Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൈമ  - Kaima

അധികാരം, ശക്തി  - Adhikaram, Shakthi

കൈമടക്കം  - Kaimadakkam

മുഷ്ടിചുരുട്ടല്‍  - Mushdichuruttal‍

കൈമടക്കം  - Kaimadakkam

കൈയിലൊന്നുമില്ലാതിരിക്കല്‍, ദാരിദ്യ്രം  - Kaiyilonnumillathirikkal‍, Dharidhyram

കൈമടക്ക്  - Kaimadakku

ഷര്‍ട്ടിന്‍റെയും മറ്റും കൈമടക്കിവച്ചത്  - Shar‍ttin‍reyum Mattum Kaimadakkivachathu

കൈമടക്ക്  - Kaimadakku

കൈക്കൂലി, കോഴ, സമ്മാനം, സംഭാവന. (പ്ര.) കൈമടക്കുക = കൈക്കൂലി കൊടുക്കുക  - Kaikkooli, Kozha, Sammanam, Sambhavana. (pra.) Kaimadakkuka = Kaikkooli Kodukkuka

കൈമണി  - Kaimani

ഇലത്താളം  - Ilathalam

കൈമണി  - Kaimani

പഴയ ഒരു കരം. കൈമണിക്കാരായ്മ = ഒരു പഴയ ഭൂവുടമസമ്പ്രദായം  - Pazhaya Oru Karam. Kaimanikkarayma = Oru Pazhaya Bhoovudamasampradhayam

കൈമതില്‍  - Kaimathil‍

പൊക്കംകുറഞ്ഞ മതില്‍  - Pokkamkuranja Mathil‍

കൈമരം  - Kaimaram

മരംകൊണ്ടുള്ള കൈപിടി  - Maramkondulla Kaipidi

കൈമറിച്ചില്‍  - Kaimarichil‍

ഒരാളുടെ കൈയില്‍നിന്നും മറ്റൊരാളിന്‍റെ കയ്യിലേക്കു പകരല്‍  - Oralude Kaiyil‍ninnum Mattoralin‍re Kayyilekku Pakaral‍

കൈമറിച്ചില്‍  - Kaimarichil‍

കൈമാറ്റം, ഉടമമാറ്റം, അവകാശം മാറ്റിക്കൊടുക്കല്‍  - Kaimattam, Udamamattam, Avakasham Mattikkodukkal‍

കൈമറിയു  - Kaimariyu

ഒരാളുടെ കൈയില്‍നിന്നു മറ്റൊരാളുടെപക്കല്‍ ആവുക  - Oralude Kaiyil‍ninnu Mattoraludepakkal‍ avuka

കൈമള്‍  - Kaimal‍

കയ്മള്‍  - Kaymal‍

കൈമാടം  - Kaimadam

ചെറിയവീട്, കുടില്‍  - Cheriyaveedu, Kudil‍

കൈമാട്  - Kaimadu

കൈപിടി, പിച്ചാത്തിയുടെ പിടി  - Kaipidi, Pichathiyude Pidi

കൈമായം  - Kaimayam

സാമര്‍ഥ്യത്തോടുകൂടിചെയ്യുന്ന മോഷണം  - Samar‍thyathodukoodicheyyunna Moshanam

കൈമായം  - Kaimayam

കൈയടക്കം, ഇന്ദ്രജാലം  - Kaiyadakkam, Indhrajalam

കൈമാറാപ്പ്  - Kaimarappu

കൈയില്‍ കൊണ്ടുനടക്കാവുന്ന ചെറിയ ഭാണ്ഡം  - Kaiyil‍ Kondunadakkavunna Cheriya Bhandam

കൈമാറ്റച്ചീട്ട്  - Kaimattacheettu

വിലപിടിപ്പുള്ള വസ്തുവകകള്‍ കൈമാറ്റംചയ്യുമ്പോഴുണ്ടാക്കുന്ന രാഖ  - Vilapidippulla Vasthuvakakal‍ Kaimattamchayyumpozhundakkunna Rakha

കൈമാറ്റച്ചീട്ട്  - Kaimattacheettu

കൈമാറ്റബില്ല്  - Kaimattabillu

കൈമിടുക്ക്  - Kaimidukku

പ്രവൃത്തിയിലുള്ള സാമര്‍ഥ്യം  - Pravruthiyilulla Samar‍thyam

കൈമിടുക്ക്  - Kaimidukku

കൈക്കരുത്ത്, കൈയൂക്ക്  - Kaikkaruthu, Kaiyookku

കൈമുക്കുക  - Kaimukkuka

ദ്രവപദാര്‍ഥത്തില്‍ കൈ ആഴ്ത്തുക  - Dhravapadhar‍thathil‍ Kai azhthuka

കൈമുക്ക്, -മുക്കല്‍  - Kaimukku, -mukkal‍

സത്യപരീക്ഷണാര്‍ഥം ക്ഷേത്രസങ്കെതങ്ങളില്വച്ചു തിളച്ച എണ്ണയിലോ നെയ്യിലോ കൈമുക്കുന്ന സമ്പ്രദായം  - Sathyapareekshanar‍tham Kshethrasankethangalilvachu Thilacha Ennayilo Neyyilo Kaimukkunna Sampradhayam

കൈമുട്ട്  - Kaimuttu

കൈക്കൊട്ട  - Kaikkotta

കൈമുണ്ട്  - Kaimundu

തോര്‍ത്തുമുണ്ട്  - Thor‍thumundu

കൈമുതല്‍  - Kaimuthal‍

ഏതെങ്കിലും പ്രവര്‍ത്തനത്തിനു മുടക്കിയിട്ടുള്ള ധനം, മൂലധനം  - Ethenkilum Pravar‍thanathinu Mudakkiyittulla Dhanam, Mooladhanam

കൈമുതല്‍  - Kaimuthal‍

സമ്പാദ്യം, കൈയില്‍ ഇരിപ്പുള്ള ധനം  - Sampadhyam, Kaiyil‍ Irippulla Dhanam

കൈമുത്ത്  - Kaimuthu

ശ്രഷ്ഠവ്യക്തിയുടെ കൈമുത്തി ആദരവു പ്രകടിപ്പിക്കല്‍  - Shrashdavyakthiyude Kaimuthi adharavu Prakadippikkal‍

കൈമുറി  - Kaimuri

കുറിപ്പ്, കുറിമാനം  - Kurippu, Kurimanam

കൈമൂടി  - Kaimoodi

വില്ലാളികള്‍ ധരിക്കുന്ന കൈയുറ, കൈത്തോല്‍  - Villalikal‍ Dharikkunna Kaiyura, Kaithol‍

കൈമൂടി  - Kaimoodi

കൈയുറ  - Kaiyura

കൈമെത്ത  - Kaimetha

തലയണ  - Thalayana


Please Try Below Words.

തമ്പന്നം ജോഡി ഏരിക്കാല്‍ സ്മരപ്രിയ ഗുഹ്യകാധിപതി പുഷ്ടം അല്പമൂര്‍ത്തി താര്‍ക്കവ അമസന്‍ കോപി2 മുറിക്കുപ്പായം അകരുണം വികുണ്ഠന്‍ ആദികേശവന്‍ കണലി അഗ്നിരക്ഷണം കുടിലഗതി നെടുന്തുടി കീഴ്മ അനാധൃഷ്യന്‍ കൊടുമ്പിരി മൂഢത, -ത്വം വാര്‍ത്ത1 പതിഞ്ഞാട്ടം പൂര്‍വധനം ഋഷഭകം ഉദര്‍ദം പിടലി അഭിഘാരിക്കുക സ്വഭാവം ഗാര്‍ഹപത്രം ഉതയ്ക്കുക അസ്തവ്യസ്ത കോന്ത രായം തൂക്കുമട്ടം സരസത ആദരണം വട്ടിക്കാര്‍ മദജലം പ്രതിപാദ്യം താമ്രസിന്ദൂരം വീങ്ങല്‍ ലാവണ്യം നിര്‍ഘൃണം ഉന്മീലിതം എങ്ങേ ശുക്ലവൃത്തി അനാഗതി ദദ്രുഘ്നം ആലുഞ്ചനം അനാഗന്തുക ഹസ്തസൂത്രം കൃഷ്ണന്വക പസ്ത്യം ധനികന്‍ പ്ലക്ഷം വൈണവം ഉരയുക2 വിശാരദം ചികിത്സ തുമിച്ചല്‍ മൂരി ലോഹിതകം ആരൂഹം തന്നെ താരസ്വരം ജ്യോതിര്‍ലിംഗം ദാത്യുഹം തേനുറുമ്പ് രാജബീജി അശങ്കം ദൂരസ്ഥ എന്നേ1 ഒടി2 കാടുകേറുക, കാടുകയറുക, കരേറുക ഗരുഡാങ്കന്‍ വൃഷ്ടിമാനം പ്രവ്രജിത ഏരാ(വ്) വിസംഗത കപോതീരുക് തെരു1 നതോന്നത2 ഗോത്ര ഭക്ഷണം അനാചാരം കുടിവീരന്‍ അറപ്പുക്കൈയ് പരിശിഷ്ടം തള്ള് കനകവസന്തം ഇറമ്പ്, എറമ്പ് ചാര്‍ത്തല്‍ കിറുങ് വിരകല്‍ മേല്‍ക്കൂട് ചൂട്ടടുപ്പ് ശ്രീഗദിതം ചാതകാനന്ദനം അസ്വര്‍ഗ്യ ഔഷധി വിപരിണത കന്ദവല്ലി ഉപബാഹു മനസ്കന്‍ ഈച്ചില്‍ പത്മഭവന്‍ കീഴാക്കുക പയോ- ചെന്താരാര്‍മകള്‍ ഖട്വാംഗം സുനീത ഇംഗാലാമ്ലം ഈണ്ടി യാവച്ഛക്യം സൂച്യാസ്യം അനാഗന്ധിതം ഭവിക ഇടഞ്ചാടി അവധൂലനം നിലാമണ്ഡപം അഭാവന ഉപവാസന, ഉപവാസനം അന്തോളം, -ളകം, -ളിക അസംഹതം ഖാഡ്ഗികന്‍ അവരവര്‍ ആടീകരം മൃഡ ഫല്ഗുത, -ത്വം കാവലാള്‍, -ളി ജലധരം അസാധാരണ തൂവാല ഇറത്താമ്പല്‍ അവ്യവസ്ഥ ദ്വ്യക്ഷരം ഇട്ടില്‍ ചറപറ ഒളിനായര് ഓഷകം അംബുജഭവന്‍ പിടുങ്ങല്‍ ദുഷ്കര്‍മം ഉല്ലേഖനീയ തമിര്‍ക്കുക കാളാന്‍ മുഷ്കന്‍ ചീവിതം മുകുളനം വിച്യുത രാഹിത്യം പുനര്‍ത്പാദനം വിഗതി അര്‍ഹ അംഗജനാടകം കുടിവയ്ക്കല്‍ വായ്ക്കാല്‍ കങ്കാണിക്കുക ഉമ്മാച്ചി കൃശത ത്രിശിഖം ചതുര്‍ഥ മഴ യായാവര വാസഃകുടി പഞ്ചമവേദം തൃഷ്ണ പരി1 ചെരുപ്പടി ഗ്ലൗ അഭിഹുതി കൊടുക്കല്‍ കൊറവ ചെറ്റുക അന്തിക്കള്ള് സമ്യന്താവ് മാര്‍ഗിത ഉത്ഥായി അകുബ്ജ ചിത്രവേല പാനികന്‍ കഞ്ജിക ആലങ്കാരികന്‍ അനുജത്തി കലമ്പം വിലജ്ജ ഉദ്ഗത1 മുളയ്ക്കുക അം1 അഷ്ടക1 ചതുര്‍വൃത്തികള്‍ വാസ്തുവിദ്യ വിസ്മര്‍ത്തവ്യ വിദ്വേഷിക്കുക അചിത്ത് അംബികേയന്‍ തുന്നല്‍ വേപമാനന്‍ ഭാടകം ഒട്ടിപ്പ് യദാ ശ്രവിഷ്ഠ പ്രകരി ഉത്തരംഗ ഉപരംഗം മൃദുച്ഛദം ഗ്രീഷ്മനിവാസം അടിയാധാരം ചിളിക്കുക കനീയാന്‍ പര്യവദാത ആപാദിത ആന്തരംഗം അബ്ജസ്ഥിതന്‍ തൃണപഞ്ചകം ചാവുക്കാരന്‍ പൂജകാണിക്ക വേ2 ദൈനന്ദിന പാകസ്ഥാനം പ്രദക്ഷിണം ഞെരിഞ്ഞില്‍ ലിഖിതാവ് ശഠന്‍ കരിയക്കോല്‍ എലങ്ക ഇ5 നകട്ടുക ഛലം ഭൈരവന്‍ ചെങ്കതിരോന്‍ അമൃതവാഹിനി പിണിയാള്‍ തേഞ്ചോരി ശാഫി നീര്‍ക്കയിടുക തിപ്പ് നിശ്ചാരകം കുച്ച്3 വരുമാനം ഏകഭുക്ത പരിശ്രമിക്കുക അഭ്യുദ്ധാര്യ സമാധിമാന്‍ ഉത്പഥികന്‍, ഉല്‍- സനാതനധര്‍മം ഗണേശവീഥി ഗാലനം1 ക്ഷീരധാത്രി കൗശിക3 ഹയി കുടി4 ഹിംസകന്‍