Animals

Fruits

Search Word | പദം തിരയുക

  

Balm

English Meaning

An aromatic plant of the genus Melissa.

  1. A chiefly Mediterranean perennial herb (Melissa officinalis) in the mint family, grown for its lemon-scented foliage, which is used as a seasoning or for tea. Also called lemon balm.
  2. Any of several related plants in the mint family, such as the bee balm and the horse balm.
  3. Any of various aromatic resins exuded from several trees and shrubs, especially the balm of Gilead (Commiphora) and related plants.
  4. An aromatic salve or oil.
  5. A pleasing aromatic fragrance.
  6. A soothing, healing, or comforting agent or quality.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പരിമള ലേപനൗഷധം - Parimala Lepanaushadham | Parimala Lepanoushadham

വൃക്ഷങ്ങളില്‍നിന്നും മറ്റും ലഭിക്കുന്ന ലേപന ഔഷധം - Vrukshangalil‍ninnum Mattum Labhikkunna Lepana Aushadham | Vrukshangalil‍ninnum Mattum Labhikkunna Lepana oushadham

ഉപശമനകാരി - Upashamanakaari | Upashamanakari

മനസ്സിനെ ആശ്വസിപ്പിക്കുന്നത്‌ - Manassine Aashvasippikkunnathu | Manassine ashvasippikkunnathu

പരിമളലേപനൗഷധം - Parimalalepanaushadham | Parimalalepanoushadham

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezekiel 27:17
Judah and the land of Israel were your traders. They traded for your merchandise wheat of Minnith, millet, honey, oil, and Balm.
യെഹൂദയും യിസ്രായേൽദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു.
Genesis 50:3
Forty days were required for him, for such are the days required for those who are emBalmed; and the Egyptians mourned for him seventy days.
അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്ര ദിവസം വേണ്ടി വരും. മിസ്രയീമ്യർ അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു.
Jeremiah 8:22
Is there no Balm in Gilead, Is there no physician there? Why then is there no recovery For the health of the daughter of my people?
ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?
Genesis 50:2
And Joseph commanded his servants the physicians to emBalm his father. So the physicians emBalmed Israel.
പിന്നെ തന്റെ അപ്പന്നു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു.
Genesis 43:11
And their father Israel said to them, "If it must be so, then do this: Take some of the best fruits of the land in your vessels and carry down a present for the man--a little Balm and a little honey, spices and myrrh, pistachio nuts and almonds.
അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞതു: അങ്ങനെയെങ്കിൽ ഇതു ചെയ്‍വിൻ : നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ , സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങളെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിൻ .
Genesis 37:25
And they sat down to eat a meal. Then they lifted their eyes and looked, and there was a company of Ishmaelites, coming from Gilead with their camels, bearing spices, Balm, and myrrh, on their way to carry them down to Egypt.
അവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.
Jeremiah 46:11
"Go up to Gilead and take Balm, O virgin, the daughter of Egypt; In vain you will use many medicines; You shall not be cured.
മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്നു തൈലം വാങ്ങുക; നീ വളരെ ഒൗഷധം പ്രയോഗിക്കുന്നതു വെറുതെ! നിനക്കു രോഗശാന്തി ഉണ്ടാകയില്ല.
Genesis 50:26
So Joseph died, being one hundred and ten years old; and they emBalmed him, and he was put in a coffin in Egypt.
യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന്നു സുഗന്ധവർഗ്ഗം ഇട്ടു അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു.
Jeremiah 51:8
Babylon has suddenly fallen and been destroyed. Wail for her! Take Balm for her pain; Perhaps she may be healed.
പെട്ടെന്നു ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിൻ ; അതിന്റെ വേദനെക്കു തൈലം കൊണ്ടുവരുവിൻ ; പക്ഷേ അതിന്നു സൌഖ്യം വരും.
×

Found Wrong Meaning for Balm?

Name :

Email :

Details :



×