Oppressor

Show Usage

Pronunciation of Oppressor  

English Meaning

One who oppresses; one who imposes unjust burdens on others; one who harasses others with unjust laws or unreasonable severity.

  1. Someone who oppresses another or others.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചൂഷകന്‍ - Chooshakan‍ ;മര്‍ദ്ദകന്‍ - Mar‍ddhakan‍ | Mar‍dhakan‍ ;പീഡകന്‍ - Peedakan‍ ;ഉപദ്രവി - Upadhravi ;സാഹസികൻ - Saahasikan | Sahasikan ;ഞെരുക്കുന്നവന്‍ - Njerukkunnavan‍ ;

പീഡിപ്പിക്കുന്ന - Peedippikkunna ;പീഡിപ്പിക്കുന്നവന്‍ - Peedippikkunnavan‍ ;ഹിംസകന്‍ - Himsakan‍ ;നിഷ്‌ഠുരന്‍ - Nishduran‍ ;സാഹസികന്‍ - Saahasikan‍ | Sahasikan‍ ;ഞെരുക്കുന്നവൻ - Njerukkunnavan ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 29:13

The poor man and the oppressor have this in common: The LORD gives light to the eyes of both.


ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു.


Isaiah 14:4

that you will take up this proverb against the king of Babylon, and say: "How the oppressor has ceased, The golden city ceased!


നീ ബാബേൽരാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!


Zechariah 9:8

I will camp around My house Because of the army, Because of him who passes by and him who returns. No more shall an oppressor pass through them, For now I have seen with My eyes.


ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിന്നു ഞാൻ ഒരു പട്ടാളമായി എന്റെ ആലയത്തിന്നു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയിൽകൂടി കടക്കയില്ല; ഇപ്പോൾ ഞാൻ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.


×

Found Wrong Meaning for Oppressor?

Name :

Email :

Details :



×