Beggar

Show Usage

Pronunciation of Beggar  

English Meaning

One who begs; one who asks or entreats earnestly, or with humility; a petitioner.

  1. One who solicits alms for a living.
  2. An impoverished person; a pauper.
  3. Informal A man or a boy.
  4. To make a beggar of; impoverish.
  5. To exceed the limits, resources, or capabilities of: beauty that beggars description.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തെരുവുതെണ്ടി - Theruvuthendi ;തെണ്ടി - Thendi ;ഭിക്ഷു - Bhikshu ;ഇരപ്പാളി - Irappaali | Irappali ;ധ്വാംക്ഷന്‍ - Dhvaamkshan‍ | Dhvamkshan‍ ;ഹര്‍ജ്ജിക്കാരന്‍ - Har‍jjikkaaran‍ | Har‍jjikkaran‍ ;

യാചി - Yaachi | Yachi ;സ്ഥവിരന്‍ - Sthaviran‍ ;തെണ്ടല്‍ക്കാരന്‍ - Thendal‍kkaaran‍ | Thendal‍kkaran‍ ;പഞ്ഞക്കാരന്‍ - Panjakkaaran‍ | Panjakkaran‍ ;തെണ്ടിത്തിന്നി - Thendiththinni | Thendithinni ;ഭിക്ഷാകന്‍ - Bhikshaakan‍ | Bhikshakan‍ ;സാധന്തന്‍ - Saadhanthan‍ | Sadhanthan‍ ;ഉത്പാദിപ്പിക്കുക - Uthpaadhippikkuka | Uthpadhippikkuka ;മുഖംപചന്‍ - Mukhampachan‍ ;പെറുക്കി - Perukki ;ഭിക്ഷ ആക്കിത്തീര്‍ക്കുക - Bhiksha Aakkiththeer‍kkuka | Bhiksha akkitheer‍kkuka ;യാചകന്‍ - Yaachakan‍ | Yachakan‍ ;പിച്ചക്കാരന്‍ - Pichakkaaran‍ | Pichakkaran‍ ;പണ്ടാരം - Pandaaram | Pandaram ;പിണ്ഡാശി - Pindaashi | Pindashi ;കാര്‍പ്പടന്‍ - Kaar‍ppadan‍ | Kar‍ppadan‍ ;പിണ്ഡാരന്‍ - Pindaaran‍ | Pindaran‍ ;പരദേശി - Paradheshi ;മാര്‍ഗ്ഗണകന്‍ - Maar‍gganakan‍ | Mar‍gganakan‍ ;എരപ്പാളി - Erappaali | Erappali ;ദരിദ്രമാക്കുക - Dharidhramaakkuka | Dharidhramakkuka ;തേര - Thera ;ഭിക്ഷക്കാരന്‍ - Bhikshakkaaran‍ | Bhikshakkaran‍ ;യാചകൻ - Yaachakan | Yachakan ;എമ്പോക്കി - Empokki ;ഇരപ്പന്‍ - Irappan‍ ;അപേക്ഷകന്‍ - Apekshakan‍ ;തെരുവാളി - Theruvaali | Theruvali ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 2:8

He raises the poor from the dust And lifts the beggar from the ash heap, To set them among princes And make them inherit the throne of glory. "For the pillars of the earth are the LORD's, And He has set the world upon them.


അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നലകുവാനും തന്നേ. ഭൂധരങ്ങൾ യഹോവേക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു.


Luke 16:22

So it was that the beggar died, and was carried by the angels to Abraham's bosom. The rich man also died and was buried.


ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.


Luke 16:20

But there was a certain beggar named Lazarus, full of sores, who was laid at his gate,


ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു


×

Found Wrong Meaning for Beggar?

Name :

Email :

Details :



×