Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Hosea 14:6
His branches shall spread; His beauty shall be like an olive tree, And his fragrance like Lebanon.
അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.
Deuteronomy 12:26
Only the holy things which you have, and your vowed offerings, you shall take and go to the place which the LORD chooses.
നിന്റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്റെ നേർച്ചകളും മാത്രം നീ എടുത്തുകൊണ്ടു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.
Psalms 33:7
He gathers the waters of the sea together as a heap; He lays up the deep in storehouses.
അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.
Numbers 24:12
So Balaam said to Balak, "Did I not also speak to your messengers whom you sent to me, saying,
അതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതു: ബാലാൿ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല; യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ
Numbers 16:4
So when Moses heard it, he fell on his face;
ഇതു കേട്ടപ്പോൾ മോശെ കവിണ്ണുവീണു.
2 Kings 16:3
But he walked in the way of the kings of Israel; indeed he made his son pass through the fire, according to the abominations of the nations whom the LORD had cast out from before the children of Israel.
അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
1 Kings 11:43
Then Solomon rested with his fathers, and was buried in the City of David his father. And Rehoboam his son reigned in his place.
ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.
Acts 18:11
And he continued there a year and six months, teaching the word of God among them.
ഗല്ലിയോൻ അഖായയിൽ ദേശഅധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടു ചെന്നു:
Leviticus 26:44
Yet for all that, when they are in the land of their enemies, I will not cast them away, nor shall I abhor them, to utterly destroy them and break My covenant with them; for I am the LORD their God.
Psalms 139:13
For You formed my inward parts; You covered me in my mother's womb.
നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.
Isaiah 40:29
He gives power to the weak, And to those who have no might He increases strength.
അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നലകുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.
Numbers 12:5
Then the LORD came down in the pillar of cloud and stood in the door of the tabernacle, and called Aaron and Miriam. And they both went forward.
യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതിൽക്കൽ നിന്നു അഹരോനെയും മിർയ്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ടു ചെന്നു.
1 Kings 4:6
Ahishar, over the household; and Adoniram the son of Abda, over the labor force.
അഹീശാർ രാജഗൃഹവിചാരകൻ ; അബ്ദയുടെ കെൻ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.
Hebrews 11:3
By faith we understand that the worlds were framed by the word of God, so that the things which are seen were not made of things which are visible.
ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.
John 6:65
And He said, "Therefore I have said to you that no one can come to Me unless it has been granted to him by My Father."
ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോടു: പിതാവു കൃപ നല്കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞതു എന്നും അവൻ പറഞ്ഞു.
Numbers 33:20
They departed from Rimmon Perez and camped at Libnah.
രിമ്മോൻ -പേരെസിൽനിന്നു പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി.
Numbers 11:35
From Kibroth Hattaavah the people moved to Hazeroth, and camped at Hazeroth.
കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടു ചെന്നു ഹസേരോത്തിൽ പാർത്തു.
2 Chronicles 25:6
He also hired one hundred thousand mighty men of valor from Israel for one hundred talents of silver.
അവൻ യിസ്രായേലിൽനിന്നും ഒരു ലക്ഷം പരാക്രമശാലികളെ നൂറു താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
Nehemiah 7:14
the sons of Zaccai, seven hundred and sixty;
സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു.
John 4:3
He left Judea and departed again to Galilee.
അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി. അവൻ ശമര്യയിൽകൂടി കടന്നുപോകേണ്ടിവന്നു.
Exodus 19:5
Now therefore, if you will indeed obey My voice and keep My covenant, then you shall be a special treasure to Me above all people; for all the earth is Mine.
ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.
Genesis 22:18
In your seed all the nations of the earth shall be blessed, because you have obeyed My voice."
നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
Proverbs 31:18
She perceives that her merchandise is good, And her lamp does not go out by night.
തന്റെ വ്യാപാരം ആദായമുള്ളതെന്നു അവൾ ഗ്രഹിക്കുന്നു; അവളുടെ വിളകൂ രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
Psalms 126:5
Those who sow in tears Shall reap in joy.
കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.
Leviticus 6:24
Also the LORD spoke to Moses, saying,
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
×

Found Wrong Meaning for ?

Name :

Email :

Details :



×