Animals

Fruits

Search Word | പദം തിരയുക

  

Deer

English Meaning

Any animal; especially, a wild animal.

  1. Any of various hoofed ruminant mammals of the family Cervidae, characteristically having deciduous antlers borne chiefly by the males. The deer family also includes the elk, moose, caribou, and reindeer.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നീണ്ട കാലുകളും മനോഹരരൂപവും ചടുലഗമനവുമുളള മാന്‍ എന്ന മ്യഗം - Neenda Kaalukalum Manohararoopavum Chadulagamanavumulala Maan‍ Enna Myagam | Neenda Kalukalum Manohararoopavum Chadulagamanavumulala Man‍ Enna Myagam

കലമാന്‍ - Kalamaan‍ | Kalaman‍

മാന്‍ - Maan‍ | Man‍

പുളളിമാന്‍ - Pulalimaan‍ | Pulaliman‍

പുള്ളിമാന്‍ - Pullimaan‍ | Pulliman‍

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Genesis 49:21
"Naphtali is a Deer let loose; He uses beautiful words.
നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ ; അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു.
Proverbs 5:19
As a loving Deer and a graceful doe, Let her breasts satisfy you at all times; And always be enraptured with her love.
കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻ പേടയും പോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.
Psalms 18:33
He makes my feet like the feet of Deer, And sets me on my high places.
അവൻ എന്റെ കാലുകളെ മാൻ പേടക്കാലക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നിലക്കുമാറാക്കുന്നു.
Psalms 29:9
The voice of the LORD makes the Deer give birth, And strips the forests bare; And in His temple everyone says, "Glory!"
യഹോവയുടെ ശബ്ദം മാൻ പേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തിൽ സകലവും മഹത്വം എന്നു ചൊല്ലുന്നു.
Habakkuk 3:19
The LORD God is my strength; He will make my feet like Deer's feet, And He will make me walk on my high hills. To the Chief Musician. With my stringed instruments.
യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻ കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.
Deuteronomy 15:22
You may eat it within your gates; the unclean and the clean person alike may eat it, as if it were a gazelle or a Deer.
നിന്റെ പട്ടണങ്ങളിൽവെച്ചു അതു തിന്നാം; പുള്ളിമാനിനെയും കലമാനിനെയുംപോലെ അശുദ്ധനും ശുദ്ധനും ഒരുപോലെ തിന്നാം.
Psalms 42:1
As the Deer pants for the water brooks, So pants my soul for You, O God.
മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു.
Jeremiah 14:5
Yes, the Deer also gave birth in the field, But left because there was no grass.
മാൻ പേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.
Lamentations 1:6
And from the daughter of Zion All her splendor has departed. Her princes have become like Deer That find no pasture, That flee without strength Before the pursuer.
സീയോൻ പുത്രിയുടെ മഹത്വമൊക്കെയും അവളെ വിട്ടുപോയി; അവളുടെ പ്രഭുക്കന്മാർ മേച്ചൽ കാണാത്ത മാനുകളെപ്പോലെ ആയി; പിന്തുടരുന്നവന്റെ മുമ്പിൽ അവർ ശക്തിയില്ലാതെ നടക്കുന്നു.
Deuteronomy 12:22
Just as the gazelle and the Deer are eaten, so you may eat them; the unclean and the clean alike may eat them.
കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്കു അവയെ തിന്നാം; ശുദ്ധന്നും അശുദ്ധന്നും ഒരുപോലെ തിന്നാം.
1 Kings 4:23
ten fatted oxen, twenty oxen from the pastures, and one hundred sheep, besides Deer, gazelles, roebucks, and fatted fowl.
മാൻ , ഇളമാൻ , മ്ളാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
Isaiah 35:6
Then the lame shall leap like a Deer, And the tongue of the dumb sing. For waters shall burst forth in the wilderness, And streams in the desert.
അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.
Deuteronomy 12:15
"However, you may slaughter and eat meat within all your gates, whatever your heart desires, according to the blessing of the LORD your God which He has given you; the unclean and the clean may eat of it, of the gazelle and the Deer alike.
എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന അനുഗ്രഹത്തിന്നു തക്കവണ്ണം നിന്റെ ഏതു പട്ടണത്തിൽവെച്ചും നിന്റെ മനസ്സിലെ ആഗ്രഹപ്രകാരമൊക്കെയും അറുത്തു മാംസം തിന്നാം; അതു കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധന്നും അശുദ്ധന്നും തിന്നാം; രക്തം മാത്രം നിങ്ങൾ തിന്നരുതു;
Deuteronomy 14:5
the Deer, the gazelle, the roe Deer, the wild goat, the mountain goat, the antelope, and the mountain sheep.
കാള, ചെമ്മരിയാടു, കോലാടു, കലമാൻ , പുള്ളിമാൻ , കടമാൻ , കാട്ടാടു, ചെറുമാൻ മലയാടു കവരിമാൻ .
Job 39:1
"Do you know the time when the wild mountain goats bear young? Or can you mark when the Deer gives birth?
പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻ പേടകളുടെ ഈറ്റുനോവു നീ കാണുമോ?
2 Samuel 22:34
He makes my feet like the feet of Deer, And sets me on my high places.
അവൻ എന്റെ കാലുകളെ മാൻ പേടക്കാലക്കു തുല്യമാക്കി എന്റെ ഗിരികളിൽ എന്നെ നിലക്കുമാറാക്കുന്നു.
FOLLOW ON FACEBOOK.
×

Found Wrong Meaning for Deer?

Name :

Email :

Details :



×