Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അത്യന്ത  - Athyantha

അവസാനമില്ലാത്ത, ഏറെ മുറ്റിയ, തികഞ്ഞ  - Avasanamillatha, ere muttiya, thikanja

അത്യന്തം  - Athyantham

കവിഞ്ഞ, ഏറ്റവും  - Kavinja, ettavum

അത്യന്തഗത  - Athyanthagatha

എന്നെന്നേക്കുമായി പിരിഞ്ഞ, വേര്‍പെട്ടുപോയ  - Ennennekkumayi pirinja, ver‍pettupoya

അത്യന്തഗതി  - Athyanthagathi

പൂര്‍ത്തിയാക്കല്‍, പൂര്‍ണതാത്പര്യം  - Poor‍thiyakkal‍, poor‍nathathparyam

അത്യന്തഗാമി  - Athyanthagami

അതിവേഗം പോകുന്ന  - Athivegam pokunna

അത്യന്തഗാമി  - Athyanthagami

അധികമായ, ധാരാളമായ  - Adhikamaya, dharalamaya

അത്യന്തഗുണി  - Athyanthaguni

അസാധാരണഗുണങ്ങളുള്ളവന്‍  - Asadharanagunangalullavan‍

അത്യന്തതിരസ്കൃതവാച്യം  - Athyanthathiraskruthavachyam

വാച്യാര്‍ഥത്തെ നിശ്ശേഷം തിരസ്കരിച്ചത്, അവിവക്ഷിതവാച്യധ്വനിയുടെ രണ്ടു പിരിവുകളില്‍ ഒന്ന്  - Vachyar‍thathe nishesham thiraskarichathu, avivakshithavachyadhvaniyude randu pirivukalil‍ onnu

അത്യന്തനിവൃത്തി  - Athyanthanivruthi

ലോകകാര്യങ്ങളില്‍നിന്നു സംപൂര്‍ണമായ പിന്‍വാങ്ങല്‍  - Lokakaryangalil‍ninnu sampoor‍namaya pin‍vangal‍

അത്യന്തവാസി  - Athyanthavasi

എപ്പോഴും ഗുരുവിനോടൊത്തു വസിക്കുന്നവന്‍  - Eppozhum guruvinodothu vasikkunnavan‍

അത്യന്തസംയോഗം  - Athyanthasamyogam

വലിയ അടുപ്പം, അടുത്ത ബന്ധം  - Valiya aduppam, adutha bandham

അത്യന്താതിശയോക്തി  - Athyanthathishayokthi

ഒരു അര്‍ത്ഥാലങ്കാരം, കാരണത്തിനുമുമ്പേ കാര്യം സംഭവിക്കുന്നതായി വര്‍ണിക്കുന്നത്  - Oru ar‍thalankaram, karanathinumumpe karyam sambhavikkunnathayi var‍nikkunnathu

അത്യന്താപേക്ഷിതം  - Athyanthapekshitham

ഒഴിച്ചുനിറുത്താനാകാത്ത, ഏറ്റവും ആവശ്യമായ  - Ozhichuniruthanakatha, ettavum avashyamaya

അത്യന്തി  - Athyanthi

തന്നിഷ്ടക്കാരന്‍  - Thannishdakkaran‍

അത്യന്തിക  - Athyanthika

വളരെ അടുത്ത  - Valare adutha

അത്യന്തിക  - Athyanthika

അന്തികത്തെ അതിക്രമിച്ച, അടുത്തല്ലാത്ത  - Anthikathe athikramicha, aduthallatha

അത്യന്തിക  - Athyanthika

അത്യന്തമായ, അവസാനമില്ലാത്ത  - Athyanthamaya, avasanamillatha

അത്യന്തിക  - Athyanthika

അമിതമായ, ഏറ്റവും കൂടുതലായ  - Amithamaya, ettavum kooduthalaya

അത്യന്തിക  - Athyanthika

ശ്രഷ്ഠമായ, പൂര്‍ണമായ  - Shrashdamaya, poor‍namaya

അത്യന്തിക  - Athyanthika

അങ്ങേയറ്റത്തെ, പരമമായ. (സ്‌ത്രീ.) ആത്യന്തികി  - Angeyattathe, paramamaya. (sthree.) athyanthiki

അത്യന്തികം  - Athyanthikam

വലിയ അടുപ്പം (അതിശയിതം അന്തികം)  - Valiya aduppam (athishayitham anthikam)

അത്യന്തികം  - Athyanthikam

വലിയ ദൂരം (അതിക്രാന്തം അന്തികം)  - Valiya dhooram (athikrantham anthikam)

അത്യന്തികം  - Athyanthikam

ഏറ്റവും സമീപത്ത്  - Ettavum sameepathu

അത്യന്തീന  - Athyantheena

വളരെ ദൂരം പോകുന്ന, വളരെ വേഗം പോകുന്ന  - Valare dhooram pokunna, valare vegam pokunna

അത്യന്തീന  - Athyantheena

ദീര്‍ഘകാലത്തേക്കു നിലനില്‍ക്കുന്ന  - Dheer‍ghakalathekku nilanil‍kkunna


Please Try Below Words.

വിശ്രാണിക്കുക കടാഹ(ക)ം അനുസരിച്ച് കചാഗ്രം കൈപ്പിടി, കയ്പിടി ഗുണാങ്കം ചീമ്മുക ചെറ്റക്കുടില്‍ കോക്കൂറ കണ്ഠസൂത്രം വിനയ ഔപവാഹ്യ നിര്‍വ്യഗ്ര പ്രതിവേലം പീരം2 ജാജി ചെമ്പട്ട തികട്ടല്‍ വിഷണ്ഡം മൃഡീകം അഭിമര്‍ദം ഘാര്‍ത്തികം അകാലപ്രസവം നിയതവാക്ക് കത്തം2 പലസം എമ്പവന്‍ അരിക് ചാപ്പാട്ട്, ശാ- വസന്തോത്സവം സഹതാ ചൂഴം മുരുടന്‍ പുരോഡാശം തുലയ്ക്കുക മഹാംഗ മുടുക്കം പ്രപൗത്രന്‍ അര്‍പ്പിത പന്താനക്കോപ്പ് അസാന്നിധ്യം വേളാളര്‍ അമര് പ്രതിവീര്യന്‍ ഋക്ഷ2 ഭ്രമി1 മാനകലഹം മേദോഗ്രന്ഥി പ്രണയനീയ മായാമയ പുതിയ അപകേന്ദ്രക കരിമം, കരുമം വ്രാല്‍ പനങ്കിളി തു1 വെന്നവന്‍ അസുരഗുരു കാമചാരി ജഗദ്ദീപം സ്വേദനി സുരി വ്യാനതം പ്രകര്‍ഷം തൂവാല എച്ചില്‍1 യാജ്യം ബാഹാബലം അസിരം അസമ രവിനേത്രന്‍ നക്ഷത്രമാല തങ്കഭസ്മം കാമവല്ലഭ നണുക്കുക അറച്ചീര മുന്നാഴി ഭംഗുര2 വേലന്‍ ഹയം കാശുകരം ചാവുപുല വിവദനം വഴിച്ചേരി ഊര്‍പ്പഴി കുറുമ്പ്1 ചണ്ഡവേഗന്‍ നിരാകാരം2 ചതുര്‍ദോലം കുടിലധീ പയന്‍കറ തീയകം പ്രജനനം കൊല്ലക്കുറുപ്പ് മെക്ക നായിക്കന്‍ അനുതരം ജരുഥ അപൂരണി ടക്കം കിളിയാന്‍ തലപ്പള്ളി കരിപ്പോല സൃഗം ജലവീഥി താവുതല കുഞ്ഞാറാണന്‍ ഗജവീഥി പ്രദോഷം അകുഹ(ക) അജബന്ധു ഐരാവതേശ്വരന്‍ കോട്ട1 തൊക്ക്1 വേര്‍ക്കുക2 അംഗാരധാനി, -പാത്രി ത്യ്രംശം കൃഷിപ്പഞ്ച ക്ഷണദം അക്കരെക്കൊറ്റി പ്രസിദ്ധപ്പെടുക ഷഡഭിജ്ഞന്‍ റക്കാബ് ചുണ്ട3 കല്‍ദായക്കാര്‍ തുത്ഥാഞ്ജനം ജല്പിക്കുക കാചം ജനിത്വര്‍ അന്ത്യകാഷ്ഠ താണു1 ഹ്ലാദിനി ഊപ്പ കലഹപ്രിയ1 കഷോപലം മല്ലന്‍ വിശാഖം അംഭോധിപല്ലവം ധ്മാപനം ഗൂവാകം ഉദര്‍ക്കം ഇശമ്പുക മഹാപുരുഷന്‍ ഞാറ്റുവേല2 പരാചീന അന്വേഷ്ടാവ് ഇരിച്ചില്‍ പതേര കൃഷ്ണഗ്രീവന്‍ കാട്ടി2 കൊലയ്ക്കുക കീഴ്ക്കോടതി ചിറക്കല്‍ രക്ഷാകര്‍ത്താവ് അപര്‍ണ1 ജ്ഞാത കിട്ടകം കണ്ടന്‍ തര്‍മം ഉപജ1 കമ്പളം കാക്ക2 വാതാടുക പരീപ്സ അവപാലിത കാദംബകം കണിപ്പ് ചെണ്ടപ്പട ഉമത് ബഹലഗന്ധം ഗൗപേ്തയന്‍ ഊര്‍ധ്വചരണന്‍ ആക്സിജന്‍, ഓക്സിജന്‍ പരദ്രാഹി അമൃതകാലം മുഖസ്തുതി അഴിവ് കര്‍മാവ് അഷ്ടപലം ദോശക്കല്ല് ആഖരം പ്രയോജിക ഘാരം ഋൗ2 പുലാവ് ക്ഷീരകണ്ഠ വിത്തേറ്റി ഏകപത്നീവ്രതം ആജാനജ താളക്രമം അനന്തന്‍ മണിഗ്രാമം അവാങ്മുഖ ഇക്കിട്ട്, ഇക്കിട്, ഇക്കിട്ടം ചൊല്ലല്‍ തൗല്യം ലോക്യം, ലോഹ്യം പ്രക്ലിന്ന അക്കൗണ്ടന്റ് ജനറല്‍ അസ്ഥിപഞ്ജരം ക്ഷൗരി സ്ഥല പാണ്ഡുരം ശയാലു2 ആട് സമസ്യ2 അനിയമപരിവൃത്തം ഭസത്ത് ഉപതീരം ശുചികര സ്മൃതിപഥം നികുതി ജനകജ പത്രലേഖനമ്മ് വല്കുടം തോല്‍ക്കുക ലേഖകം രക്ഷക ഇടച്ചേരി, ഇടശ്ശേരി, എട- ചകരിച്ചോറ് കഴുമുറി നിരുക്തജന്‍ സ്രഗ്വിണി ചതിപ്പട കങ്കേളി യവന2 പ്രതന എറക്കാല്‍ കാരകദീപകം നാളിക ഞാണ്വായ് അമരജം പ്രതിഹാര്യം അനുകരണം യശസ്വതി അനുജ്ഞപ്തി പന്തിക്കൊട്ടില്‍ മൂര്‍ച്ച ശാങ്ഖികന്‍ രേവണം ഹിമേലു തുന്തുഭം തണ്ടലര്‍ ശരതുണി അഴവ് ഗ്രാസാച്ഛാദനം തീര്‍ക്കുക പോതവണിക്ക് ഞമുണ്ടുക വസുഭദ്രന്‍ നേര്‍പെടുക പ്രവ്യക്ത നിയന്ത്രിക്കുക കരിവീട്ടി ആക്ഷാരിത