Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കിണ  - Kina

"കിണയുക" എന്നതിന്‍റെ ധാതുരൂപം.  - "kinayuka" Ennathin‍re Dhathuroopam.

കിണം  - Kinam

മറുക്  - Maruku

കിണം  - Kinam

ചര്‍മത്തില്‍ ഉണ്ടാകുന്ന തടിപ്പ്, മുഴ  - Char‍mathil‍ Undakunna Thadippu, Muzha

കിണം  - Kinam

തടികളില്‍ കാണാറുള്ള കൃമി  - Thadikalil‍ Kanarulla Krumi

കിണകന്‍  - Kinakan‍

അടിമ  - Adima

കിണച്ചല്‍  - Kinachal‍

നാമരൂപം.  - Namaroopam.

കിണയുക  - Kinayuka

വഴക്കിടുക, ശണ്ഠകൂടുക, കിടയുക  - Vazhakkiduka, Shandakooduka, Kidayuka

കിണയുക  - Kinayuka

കൂട്ടിമുട്ടുക  - Koottimuttuka

കിണയുക  - Kinayuka

കോപിക്കുക  - Kopikkuka

കിണയുക  - Kinayuka

വാശിപിടിക്കുക  - Vashipidikkuka

കിണയുക  - Kinayuka

ഉത്സാഹിക്കുക  - Uthsahikkuka

കിണയുക  - Kinayuka

കിഴിയുക, താഴുക  - Kizhiyuka, Thazhuka

കിണയുക  - Kinayuka

വേര്‍പെടുക  - Ver‍peduka

കിണയുക  - Kinayuka

അബദ്ധത്തില്‍പ്പെട്ടുപോകുക  - Abadhathil‍ppettupokuka

കിണറ്റുപുര  - Kinattupura

കിണറ്റിന്‍റെ സമീപത്തില്‍ ഉണ്ടാക്കുന്ന പുര  - Kinattin‍re Sameepathil‍ Undakkunna Pura

കിണറ്റുപുര  - Kinattupura

കുളിപ്പുര  - Kulippura

കിണാച്ചി  - Kinachi

ചുള്ളിക്കമ്പ്  - Chullikkampu

കിണി  - Kini

ഒരുതരം കൈത്താളം  - Orutharam Kaithalam

കിണിപ്പ്  - Kinippu

മണിയുടേതുപോലുള്ള നേര്‍മയായ നാദം  - Maniyudethupolulla Ner‍mayaya Nadham

കിണുകിണി  - Kinukini

കാല്‍ച്ചിലമ്പ്, കിങ്ങിണി  - Kal‍chilampu, Kingini

കിണുകിണുക്കുക  - Kinukinukkuka

(ശബ്ദാനു.) വണ്ടുകളെപ്പോലെ മുരളുക, കൊതുകുകളെപ്പോലെ മൂളുക  - (shabdhanu.) Vandukaleppole Muraluka, Kothukukaleppole Mooluka

കിണുകിണുക്കുക  - Kinukinukkuka

(കുട്ടികളെപ്പോലെ) ചിണുങ്ങിക്കരയുക  - (kuttikaleppole) Chinungikkarayuka

കിണുകിണുക്കുക  - Kinukinukkuka

മിണുമിണുക്കുക, പിറുപിറുക്കുക  - Minuminukkuka, Pirupirukkuka

കിണുകിണെ  - Kinukine

പതുക്കെപ്പതുക്കെ  - Pathukkeppathukke

കിണുകിണെ  - Kinukine

(ശബ്ദാനു.) കിലുങ്ങുന്ന ശബ്ദത്തോടുകൂടി  - (shabdhanu.) Kilungunna Shabdhathodukoodi

കിണുക്കം  - Kinukkam

കിലുക്കം, ചെറിയ മണിയുടെതുപോലുള്ള നേരിയ ശബ്ദം  - Kilukkam, Cheriya Maniyudethupolulla Neriya Shabdham

കിണുക്കം  - Kinukkam

കരച്ചില്‍ (കുട്ടികളുടേതുമാതിരി)  - Karachil‍ (kuttikaludethumathiri)

കിണുക്കം  - Kinukkam

കിണുപ്പ്, വണ്ണം  - Kinuppu, Vannam

കിണുക്കുക  - Kinukkuka

മേദസ്സു വര്‍ധിക്കുക, പിണുപിണുക്കുക, ശരീരം തടിക്കുക  - Medhassu Var‍dhikkuka, Pinupinukkuka, Shareeram Thadikkuka

കിണുക്കുക  - Kinukkuka

കട്ടിയാവുക  - Kattiyavuka

കിണുക്കുക  - Kinukkuka

കിണുപ്പ്  - Kinuppu

കിണുങ്  - Kinungu

"കിണുങ്ങുക" എന്നതിന്‍റെ ധാതുരൂപം.  - "kinunguka" Ennathin‍re Dhathuroopam.

കിണ്ടം  - Kindam

ഇച്ഛാഭംഗം  - Ichchabhamgam

കിണ്ടം  - Kindam

വിനാശം  - Vinasham

കിണ്ടം  - Kindam

മടത്തരം  - Madatharam

കിണ്ടം  - Kindam

ചതി, ഉപദ്രവം, ദ്രാഹം  - Chathi, Upadhravam, Dhraham

കിണ്ടം  - Kindam

(കിണ്ടിയത്) ഒരുതരം പലഹാരം  - (kindiyathu) Orutharam Palaharam

കിണ്ടത്തം, -ത്തരം  - Kindatham, -tharam

ചതി, കിണ്ടാട്ടം  - Chathi, Kindattam

കിണ്ടത്തം, -ത്തരം  - Kindatham, -tharam

അബദ്ധം  - Abadham

കിണ്ടന്‍  - Kindan‍

പൊണ്ണന്‍, തടിയന്‍  - Ponnan‍, Thadiyan‍

കിണ്ടന്‍  - Kindan‍

കട്ടികൂടിയ ഒരുതരം പരുക്കന്‍ തുണി, പുതപ്പ്, ജമുക്കാളം  - Kattikoodiya Orutharam Parukkan‍ Thuni, Puthappu, Jamukkalam

കിണ്ടന്‍  - Kindan‍

കളങ്കളമായി നെയെ്തടുത്ത മുണ്ട്, ഒരിനം കൈലിമുണ്ട്  - Kalankalamayi Neye്thadutha Mundu, Orinam Kailimundu

കിണ്ടപ്പന്‍  - Kindappan‍

വണ്ണമുള്ളവന്‍, ശരീരപുഷ്ടിയുള്ളവന്‍  - Vannamullavan‍, Shareerapushdiyullavan‍

കിണ്ടാട്ടം  - Kindattam

വഞ്ചന  - Vanchana

കിണ്ടി  - Kindi

വാള്‍ത്തല  - Val‍thala

കിണ്ടി  - Kindi

വൃഷണവീക്കം  - Vrushanaveekkam

കിണ്ടുക  - Kinduka

ഇളക്കുക. (പ്ര.) ഹല്‍വാ കിണ്ടുക  - Ilakkuka. (pra.) Hal‍va Kinduka

കിണ്ണം  - Kinnam

ഒരിനം ഓട്ടുപാത്രം  - Orinam Ottupathram

കിണ്ണം  - Kinnam

നാഴികവട്ടക  - Nazhikavattaka


Please Try Below Words.

പൊങ്ങുക കാടുകരിച്ചാന്‍ മഴ നശ്യ ഉന്മുഖീകരിക്കുക പാഠമഞ്ജരി അഷ്ടമംഗലകം സംസര്‍ജനം ഭൂദേവന്‍ ടങ്കം ഗജചര്‍മം തരംഗിതം കൊലപ്പാല് മെഴുക്കുക2 മേരുസഖന്‍ ചതുര്‍ദശാര്‍ഥബോധനങ്ങള്‍ തിരു2 ദിവ്യസരിത്ത് കുത്തകക്കാരന്‍ ആസ്വദിത ആന്തരികപ്രവസനം അഗര്‍ഭപ്രാണായാമം ഋതവാദി വാടീവനം തരളം കോതറ ഇല്ലിക്കയര്‍ പ്രതിപദം2 രജോഹരന്‍ ചതുര്‍ഭദ്രം ഷോഡശഭുജ ചി ഗംഗാദ്വാരം അദ്രിശയ്യന്‍ ദ്വിഷ്ഠ ഇയ്യ്, ഇജ്ജ്, ജ്ജ് ഖര്‍പ്പരം ദഹിപ്പിക്കുക മുദ്രാസാധനം അലറല്‍ ഓറശ്ലേം, -ര്‍ശ്ലം ശൈലധന്വാവ് ചിനപ്പാത അന്നാള്‍ വിഗൃഹീത അംബുസരണം നിഷ്കന്ദ ശ്വസിത ഹവിഷ്മതി ജംഗമേതരം ഉത്കൃതം ഗേണ്ഡു ഉക്കെട്ടുപോവുക ഖേല2 ജന്മാ(വ്) മോഷ നിരര്‍ഥ(ക)ം തല്ലി1 ത്രിവര്‍ണപതാക ഓദനി കഴുതദിക്ക് പ്രജാഗരന്‍ ചൊള്ള് കര്‍ക്കരാളം വഹനം രൗഷ്യം ഉപനാമം ഇന്ദ്രാനുജന്‍ അനംഗശത്രു ഉത്തരീയസഭ കീഴ്ച്ചാതി സ്തംഭിക്കുക വേമ്പന്‍ കോഷ്ഠാഗ്നി ചെമ്മുക ആജകം നിര്‍ഭോഗ കുറുമ്പുല്ല്, കുറും പുല്ല് സുപദ്മ സൂത്രിത ഔമേയാഷ്ടാക്ഷരം അരിയാന്യര്‍ ഉപ്പുപാറ്, ഉപ്പുവാറ് അപ്രിയഭാഗി ഔഡുപികന്‍ അസ്ഥിവിഗ്രഹ കുട്ടിത്തേമാങ്ക് ദ്വിധീഭവിക്കുക ഘനതോലം നിര്‍വിഷയ തെളിച്ചം പ്രതിഖ്യാതി ഫാല്ഗുനികം വൈകുണ്ഠന്‍ കാജം സാരസാസനന്‍ പ്രാഘാതം ദിഗംബരമതം അഗരം2 ശിവചതുര്‍ദശി അശ്വദൂതന്‍ ഭൂപാളം കെട്ടിനില്‍ക്കുക അവപൂര്‍ണ ചരമവയസ്സ് കൃകലം ഊര്‍മിമാല പ്രതികര്‍ഷം അടിയുറവ്, അടിയൂറ്റ് പിണ്ഡാഭം ദ്രവ ഉദ്ഭാസിത അംഗുലിസന്ദേശം പൊരുത്തുകാരന്‍ ദ്വാദശമാത്ര കാളം2 മകരകേതനന്‍ വീരമാതാവ് കോഴ1 ലോഹിത1 ജ്ഞാനാര്‍ഥി ഇക്കിയാര്‍ കഴകത്തഴിവ് വിശകലനം സത്യസ്വരൂപന്‍ പടഹം മനോഭവന്‍ ക്ഷേത്രം ഏഴകം യവകം പ്രത്യഭിഭൂത സ്നിഗ്ധ കിറുകിറ ഒലിവ് ലേപ്യ കഞ്ചാരം ജഡവാദി ബഹിരംഗം ത്രിംശതി നാമസങ്കീര്‍ത്തനം ശോധനി കമ്മ് അസ്‌ത്രീ അനുപദീന എറി3 ദക്ഷിണാപഥം നിഷണ്ണകം ചകട1 ഇടക്കുടിയാന്‍ ശാശ്വതം ചേതനാവാന്‍ ചാണ്ടി3 സ്വധ അടിക്കലം വാണി ശ്ലിഷ ആചാരി3 അഭിന്യാസം മരവി പകിഴം അപത്രവല്ലിക മലര്‍ക്കുക ശാന്തിഹോമം ഉള്‍പ്പൊരുള്‍ ചകൃസ്ത്രം ഗുപ്തമന്ത്രന്‍ അക്ഷതന്‍ തോത്തുക ഉല്ലോല നാദേയ1 ഐരിണം ഉരഗശായി കപീലു ഉപസ്ഥായി വിധം കൗദ്രവീണം ജനരഞ്ജക കപിലാശ്വന്‍ ആധിഭൗതികം വ്യവസിതി കടുഗ്രന്ഥി കവറടങ്ങുക ദ്വിവചനം ഘൃതകേശന്‍ എള്ളേറ് ഭൂവാസി കണ്ട1 അക്ഷപടലം നിരീക്ഷനം ഗുപ്തകാശി മുഖാന്തരം2 ശ്രമിക്കുക അസ്തകരുണ ഭുഗത അതിദൈവ അനുകീര്‍ത്തനം അസ്പൃശ്യം ഗുണഭോക്താവ് ഞെട്ടാവല്‍ ചക്കല ഭാരദ്വാജന്‍ കാമഗന്‍ കാളിന്ദം വിദ്രുത് ഛാത്രദര്‍ശനം ഹാരിതം കണ്ടകത്രയം പുളവന്‍ പ്രത്യാഘാതം ഹോമിയോപ്പതി നീചന്‍ ഇന്‍ കുമ്മായം ദ്രവ്യലക്ഷണം സം രുദ്ധ പന്നിക്കുഴി ശോകി ഇടക്കുടുക്ക് ഉപജീവിതം ഓലപ്പണം പാത്രകം വാരിനികരം ചുളവ് വാദിക്കുക ആരമിക്കുക പരിജ്ഞാത പരാവിദ്യ പാലാഴി ആയുത കണിപ്പ് കച്ഛാന്തരുഹ ഭഗ്ന അമിതേക്ഷണന്‍ കടുകന്ദം സാമ്രാജ്യം ഇഹം മൗഞ്ജ യായി പചന2 മാത്സ്യ ആന്തുക അമ്മാണിയുമ്മാണി ഇത്തരം ജീവചരിത്രം ജാരവൃത്തി ത്രിവിക്രമന്‍ കിഴാര്‍1 അലറ് സംഘടന പ്രതീക്ഷ ദാലം1 ശുഭദിനം ദൂരവര്‍ത്തി കോണ് എന്ന്1 ഉപഹതക