Forcing

Show Usage

English Meaning

The accomplishing of any purpose violently, precipitately, prematurely, or with unusual expedition.

  1. The art of raising plants at an earlier season than is normal, especially by using a hotbed
  2. An extension in the development time of an underexposed negative in order to bring out detail
  3. A technique used to prove the consistency of certain axioms in set theory
  4. Present participle of force.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ആക്രമണസന്നദ്ധമായ സേന - Aakramanasannaddhamaaya Sena | akramanasannadhamaya Sena ;കൃത്രിമപ്പുഞ്ചിരി - Kruthrimappunchiri ;ശക്തി - Shakthi ;കൈക്കരുത്ത്‌ - Kaikkaruththu | Kaikkaruthu ;ആജ്ഞാസ്വഭാവമുള്ള - Aajnjaasvabhaavamulla | ajnjaswabhavamulla ;തീരുമാനമെടുക്കാൻ നിർബന്ധിക്കുക - Theerumaanamedukkaan Nirbandhikkuka | Theerumanamedukkan Nirbandhikkuka ;

ബലം പ്രയോഗിക്കാൻ കഴിവുണ്ടെന്നു കാണിക്കൽ - Balam Prayogikkaan Kazhivundennu Kaanikkal | Balam Prayogikkan Kazhivundennu Kanikkal ;ബലം - Balam ;കേന്ദ്രപരാങ്‌മുഖശക്തി - Kendhraparaangmukhashakthi | Kendhraparangmukhashakthi ;സൈനികസേവനം ആരംഭിക്കുക - Sainikasevanam Aarambhikkuka | Sainikasevanam arambhikkuka ;ശരീരശക്തി - Shareerashakthi ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 30:33

For as the churning of milk produces butter, And wringing the nose produces blood, So the forcing of wrath produces strife.


പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂകൂ ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.


Nehemiah 5:5

Yet now our flesh is as the flesh of our brethren, our children as their children; and indeed we are forcing our sons and our daughters to be slaves, and some of our daughters have been brought into slavery. It is not in our power to redeem them, for other men have our lands and vineyards."


ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യത്തിന്നു കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലർ അടിമപ്പെട്ടു പോയിരിക്കുന്നു; ഞങ്ങൾക്കു വേറെ നിർവ്വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞു.


2 Samuel 8:2

Then he defeated Moab. forcing them down to the ground, he measured them off with a line. With two lines he measured off those to be put to death, and with one full line those to be kept alive. So the Moabites became David's servants, and brought tribute.


അവൻ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാൻ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാൻ ഒരു ചരടുമായി അവൻ അളന്നു. അങ്ങനെ മോവാബ്യർ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.


×

Found Wrong Meaning for Forcing?

Name :

Email :

Details :



×