Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

 - E

ആധാരികാഭാസപ്രത്യയം. "ഇന്‍" പ്രത്യയത്തിന്‍റെമേല്‍ ചേര്‍ന്നോ അല്ലാതെയോ. ഉദാ: രാവിലേ, അകമേ, വടക്കേ, മേലേ, കീഴേ. ഇതിനുപിന്‍പില്‍ വരുന്ന ദൃഢാക്ഷരങ്ങള്‍ ഇരട്ടിക്കും. ഉദാ: രാവിലേക്കാറ്റ്, അകത്തേക്കണ്ണ്, വടക്കേക്കോട്ട, മേലേക്കിട, കീഴേച്ചുണ്ട്. ആധാരികാഭാസ വിഭക്തിക്കുപിന്നില്‍ ചേര്‍ക്കുമ്പോള്‍ "ഉള്ള" എന്ന അര്‍ത്ഥത്തെ ദ്യോതിപ്പിക്കും. ഉദാ: കാട്ടിലേ ആന, അകത്തേ പരിഷ (ഹ്രസ്വമായും കാണാം. ഉദാ: കാട്ടിലെ ആന).  - adharikabhasaprathyayam. "in‍" Prathyayathin‍remel‍ Cher‍nno Allatheyo. Udha: Ravile, Akame, Vadakke, Mele, Keezhe. Ithinupin‍pil‍ Varunna Dhruddaksharangal‍ Irattikkum. Udha: Ravilekkattu, Akathekkannu, Vadakkekkotta, Melekkida, Keezhechundu. adharikabhasa Vibhakthikkupinnil‍ Cher‍kkumpol‍ "ulla" Enna Ar‍thathe Dhyothippikkum. Udha: Kattile ana, Akathe Parisha (hraswamayum Kanam. Udha: Kattile ana).

ഏക  - Eka

ഒന്നായ, ഒറ്റയായ, ഒരു  - Onnaya, Ottayaya, Oru

ഏക  - Eka

സത്യമായ  - Sathyamaya

ഏക  - Eka

ദുര്‍ഗ, പാര്‍വതി  - Dhur‍ga, Par‍vathi

ഏകം  - Ekam

ഏഴുതാളങ്ങളില്‍ ഒന്ന്, ഏകപുടതാളം  - Ezhuthalangalil‍ Onnu, Ekapudathalam

ഏകക  - Ekaka

തനിച്ചുള്ള, ഒറ്റയായ, ഏകമായ  - Thanichulla, Ottayaya, Ekamaya

ഏകക  - Ekaka

അനന്യമായ, അതുതന്നെയായ  - Ananyamaya, Athuthanneyaya

ഏകകം  - Ekakam

അളക്കുവാനുള്ള അംഗീകൃതമായ മാത്ര, തോത്  - Alakkuvanulla Amgeekruthamaya Mathra, Thothu

ഏകകണികാജീവി  - Ekakanikajeevi

ഒരു സെല്‍ മാത്രമുള്ള ജീവി  - Oru Sel‍ Mathramulla Jeevi

ഏകകര  - Ekakara

ഒരുകാര്യം മാത്രം ചെയ്യുന്ന  - Orukaryam Mathram Cheyyunna

ഏകകര  - Ekakara

ഒരുകൈ മാത്രമുള്ള  - Orukai Mathramulla

ഏകകര  - Ekakara

ഒരു രശ്മിമാത്രമുള്ള  - Oru Rashmimathramulla

ഏകകര്‍ത്തൃകത്വം  - Ekakar‍thrukathvam

ഒരേ ആള്‍ ചെയ്തിട്ടുള്ളതെന്ന ഭാവം  - Ore al‍ Cheythittullathenna Bhavam

ഏകകാലം  - Ekakalam

ഒരേകാലം  - Orekalam

ഏകകാലം  - Ekakalam

ഒരിക്കല്‍മാത്രം, ദിവസത്തില്‍ ഒരുവട്ടം  - Orikkal‍mathram, Dhivasathil‍ Oruvattam

ഏകകാലിക  - Ekakalika

ഒരേ കാലത്തുള്ള, സമകാലികമായ  - Ore Kalathulla, Samakalikamaya

ഏകകാലിക  - Ekakalika

ഒരിക്കല്‍ മാത്രം സംഭവിക്കുന്ന  - Orikkal‍ Mathram Sambhavikkunna

ഏകകുണ്ഡലന്‍  - Ekakundalan‍

കുബേരന്‍  - Kuberan‍

ഏകകുണ്ഡലന്‍  - Ekakundalan‍

ബലരാമന്‍  - Balaraman‍

ഏകകുണ്ഡലന്‍  - Ekakundalan‍

ശേഷന്‍  - Sheshan‍

ഏകഖുരം  - Ekakhuram

ഒറ്റക്കുളമ്പുള്ള മൃഗം  - Ottakkulampulla Mrugam

ഏകഗമ്യന്‍  - Ekagamyan‍

പരമാത്മാവ്  - Paramathmavu

ഏകഗോത്രക  - Ekagothraka

ഒരേ ഗോത്രത്തില്‍പ്പെട്ട  - Ore Gothrathil‍ppetta

ഏകചക്ര  - Ekachakra

ഒരേ രാജാവിനാല്‍ ഭരിക്കപ്പെടുന്ന  - Ore Rajavinal‍ Bharikkappedunna

ഏകചക്രന്‍  - Ekachakran‍

സൂര്യന്‍  - Sooryan‍

ഏകചക്രന്‍  - Ekachakran‍

ദനുവിന്‍റെ നൂറുപുത്രന്മാരില്‍ ഒരുവന്‍  - Dhanuvin‍re Nooruputhranmaril‍ Oruvan‍

ഏകചത്വാരിംശത്ത്  - Ekachathvarimshathu

നാല്‍പ്പത്തൊന്ന്. ഏകചത്വാരിംശ = നാല്‍പ്പത്തൊന്നാമത്തെ  - Nal‍ppathonnu. Ekachathvarimsha = Nal‍ppathonnamathe

ഏകചരം  - Ekacharam

കാണ്ടാമൃഗം  - Kandamrugam

ഏകചരന്‍  - Ekacharan‍

പരിവ്രാജകന്‍  - Parivrajakan‍


Please Try Below Words.

ചണ്ടി2 തമ്പാല്‍ നാന്ദകം ഏകദേശം കൊവേന്ത ഐണ ലോലത്ത് യക്ഷ്യ ബിലാത്തി ഏകാങ്കം, -ങ്കി വിതീര്‍ണ കന്‍ മഷം ഭവതു അഷ്ടാവധാനം കേട അംഭസ്സ് നിന്ദ പാത്രിയാര്‍ക്കീസ് വിഷവത്ത് അവിമൃഷ്ട വീട1 കിളമ്പുക അകൃതചുഡന്‍ അരശ്2 പ്രമീതി കത്ത്1 ചുക്ലാത്താ ഭോഗ്യ1 സ്ഥഗതം ഗുട്ട് അര്‍ധനാരായണന്‍ നിഷ്പാദിപ്പിക്കുക ജടാജ്വാലം അജഗന്‍ പൊത്ത്2 ഉച്ഛോഫം പാശി1 ചരലുപ്പ് ഈറ്റത്തം തൊഴില്‍ രസ്യം ചില്ലി4 ആശ്വസ്ത ആരാമശീതള അംഗുഷ്ഠമാത്ര വണങ്ങുക ഘോഷം മദവാരി കീടഫലം ആനുഷ്ഠാനിക സ്വാപം പോര്‍ക്ക് നാഗസംഭവം മേഥി ശാംഭവന്‍ അനസ്വാന്‍ മന്ദേതരം നാഥവത് വാസകം ഏണീപോതം കല്ല3 സുതര്‍ദനം വൈയകം പൊന്‍1 വെക്കം1 കൗടി പ്രതിസ്വനം വാതഘ്നം അവാചീന അബ്ധിജ2 ഗുണസാഗരന്‍ അമാനന്‍ ആമിഷി ഊച്ചി ആനായ്യ തേമ്പല്‍ ചുങ്കം അധ്വശ്രമം അയ്യ1 പെറ്റന്‍ ചാവുപിള്ള പൊങ്ങന്‍പനി മുരജബന്ധം ഉരുവ് മുക്കണ്ണി കരിമ്പോള വാലം അവലോപം കുലമര്യാദ ഭൂവാസി നിയ്യത്ത് അപഭൂ ആഭ്യാശിക അംബുകേസരം ബര്‍ഹപുഷ്പം ഒരുക്കൂട്ടുക തെല്ലും കല്ലുമരി ഗോരക്ഷം ഉപവിഷ്ടാസനം രഹണം മീമാംസനം വാഗീശ സരൂപത കെടുമതി2 കരിക്കാടി ചുളുകുക ഖജകം സുധിതി ഭീഷ്മം ചുലുമ്പ നൂളുക പിടരി കപോതാങ്ഘ്രി ദശമൂലം ഗന്തുകാമ എണ്ണൂറ് കാലചക്രം ഇയ്യ്, ഇജ്ജ്, ജ്ജ് അങ്ങാടി ആയുഷ്കാമ നിപ്പിള്‍ കുത്തിയെറിയുക് അര്‍ദിതം നിമേഷകം ഹസ്തസൂത്രം അസുര1 കഴിച്ച് അടക്കാവ് ആമ്രപഞ്ചകം ചഞ്ചലമിഴി സ്ഫാലനം ആകാശക്കപ്പല്‍ പയ്യവന്‍1 ആനര്‍ഥക്യം ഓരി, -ലി തൊഴി3 ത്രിപര്‍ണി യന്ത്രവീണ അനപഭ്രംശം ഗ്രന്ഥാവലംബികള്‍ ചികിത്സാനൂല്‍ ഇളയ്ക്കുക കാമദ1 മൂകാംബ അഗ്നിത്രാണം പിച്ചി3 നിരുത്സുക നൃപേഷ്ടം സൂപ്പ് വിതുമ്പല്‍ അപ്രവൃത്ത ദേഹയാത്ര സരഭസം ഇരവല്‍, എര- ഹംസകൂടം കമലോദ്ഭവന്‍, -ഉല്‍ഭവന്‍, -ഉത്ഭവന്‍ കാലാപം ഇന്‍സ്പെക്ടര്‍ ഞാവുക ഉദരഭരണം കിഴ്ക് ദേവപുത്രി ഉമ്മാള്‍1 പര്യാണം കെടുകാര്യസ്ഥന്‍ കോപം ദീര്‍ഘപുച്ഛം അമ്ല പച്ച2 ദ്രുമഷണ്ഡം മഹിഷാസുരമര്‍ദിനി കാക്കമൂക്കന്‍ ദുരാശയ ശേഫ ധാതുശേഖരം മുക്താത്മാ(വ്) മാലവിളക്ക് ഖനിത്രം അവതരിപ്പിക്കുക ഹര്‍ഷണ ദൂഷ്യം ചിത്രശിഖണ്ഡിജന്‍ പെട്രാളിയം ചക്കി2 ജീവ്യം ഹേഠം കൃതസാക്ഷി അണുക ചക്കിപ്പരുന്ത് സ്മരാരി വാടിക അജദണ്ഡി അരാജി പ്രപൂരണം ചത2 ഹസ്തവാന്‍ ആളൊടി, ഒട്ടി കാമണ്‍വെല്‍ത്ത് ഉണ്ടപ്പാവല്‍ ത്വദ് സുമിതി ചിത്രബര്‍ഹി അഭിവിനീത ഭരു അപഠ പുണലി ചിന്ത്യ ദേവനദി കടമ്പ കറുപ്പസ്വാമി ആനമുട്ട കൊള്ള1 അഗ്നിപ്രവേശം, അഗ്നിപ്രവേശനം കാനം1 ഇരട്ടത്തിരുമുഖം മെഴുപ്പ് ഊര്‍ധ്വ കാര്‍ഷ്ണായസം ആസ്യലോമം ഹേമാംഗം ആലംഭ്യ ഛാന്ദോഗബ്രാഹ്മണം പെരു2 മല്ലിടുക ചാറുചുണങ്ങ് അവമതാങ്കുശ ഉപഹാരം ആകത്ഥനം കൊടുവ് ആരോത്തൂഞ്ഞാല്‍ ഇതികരണീയ മാറാ വട്ടന്‍ ചിക്കറുതി ധ്രുവം ഒന്നും വനച്ഛാഗം മിഹിരന്‍ കീഴോട്ട് കണ്ണുവൈദ്യം യുതകം ഹല്ല് കഥാസാരം ജലസ്തംഭ(ന)ം പെണ്ടാട്ടി ഗീര്‍ണി1 അക്ഷുല്ല കോല്‍ വിളക്ക് തിയ്യത് കാകളീകം സൗകര്യം രേതസ്സ് ചണ്ഡാനിലന്‍ കുരുട്ടുഭാഗ്യം