Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കോഴ  - Kozha

ആക്രമം, ബലപ്രയോഗം, ഹിംസ  - akramam, Balaprayogam, Himsa

കോഴ  - Kozha

കരം, നികുതി  - Karam, Nikuthi

കോഴ  - Kozha

കൈക്കൂലി  - Kaikkooli

കോഴ  - Kozha

ലജ്ജ, സങ്കോചം, മടി, ഭയം ചാഞ്ചല്യം  - Lajja, Sankocham, Madi, Bhayam Chanchalyam

കോഴ  - Kozha

ദു:ഖം, വിഷമം, തടസ്സം  - Dhu:kham, Vishamam, Thadassam

കോഴ  - Kozha

തളര്‍ച്ച  - Thalar‍cha

കോഴ  - Kozha

വിറകുകൊള്ളി  - Virakukolli

കോഴ  - Kozha

പീച്ചില്‍  - Peechil‍

കോഴ  - Kozha

കോവവള്ളി. കോഴയ്ക്ക = കോവയ്ക്ക  - Kovavalli. Kozhaykka = Kovaykka

കോഴകൊട  - Kozhakoda

മകളുടെ ഭര്‍ത്താവിന്‍റെ പിതാവ്  - Makalude Bhar‍thavin‍re Pithavu

കോഴകൊട  - Kozhakoda

മകന്‍റെ ഭാര്യയുടെ പിതാവ്  - Makan‍re Bharyayude Pithavu

കോഴനാഴി  - Kozhanazhi

കള്ളനാഴി  - Kallanazhi

കോഴപ്പാട്  - Kozhappadu

ബുദ്ധിമുട്ട്, വിഷമം, ഭയം, സങ്കോചം  - Budhimuttu, Vishamam, Bhayam, Sankocham

കോഴി  - Kozhi

മുട്ടയ്ക്കും മാംസത്തിനും വേണ്ടി വളര്‍ത്തുന്ന ഒരു പക്ഷി. (പ്ര.) കോഴികിണ്ടിയതുപോലെ = താറുമാറായി; കോഴികൂവുക = പ്രഭാതമാകുക; കോഴി കോട്ടുവാ ഇട്ടപോലെ = നിസ്സാരമായ; കോഴിക്കു മുലവരുക = അസംഭവ്യമായ കാര്യം; കോഴിപ്പിടിക്ക = രഹസ്യക്കാരികളെ തേടിപ്പിടിക്കുക; കോഴിയുടെ മുലയൂട്ട് = ഒരിക്കലും നടക്കാത്ത കാര്യത്തില്‍ പ്രതീക്ഷ വിടാതിരിക്കുക. കോഴിയുറക്കം = ലഘുനിദ്ര; കോഴിവിളിപ്പാട് = കോഴി കേല്‍ക്കാവുന്ന ദൂരം  - Muttaykkum Mamsathinum Vendi Valar‍thunna Oru Pakshi. (pra.) Kozhikindiyathupole = Tharumarayi; Kozhikoovuka = Prabhathamakuka; Kozhi Kottuva Ittapole = Nissaramaya; Kozhikku Mulavaruka = Asambhavyamaya Karyam; Kozhippidikka = Rahasyakkarikale Thedippidikkuka; Kozhiyude Mulayoottu = Orikkalum Nadakkatha Karyathil‍ Pratheeksha Vidathirikkuka. Kozhiyurakkam = Laghunidhra; Kozhivilippadu = Kozhi Kel‍kkavunna Dhooram

കോഴിക്കാമം  - Kozhikkamam

പെട്ടന്നു ഇന്ദ്രിയസ്ഖലനമുണ്ടാകുന്ന സംഭോഗം  - Pettannu Indhriyaskhalanamundakunna Sambhogam

കോഴിക്കാമം  - Kozhikkamam

തുടരെത്തുടരെ സംഭോഗം ചെയ്യാനുള്ള ഇച്ഛ  - Thudarethudare Sambhogam Cheyyanulla Ichcha

കോഴിക്കാരം  - Kozhikkaram

കോഴിയുടെ മലം പൊടിഞ്ഞുണ്ടാകുന്ന വളം  - Kozhiyude Malam Podinjundakunna Valam

കോഴിക്കാലന്‍  - Kozhikkalan‍

കോഴിയുടേതുപോലെ മെലിഞ്ഞു നീണ്ടകാലുള്ളവന്‍  - Kozhiyudethupole Melinju Neendakalullavan‍

കോഴിക്കൊടിയോന്‍  - Kozhikkodiyon‍

കോഴി കൊടിയടയാളമായവന്‍, സുബ്രഹ്മണ്യന്‍  - Kozhi Kodiyadayalamayavan‍, Subrahmanyan‍

കോഴിക്കോട്  - Kozhikkodu

ഉത്തരകേരളത്തിലെ പ്രസിദ്ധമായ ഒരു തുറമുഖപട്ടണം, സാമൂതിരിമാരുടെ തലസ്ഥാനം  - Utharakeralathile Prasidhamaya Oru Thuramukhapattanam, Samoothirimarude Thalasthanam

കോഴിപ്പൂവന്‍  - Kozhippoovan‍

പൂവങ്കോഴി  - Poovankozhi

കോഴിപ്പൂവന്‍  - Kozhippoovan‍

ഒരിനം മധുരക്കിഴങ്ങ്  - Orinam Madhurakkizhangu

കോഴിപ്പൂവന്‍  - Kozhippoovan‍

ഉഗ്രവിഷമുള്ള ഒരുതരം പാമ്പ്  - Ugravishamulla Orutharam Pampu

കോഴിപ്പോര്  - Kozhipporu

കോഴികള്‍ തമ്മിലിടഞ്ഞ് കൊത്തുകൂടുന്നത്  - Kozhikal‍ Thammilidanju Kothukoodunnathu

കോഴിപ്പോര്  - Kozhipporu

വലിയ മത്സരം  - Valiya Mathsaram

കോഴിപ്പോര്  - Kozhipporu

നിസ്സാരമായ ഒരു സംഭവം  - Nissaramaya Oru Sambhavam

കോഴിപ്രാണന്‍  - Kozhipranan‍

അല്‍പപ്രാണന്‍, അശക്തന്‍, നിസ്സാരന്‍  - Al‍papranan‍, Ashakthan‍, Nissaran‍

കോഴിമുട്ടവിളക്ക്  - Kozhimuttavilakku

ഒരുതരം ചെറിയ മണ്ണെണ്ണ വിളക്ക് (കോഴിമുട്ടയുടെ ആകൃതിയിലുള്ള ചിമ്മിനിയോടു കൂടിയുള്ളത്)  - Orutharam Cheriya Mannenna Vilakku (kozhimuttayude akruthiyilulla Chimminiyodu Koodiyullathu)

കോഴിയങ്കം  - Kozhiyankam

പരിശീലനം സിദ്ധിച്ച കോഴികള്‍ തമ്മിലുള്‍ല പോര്  - Parisheelanam Sidhicha Kozhikal‍ Thammilul‍la Poru

കോഴ്ക്കാവടി  - Kozhkkavadi

സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ വഴിപാടായി നടത്തുന്ന ഒരിനം കാവടി  - Subrahmanyakshethrangalil‍ Vazhipadayi Nadathunna Orinam Kavadi

കോഴ്പ്പാമ്പ്  - Kozhppampu

മണ്ണിരപോലെയുള്‍ല ഒരു ജീവി  - Mannirapoleyul‍la Oru Jeevi


Please Try Below Words.

ശിഖിധ്വജന്‍ ആനന്ദദത്തം അവ്യഥ1 കര്‍മവാസന വിഗ്രഹിക്കുക വീങ്ങല്‍ ആജീവകന്‍ ചെമ്പകനാട് അരവിന്ദജന്‍ ഏകജന്മാ(വ്) രഥനീഡം അറാം, ഹറാം സംഹിത1 കാര്യസാധക ഗതത്രപം ഉണ്ണേപ്പന്‍ തലഘാതം ചുങ്കിടി യജ്ഞസ്തംഭം അരൂഷം പീള പിരയുക ഉപസംവ്യാനം ചിത്തനിര്‍വൃതി അന്നശ്രാദ്ധം ചോട1 അളുപം, ആലുകം മനോനിഗ്രഹം ഭൂരിഗം മേരുധന്വാ(വ്) ത്രത നിത്യ1 തരങ്ങുക ശിശിര പൂതാത്മാവ് കുതള കീഴ്ക്കൂറ് ടീക സന്നിശ്ചയം അതിഥീകൃത ദശതയ കിളറുക ഉള്‍നാട് വിരകല്‍ യമശാലി ഭജനപ്പുര ശൗകം നൈരാശ്യം ഉച്ചാടം ഝര, ഝരം നിഷ്കരിക്കുക ആപാതിക യമളം ആജ്ഞാവഹന്‍ തന്തുഭം അഴിക്കാല്‍ ചക്രവൃദ്ധി പരിപേല(വ)ം വണ്ടി1 ക്ഷ്മാസുരന്‍ ബന്ധപാരുഷ്യം ബിലേശയം യജുഷ്ക്രിയ ഉന്മേദ താലം2 പ്രാവൃട്ട് ആദ്യോതം ജാലക ഗജവക്ത്രന്‍ അമ്ലനിംബകം പിശുനന്‍ തോടകം ദീപിക്കുക അതിസാംവത്സര അസക്ത ഉപഗ്രാഹ്യ ആദേഷ്ടാ(വ്) വിശ്വഗന്ധ വിവന്ദിഷു ഹുണ്ഡന്‍ സ്മൃതികാരന്‍ ശിരോരുജ ഇറയാന്‍ ശരടം മുടുവല്‍ ചച്ചരവ് ഹംസപ്ലൂതം കൃതവാന്‍ ചൈലധാവന്‍ സ്വയം വിരവില്‍ ഓട്ടന്‍ ഗുണ്ഠനം ഈര്‍4 ചാന്ദ്രക പേഷി ദീര്‍ഘശ്രുത ദോലം മാണുക കമ്പവല കകുദം ദധീചാസ്ഥി ഘസി ധരന്‍ ചണ്ഡാത്മാവ് കിടുമുടി പ്രലോഭ്യ തീണ്ടായ്മ ക്ഷാരണ ഏലം കൊഴിയിടുക ഇപ്പോള്‍ സങ്കീര്‍ണവാക്യം രങ്കിടുക തഹശീല്‍, -സീല്‍ വാലന്‍ രാത്രകം അഭികല്പം ഉദ്ദാമ ച1 അതിപരന്‍ ബോധക്കേട് വായുഗുളിക തര്‍ഷണം പരകോടി ശാന്തിക്കാരന്‍ സ്വം1 കാരണം ഹൈരാര്‍ക്കി അരിഷ്ടിക്കുക ശൂദ്ര ചികിത ഛായാഭൃത്ത് സന്ധാതവ്യ ഗൂഹനീയ മുഴങ്ങ് മേല്‍ക്ക്1 ജ്യോത്സ്നാവൃക്ഷം മുരട് സ്ഥാനപ്പേര് തന്‍വിനയെച്ചം തുത്ത്3 കള്ള് ആരാതീയ വിദലം നിഷ്കപട അഭിവന്ദിക്കുക കന്നിപ്പോര് പതിരിക്കുക ആദേയ ഉപയോഗിത, ത്വം അസുരഭാഗം പനമ്പഴം ഇറുപ്പ് അമൃതകിരണം വാങ്മാധുരി അങ്കരക്ക അധോംശുകം കൈപൊക്കി കനകക്ഷാരം വികാരിത ചാരം4 മുരൂന്നാ യുഗ്മം കൊറ്റം അഗ്രപര്‍ണി മായാമയ ഇളുപ്പ് അപ്രതിബല വിശേഷണം കുതുക്കുക മോകന്‍ അഭിസംപരായം ചുറ്റം കമീശന്‍, കമ്മിഷന്‍ ചെകുത്താന്‍ ജ്ഞാനം ഗര്‍ഹി വാനരേന്ദ്രന്‍ അന്തര്‍ഭവിക്കുക മേഘധനുസ്സ് പരിണാമവാദം നിചുളം മയിലെള്ള് ശുചിസ്മിത ആസ്തം പഞ്ചശിഖന്‍ കവിഴ്ത്ത് യാതനാശരീരം ലൗകികന്യായം അടക്കം1 സ്ഫടി കണ്ട്രാക്ടര്‍, കണ്ട്രാക്ക് ചെവി പാണിപ്രണയിനി ഷഡ്ഭാവങ്ങള്‍ തെളുതെളെ താളക്കേട് വൃഥാമതി പരിഹാസം ഉരുധാ ദ്വാദശാക്ഷര ഉദാസ്ഥിതന്‍ വനശ്വാവ് ലോകാതീത ദൈര്‍ഘം സ്നായ്വര്‍മം കപിലന്‍ കഷ്ടകാലം ചളുവള ചിന്താപര ദിവ്യകാരുണ്യം പാലികം മടയന്‍2 പ്രണഖം ദിഷ്ടി തണ്ടലരമ്പന്‍ ഊര്‍വ1 അവസേകം കാളപൃഷ്ഠന്‍ ഉത്ക്രമിക്കുക ചതുരശ്രം ഗണ്ഡഭിത്തി കോമര് പീനാറി പാഥേയവത്ത് ഘൃതസ്ഥല കടുങ്കൃഷി പാദരോഹണം ചുറ്റിയല്‍ വിവസ്വാന്‍ ഖശീരം അവിക്രിയ ആധുത ഹര്‍മിത കമ്മിയന്‍ അനേകലോചനന്‍ ആസ്പദം പ്രത്യുക്ത ആന്വീക്ഷികി ഘ്ന ഘനീകരണം ക്വ പ്രായോഗിക ചവ്യകം ചെമ്പോത്ത് നീതിപാലകന്‍ കടുമഞ്ജരിക പള്ളാട് ഉട4 ചിരായു ബ്രഹ്മമീമാംസ അബ്ജാസന ഏനസ്യ നാന്ത്രന്‍