Animals

Fruits

Search Word | പദം തിരയുക

  

Fulfilling

English Meaning

  1. Which causes fulfillment; emotionally or artistically satisfying.
  2. Present participle of fulfill or fulfil.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സന്തുഷ്‌ടമായ - Santhushdamaaya | Santhushdamaya

സമ്പൂര്‍ണ്ണമാക്കുന്ന - Sampoor‍nnamaakkunna | Sampoor‍nnamakkunna

പൂര്‍ത്തിയാക്കുന്ന - Poor‍ththiyaakkunna | Poor‍thiyakkunna

നിവര്‍ത്തിക്കുന്ന - Nivar‍ththikkunna | Nivar‍thikkunna

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Psalms 148:8
Fire and hail, snow and clouds; Stormy wind, fulfilling His word;
തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,
Ephesians 2:3
among whom also we all once conducted ourselves in the lusts of our flesh, fulfilling the desires of the flesh and of the mind, and were by nature children of wrath, just as the others.
അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു.
×

Found Wrong Meaning for Fulfilling?

Name :

Email :

Details :



×