Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Acts 5:10
Then immediately she fell down at his feet and breathed her last. And the young men came in and found her dead, and carrying her out, buried her by her husband.
ഉടനെ അവൾ അവന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു; ബാല്യക്കാർ അകത്തു വന്നു അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു.
2 Samuel 20:11
Meanwhile one of Joab's men stood near Amasa, and said, "Whoever favors Joab and whoever is for David--follow Joab!"
യോവാബിന്റെ ബാല്യക്കാരിൽ ഒരുത്തൻ അതിന്നരികെ നിന്നുകൊണ്ടു യോവാബിനോടു ഇഷ്ടമുള്ളവനും ദാവീദിന്റെ പക്ഷക്കാരനും യോവാബിന്റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.
Habakkuk 2:15
"Woe to him who gives drink to his neighbor, Pressing him to your bottle, Even to make him drunk, That you may look on his nakedness!
കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവർക്കും കുടിപ്പാൻ കൊടുക്കയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
Joshua 24:24
And the people said to Joshua, "The LORD our God we will serve, and His voice we will obey!"
ജനം യോശുവയോടു: ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്കു ഞങ്ങൾ അനുസരിക്കും എന്നു പറഞ്ഞു.
Matthew 17:19
Then the disciples came to Jesus privately and said, "Why could we not cast it out?"
പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
Exodus 29:11
Then you shall kill the bull before the LORD, by the door of the tabernacle of meeting.
പിന്നെ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.
Exodus 34:26
"The first of the firstfruits of your land you shall bring to the house of the LORD your God. You shall not boil a young goat in its mother's milk."
നിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിൻ കുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.
Genesis 42:10
And they said to him, "No, my lord, but your servants have come to buy food.
അവർ അവനോടു: അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം കൊള്ളുവാൻ വന്നിരിക്കുന്നു;
Deuteronomy 33:24
And of Asher he said: "Asher is most blessed of sons; Let him be favored by his brothers, And let him dip his foot in oil.
ആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു: ആശേർ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവൻ ; അവൻ സഹോദരന്മാർക്കും ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.
James 1:26
If anyone among you thinks he is religious, and does not bridle his tongue but deceives his own heart, this one's religion is useless.
നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.
Isaiah 42:2
He will not cry out, nor raise His voice, Nor cause His voice to be heard in the street.
അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല.
1 Chronicles 25:19
the twelfth for Hashabiah, his sons and his brethren, twelve;
പന്ത്രണ്ടാമത്തേതു ഹശബ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേർ.
Numbers 28:9
"And on the Sabbath day two lambs in their first year, without blemish, and two-tenths of an ephah of fine flour as a grain offering, mixed with oil, with its drink offering--
ശബ്ബത്ത് നാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിന്നായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കേണം.
Galatians 5:8
This persuasion does not come from Him who calls you.
ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല.
Numbers 7:57
one young bull, one ram, and one male lamb in its first year, as a burnt offering;
പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ ,
1 Chronicles 1:50
And when Baal-Hanan died, Hadad reigned in his place; and the name of his city was Pai. His wife's name was Mehetabel the daughter of Matred, the daughter of Mezahab.
Ezekiel 25:11
And I will execute judgments upon Moab, and they shall know that I am the LORD."
ഇങ്ങനെ ഞാൻ മോവാബിൽ ന്യായവിധി നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.
1 Chronicles 1:49
When Saul died, Baal-Hanan the son of Achbor reigned in his place.
Genesis 46:9
The sons of Reuben were Hanoch, Pallu, Hezron, and Carmi.
രൂബേന്റെ പുത്രന്മാർ ഹാനോക്, ഫല്ലൂ, ഹെസ്രോൻ , കർമ്മി.
1 Chronicles 27:15
The twelfth captain for the twelfth month was Heldai the Netophathite, of Othniel; in his division were twenty-four thousand.
പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേർ.
Numbers 29:37
and their grain offering and their drink offerings for the bull, for the ram, and for the lambs, by their number, according to the ordinance;
അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
1 Chronicles 1:51
Hadad died also. And the chiefs of Edom were Chief Timnah, Chief Aliah, Chief Jetheth,
Hebrews 13:12
Therefore Jesus also, that He might sanctify the people with His own blood, suffered outside the gate.
അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.
Romans 9:18
Therefore He has mercy on whom He wills, and whom He wills He hardens.
അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു.
John 8:43
Why do you not understand My speech? Because you are not able to listen to My word.
എന്റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ.
×

Found Wrong Meaning for ?

Name :

Email :

Details :



×