Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അരി  - Ari

ശത്രു  - Shathru

അരി  - Ari

ചെറിയ, പ്രീയപ്പെട്ട, ഭംഗിയുള്ള  - Cheriya, Preeyappetta, Bhamgiyulla

അരി  - Ari

നെല്ലിനകത്തുള്ള കുരു, തണ്ഡൂലം  - Nellinakathulla Kuru, Thandoolam

അരി  - Ari

ധാന്യമണി  - Dhanyamani

അരി  - Ari

വൃഷണം  - Vrushanam

അരി  - Ari

വാനരന്‍  - Vanaran‍

അരി  - Ari

വിഷ്ണു  - Vishnu

അരി  - Ari

വായു  - Vayu

അരി  - Ari

ഇന്ദ്രന്‍  - Indhran‍

അരി  - Ari

കുതിര  - Kuthira

അരി  - Ari

സിംഹം  - Simham

അരിം  - Arim

അരും  - Arum

അരികത്ത്, -കവേ  - Arikathu, -kave

അരിക് എന്നതിന്‍റെ ആധാരികാഭാസം. സമീപത്ത്  - Ariku Ennathin‍re adharikabhasam. Sameepathu

അരികുഴല്‍  - Arikuzhal‍

ഒരുതരം പുല്ലാങ്കുഴല്‍  - Orutharam Pullankuzhal‍

അരികേ  - Arike

അരികില്‍, സമീപത്ത്  - Arikil‍, Sameepathu

അരിക്  - Ariku

വക്ക്, (മുറി)  - Vakku, (muri)

അരിക്  - Ariku

സമീപം  - Sameepam

അരിക്കന്‍  - Arikkan‍

സൂര്യന്‍  - Sooryan‍

അരിക്കലാന്തര്‍  - Arikkalanthar‍

ഒരുതരം ചിമ്മിണിവിളക്ക്  - Orutharam Chimminivilakku

അരിക്കസ്ഥാനം  - Arikkasthanam

രക്ഷാസ്ഥാനം  - Rakshasthanam

അരിക്കസ്ഥാനം  - Arikkasthanam

രക്ഷകപദവി  - Rakshakapadhavi

അരിക്കാരന്‍, ഹരി-  - Arikkaran‍, Hari-

തവണക്കാരന്‍  - Thavanakkaran‍

അരിക്കാശ്  - Arikkashu

അരിവാങ്ങാനുള്ള പണം, നിത്യവൃത്തിക്കുള്ളപണം  - Arivanganulla Panam, Nithyavruthikkullapanam

അരിക്കിളി  - Arikkili

അടയ്ക്കാക്കുരുവി, വീട്ടുകുരുവി  - Adaykkakkuruvi, Veettukuruvi

അരിക്കുക  - Arikkuka

തരി കളഞ്ഞെടുക്കുക, ജലത്തില്‍ കഴുകി വേര്‍തിരിച്ചെടുക്കുക  - Thari Kalanjedukkuka, Jalathil‍ Kazhuki Ver‍thirichedukkuka

അരിക്കുക  - Arikkuka

കരണ്ടുതിന്നുക (ഉദാ: ഉറുമ്പരിക്കുക)  - Karanduthinnuka (udha: Urumparikkuka)

അരിക്കുക  - Arikkuka

തിരയുക  - Thirayuka

അരിക്കുക  - Arikkuka

ഇഴഞ്ഞുനടക്കുക  - Izhanjunadakkuka

അരിക്ഥഭാക്  - Arikthabhaku

കുടുംബസ്വത്തിന് അവകാശമില്ലാത്ത, അവകാശിയില്ലാത്ത  - Kudumbaswathinu Avakashamillatha, Avakashiyillatha

അരിഗ്രസ്ത  - Arigrastha

ശത്രുവിനാല്‍ പിടിക്കപ്പെട്ട  - Shathruvinal‍ Pidikkappetta

അരിഘ്ന  - Arighna

ശത്രുക്കളെ കൊല്ലുന്ന  - Shathrukkale Kollunna

അരിങ്കമാല  - Arinkamala

വിലപിടിച്ച ഒരിനം കണ്ഠഭൂഷണം  - Vilapidicha Orinam Kandabhooshanam

അരിങ്കിനാവ്  - Arinkinavu

അപൂര്‍വമായ സ്വപ്നം, ആഹ്ലാദകാരിയായ കിനാവ്  - Apoor‍vamaya swapnam, ahladhakariyaya Kinavu

അരിചി  - Arichi

അരി  - Ari

അരിച്ചല്‍  - Arichal‍

നാമരൂപം.  - Namaroopam.

അരിച്ചാട  - Arichada

അടിച്ചാര  - Adichara

അരിജിത്ത്  - Arijithu

ശത്രുവിനെ ജയിക്കുന്നവന്‍  - Shathruvine Jayikkunnavan‍

അരിണി  - Arini

പൂവന്‍കോഴി  - Poovan‍kozhi

അരിതാരം, -താലം  - Aritharam, -thalam

ഒരു അങ്ങാടിമരുന്ന്, താളകം  - Oru Angadimarunnu, Thalakam

അരിത്  - Arithu

അരുത്.  - Aruthu.

അരിത്ര  - Arithra

ശത്രുക്കളില്‍നിന്നു രക്ഷിക്കുന്ന  - Shathrukkalil‍ninnu Rakshikkunna

അരിധരം  - Aridharam

ഒരു ഔഷധി, പൊയ്ത്തലച്ചി  - Oru oushadhi, Poythalachi

അരിനിപാദം  - Arinipadham

ശത്രുക്കളുടെ ആക്രമണം  - Shathrukkalude akramanam

അരിനെല്ലി  - Arinelli

ശീമനെല്ലി  - Sheemanelli

അരിന്തപന്‍  - Arinthapan‍

ശത്രുക്കളെ പീഡിപ്പിക്കുന്നവന്‍, ശക്തന്‍  - Shathrukkale Peedippikkunnavan‍, Shakthan‍

അരിന്ദമന്‍  - Arindhaman‍

ശത്രുക്കളെ ഒതുക്കുന്നവന്‍  - Shathrukkale Othukkunnavan‍

അരിന്ദമന്‍  - Arindhaman‍

വിഷ്ണു  - Vishnu

അരിന്ദമന്‍  - Arindhaman‍

ശിവന്‍  - Shivan‍

അരിപ്പം  - Arippam

അരുതായ്ക, പ്രയാസം, ദൗര്‍ലഭ്യം  - Aruthayka, Prayasam, Dhour‍labhyam

അരിപ്പന്‍  - Arippan‍

അരിച്ചുപെറുക്കി ചെലവാക്കുന്നവന്‍, പിശുക്കന്‍  - Arichuperukki Chelavakkunnavan‍, Pishukkan‍

അരിപ്പന്‍  - Arippan‍

ആറ്റിലും മറ്റും ഇറങ്ങി രത്നങ്ങള്‍ ശെഖരിക്കുന്നവന്‍  - attilum Mattum Irangi Rathnangal‍ Shekharikkunnavan‍

അരിപ്പു  - Arippu

പൂച്ചെടിപ്പൂ  - Poochedippoo


Please Try Below Words.

കാര്‍മന്‍ ഖഞ്ജന ഡീല ചതുസ് അജഗജാന്തരം ഘണഘണ കൃത്സ്നം ദിവസക്ഷയം അതിഗന്ധം ഭാവബന്ധനം ഗാന്ധര്‍വ(ക)ന്‍ മിട്ടില്‍ സുമുഖം മൂന്നാ(വ)ന്‍ ചുമയ്ക്കുക മാലാദീപകം വര്‍ധാപനം വിഘ്നന്‍ ദിവ്യാബ്ദം ആകീര്‍ണ ത്വര വീണന്‍ ക്ഷമാദേവന്‍ വനദേവത കനി1 പകപ്പ് തേകുക അനപേത ബൃഹദ്ഭാനു വേത്താ(വ്) വാചി അഡ്രസ്സ് ഉന്നത2 കരശാഖ ജീവിതഘാതി ചാകുരുവി സുശിഖം അര്‍ത്ഥേതര കലശപയോധി ക്രൂരം കരണം2 ആനത്താര ആകാശീയ ചോര്‍ത്തുക അടശ് ചുമടുതാങ്ങി ജന്തുമതീകാന്തന്‍ ഊര്‍ശ്ലേം ബന്ധം ഭാനുമാലി ബിന്ദുജാലകം കൂല ഉന്തടി ബാണാസുരന്‍ അനാവരണം ജലസ്തംഭ(ന)ം പക്താ(വ്) ശേവന്‍ അധ്യാപയിതാവ് മൂന്നാം വാതി ദിക്കം സരളദ്രവം ആന്തുറനായര്‍ (ആന്തൂര്‍നായര്‍, ആന്തൂരാന്‍, ആന്തുറ, ആന്തിയന്‍) ദൃഢവല്‍കം ഹുതം വാസം വല്ലഭ2 ഹരിദ്രാഭ അഭിയോക്താവ് നോക്കുക അശക്തി പൃഷദ്ബലന്‍ കോത്തന്‍ മക്ഷികാസനം അമാ ചുരുമ്പ് വിമര്‍ശസന്ധി കുംഭാണ്ഡം ഉപഭുക്തി യുക്തിവാദം പക്ഷ്മള ചാക്ഷുഷി നാളതാര്‍ ഭഗവത് കൊത്ത2 അണുദര്‍ശിനി ആക്ഷപാടകന്‍, -പാടികന്‍ ഓച്ചുക ന്രസ്ഥിമാലി വാക്യാര്‍ഥം അംഗാരിത1 ദ്വിശത വിരഹാനലന്‍ അസാധു കയറ്റുപാ(യ്) വിംശം1 ചിത്രയാനം ലിഷ്വന്‍ തുയില്‍1 പ്രതികൃത വിങ്ങുക ഗിരിശരാസനന്‍ ചൂതുപൊരുതുക കലശാത്ഭവന്‍ അം2 വേര്‍പ്പ് ലോകമാതാവ് വലിതം കട്ടച്ചി വ്യാദേശം വെറ്റിലച്ചെല്ലം മുട്ടം ഹഞ്ജാ പരിഖേദം കന്ദിരി അനീശ്വരവാദി ശീതരശ്മി പുലിരികം പേഡ2 പതയ്ക്കുക1 നിഷാദന്‍ പ്രാക്ത കന്യാരത്നം അവഘാതി വേങ്കുഴല്‍ അല്പബുദ്ധി ചൂട്ടുകോല്‍ ഔപസ്ഥാനികന്‍ അഭിഷവണം പരടൈ പൊരുത്തുക ഉക്കുമം ആകല്പം1 ഉര്‍വര്യ ഞരി പച്യ കോത്3 നമശ്ശിവായ രൂപകാതിശയോക്തി ചാരകം1 പാകദ്വിട്ട് ദൂരഭാവം ഗാത്രകം പ്രാണപ്രിയന്‍ കചക്കുക മഹാനവമി കാണം2 ആയാത ചെമ്മൂര്‍ത്തം പൂണ്‍1 കുടിലാപാംഗി ചാപകോഷ്ഠം അടിപെടുക ദ്രുനഖം തത്രം കറ്റ1 കടവാരം പുഷ്പരസം ചൊടി1 തൃഷ പ്രഭു വൈരസേനി ചലനി ശാസ്ത്രസിദ്ധ മുതുമ പങ്കിടുക ശോഷം ദേഹഭോഗം കാലിപ്പുകയില അവരാശി അഗ്നിവക്രത അനുപ്രശ്നം നിവേദ്യം വീക്ഷ്യന്‍ ശത്രുഘ്നന്‍ മാലിക1 ചാണകക്കുന്തി കോടിലിംഗേശന്‍ പ്രയാഗം നിര്‍ഗ്രന്ഥ(ക)ന്‍ എവ്വിടം അധ്വരൈഷി അധ്വപതി കിംശാരു വിചാരകന്‍ ഉല2 തൊണ്ട്1 സകല ധര്‍മഹാനി സ്ഫുടിത മുദിരം പഞ്ചാഗ്നി ദര്‍ശിത സുകര്‍മ അതിമര്യാദ ജരിത2 ദാരകര്‍മം വിദംശം യദ്വാ കേശപാശി ശുദ്ധിപത്രം മോഹിത യഥാവസരം പിഞ്ചിക്കുട്ടി പൂര്‍വജ്ഞാനം അപവാഹിത മലിനം ഓഷ്ഠ്യങ്ങള്‍ രുദ്ധകണ്ഠ അഗ്രിമ2 ധര്‍മി കമ്പിപ്പലക പുരച്ഛദം ഭഞ്ജനകം അകുംഭിലന്‍ പോരാളി കറുത്തപക്ഷം ഗ്രഹരാജന്‍ മല്ലിടുക നിരുപാഖ്യ ജര്‍ജരീക കൊള്ളരുതായ്ക, -തായ അട്ട3 മിളിത ചാത്തന്‍ ഉത്കണ്ഠ1 ഘര്‍ഷണീയ ഉത്പലിനി, ഉല്‍- കൂര്‍മബുദ്ധി ലങ്ഘനീയ എക്സിക്യൂട്ടീവ് ഹിരണ്യവര്‍ണ അഭ്യാഗമം അപരിനിഷ്ഠിത ചിഞ്ചാടകം ചണ്ഡദീധിതി വാരിചാമരം ഗിരിജാമലം അധര്‍മാസ്തികായം അസംരോധം അക്കരം ഗതാനുഗതിക വായന ചിത്രല സൂതക കുണ്ഡലീശന്‍ കരപ്പുറം എവങലിയോന്‍ കല്ലിലവ് ഉഗ്രചാരിണി പേറുമാട് ആരാതീയ സിമന്റ്