Animals

Fruits

Search Word | പദം തിരയുക

  

Feeding

English Meaning

the act of eating, or of supplying with food; the process of fattening.

  1. Present participle of feed.
  2. The activity of feeding an animal.
  3. An instance of feeding of an animal.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അന്നദാനം - Annadhaanam | Annadhanam

ആഹാരം നല്‍കല്‍ - Aahaaram Nal‍kal‍ | aharam Nal‍kal‍

കാലിമേയ്‌ക്കല്‍ - Kaalimeykkal‍ | Kalimeykkal‍

ഭക്ഷണം - Bhakshanam

അച്ചടിയന്ത്രത്തിലേക്ക്‌ കടലാസ്‌ ക്രമമായി നീക്കിക്കൊടുക്കല്‍ - Achadiyanthraththilekku Kadalaasu Kramamaayi Neekkikkodukkal‍ | Achadiyanthrathilekku Kadalasu Kramamayi Neekkikkodukkal‍

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Nahum 2:11
Where is the dwelling of the lions, And the feeding place of the young lions, Where the lion walked, the lioness and lion's cub, And no one made them afraid?
ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചൽപുറവും എവിടെ?
Job 1:14
and a messenger came to Job and said, "The oxen were plowing and the donkeys feeding beside them,
ഒരു ദൂതൻ അവന്റെ അടുക്കൽവന്നു: കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;
Ezekiel 34:10
Thus says the Lord GOD: "Behold, I am against the shepherds, and I will require My flock at their hand; I will cause them to cease feeding the sheep, and the shepherds shall feed themselves no more; for I will deliver My flock from their mouths, that they may no longer be food for them."
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കും വിരോധമായിരിക്കുന്നു; ഞാൻ എന്റെ ആടുകളെ അവരുടെ കയ്യിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്നു അവരെ നീക്കിക്കളയും; ഇടയന്മാർ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകൾ അവർക്കും ഇരയാകാതെയിരിക്കേണ്ടതിന്നു ഞാൻ അവയെ അവരുടെ വായിൽ നിന്നു വിടുവിക്കും.
Genesis 37:13
And Israel said to Joseph, "Are not your brothers feeding the flock in Shechem? Come, I will send you to them." So he said to him, "Here I am."
യിസ്രായേൽ യോസേഫിനോടു: നിന്റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയക്കും എന്നു പറഞ്ഞതിന്നു അവൻ അവനോടു: ഞാൻ പോകാം എന്നു പറഞ്ഞു.
Luke 8:32
Now a herd of many swine was feeding there on the mountain. So they begged Him that He would permit them to enter them. And He permitted them.
അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
Mark 5:11
Now a large herd of swine was feeding there near the mountains.
അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
Genesis 37:16
So he said, "I am seeking my brothers. Please tell me where they are feeding their flocks."
അതിന്നു അവൻ : ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു.
Matthew 8:30
Now a good way off from them there was a herd of many swine feeding.
അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
Genesis 37:2
This is the history of Jacob. Joseph, being seventeen years old, was feeding the flock with his brothers. And the lad was with the sons of Bilhah and the sons of Zilpah, his father's wives; and Joseph brought a bad report of them to his father.
യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാൽ: യോസേഫിന്നു പതിനേഴുവയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.
×

Found Wrong Meaning for Feeding?

Name :

Email :

Details :



×