Gates

Show Usage
   

English Meaning

  1. Plural form of gate.
  2. Third-person singular simple present indicative form of gate.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

×
× gate എന്ന പദത്തിന്റെ ബഹുവചനം. - Gate Enna Padhaththinte Bahuvachanam. | Gate Enna Padhathinte Bahuvachanam.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 14:2

"Judah mourns, And her gates languish; They mourn for the land, And the cry of Jerusalem has gone up.


യെഹൂദാ ദുഃഖിക്കുന്നു; അതിന്റെ പടിവാതിൽക്കൽ ഇരിക്കുന്നവൻ ക്ഷീണിച്ചിരിക്കുന്നു; അവർ കറുപ്പുടുത്തു നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.


Deuteronomy 16:5

"You may not sacrifice the Passover within any of your gates which the LORD your God gives you;


നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തിൽവെച്ചു പെസഹയെ അറുത്തുകൂടാ.


Jeremiah 22:4

For if you indeed do this thing, then shall enter the gates of this house, riding on horses and in chariots, accompanied by servants and people, kings who sit on the throne of David.


നിങ്ങൾ ഈ വചനം അനുഷ് ിച്ചാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽകൂടി കടക്കും.


×

Found Wrong Meaning for Gates?

Name :

Email :

Details :×