Aaron

Show Usage
   

English Meaning

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Numbers 26:60

To aaron were born Nadab and Abihu, Eleazar and Ithamar.


അഹരോന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു.


Exodus 28:43

They shall be on aaron and on his sons when they come into the tabernacle of meeting, or when they come near the altar to minister in the holy place, that they do not incur iniquity and die. It shall be a statute forever to him and his descendants after him.


അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‍വാൻ സമാഗമന കൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിന്നു അവർ അതു ധരിക്കേണം. അവന്നും അവന്റെ സന്തതിക്കും അതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.


Psalms 99:6

Moses and aaron were among His priests, And Samuel was among those who called upon His name; They called upon the LORD, and He answered them.


അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവർക്കും ഉത്തരമരുളി.


×

Found Wrong Meaning for Aaron?

Name :

Email :

Details :×