Animals

Fruits

Search Word | പദം തിരയുക

  

Get Down

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Please Try : Get, Down

താഴെയിറങ്ങുക - Thaazheyiranguka | Thazheyiranguka

മാനസികശാന്തി വരുത്തുക - Maanasikashaanthi Varuththuka | Manasikashanthi Varuthuka

ഒരു കാര്യത്തില്‍ മുഴുകുക - Oru Kaaryaththil‍ Muzhukuka | Oru Karyathil‍ Muzhukuka

നിരാശമാക്കുക - Niraashamaakkuka | Nirashamakkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Samuel 15:6
Then Saul said to the Kenites, "Go, depart, get down from among the Amalekites, lest I destroy you with them. For you showed kindness to all the children of Israel when they came up out of Egypt." So the Kenites departed from among the Amalekites.
എന്നാൽ ശൗൽ കേന്യരോടു: ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോകുവിൻ ; യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ നിങ്ങൾ അവർക്കും ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോയി.
Exodus 19:24
Then the LORD said to him, "Away! get down and then come up, you and Aaron with you. But do not let the priests and the people break through to come up to the LORD, lest He break out against them."
യഹോവ അവനോടു: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്കും നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കൽ കയറുവാൻ അതിർ കടക്കരുതു.
Exodus 32:7
And the LORD said to Moses, "Go, get down! For your people whom you brought out of the land of Egypt have corrupted themselves.
അപ്പോൾ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു.
×

Found Wrong Meaning for Get Down?

Name :

Email :

Details :



×