Animals

Fruits

Search Word | പദം തിരയുക

  

Speckled

English Meaning

Marked or variegated with small spots of a different color from that of the rest of the surface.

  1. Dotted or covered with speckles, especially flecked with small spots of contrasting color.
  2. Of a mixed character; motley.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പലനിറത്തിലുള്ള പുള്ളികളുള്ള - Palaniraththilulla Pullikalulla | Palanirathilulla Pullikalulla

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Genesis 30:33
So my righteousness will answer for me in time to come, when the subject of my wages comes before you: every one that is not speckled and spotted among the goats, and brown among the lambs, will be considered stolen, if it is with me."
നാളെ ഒരിക്കൽ എന്റെ പ്രതിഫലം സംബന്ധിച്ചു നീ നോക്കുവാൻ വരുമ്പോൾ എന്റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം മോഷ്ടിച്ചതായി എണ്ണാം.
Jeremiah 12:9
My heritage is to Me like a speckled vulture; The vultures all around are against her. Come, assemble all the beasts of the field, Bring them to devour!
എന്റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്നു എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാൻ വരുവിൻ .
Genesis 31:12
And He said, "Lift your eyes now and see, all the rams which leap on the flocks are streaked, speckled, and gray-spotted; for I have seen all that Laban is doing to you.
അപ്പോൾ അവൻ : നീ തലപൊക്കി നോക്കുക; ആടുകളുടെ മേൽ കയറുന്ന മുട്ടാടുകൾ ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാൻ കണ്ടിരിക്കുന്നു.
Genesis 30:32
Let me pass through all your flock today, removing from there all the speckled and spotted sheep, and all the brown ones among the lambs, and the spotted and speckled among the goats; and these shall be my wages.
ഞാൻ ഇന്നു നിന്റെ എല്ലാ കൂട്ടങ്ങളിലും കൂടി കടന്നു, അവയിൽനിന്നു പുള്ളിയും മറുവുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുവുമുള്ളതിനെയും വേർതിരിക്കാം; അതു എന്റെ പ്രതിഫലമായിരിക്കട്ടെ.
Genesis 30:39
So the flocks conceived before the rods, and the flocks brought forth streaked, speckled, and spotted.
ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു.
Genesis 30:35
So he removed that day the male goats that were speckled and spotted, all the female goats that were speckled and spotted, every one that had some white in it, and all the brown ones among the lambs, and gave them into the hand of his sons.
അന്നു തന്നേ അവൻ വരയും മറുവുമുള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ചു അവന്റെ പുത്രന്മാരുടെ കയ്യിൽ ഏല്പിച്ചു.
Genesis 31:10
"And it happened, at the time when the flocks conceived, that I lifted my eyes and saw in a dream, and behold, the rams which leaped upon the flocks were streaked, speckled, and gray-spotted.
ആടുകൾ ചനയേലക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു.
Genesis 31:8
If he said thus: "The speckled shall be your wages,' then all the flocks bore speckled. And if he said thus: "The streaked shall be your wages,' then all the flocks bore streaked.
പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.
×

Found Wrong Meaning for Speckled?

Name :

Email :

Details :



×