Animals

Fruits

Search Word | പദം തിരയുക

  

Resting

English Meaning

  1. In a state of inactivity or rest.
  2. Dead.
  3. Botany Dormant. Used especially of spores that germinate after a prolonged period.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സ്വസ്ഥപരമായ - Svasthaparamaaya | swasthaparamaya

ആശ്വാസപരമായ - Aashvaasaparamaaya | ashvasaparamaya

ആശ്വസിക്കുക - Aashvasikkuka | ashvasikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Chronicles 6:41
"Now therefore, Arise, O LORD God, to Your resting place, You and the ark of Your strength. Let Your priests, O LORD God, be clothed with salvation, And let Your saints rejoice in goodness.
ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.
Ezekiel 25:5
And I will make Rabbah a stable for camels and Ammon a resting place for flocks. Then you shall know that I am the LORD."
ഞാൻ രബ്ബയെ ഒട്ടകങ്ങൾക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിൻ കൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
Deuteronomy 28:65
And among those nations you shall find no rest, nor shall the sole of your foot have a resting place; but there the LORD will give you a trembling heart, failing eyes, and anguish of soul.
ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.
Isaiah 32:18
My people will dwell in a peaceful habitation, In secure dwellings, and in quiet resting places,
എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.
Job 16:18
"O earth, do not cover my blood, And let my cry have no resting place!
അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.
Matthew 26:45
Then He came to His disciples and said to them, "Are you still sleeping and resting? Behold, the hour is at hand, and the Son of Man is being betrayed into the hands of sinners.
എഴുന്നേല്പിൻ , നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
Psalms 132:14
"This is My resting place forever; Here I will dwell, for I have desired it.
അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും;
Isaiah 11:10
"And in that day there shall be a Root of Jesse, Who shall stand as a banner to the people; For the Gentiles shall seek Him, And His resting place shall be glorious."
അന്നാളിൽ വംശങ്ങൾക്കു കൊടിയായി നിലക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.
Jeremiah 50:6
"My people have been lost sheep. Their shepherds have led them astray; They have turned them away on the mountains. They have gone from mountain to hill; They have forgotten their resting place.
എന്റെ ജനം കാണാതെപോയ ആടുകൾ ആയീത്തീർന്നിരിക്കുന്നു; അവരുടെ ഇടയന്മാർ അവരെ തെറ്റിച്ചു മലകളിൽ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവർ മലയിൽനിന്നു കുന്നിന്മേൽ പോയി തങ്ങളുടെ കിടപ്പിടം മറന്നുകളഞ്ഞു.
Zechariah 1:11
So they answered the Angel of the LORD, who stood among the myrtle trees, and said, "We have walked to and fro throughout the earth, and behold, all the earth is resting quietly."
അവർ കൊഴുന്തുകളുടെ ഇടയിൽ നിലക്കുന്ന യഹോവയുടെ ദൂതനോടു: ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു.
Mark 14:41
Then He came the third time and said to them, "Are you still sleeping and resting? It is enough! The hour has come; behold, the Son of Man is being betrayed into the hands of sinners.
അവൻ മൂന്നാമതു വന്നു അവരോടു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ ; മതി, നാഴിക വന്നു; ഇതാ, മനുഷ്യ പുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു.
Psalms 132:8
Arise, O LORD, to Your resting place, You and the ark of Your strength.
യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ.
Zechariah 9:1
The burden of the word of the LORD Against the land of Hadrach, And Damascus its resting place (For the eyes of men And all the tribes of Israel Are on the LORD);
പ്രവാചകം. യഹോവയുടെ അരുളപ്പാടു ഹദ്രാൿ ദേശത്തിന്നു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേൽ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവെക്കുന്നു.
Numbers 10:33
So they departed from the mountain of the LORD on a journey of three days; and the ark of the covenant of the LORD went before them for the three days' journey, to search out a resting place for them.
അനന്തരം അവർ യഹോവയുടെ പർവ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്കും വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.
Genesis 8:9
But the dove found no resting place for the sole of her foot, and she returned into the ark to him, for the waters were on the face of the whole earth. So he put out his hand and took her, and drew her into the ark to himself.
എന്നാൽ സർവ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാൽ വെപ്പാൻസ്ഥലം കാണാതെ അവൻറെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻകൈനീട്ടി അതിനെ പിടിച്ചു തൻറെ അടുക്കൽ പെട്ടകത്തിൽ ആക്കി.
Proverbs 24:15
Do not lie in wait, O wicked man, against the dwelling of the righteous; Do not plunder his resting place;
ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന്നു പതിയിരിക്കരുതു; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുതു.
×

Found Wrong Meaning for Resting?

Name :

Email :

Details :



×