Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Hebrews 3:11
So I swore in My wrath, "They shall not enter My rest."'
അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.”
Ezekiel 26:5
It shall be a place for spreading nets in the midst of the sea, for I have spoken,' says the Lord GOD; "it shall become plunder for the nations.
അതു സമുദ്രത്തിന്റെ നടുവിൽ വലവിരിക്കുന്നതിന്നുള്ള സ്ഥലമായ്തീരും; ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; അതു ജാതികൾക്കു കവർച്ചയായ്തീരും.
1 Timothy 6:15
which He will manifest in His own time, He who is the blessed and only Potentate, the King of kings and Lord of lords,
താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ .
Acts 7:11
Now a famine and great trouble came over all the land of Egypt and Canaan, and our fathers found no sustenance.
മിസ്രയീം ദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാർക്കും ആഹാരം കിട്ടാതെയായി.
Psalms 74:23
Do not forget the voice of Your enemies; The tumult of those who rise up against You increases continually.
നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു.
Isaiah 17:9
In that day his strong cities will be as a forsaken bough And an uppermost branch, Which they left because of the children of Israel; And there will be desolation.
അന്നാളിൽ അവന്റെ ഉറപ്പുള്ള പട്ടണങ്ങൾ അമോർയ്യരും ഹിവ്യരും യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു ഉപേക്ഷിച്ചുപോയ നിർജ്ജനദേശം പോലെയാകും. അവ ശൂന്യമായ്തീരും.
John 3:4
Nicodemus said to Him, "How can a man be born when he is old? Can he enter a second time into his mother's womb and be born?"
നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
Genesis 9:21
Then he drank of the wine and was drunk, and became uncovered in his tent.
അവൻഅതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തൻറെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു.
Proverbs 18:15
The heart of the prudent acquires knowledge, And the ear of the wise seeks knowledge.
ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
Job 16:10
They gape at me with their mouth, They strike me reproachfully on the cheek, They gather together against me.
അവർ എന്റെ നേരെ വായ്പിളർക്കുംന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.
Job 3:18
There the prisoners rest together; They do not hear the voice of the oppressor.
അവിടെ ബദ്ധന്മാർ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.
Luke 1:59
So it was, on the eighth day, that they came to circumcise the child; and they would have called him by the name of his father, Zacharias.
എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർ പോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.
Matthew 3:17
And suddenly a voice came from heaven, saying, "This is My beloved Son, in whom I am well pleased."
ഇവൻ എന്റെ പ്രിയ പുത്രൻ ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
John 7:41
Others said, "This is the Christ." But some said, "Will the Christ come out of Galilee?
അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.
Ephesians 4:2
with all lowliness and gentleness, with longsuffering, bearing with one another in love,
പൂർണ്ണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും
1 Chronicles 15:5
of the sons of Kohath, Uriel the chief, and one hundred and twenty of his brethren;
കെഹാത്യരിൽ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും
Titus 2:4
that they admonish the young women to love their husbands, to love their children,
ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു യൌവനക്കാരത്തികളെ ഭർത്തൃപ്രിയമാരും
Psalms 44:14
You make us a byword among the nations, A shaking of the head among the peoples.
നീ ജാതികളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിന്നും വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിന്നും വിഷയം ആക്കുന്നു.
Galatians 3:4
Have you suffered so many things in vain--if indeed it was in vain?
വെറുതെ അത്രേ എന്നു വരികിൽ,
Titus 2:15
Speak these things, exhort, and rebuke with all authority. Let no one despise you.
ഇതു പൂർണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുതു.
Psalms 107:29
He calms the storm, So that its waves are still.
അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
Psalms 30:6
Now in my prosperity I said, "I shall never be moved."
ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു.
Romans 14:7
For none of us lives to himself, and no one dies to himself.
നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നുമില്ല.
Matthew 6:9
In this manner, therefore, pray: Our Father in heaven, Hallowed be Your name.
നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
Ezekiel 3:26
I will make your tongue cling to the roof of your mouth, so that you shall be mute and not be one to rebuke them, for they are a rebellious house.
നീ ഊമനായി അവർക്കും ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവർ മത്സരഗൃഹമല്ലോ.
×

Found Wrong Meaning for ?

Name :

Email :

Details :



×