Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Kings 25:21
Then the king of Babylon struck them and put them to death at Riblah in the land of Hamath. Thus Judah was carried away captive from its own land.
ബാബേൽരാജാവു ഹാമത്ത് ദേശത്തിലെ രിബ്ളയിൽവെച്ചു അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു.
1 Peter 4:10
As each one has received a gift, minister it to one another, as good stewards of the manifold grace of God.
ഔരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ .
Isaiah 37:28
"But I know your dwelling place, Your going out and your coming in, And your rage against Me.
എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു.
Philemon 1:23
Epaphras, my fellow prisoner in Christ Jesus, greets you,
ക്രിസ്തുയേശുവിൽ എന്റെ സഹബദ്ധനായ എപ്പഫ്രാസും
Joshua 19:42
Shaalabbin, Aijalon, Jethlah,
മേയർക്കോൻ , രക്കോൻ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.
Deuteronomy 26:16
"This day the LORD your God commands you to observe these statutes and judgments; therefore you shall be careful to observe them with all your heart and with all your soul.
ഈ ചട്ടങ്ങളും വിധികളും ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കല്പിക്കുന്നു; നീ അവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കേണം.
Matthew 10:18
You will be brought before governors and kings for My sake, as a testimony to them and to the Gentiles.
എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.
Genesis 3:13
And the LORD God said to the woman, "What is this you have done?" The woman said, "The serpent deceived me, and I ate."
യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
Genesis 2:6
but a mist went up from the earth and watered the whole face of the ground.
ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
Numbers 26:9
The sons of Eliab were Nemuel, Dathan, and Abiram. These are the Dathan and Abiram, representatives of the congregation, who contended against Moses and Aaron in the company of Korah, when they contended against the LORD;
എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ , അബീരാം. യഹോവേക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘ സദസ്യന്മാരായ ദാഥാനും അബീരാമും ഇവർ തന്നേ;
Exodus 21:11
And if he does not do these three for her, then she shall go out free, without paying money.
ഈ മൂന്നു കാര്യവും അവൻ അവൾക്കു ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.
Zechariah 4:13
Then he answered me and said, "Do you not know what these are?" And I said, "No, my lord."
അവൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.
2 Corinthians 4:8
We are hard-pressed on every side, yet not crushed; we are perplexed, but not in despair;
ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
Judges 15:4
Then Samson went and caught three hundred foxes; and he took torches, turned the foxes tail to tail, and put a torch between each pair of tails.
ശിംശോൻ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടുവാൽ ചേർത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയിൽ ഔരോ പന്തംവെച്ചു കെട്ടി.
Genesis 34:28
They took their sheep, their oxen, and their donkeys, what was in the city and what was in the field,
അതിന്നു അവർ: ഞങ്ങളുടെ സഹോദരിയോടു അവന്നു ഒരു വേശ്യയോടു എന്നപോലെ പെരുമാറാമോ എന്നു പറഞ്ഞു.
Lamentations 3:13
He has caused the arrows of His quiver To pierce my loins.
അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു.
Ecclesiastes 1:17
And I set my heart to know wisdom and to know madness and folly. I perceived that this also is grasping for the wind.
ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാൻ മനസ്സുവെച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.
Song of Solomon 8:3
His left hand is under my head, And his right hand embraces me.
അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ളേഷിക്കട്ടെ.
Genesis 14:11
Then they took all the goods of Sodom and Gomorrah, and all their provisions, and went their way.
സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും ഭക്ഷണ സാധനങ്ങളും എല്ലാം അവർഎടുത്തുകൊണ്ടുപോയി.
Matthew 24:13
But he who endures to the end shall be saved.
എന്നാൽ അവസാനത്തോളം സഹിച്ചു നിലക്കുന്നവൻ രക്ഷിക്കപ്പെടും.
Joshua 12:15
the king of Libnah, one; the king of Adullam, one;
ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;
Exodus 7:23
And Pharaoh turned and went into his house. Neither was his heart moved by this.
ഫറവോൻ തിരിഞ്ഞു തന്റെ അരമനയിലേക്കു പോയി; ഇതും അവൻ ഗണ്യമാക്കിയില്ല.
Numbers 17:8
Now it came to pass on the next day that Moses went into the tabernacle of witness, and behold, the rod of Aaron, of the house of Levi, had sprouted and put forth buds, had produced blossoms and yielded ripe almonds.
പിറ്റെന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിന്നുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നതു കണ്ടു; അതു തളിർത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.
Matthew 28:13
saying, "Tell them, "His disciples came at night and stole Him away while we slept.'
അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ .
Hebrews 7:23
Also there were many priests, because they were prevented by death from continuing.
മരണംനിമിത്തം അവർക്കും നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു.
×

Found Wrong Meaning for ?

Name :

Email :

Details :



×