Baals

Show Usage
   

English Meaning

  1. Plural form of baal.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 12:10

Then they cried out to the LORD, and said, "We have sinned, because we have forsaken the LORD and served the baals and Ashtoreths; but now deliver us from the hand of our enemies, and we will serve You.'


അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ യഹോവയെ ഉപേക്ഷിച്ചു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ് കളെയും സേവിച്ചു പാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കേണമേ; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും എന്നു പറഞ്ഞു.


Hosea 2:13

I will punish her For the days of the baals to which she burned incense. She decked herself with her earrings and jewelry, And went after her lovers; But Me she forgot," says the LORD.


അവൾ ബാൽവിഗ്രഹങ്ങൾക്കു ധൂപം കാണിച്ചു കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ചു തന്റെ ജാരന്മാരെ പിന്തുടർന്നു എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാൻ അവളോടു സന്ദർശിക്കും എന്നു യഹോവയുടെ അരുളപ്പാടു.


Judges 3:7

So the children of Israel did evil in the sight of the LORD. They forgot the LORD their God, and served the baals and Asherahs.


ഇങ്ങനെ യിസ്രായേൽമക്കൾ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ് കളെയും സേവിച്ചു.


×

Found Wrong Meaning for Baals?

Name :

Email :

Details :×