത്രു തൈലസ്യന്ദ കുഠോരജം ഛത്രനാഥന്‍ ഔവ1, ഔവ്വ വരിവസിതം നിത്യവ്യയം ഡിത്ഥന്‍ വിര2 മുഖശുദ്ധി ക്ഷീരധേനു പുളിങ്ങ1 ചിത്തക്ലേശം ഒത്തവന്‍ ദിതിജന്‍ മികയ്ക്കുക ആട് അപ്യയനം. കാന്താരി1 ഘണ്ടാഗോപുരം ഇവുറ്റ് അഗ്രമഹിഷി വെം പുരമ്പ് കിളത്തുക എല്ലാറ്റിലും, -ത്തിലും അഭ്യര്‍ധം പിറപ്പിടം മനുസംഹിത കൊണ്ടാട്ടം1 കഷണിക്കുക ഉത്പ്ലവ അല്പവസുമാന്‍ വിഷ്ഫാരം ഭൂപന്‍ രക്താംബരം അന്തചര കര്‍ണശോഫം, കര്‍ണശോഥം ബൃഹത്കന്ദം കുര്‍വത്കൃതി കാളിപ്പല്ല് നവനി ഇട്ടില്‍ ദശകോണം ഇന്ദുജ ആര്‍ത്ത ശാകവാടം ഉദവസാനീയ കരുണാനിധി ശുക്ലമണ്ഡലം ഖല പാറയുപ്പ് പരസാത്കൃത അമസ്തു തരികിട ദഹിക്കുക ഔന്മുഖ്യം തൂണീരകം ഖദ്യോത പന്തിപ്പലക പരിഭാഷ്യ തേജോവതി ശ്രവണേന്ദ്രിയം ചല്ലുക സ്വൈരിത പിണ്ഡക നഭോദൃഷ്ടി നന്ദിവര്‍ധനം അണ്ണ3 ഉത്തരാശാപതി എട്ടങ്ങാടി താരകാനിമ്നം മഹീതലം അവഷ്ടംഭം ഉക്ഥ്യോപശയം വൃഷ്ണി1 രാജകം താമ്രകാരന്‍ പരാപഹാസം പൂട ഈള1 കാവക്കാരന്‍ ആമിഷഭുക്ക് അയ്യനാര്‍ പൃഷ്ഠമാംസം ഉള്‍ക്കനിവ് പാര്‍ഷദന്‍ ഹഠയോഗം അവിഭക്ത സുശ്രീക കറങ്ങുക മൂലിക്കുക അതിയാന്‍ മുഴുക്കുപ്പായം അതിഖരം മോഘ ഇരട്ടപ്പണി കൊക്കിട ജ്യൈഷ്ഠം ദാഹജ്വരം വിക്ലിന്ന കാവൂട്ട് ലവണോദം ക്ഷേത്രകാകു വിരുപ്പം ചിത്രികം കാന്തി അംബുധികാഞ്ചി മുത്തശ്ശന്‍ അപോഹ്യ, അപോഹനീയ ഹോ ഉത്തരഭാഗം ചിത്രാത്തരം പദ്രഥന്‍ തെരുതെരെ ആല്‍ജിബ്ര ക്രയലേഖ്യം പച്ചനുണ അപസൃതി ഋക്ഷബിലം ഗുണി സ്തീര്‍ണ ച്യുതസംസ്കാരം വാപ്പിരട്ടി കര്‍മനിവൃത്തി പരിയുക വകച്ചല്‍ സൗരഭേയന്‍ പാച്യ ശുദ്ധിപത്രം കാമവല്ലഭന്‍ ഘടോധ്നി തൊടുവളയം വൃക്ഷാങ്ഘ്രി സ്വാഭാവ്യം ദുന്ദുഭം എച്ചിത്തൊഴില്‍ കചാകു ജഗന്നിവാസന്‍ പപ്പ് പരിച്2 അഗ്നികുക്കുടം പര്യാവില തര്‍പ്പണം കൈകൂപ്പുക ഇളങ്കണ്ണി മ്രദിമ ചെറുകഴുക്കോല്‍ ഉപ്പുപുഴ ദാനസാധനം ഉയര്‍വ്വ വില്ല തടില്ല്ലത ഊയി മസാര(ക)ം കീരകന്‍ ധാര്‍ത്തരാഷ്ട്രന്‍ നാമവത്ത് ഗിരിസംഭവം വീഹാരം വിടുക്കുക ഗണ്ഡഭിത്തി പ്രത്യാദേശിക്കുക ശ്രാണ അസൂക്ഷണം ഗോസൂത്രം ധൂമ്രകം യുവാവ് എരിക്കുക1 ആനഡൂഹ സംവത്സരീണ കടമ്പ അഗര്‍ഭപ്രാണായാമം മുര്‍മുരം ദത്താത്രയന്‍ സംവൃത ഗുഹ്യരോഗം കോല്‍ക്കാരന്‍ യഥാവിധി തേറ്1 പത്മബാന്ധവന്‍ അതിവ്യഥ വേര്‍പെടുത്തുക വപുസി യവിക മുണ്ടാണി പയ്മ്പുല്ല് അഭിഗ്രസിക്കുക ശ്രവിഷ്ഠ അക്കാനി രേപ അനുജ്ഞാപനം മായാകൃതം ഔവേണം പ്രതാരിത പക്ഷിരാജന്‍ കൈവരുക ശ്വാസനന്‍ ശാഖക്കാരന്‍ ചരയിക്കുക നിശാന്തം2 ആന്ധ്യം കൃതപുങ്ഖന്‍ മര്‍മവൈദ്യന്‍ കണവന്‍ കാനകപ്പച്ച ചൗക്കി ഒല്ലുക നിര്‍ഝരം അഹിനാമഭൃത്ത് ബ്രഹ്മാംഭസ്സ് ചണ്ഡാംശു ഇടത്തളം