Restorer

Show Usage

Pronunciation of Restorer  

   

English Meaning

One who, or that which, restores.

  1. One who restores.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× പുനരുദ്ധാരണം ചെയ്യുക - Punaruddhaaranam Cheyyuka | Punarudharanam Cheyyuka
× ടൈറ്റിൽ ബാറിൽ വലത്തേയറ്റം കാണുന്ന മൂന്നു ബട്ടണുകളിൽ നടുവിലത്തേത്‌ - Daittil Baaril Valaththeyattam Kaanunna Moonnu Battanukalil Naduvilaththethu | Daittil Baril Valatheyattam Kanunna Moonnu Battanukalil Naduvilathethu
× ഓജസ്‌കരമായ - Ojaskaramaaya | Ojaskaramaya
× പുനരുദ്ധരിച്ച വസ്‌തു - Punaruddharicha Vasthu | Punarudharicha Vasthu
× ആരോഗ്യം വീണ്ടെടുത്തു നൽകുന്ന - Aarogyam Veendeduththu Nalkunna | arogyam Veendeduthu Nalkunna
× പ്രതിദാനം - Prathidhaanam | Prathidhanam
× വാജീകരണത്തിനുള്ള - Vaajeekaranaththinulla | Vajeekaranathinulla
× പുനഃസ്ഥാപകന്‍ - Punasthaapakan‍ | Punasthapakan‍
× പഴയ രീതിയിലാക്കുക - Pazhaya Reethiyilaakkuka | Pazhaya Reethiyilakkuka
× മോചകൻ - Mochakan
× പുനരുദ്ധാരണം - Punaruddhaaranam | Punarudharanam
× നന്നാക്കത്തക്ക - Nannaakkaththakka | Nannakkathakka
× പുനഃസ്ഥാപിക്കുക - Punasthaapikkuka | Punasthapikkuka
× സുഖം വരുത്തുന്ന - Sukham Varuththunna | Sukham Varuthunna
× കേടുപാടുകൾ തീർക്കുക - Kedupaadukal Theerkkuka | Kedupadukal Theerkkuka
× സുഖപ്പെടുത്തുക - Sukhappeduththuka | Sukhappeduthuka
× പുനസ്സമാഹരിക്കുക - Punassamaaharikkuka | Punassamaharikkuka
× ബലമുണ്ടാക്കുന്ന - Balamundaakkunna | Balamundakkunna
× വിൻഡോസിന്റെ വലിപ്പം കൂട്ടാനോ കുറക്കാനോ ഉപയോഗിക്കുന്ന ബട്ടൺ - Vindosinte Valippam Koottaano Kurakkaano Upayogikkunna Battan | Vindosinte Valippam Koottano Kurakkano Upayogikkunna Battan
× പുനരുദ്ധരിക്കൽ - Punaruddharikkal | Punarudharikkal
× പ്രായശ്ചിത്തം ചെയ്യുക - Praayashchiththam Cheyyuka | Prayashchitham Cheyyuka
× പുത്തനാക്കുക - Puththanaakkuka | Puthanakkuka
× ബലവർദ്ധകമായ - Balavarddhakamaaya | Balavardhakamaya
× പുനഃപ്രതിഷ്‌ഠാപനം - Punaprathishdaapanam | Punaprathishdapanam
× നന്നാക്കുക - Nannaakkuka | Nannakkuka
× പുനഃസ്ഥാപിക്കൽ - Punasthaapikkal | Punasthapikkal
× പൂർവ്വസ്ഥിതിയാക്കുക - Poorvvasthithiyaakkuka | Poorvvasthithiyakkuka
× പുനഃസ്ഥാപകൻ - Punasthaapakan | Punasthapakan
× ഉദ്ധരണീയത്വം - Uddharaneeyathvam | Udharaneeyathvam
× വീണ്ടെടുക്കാവുന്ന - Veendedukkaavunna | Veendedukkavunna

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ruth 4:15

And may he be to you a restorer of life and a nourisher of your old age; for your daughter-in-law, who loves you, who is better to you than seven sons, has borne him."


അവൻ നിനക്കു ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു.


Isaiah 58:12

Those from among you Shall build the old waste places; You shall raise up the foundations of many generations; And you shall be called the Repairer of the Breach, The restorer of Streets to Dwell In.


നിന്റെ സൻ തതി പുരാതനശൂൻ യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീർ‍ക്കുന്നവനെന്നും കുടിയിരിപ്പാൻ ‍തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേർ‍ പറയും


×

Found Wrong Meaning for Restorer?

Name :

Email :

Details :



×